"ജി.എച്ച്.എസ്.എസ്. പാണ്ടിക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) (Bot Update Map Code!)
 
(11 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 297 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Name of your school in English}}
{{PSchoolFrame/Header}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
{{prettyurl|G.H.S.S. Pandikkad}}
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്= മലപ്പുറം
| സ്ഥലപ്പേര്= പാണ്ടിക്കാട്
| വിദ്യാഭ്യാസ ജില്ല= മലപ്പുറം  
| വിദ്യാഭ്യാസ ജില്ല= മലപ്പുറം  
| റവന്യൂ ജില്ല= മലപ്പുറം  
| റവന്യൂ ജില്ല= മലപ്പുറം  
| സ്കൂള്‍ കോഡ്= 18019
| സ്കൂൾ കോഡ്= 18027
| സ്ഥാപിതദിവസം= 01
| സ്ഥാപിതദിവസം= 21
| സ്ഥാപിതമാസം= 06
| സ്ഥാപിതമാസം=07
| സ്ഥാപിതവര്‍ഷം= 1968
| സ്ഥാപിതവർഷം= 1957
| സ്കൂള്‍ വിലാസം= മക്കരപറമ്പ പി.ഒ, <br/>മലപ്പുറം  
| സ്കൂൾ വിലാസം= പാണ്ടിക്കാട് പി.ഒ, <br/>മലപ്പുറം  
| പിന്‍ കോഡ്= 676519
| പിൻ കോഡ്= 676 521
| സ്കൂള്‍ ഫോണ്‍= 04933283060
| സ്കൂൾ ഫോൺ=  
| സ്കൂള്‍ ഇമെയില്‍= gvhssmakkaraparamba@gmail.com  
| സ്കൂൾ ഇമെയിൽ= pandikkadghss@gmail.com  
| സ്കൂള്‍ വെബ് സൈറ്റ്= http://gvhssmakkaraparamba.org.in
| സ്കൂൾ വെബ് സൈറ്റ്= http://pandikkadghss.blogspot.com
| ഉപ ജില്ല= മങ്കട
| ഉപ ജില്ല=മഞ്ചേരി‌
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
| ഭരണം വിഭാഗം=സർക്കാർ
| ഭരണം വിഭാഗം= സര്‍ക്കാര്‍
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം  
‍‌<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
<!-- ഹൈസ്കൂൾ / എച്ച്.എസ്.എസ് (ഹയർ സെക്കന്ററി സ്കൂൾ)/വി.എച്ച്.എസ്.എസ് (വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ)-->
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങൾ1=യു.പി 
<!-- ഹൈസ്കൂള്‍ / എച്ച്.എസ്.എസ് (ഹയര്‍ സെക്കന്ററി സ്കൂള്‍)/വി.എച്ച്.എസ്.എസ് (വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍)-->
| പഠന വിഭാഗങ്ങൾ2= ഹൈസ്‌കൂൾ
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
| പഠന വിഭാഗങ്ങൾ3=ഹയർ സെക്കന്ററി
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്
| മാദ്ധ്യമം= മലയാളം‌,ഇംഗ്ലീഷ്
| പഠന വിഭാഗങ്ങള്‍3= വി.എച്ച്.എസ്.എസ്
| വിദ്യാർത്ഥികളുടെ എണ്ണം= 2324
| മാദ്ധ്യമം= മലയാളം‌  
| അദ്ധ്യാപകരുടെ എണ്ണം= 82
| ആൺകുട്ടികളുടെ എണ്ണം= 2268
| പ്രിൻസിപ്പൽ= ശ്രീ. സി.എം സിയാവുദ്ദീൻ      
| പെൺകുട്ടികളുടെ എണ്ണം= 2068
| പ്രധാന അദ്ധ്യാപകൻ= ശ്രീ. ഹരിദാസൻ പി എം
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 4336
| പി.ടി.ഏ. പ്രസിഡണ്ട്= ശ്രി. കൊരമ്പയിൽ ശങ്കരൻ| സ്കൂൾ ചിത്രം=18027logo.jpg ‎}}
| അദ്ധ്യാപകരുടെ എണ്ണം= 53
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
| പ്രിന്‍സിപ്പല്‍=     
കിഴക്കൻ ഏറനാടിന്റെ സാമൂഹിക-സാംസ്കാരിക-വിദ്യാഭ്യാസ മേഖലകളിൽ അറിവിന്റെ രജതരേഖകൾ ചാർത്തിയ  വിദ്യാലയമാണ് ജി.എച്ച്.എസ്.എസ്. പാണ്ടിക്കാട്.
| പ്രധാന അദ്ധ്യാപകന്‍=  
| പി.ടി.ഏ. പ്രസിഡണ്ട്=
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
| സ്കൂള്‍ ചിത്രം= 18019 1.jpg ‎|
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
                     പാണ്ടിക്കാടിന്റെ ഹൃദയഭാഗത്ത് ശ്രീ.കറുകമണ്ണ ഗോവിന്ദൻ മൂസ്സദ് സൗജന്യമായി നൽകിയ 13.5 ഏക്കർ സ്ഥലത്ത് 1957 ജൂലൈ 21ന് അന്നത്തെ മലബാർ ഡിസ്ട്രിക്ട് ചെയർമാനായിരുന്ന ശ്രീ.പി.ടി. ഭാസ്കരപ്പണിക്കർ ഉദ്ഘാടനം ചെയ്തു. വളരെ ചുരുങ്ങിയ സൗകര്യങ്ങളോടെ പ്രവർത്തനമാരംഭിച്ച ഈ കലാലയം ഇന്ന് പാണ്ടിക്കാടിന്റെയും പരിസരപ്രദേശത്തേയും ഏതാണ്ട് മുവ്വായിരത്തോളം കുട്ടികളുടെ വിദ്യാകേന്ദ്രമായി മാറിയിരിക്കുന്നു. 1997-ൽ ഹയർ സെക്കന്ററി വിഭാഗം പ്രവർത്തനമാരംഭിച്ചു.


