"ആർ സി എൽ പി എസ്സ് ഉച്ചക്കട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Schoolwiki award applicant}}  
{{Schoolwiki award applicant}}
{{prettyurl|R. C. L. P. S. Uchakada }}
 
ആർ സി എൽ പി എസ്സ് ഉച്ചക്കട/സൗകര്യങ്ങൾ{{prettyurl|R. C. L. P. S. Uchakada }}
{{PSchoolFrame/Header|ചരിത്രം=ആദ്യകാലങ്ങളിൽ കുടിപ്പള്ളിക്കൂടമായി ആരംഭിച്ചു . VSHLC വിദ്യാർത്ഥിയായിരുന്ന ശ്രീ കൊച്ചുമ്മിണി സാറിനെ, അദ്ദേഹത്തിന്റെ 15 ആം വയസ്സിൽ  അധ്യപകനായി  നിയമിച്ചു .അദ്ദേഹത്തിന്റെ പ്രവർത്തന  ഫലമായി ജാതി മത ഭേദമേന്യ ദാരാളം വിദ്യാർത്ഥികൾ ഈ  സ്കൂളിൽ വിദ്യ തേടി എത്തി .നിർധനരായ വിദ്യാർത്ഥികൾക്ക് പഠനോപകാരണങ്ങലും  വസ്ത്രവും നൽകിയിരുന്നു .ഒരു ക്ലാസ് മാത്രമുള്ള സ്കൂളിൽ ഒരേ സമയം അധ്യപകനും പ്രധാനാദ്ധ്യാപകനുമായി അദ്ദേഹം പ്രവർത്തിച്ചിരുന്നു .അദ്ദേഹത്തിനെ അഭാവത്തിൽ തീരും വിള കിട്ടു വൈദ്യാരാണ്  പഠിപ്പിച്ചിരുന്നത് .

വരി 64: വരി 66:
തിരുവനന്തപുരം ജില്ലയിലെ കാരോട് ഗ്രാമപഞ്ചായത്തിലെ  ഉച്ചക്കടയിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,പാറശ്ശാല ഉപജില്ലയിലെ ഈ സ്ഥാപനം 1902 -ൽ  സ്ഥാപിതമായി. 1905-ൽ സർക്കാർ അംഗീകാരം  ലഭിച്ചു  
തിരുവനന്തപുരം ജില്ലയിലെ കാരോട് ഗ്രാമപഞ്ചായത്തിലെ  ഉച്ചക്കടയിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,പാറശ്ശാല ഉപജില്ലയിലെ ഈ സ്ഥാപനം 1902 -ൽ  സ്ഥാപിതമായി. 1905-ൽ സർക്കാർ അംഗീകാരം  ലഭിച്ചു  

=='''<small>ചരിത്രം</small>'''==
==<small>ചരിത്രം</small>==
'''<small>തെക്കൻ തിരുവിതാംകൂറിൻ്റെ ഭാഗമായിരുന്ന  ഉച്ചക്കട,വിരാലി,കുളത്തൂർ, പൊഴിയൂർ ഭാഗങ്ങളിൽ മിഷ്നറിയായി എത്തിയ  സ്പെയിൻ സ്വദേശിയും, ബെൽജിയം  കർമ്മലീത്ത സഭ വൈദികനുമായ ഫാ: ജോൺ ഡൊമീഷ്യനാണ് 1902 ൽ ഈ വിദ്യാലയത്തിന് തുടക്കം കുറിച്ചത്.1905 ൽ സ്കൂളിന് സർക്കാർ അംഗീകാരം ലഭിച്ചു.([[ആർ സി എൽ പി എസ്സ് ഉച്ചക്കട/ചരിത്രം|കൂടുതൽ അറിയാൻ]] )</small>'''
<small>തെക്കൻ തിരുവിതാംകൂറിൻ്റെ ഭാഗമായിരുന്ന  ഉച്ചക്കട,വിരാലി,കുളത്തൂർ, പൊഴിയൂർ ഭാഗങ്ങളിൽ മിഷ്നറിയായി എത്തിയ  സ്പെയിൻ സ്വദേശിയും, ബെൽജിയം  കർമ്മലീത്ത സഭ വൈദികനുമായ ഫാ: ജോൺ ഡൊമീഷ്യനാണ് 1902 ൽ ഈ വിദ്യാലയത്തിന് തുടക്കം കുറിച്ചത്.1905 ൽ സ്കൂളിന് സർക്കാർ അംഗീകാരം ലഭിച്ചു.'''([[ആർ സി എൽ പി എസ്സ് ഉച്ചക്കട/ചരിത്രം|കൂടുതൽ അറിയാൻ]] )'''</small>

