ജി.എച്ച്.എസ്.എസ്. പാണ്ടിക്കാട്/ലിറ്റിൽകൈറ്റ്സ്
| Home | 2023 - 26 | 2024 - 27 | 2025 - 28 |
ലിറ്റിൽ കൈറ്റിൽ 2023- 26, 2024-27,2025-28 എന്നീ 3 ബാച്ചുകളിലായി 122 മെമ്പർമാർ ഇപ്പോഴുണ്ട്, സർക്കാർ നിർദ്ദേശിക്കുന്ന പരിശീലനങ്ങൾക്കും റുട്ടീൻ ക്ലാസുകൾക്കുമപ്പുറം, മലയാളം കമ്പ്യൂട്ടിഗും, ഉബുണ്ടു ഇൻസ്റ്റാളാഷൻ എന്നിവക്ക് പ്രത്യേകം പരിശീലനം നൽകിവരുന്നു ഡബ്ൾ ക്ലിക്ക്