പാലക്കാട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍'''. '''മിഷന്‍ സ്കൂള്‍''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ബാസല്‍ മിഷന്‍ എന്ന ജര്‍മന്‍ മിഷണറി സംഘം 1858-ല്‍  സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
                    13.5 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 16 കെട്ടിടങ്ങളിലായി 51 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 18 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം എഴുപതോളം  കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.


== ചരിത്രം ==
1858 മെയില്‍ ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1860-ല്‍ ഇതൊരു ആംഗ്ലോ-വെര്‍ണാകുലര്‍ സ്കൂളായി. 1864-ല്‍ മിഡില്‍ സ്കൂളായും 1905-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.


== ഭൗതികസൗകര്യങ്ങള്‍ ==
=== സ്കൂൾ വിഭാഗം ===
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
{| class="wikitable sortable mw-collapsible mw-collapsed"
!നമ്പർ
!പേര്‌
!കാലം
|-
|1
|ഹരിദാസൻ പി.എം                                               
|2022-2024
|-
|2
|ഷൈനി മാത്യൂ
|
|-
|3
|സയ്യിദത്തുൽ സുഹ്‌റ
|
|-
|4
|അബ്ദുൽ സലാം തൂമ്പിലാകാടൻ
|
|-
|5
|ശ്രീകുമാർ ടി
|
|-
|6
|ബഷീർ. കെ
|
|-
|7
|രവീന്ദ്രൻ
|
|}


ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
==ഹൈ ടെക് ക്ലാസ്സ് മുറികൾ==
[[പ്രമാണം:18027_newbuilding1.jpg|600px|ലഘുചിത്രം|ഇടത്ത്‌]]
പാണ്ടിക്കാട് ഗവ ഹയർ സെക്കൻററി സ്കൂൾ കേരള സർക്കാറിൻറെ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൽ ഉൾപ്പെടുത്തി ലോക നിലവാരത്തിലേക്ക് ഉയരുന്നു.24 കോടിയുടെ വികസന പ്രവർത്തനങ്ങളാണ് രണ്ട് ഘട്ടങ്ങളിലായി നടക്കുന്നത്,പാണ്ടിക്കാട് ഗവഹയർ സെക്കൻററി സ്കൂൾ ഇനി ലോക നിലവാരത്തിലേക്ക്, യു.പി വിഭാഗത്തിലെ മുഴുവൻ ക്ലാസ്സ് മുറികളും നെറ്റ് സൗകര്യത്തോടെ അത്യാധുനിക വൽകരിച്ചിരിക്കുന്നു.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
==[[പാഠ്യേതരപ്രവർത്തനങ്ങൾ]]==
* സ്കൗട്ട് & ഗൈഡ്സ്.
നേർകാഴ്ച ചിത്രരചന
എന്‍.സി.സി.
  <gallery mode="packed-hover" "="">
* ബാന്റ് ട്രൂപ്പ്.
        പ്രമാണം:18027_Riyafathima.jpeg|Riya Fathima, 8K
* ക്ലാസ് മാഗസിന്‍.
        പ്രമാണം:18027_Zitaparvin.jpeg|Zita Parvin PT, 8H
* വിദ്യാരംഗം കലാ സാഹിത്യ വേദി.
      </gallery>
* ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
 