==ഭൗതികസൗകരൃങ്ങൾ==
==ഭൗതികസൗകര്യങ്ങൾ==
പൂവാർ ഉരമ്പു റോഡിൽ ഉച്ചക്കട കുരിശടി ജംഗ്ഷനോട് ചേർന്ന് വലതു വശത്തായി 85 സെന്റും അതിനിയോടടുത്തു ഒരുപുരയിടം മാറി 5  സെന്റും ഉൾപ്പെടുന്ന സ്ഥാലത്താണ് സ്കൂൾ സ്ഥിതിചെയ്യുന്നത് .  
പൂവാർ ഉരമ്പു റോഡിൽ ഉച്ചക്കട കുരിശടി ജംഗ്ഷനോട് ചേർന്ന് വലതു വശത്തായി 85 സെന്റും അതിനിയോടടുത്തു ഒരുപുരയിടം മാറി 5  സെന്റും ഉൾപ്പെടുന്ന സ്ഥാലത്താണ് സ്കൂൾ സ്ഥിതിചെയ്യുന്നത് .([[ആർ സി എൽ പി എസ്സ് ഉച്ചക്കട/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ]])

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
കുട്ടികളുടെ ശാരീരികവും മാനസികവും ബൗദ്ധികവും സാമൂഹികവും ധാർമികവുമായ വളർച്ചക്കു സഹായകമാകുന്ന തരത്തിലുള്ള നിരവധി പഠ്യേതര പ്രവർത്തനങ്ങൾ സ്കൂളിൽ സംഘടിപ്പിക്കുന്നു.
കുട്ടികളുടെ ശാരീരികവും മാനസികവും ബൗദ്ധികവും സാമൂഹികവും ധാർമികവുമായ വളർച്ചക്കു സഹായകമാകുന്ന തരത്തിലുള്ള നിരവധി പഠ്യേതര പ്രവർത്തനങ്ങൾ സ്കൂളിൽ സംഘടിപ്പിക്കുന്നു.([[ആർ സി എൽ പി എസ്സ് ഉച്ചക്കട/ക്ലബ്ബുകൾ|കൂടുതൽ അറിയാൻ]])

== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
കൊല്ലം ലത്തീൻ രൂപത മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തനമാരംഭിച്ച സ്കൂൾ ,തിരുവനന്തപുരം ലത്തീൻ രൂപതയുടെ കീഴിൽ പ്രവർത്തിക്കുകയും ,പിക്കാലത്തു നെയ്യാറ്റിൻകര ലത്തീൻ രൂപതയുടെ കോർപറേറ്റ് മാനേജ്മെന്റിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുകയും ചെയ്യുന്നു.

== '''അധ്യാപകർ (<small>[[ആർ സി എൽ പി എസ് ഉച്ചക്കട /അധ്യാപകർ|അധ്യാപകർ]])</small>''' ==
== '''അധ്യാപകർ''' ==
{| class="wikitable"
{| class="wikitable"
|+
|+
വരി 204: വരി 206:
|-
|-
|1
|1
|
|റൈറ്റ്  റവ  ഡോ  സെൽവിസ്റ്റർ പൊന്നുമുത്തൻ
|
|അദ്ധ്യാത്മികം
(ബിഷപ്പ്  പുനലൂർ രൂപത )
|-
|2
|ലാൽ രഞ്ചൻ
|സാഹിത്യം
|-
|-
|
|3
|
|ഡേവിഡ് സൈലം
|
|എക്സിക്യൂട്ടൂവ് എഞ്ചിനിയർ
|-
|-
|
|4
|
|ഡോ  ജോർജ്‌
|
|ഡോക്ടർ
|-
|5
|വില്യം ഡിക്രൂസ്
|സയന്റിസ്റ്റ്
|}
|}