==[[പഠനോത്സവം ആഘോഷമായി]]==
പഠനോത്സവം ആഘോഷമായി
🔔🔔🔔🔔🔔🔔🔔🔔🔔
പാണ്ടിക്കാട് ഗവ ഹയർ സെക്കൻററി സ്കൂൾ പഠനോത്സവം നാട്ടുക്കാരുടെയും രക്ഷിതാക്കളുടെയും പങ്കാളിതം കൊണ്ട് ശ്രദ്ധേയമായി.
രാവിലെ 9.30 തുടങ്ങിയ വൈവിധ്യ പ്രദർശനങ്ങൾക്ക് കാണികളുടെ പ്രശംസക്ക് അർഹമായി, കാലഹരണപ്പെട്ട വീട്ടുപകരണങ്ങൾ, കുട്ടികൾ നിർമ്മിച്ച ശാസ്ത്ര ഉപകരണങ്ങൾ, ചരിത്ര പ്രാധാന്യമുള്ള ശേഖരണങ്ങൾ, പഠന പ്രവര്ത്തനത്തിൻറെ ഭാഗമായി തയ്യാറാക്കിയ പഠനോപകരണങ്ങൾ, പ്രസിദ്ധീകരണങ്ങൾ എന്നിവ ശ്രദ്ധേയമായി. കുട്ടികളും രക്ഷിതാക്കളും രാവിലെ 10 മണി മുതൽ വൈകീട്ട് 4 മണി വരെ പഠനാഘോഷത്തിൽ സജ്ജീവമായി പങ്കെടുത്തു. രക്ഷിതാക്കൾക്കും കുട്ടികൾക്കും സ്കൂളിൽ സദ്യ ഒരുക്കിയിരുന്നു. രാവിലെ 10 മണി മുതൽ എല്ലാ വിഷയങ്ങളുടെയും ക്ലാസ് തല അവതരണവും, ഉച്ച ശേഷം നടന്ന പൊതു യോഗത്തിൽ മികച്ച സ്കൂൾ പ്രവർത്തനങ്ങളുടെ അവതരണവും, കുട്ടികളുടെ കലാ പരിപാടികളും നടന്നു. പൊതു യോഗം വാർഡ് മെമ്പർ ശ്രീമതി ഫസീല ഉദ്ഘാടനം ചെയ്തു. എല്ലാ പരിപാടികളുടെയും നിയന്ത്രണം കുട്ടികളായിരുന്നു എന്നത് ശ്രദ്ധേയമായി. പി.ടി.എ പ്സിഡണ്ട്. ശ്രീ. പി. മുഹമ്മദ് സാദിഖ്, എച്ച്.എം ശ്രീ. ശ്രീകുമാർ, ഡെ.എച്ച്.എം. ശ്രീമതി ഷൈനി മാത്യൂ, സീനിയർ ആധ്യാപിക ശ്രീമതി മാലിനി. കെ, പി.ടി.എ എക്സിക്യൂട്ടീവ് അംഗങ്ങളായ ശ്രീ. പി. അനിൽ, ശ്രീ. വാച്ചാലി അബ്ബാസ്, ശ്രീ. അനീഷ് എന്നിവർ പ്രസംഗിച്ചു. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം എന്ന വിഷയത്തെ ആസ്പദമാക്കി മഞ്ചേരി ബി.ആർ.സി ട്രൈനർ ശ്രീ. മണികണ്ഠൻ മാസ്റ്റർ സംസാരിച്ചു. സ്കൂൾ വിദ്യാർത്ഥി ആയിശ യോഗം നിയന്ത്രിച്ചു, വിദ്യാർത്ഥികളായ റഷീഖ സ്വാഗതവും , നിശാജ് നന്ദിയും പറഞ്ഞു
 
[[പഠനോത്സവം ആഘോഷമായി|https://youtu.be/v2ZuGbzc8eg]]
 
 
==[[വിനോദങ്ങളില്ലാത്തവർക്കൊരു വിനോദ യാത്ര]]==
==[[5 മുതൽ 9 വരെ ക്ലാസ്സിൻറെ ശ്രദ്ധ ഫല പ്രഖ്യാപനം]]==
==[[2018-19 വർഷത്തെ ക്ലബ്ബുകളുടെ ഉദ്ഘാടനം]]==
 
 
 
 
==[[നേട്ടങ്ങളിൽ ചിലത്]]==
<big>'''സൂര്യകാന്തിക്ക് ആയിരം സൂര്യ ശോഭ'''
</big>
സംസ്ഥാന വിദ്യാഭ്യാസ ചലചിത്രമേളയിൽ സെക്കൻറി വിഭാഗത്തിലെ പത്ത് അവാർഡുകളും പാണ്ടിക്കാട് ഗവ ഹയർ സെക്കൻററി സ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും അഭിനയിച്ച ചല ചിത്രത്തിനായിരുന്നു. സ്കൂളിൻറെ '''സൂര്യകാന്തിപ്പാടം''' എന്ന ഫിലിമിനായിരുന്നു. ഭിന്ന ശേഷിയുള്ള വിദ്യാർത്ഥിയായിരുന്നു ഇതിലെ പ്രധാന കഥാപാത്രം.  
*മികച്ച ചിത്രം
*സംവിധാനം
*തിരക്കഥ
*എഡിറ്റിംഗ്
*പശ്ചാത്തല സംഗീതം
  തുടങ്ങി 10 അവാർഡുകൾ സൂര്യകാന്തിപ്പാടത്തിനായിരുന്നു.
ഫിലിമിൻറെ പ്രകാശനം ശ്രി ഉണ്ണികൃഷ്ണൻ ആവള നിർവ്വഹിച്ചു
[[പ്രമാണം:18027sooryakandi2.jpg|300px|ലഘുചിത്രം|നടുവിൽ|പ്രകാശനം ശ്രീ ഉണ്ണികൃഷ്ണൻ ആവള]]
<big>'''സൂര്യകാന്തിപ്പാടം കാണാനായി''' https://www.youtube.com/watch?v=41DL1GNpqXo തുറക്കൂ
 
<big>'''എസ്.എസ്.എൽ.സി 2018'''</big>
2017-18 വർഷത്തിൽ 561 കുട്ടികൾ എസ്.എസ്.എൽ.സി പരീക്ഷ എഴുതി, 560 കുട്ടികൾ എസ്.എസ്.എൽ.സി വിജയിച്ചു. 38 മുഴുവൻ എ പ്ലസുകളും, 26 9 എ പ്ലസും നേടി,
മത്സര പരീക്ഷകളിലും നല്ല വിജയം കാഴ്ച്ച വെക്കാൻ കഴിഞ്ഞു, എൻ.എം.എം.എസ് പരീക്ഷ 6 കുട്ടികളഉം, യു.എസ്.എസ് പരീക്ഷ 2 കുട്ടികളും വിജയം നേടി,
മത്സര പരീക്ഷകൾക്കായി ജൂൺ മാസം മുതൽ തന്നെ പ്രത്യേകം പരിശീലനം നൽകുന്നുണ്ട്,
 
<big>'''''2017-18 വർഷത്തെ മത്സര പീക്ഷകൾ ഒറ്റ നോട്ടത്തിൽ'''''</big>
 
{| class="wikitable"
|-
!പരീക്ഷ!!എണ്ണം!!
|-
|എസ്.എസ്.എൽ.സി||561/560||99.82%
|-
|മുഴുവൻ എ പ്ലസ്സ്||38||
|-
|9 എ പ്ലസ്സ്||26||
|-
|എൻ.എം.എം.എസ്||6||
|-
|യു.എസ്.എസ്||2||
|}
 
==ചരിത്രം==
പാണ്ടിക്കാടിന്റെ ഹൃദയഭാഗത്ത് ശ്രീ.കറുകമണ്ണ ഗോവിന്ദൻ മൂസ്സദ് സൗജന്യമായി നൽകിയ 13.5 ഏക്കർ സ്ഥലത്ത് 1957 ജൂലൈ 21ന് അന്നത്തെ മലബാർ ഡിസ്ട്രിക്ട് ചെയർമാനായിരുന്ന ശ്രീ.പി.ടി. ഭാസ്കരപ്പണിക്കർ ഉദ്ഘാടനം ചെയ്തു. വളരെ ചുരുങ്ങിയ സൗകര്യങ്ങളോടെ പ്രവർത്തനമാരംഭിച്ച ഈ കലാലയം ഇന്ന് പാണ്ടിക്കാടിന്റെയും പരിസരപ്രദേശത്തേയും ഏതാണ്ട് മുവ്വായിരത്തോളം കുട്ടികളുടെ വിദ്യാകേന്ദ്രമായി മാറിയിരിക്കുന്നു. 1997-ൽ ഹയർ സെക്കന്ററി വിഭാഗം പ്രവർത്തനമാരംഭിച്ചു.
 
==ഭൗതികസൗകര്യങ്ങൾ==
[[പ്രമാണം:Pkd18027.jpg|400px|ലഘുചിത്രം|നടുവിൽ|സ്കൂൾ ഭൂപടം]]
 
 
 
 
13.5ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 16 കെട്ടിടങ്ങളിലായി 51 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 18 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം എഴുപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഹൈസ്കൂൾ ലാബ് മലപ്പുറം ജില്ലയിലെ തന്നെ ഏറ്റവും മികച്ച ഒന്നാണ്. ഹയർ സെക്കൻററി വിഭാഗത്തിന് മാത്രമായി ബഹു ഉമ്മർ എം.എൽ.എ യുടെ 1 കോടി രൂപയുടെ പുതിയ ബിൽഡിംഗ് ഇപ്പോൾ നിലവിലുണ്ട്.രക്ഷിതാക്കളുടെയും, ജില്ലാ പഞ്ചായത്തിൻറെയും സഹകരണത്തോടെ 25 ക്ലാസ്സ് മുറികൾ ഇതിനകം സ്മാർട്ട് ക്ലാസ്സ് റൂമാക്കി, ഹൈടെക്ക് സ്കൂളിൻറെ ഭാഗമായി രണ്ട് നിലയിൽ 18 ക്ലാസ്സ് മുറികളോടെ പുതിയ ബ്ലോക്കും, വിശാലമായ ഭക്ഷണ ശാലയും നിർമ്മാണ പ്രവർത്തനം പുരോഗമിക്കുന്നു. '''2018-19 വർഷത്തിൽ 600 ൽ പരം കുട്ടികൾ ഇംഗ്ലീഷ്, മലയാളം മാധ്യമങ്ങളിൽ 5 മുതൽ 10 വരെ ക്ലാസ്സുകളിൽ പ്രവേശനം നേടി. ഹയർ സെക്കൻററി വിഭാഗത്തിൽ സയൻസ്, കൊമേഴ്സ്, ഹ്യൂമാനിറ്റീസ് എന്നീ കോഴ്സുകൾ രണ്ട് ബാച്ചുകളിലായി 800 കുട്ടികൾ പഠിക്കുന്നുണ്ട്. പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് 5 മതൽ 9 വരെ ക്ലാസ്സുകളിൽ പ്രത്യേക പരിശീലനം നടത്തുന്നു'''. പ്രത്യേക പരിഗണന ആവശ്യമുള്ള കുട്ടികൾ 100 ന് മുകളിലാണ്, ഇവർക്കായി ക്ലാസ്സ് മുറികളിൽ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്, സംരക്ഷണത്തിനും പരിചരണത്തിനുമായി ആർ.എം.എസ്.എ നിയമിച്ച അധ്യാപിക സ്കൂളിൽ സേവനമനുഷ്ടിക്കുന്നുണ്ട്.
 