==അംഗീകാരങ്ങൾ==
==അംഗീകാരങ്ങൾ==
കലസാഹിത്യ ,ശാസ്ത്ര ,പ്രവർത്തിപരിചയ  കായിക മേളകളിലെ സബ്ജില്ലാ തലം വിജയങ്ങൾ ,ബാലജനസഖ്യം സംസ്ഥാനതലം വരെയുള്ള വിദ്യാർത്ഥികളുടെ പ്രാതിനിധ്യം , രൂപതാതല ബാലവേദി ഇംഗ്ലീഷ് ഫെസ്റ്റ് എന്നിവയിലെ ഓവർ ഓൾ ,എൽ എസ് എസ് ,വിജ്ഞാനോത്സവം  വിജയങ്ങൾ  തുടങ്ങിയവ സ്കൂളിന്റെ അക്കാദമിക മികവിന് മാറ്റുകൂട്ടുന്നു

== അധിക വിവരങ്ങൾ ==
== അധിക വിവരങ്ങൾ ==

==വഴികാട്ടി==
==വഴികാട്ടി==
<blockquote>'''<small>തിരുവനന്തപുരം-ബാലരാമപുരം-കാഞ്ഞിരംകുളം - പൂവാർ ,  അവിടെനിന്നും ഊരമ്പ് റൂട്ട്  രണ്ട് കിലോമീറ്റർ  ഉച്ചക്കട ജംഗ്ഷൻ ,  ആർ സി എൽ പി എസ് ഉച്ചക്കട.[[ആർ സി എൽ പി എസ് ഉച്ചക്കട/റൂട്ട്|(റൂട്ട്)]]</small>'''</blockquote>{{#multimaps: 8.324560, 77.116875 | width=500px | zoom=12 }}
<blockquote>'''<small>തിരുവനന്തപുരം-ബാലരാമപുരം-കാഞ്ഞിരംകുളം - പൂവാർ ,  അവിടെനിന്നും ഊരമ്പ് റൂട്ട്  രണ്ട് കിലോമീറ്റർ  ഉച്ചക്കട ജംഗ്ഷൻ ,  ആർ സി എൽ പി എസ് ഉച്ചക്കട.[[ആർ സി എൽ പി എസ് ഉച്ചക്കട/റൂട്ട്|(റൂട്ട്)]]</small>'''</blockquote>{{Slippymap|lat= 8.324560|lon= 77.116875 |zoom=16|width=800|height=400|marker=yes}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->

21:52, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.

ആർ സി എൽ പി എസ്സ് ഉച്ചക്കട/സൗകര്യങ്ങൾ

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ആർ സി എൽ പി എസ്സ് ഉച്ചക്കട
വിലാസം
ഉച്ചക്കട

ആർ സി എൽ പി എസ് ഉച്ചക്കട
,
Uchakkada പി.ഒ.
,
695506
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1902
വിവരങ്ങൾ
ഫോൺ0471 2209016
ഇമെയിൽrclpsuchakkada@mail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്44537 (സമേതം)
യുഡൈസ് കോഡ്32140900206
വിക്കിഡാറ്റQ64035342
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല പാറശാല
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംനെയ്യാറ്റിൻകര
താലൂക്ക്നെയ്യാറ്റിൻകര
ബ്ലോക്ക് പഞ്ചായത്ത്പാറശ്ശാല
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്കാരോട്
വാർഡ്16
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ196
പെൺകുട്ടികൾ193
ആകെ വിദ്യാർത്ഥികൾ389
അദ്ധ്യാപകർ17
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമിനികുമാരി സി
പി.ടി.എ. പ്രസിഡണ്ട്അനിൽകുമാർ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