ആധുനിക വൽകരിച്ച ക്ലാസ്സ് മുറികളിൽ നിന്ന്
യു.പി സ്മാർട്ട് ക്ലാസ്സ് റൂം ഉദ്ഘാടനം  https://youtu.be/KnzTvnr1m40
 
*[[{{PAGENAME}} / അധ്യാപകർ.|'''അധ്യാപകർ''']]
*[[{{PAGENAME}} / സ്കൂൾ ബസ്.|'''സ്കൂൾ ബസ്''']]
 
==മാനേജ്മെന്റ്==
 
 
==[[കാഴ്ചകൾ-കൗതുകങ്ങൾ]]==
[[പ്രമാണം:18027jadha.jpg|300px|ലഘുചിത്രം|ഇടത്ത്‌|വിളംബര ജാഥ]]
[[പ്രമാണം:18027sooryakandi1.jpg|300px|ലഘുചിത്രം|നടുവ0ിൽ|സൂര്യകാന്തിപ്പാടം]]
[[പ്രമാണം:18027schoolbus.jpg|300px|ലഘുചിത്രം|നടുവിൽ|ജില്ലാ പഞ്ചായത്ത് നൽകിയ സ്കൂൾ ബസിന് സ്വീകരണം]]
[[പ്രമാണം:18027itpresent.jpg|300px|ലഘുചിത്രം|ഇടത്ത്‌|സംസ്ഥാന ഐ.ടി മേള പ്രസൻറേഷൻ -ഫസ്റ്റ് എ ഗ്രേഡ്]]
[[പ്രമാണം:18027 digital pookalam2019.JPG|ലഘുചിത്രം|നടുവിൽ|ഓണാഘോഷം ഡിജിറ്റൽ പൂക്കളം]]


== മാനേജ്മെന്റ് ==
ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.


== മുന്‍ സാരഥികള്‍ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
റവ. ടി. മാവു  | മാണിക്യം പിള്ള | കെ.പി. വറീദ് | കെ. ജെസുമാന്‍ | ജോണ്‍ പാവമണി | ക്രിസ്റ്റി ഗബ്രിയേല്‍
| പി.സി. മാത്യു | ഏണസ്റ്റ് ലേബന്‍ | ജെ.ഡബ്ലിയു. സാമുവേല്‍ | കെ.എ. ഗൗരിക്കുട്ടി | അന്നമ്മ കുരുവിള
| എ. മാലിനി | എ.പി. ശ്രീനിവാസന്‍ | സി. ജോസഫ് | സുധീഷ് നിക്കോളാസ് | ജെ. ഗോപിനാഥ് | ലളിത ജോണ്‍
| വല്‍സ ജോര്‍ജ് | സുധീഷ് നിക്കോളാസ്


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
*ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
*ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
*ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
*അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
*അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
*പാണ്ടിക്കാട് പട്ടണത്തിൽ നിന്നും 1.5 കി.മി. അകലത്തായി രാജീവ് ഗാന്ധി റോഡിൽ
| style="background: #ccf; text-align: center; font-size:99%;" |  
*പാണ്ടിക്കാട് പട്ടണത്തിൽ നിന്നും നിലംബൂർ റോഡിൽ വന്നാലും മതി
|-
*മഞ്ചേരിയിൽ നിന്ന്  13 കി.മി.  അകലം
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
 
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{{Slippymap|lat= 11.106432|lon= 76.240685 |zoom=16|width=800|height=400|marker=yes}}
<!--visbot verified-chils->


* NH 213 ന് തൊട്ട് മലപ്പുറം നഗരത്തില്‍ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡില്‍ സ്ഥിതിചെയ്യുന്നു.       
|----
* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന്  20 കി.മി.  അകലം


|}
<!--visbot  verified-chils->-->
|}
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
</googlemap>
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.

22:06, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


കിഴക്കൻ ഏറനാടിന്റെ സാമൂഹിക-സാംസ്കാരിക-വിദ്യാഭ്യാസ മേഖലകളിൽ അറിവിന്റെ രജതരേഖകൾ ചാർത്തിയ വിദ്യാലയമാണ് ജി.എച്ച്.എസ്.എസ്. പാണ്ടിക്കാട്.

ജി.എച്ച്.എസ്.എസ്. പാണ്ടിക്കാട്
വിലാസം
പാണ്ടിക്കാട്

പാണ്ടിക്കാട് പി.ഒ,
മലപ്പുറം
,
676 521
,
മലപ്പുറം ജില്ല
സ്ഥാപിതം21 - 07 - 1957
വിവരങ്ങൾ
ഇമെയിൽpandikkadghss@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്18027 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌,ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽശ്രീ. സി.എം സിയാവുദ്ദീൻ
പ്രധാന അദ്ധ്യാപകൻശ്രീ. ഹരിദാസൻ പി എം
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


                     പാണ്ടിക്കാടിന്റെ ഹൃദയഭാഗത്ത് ശ്രീ.കറുകമണ്ണ ഗോവിന്ദൻ മൂസ്സദ് സൗജന്യമായി നൽകിയ 13.5 ഏക്കർ സ്ഥലത്ത് 1957 ജൂലൈ 21ന് അന്നത്തെ മലബാർ ഡിസ്ട്രിക്ട് ചെയർമാനായിരുന്ന ശ്രീ.പി.ടി. ഭാസ്കരപ്പണിക്കർ ഉദ്ഘാടനം ചെയ്തു. വളരെ ചുരുങ്ങിയ സൗകര്യങ്ങളോടെ പ്രവർത്തനമാരംഭിച്ച ഈ കലാലയം ഇന്ന് പാണ്ടിക്കാടിന്റെയും പരിസരപ്രദേശത്തേയും ഏതാണ്ട് മുവ്വായിരത്തോളം കുട്ടികളുടെ വിദ്യാകേന്ദ്രമായി മാറിയിരിക്കുന്നു. 1997-ൽ ഹയർ സെക്കന്ററി വിഭാഗം പ്രവർത്തനമാരംഭിച്ചു.

                    13.5 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 16 കെട്ടിടങ്ങളിലായി 51 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 18 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം എഴുപതോളം  കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.


സ്കൂൾ വിഭാഗം

നമ്പർ പേര്‌ കാലം
1 ഹരിദാസൻ പി.എം 2022-2024
2 ഷൈനി മാത്യൂ
3 സയ്യിദത്തുൽ സുഹ്‌റ
4 അബ്ദുൽ സലാം തൂമ്പിലാകാടൻ
5 ശ്രീകുമാർ ടി
6 ബഷീർ. കെ
7 രവീന്ദ്രൻ

ഹൈ ടെക് ക്ലാസ്സ് മുറികൾ

 

പാണ്ടിക്കാട് ഗവ ഹയർ സെക്കൻററി സ്കൂൾ കേരള സർക്കാറിൻറെ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൽ ഉൾപ്പെടുത്തി ലോക നിലവാരത്തിലേക്ക് ഉയരുന്നു.24 കോടിയുടെ വികസന പ്രവർത്തനങ്ങളാണ് രണ്ട് ഘട്ടങ്ങളിലായി നടക്കുന്നത്,പാണ്ടിക്കാട് ഗവഹയർ സെക്കൻററി സ്കൂൾ ഇനി ലോക നിലവാരത്തിലേക്ക്, യു.പി വിഭാഗത്തിലെ മുഴുവൻ ക്ലാസ്സ് മുറികളും നെറ്റ് സൗകര്യത്തോടെ അത്യാധുനിക വൽകരിച്ചിരിക്കുന്നു.

പാഠ്യേതരപ്രവർത്തനങ്ങൾ

നേർകാഴ്ച ചിത്രരചന

പഠനോത്സവം ആഘോഷമായി

പഠനോത്സവം ആഘോഷമായി 🔔🔔🔔🔔🔔🔔🔔🔔🔔 പാണ്ടിക്കാട് ഗവ ഹയർ സെക്കൻററി സ്കൂൾ പഠനോത്സവം നാട്ടുക്കാരുടെയും രക്ഷിതാക്കളുടെയും പങ്കാളിതം കൊണ്ട് ശ്രദ്ധേയമായി. രാവിലെ 9.30 തുടങ്ങിയ വൈവിധ്യ പ്രദർശനങ്ങൾക്ക് കാണികളുടെ പ്രശംസക്ക് അർഹമായി, കാലഹരണപ്പെട്ട വീട്ടുപകരണങ്ങൾ, കുട്ടികൾ നിർമ്മിച്ച ശാസ്ത്ര ഉപകരണങ്ങൾ, ചരിത്ര പ്രാധാന്യമുള്ള ശേഖരണങ്ങൾ, പഠന പ്രവര്ത്തനത്തിൻറെ ഭാഗമായി തയ്യാറാക്കിയ പഠനോപകരണങ്ങൾ, പ്രസിദ്ധീകരണങ്ങൾ എന്നിവ ശ്രദ്ധേയമായി. കുട്ടികളും രക്ഷിതാക്കളും രാവിലെ 10 മണി മുതൽ വൈകീട്ട് 4 മണി വരെ പഠനാഘോഷത്തിൽ സജ്ജീവമായി പങ്കെടുത്തു. രക്ഷിതാക്കൾക്കും കുട്ടികൾക്കും സ്കൂളിൽ സദ്യ ഒരുക്കിയിരുന്നു. രാവിലെ 10 മണി മുതൽ എല്ലാ വിഷയങ്ങളുടെയും ക്ലാസ് തല അവതരണവും, ഉച്ച ശേഷം നടന്ന പൊതു യോഗത്തിൽ മികച്ച സ്കൂൾ പ്രവർത്തനങ്ങളുടെ അവതരണവും, കുട്ടികളുടെ കലാ പരിപാടികളും നടന്നു. പൊതു യോഗം വാർഡ് മെമ്പർ ശ്രീമതി ഫസീല ഉദ്ഘാടനം ചെയ്തു. എല്ലാ പരിപാടികളുടെയും നിയന്ത്രണം കുട്ടികളായിരുന്നു എന്നത് ശ്രദ്ധേയമായി. പി.ടി.എ പ്സിഡണ്ട്. ശ്രീ. പി. മുഹമ്മദ് സാദിഖ്, എച്ച്.എം ശ്രീ. ശ്രീകുമാർ, ഡെ.എച്ച്.എം. ശ്രീമതി ഷൈനി മാത്യൂ, സീനിയർ ആധ്യാപിക ശ്രീമതി മാലിനി. കെ, പി.ടി.എ എക്സിക്യൂട്ടീവ് അംഗങ്ങളായ ശ്രീ. പി. അനിൽ, ശ്രീ. വാച്ചാലി അബ്ബാസ്, ശ്രീ. അനീഷ് എന്നിവർ പ്രസംഗിച്ചു. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം എന്ന വിഷയത്തെ ആസ്പദമാക്കി മഞ്ചേരി ബി.ആർ.സി ട്രൈനർ ശ്രീ. മണികണ്ഠൻ മാസ്റ്റർ സംസാരിച്ചു. സ്കൂൾ വിദ്യാർത്ഥി ആയിശ യോഗം നിയന്ത്രിച്ചു, വിദ്യാർത്ഥികളായ റഷീഖ സ്വാഗതവും , നിശാജ് നന്ദിയും പറഞ്ഞു

https://youtu.be/v2ZuGbzc8eg


വിനോദങ്ങളില്ലാത്തവർക്കൊരു വിനോദ യാത്ര

5 മുതൽ 9 വരെ ക്ലാസ്സിൻറെ ശ്രദ്ധ ഫല പ്രഖ്യാപനം

2018-19 വർഷത്തെ ക്ലബ്ബുകളുടെ ഉദ്ഘാടനം

നേട്ടങ്ങളിൽ ചിലത്

സൂര്യകാന്തിക്ക് ആയിരം സൂര്യ ശോഭ സംസ്ഥാന വിദ്യാഭ്യാസ ചലചിത്രമേളയിൽ സെക്കൻറി വിഭാഗത്തിലെ പത്ത് അവാർഡുകളും പാണ്ടിക്കാട് ഗവ ഹയർ സെക്കൻററി സ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും അഭിനയിച്ച ചല ചിത്രത്തിനായിരുന്നു. സ്കൂളിൻറെ സൂര്യകാന്തിപ്പാടം എന്ന ഫിലിമിനായിരുന്നു. ഭിന്ന ശേഷിയുള്ള വിദ്യാർത്ഥിയായിരുന്നു ഇതിലെ പ്രധാന കഥാപാത്രം.

  • മികച്ച ചിത്രം
  • സംവിധാനം
  • തിരക്കഥ
  • എഡിറ്റിംഗ്
  • പശ്ചാത്തല സംഗീതം
തുടങ്ങി 10 അവാർഡുകൾ സൂര്യകാന്തിപ്പാടത്തിനായിരുന്നു.

ഫിലിമിൻറെ പ്രകാശനം ശ്രി ഉണ്ണികൃഷ്ണൻ ആവള നിർവ്വഹിച്ചു

 
പ്രകാശനം ശ്രീ ഉണ്ണികൃഷ്ണൻ ആവള

സൂര്യകാന്തിപ്പാടം കാണാനായി https://www.youtube.com/watch?v=41DL1GNpqXo തുറക്കൂ

എസ്.എസ്.എൽ.സി 2018 2017-18 വർഷത്തിൽ 561 കുട്ടികൾ എസ്.എസ്.എൽ.സി പരീക്ഷ എഴുതി, 560 കുട്ടികൾ എസ്.എസ്.എൽ.സി വിജയിച്ചു. 38 മുഴുവൻ എ പ്ലസുകളും, 26 9 എ പ്ലസും നേടി, മത്സര പരീക്ഷകളിലും നല്ല വിജയം കാഴ്ച്ച വെക്കാൻ കഴിഞ്ഞു, എൻ.എം.എം.എസ് പരീക്ഷ 6 കുട്ടികളഉം, യു.എസ്.എസ് പരീക്ഷ 2 കുട്ടികളും വിജയം നേടി, മത്സര പരീക്ഷകൾക്കായി ജൂൺ മാസം മുതൽ തന്നെ പ്രത്യേകം പരിശീലനം നൽകുന്നുണ്ട്,

2017-18 വർഷത്തെ മത്സര പീക്ഷകൾ ഒറ്റ നോട്ടത്തിൽ

പരീക്ഷ എണ്ണം
എസ്.എസ്.എൽ.സി 561/560 99.82%
മുഴുവൻ എ പ്ലസ്സ് 38
9 എ പ്ലസ്സ് 26
എൻ.എം.എം.എസ് 6
യു.എസ്.എസ് 2

ചരിത്രം

പാണ്ടിക്കാടിന്റെ ഹൃദയഭാഗത്ത് ശ്രീ.കറുകമണ്ണ ഗോവിന്ദൻ മൂസ്സദ് സൗജന്യമായി നൽകിയ 13.5 ഏക്കർ സ്ഥലത്ത് 1957 ജൂലൈ 21ന് അന്നത്തെ മലബാർ ഡിസ്ട്രിക്ട് ചെയർമാനായിരുന്ന ശ്രീ.പി.ടി. ഭാസ്കരപ്പണിക്കർ ഉദ്ഘാടനം ചെയ്തു. വളരെ ചുരുങ്ങിയ സൗകര്യങ്ങളോടെ പ്രവർത്തനമാരംഭിച്ച ഈ കലാലയം ഇന്ന് പാണ്ടിക്കാടിന്റെയും പരിസരപ്രദേശത്തേയും ഏതാണ്ട് മുവ്വായിരത്തോളം കുട്ടികളുടെ വിദ്യാകേന്ദ്രമായി മാറിയിരിക്കുന്നു. 1997-ൽ ഹയർ സെക്കന്ററി വിഭാഗം പ്രവർത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

 
സ്കൂൾ ഭൂപടം



13.5ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 16 കെട്ടിടങ്ങളിലായി 51 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 18 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം എഴുപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഹൈസ്കൂൾ ലാബ് മലപ്പുറം ജില്ലയിലെ തന്നെ ഏറ്റവും മികച്ച ഒന്നാണ്. ഹയർ സെക്കൻററി വിഭാഗത്തിന് മാത്രമായി ബഹു ഉമ്മർ എം.എൽ.എ യുടെ 1 കോടി രൂപയുടെ പുതിയ ബിൽഡിംഗ് ഇപ്പോൾ നിലവിലുണ്ട്.രക്ഷിതാക്കളുടെയും, ജില്ലാ പഞ്ചായത്തിൻറെയും സഹകരണത്തോടെ 25 ക്ലാസ്സ് മുറികൾ ഇതിനകം സ്മാർട്ട് ക്ലാസ്സ് റൂമാക്കി, ഹൈടെക്ക് സ്കൂളിൻറെ ഭാഗമായി രണ്ട് നിലയിൽ 18 ക്ലാസ്സ് മുറികളോടെ പുതിയ ബ്ലോക്കും, വിശാലമായ ഭക്ഷണ ശാലയും നിർമ്മാണ പ്രവർത്തനം പുരോഗമിക്കുന്നു. 2018-19 വർഷത്തിൽ 600 ൽ പരം കുട്ടികൾ ഇംഗ്ലീഷ്, മലയാളം മാധ്യമങ്ങളിൽ 5 മുതൽ 10 വരെ ക്ലാസ്സുകളിൽ പ്രവേശനം നേടി. ഹയർ സെക്കൻററി വിഭാഗത്തിൽ സയൻസ്, കൊമേഴ്സ്, ഹ്യൂമാനിറ്റീസ് എന്നീ കോഴ്സുകൾ രണ്ട് ബാച്ചുകളിലായി 800 കുട്ടികൾ പഠിക്കുന്നുണ്ട്. പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് 5 മതൽ 9 വരെ ക്ലാസ്സുകളിൽ പ്രത്യേക പരിശീലനം നടത്തുന്നു. പ്രത്യേക പരിഗണന ആവശ്യമുള്ള കുട്ടികൾ 100 ന് മുകളിലാണ്, ഇവർക്കായി ക്ലാസ്സ് മുറികളിൽ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്, സംരക്ഷണത്തിനും പരിചരണത്തിനുമായി ആർ.എം.എസ്.എ നിയമിച്ച അധ്യാപിക സ്കൂളിൽ സേവനമനുഷ്ടിക്കുന്നുണ്ട്.

ആധുനിക വൽകരിച്ച ക്ലാസ്സ് മുറികളിൽ നിന്ന് യു.പി സ്മാർട്ട് ക്ലാസ്സ് റൂം ഉദ്ഘാടനം https://youtu.be/KnzTvnr1m40

മാനേജ്മെന്റ്

കാഴ്ചകൾ-കൗതുകങ്ങൾ

 
വിളംബര ജാഥ
 
സൂര്യകാന്തിപ്പാടം
 
ജില്ലാ പഞ്ചായത്ത് നൽകിയ സ്കൂൾ ബസിന് സ്വീകരണം
 
സംസ്ഥാന ഐ.ടി മേള പ്രസൻറേഷൻ -ഫസ്റ്റ് എ ഗ്രേഡ്
പ്രമാണം:18027 digital pookalam2019.JPG
ഓണാഘോഷം ഡിജിറ്റൽ പൂക്കളം



വഴികാട്ടി

  • പാണ്ടിക്കാട് പട്ടണത്തിൽ നിന്നും 1.5 കി.മി. അകലത്തായി രാജീവ് ഗാന്ധി റോഡിൽ
  • പാണ്ടിക്കാട് പട്ടണത്തിൽ നിന്നും നിലംബൂർ റോഡിൽ വന്നാലും മതി
  • മഞ്ചേരിയിൽ നിന്ന് 13 കി.മി. അകലം