തിരുവനന്തപുരം ജില്ലയിലെ കാരോട് ഗ്രാമപഞ്ചായത്തിലെ ഉച്ചക്കടയിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,പാറശ്ശാല ഉപജില്ലയിലെ ഈ സ്ഥാപനം 1902 -ൽ സ്ഥാപിതമായി. 1905-ൽ സർക്കാർ അംഗീകാരം ലഭിച്ചു

ചരിത്രം

തെക്കൻ തിരുവിതാംകൂറിൻ്റെ ഭാഗമായിരുന്ന  ഉച്ചക്കട,വിരാലി,കുളത്തൂർ, പൊഴിയൂർ ഭാഗങ്ങളിൽ മിഷ്നറിയായി എത്തിയ  സ്പെയിൻ സ്വദേശിയും, ബെൽജിയം  കർമ്മലീത്ത സഭ വൈദികനുമായ ഫാ: ജോൺ ഡൊമീഷ്യനാണ് 1902 ൽ ഈ വിദ്യാലയത്തിന് തുടക്കം കുറിച്ചത്.1905 ൽ സ്കൂളിന് സർക്കാർ അംഗീകാരം ലഭിച്ചു.(കൂടുതൽ അറിയാൻ )

ഭൗതികസൗകര്യങ്ങൾ

പൂവാർ ഉരമ്പു റോഡിൽ ഉച്ചക്കട കുരിശടി ജംഗ്ഷനോട് ചേർന്ന് വലതു വശത്തായി 85 സെന്റും അതിനിയോടടുത്തു ഒരുപുരയിടം മാറി 5  സെന്റും ഉൾപ്പെടുന്ന സ്ഥാലത്താണ് സ്കൂൾ സ്ഥിതിചെയ്യുന്നത് .(കൂടുതൽ അറിയാൻ)

പാഠ്യേതര പ്രവർത്തനങ്ങൾ

കുട്ടികളുടെ ശാരീരികവും മാനസികവും ബൗദ്ധികവും സാമൂഹികവും ധാർമികവുമായ വളർച്ചക്കു സഹായകമാകുന്ന തരത്തിലുള്ള നിരവധി പഠ്യേതര പ്രവർത്തനങ്ങൾ സ്കൂളിൽ സംഘടിപ്പിക്കുന്നു.(കൂടുതൽ അറിയാൻ)

മാനേജ്മെന്റ്

കൊല്ലം ലത്തീൻ രൂപത മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തനമാരംഭിച്ച സ്കൂൾ ,തിരുവനന്തപുരം ലത്തീൻ രൂപതയുടെ കീഴിൽ പ്രവർത്തിക്കുകയും ,പിക്കാലത്തു നെയ്യാറ്റിൻകര ലത്തീൻ രൂപതയുടെ കോർപറേറ്റ് മാനേജ്മെന്റിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുകയും ചെയ്യുന്നു.

അധ്യാപകർ

അധ്യാപകർ 2023 -2024
ക്രമ നം. അധ്യാപകർ തസ്തിക
1 മിനി കുമാരി സി ഹെഡ്മാസ്റ്റർ
2 മേരി മെറ്റിൽഡ  ആർ എൽ പി എസ്  എ
3 സെലിൻ റോസ്  വി എൽ എൽ പി എസ്  എ
4 സുസ്മിത ടി വി എൽ പി എസ്  എ
5 സെലിൻ ഡി എം എൽ പി എസ്  എ
6 സെലിൻ ഡി എം എൽ പി എസ്  എ
7 ഷെർളി  സി പീറ്റർ എൽ പി എസ്  എ
8 അരുൺ വി എസ് എൽ പി എസ്  എ
9 ഷെർളി പി ഒ എൽ പി എസ്  എ
10 വൃന്ദ ആർ  ഇ എൽ പി എസ്  എ
11 സി . സജിവിൻസെൻറ് എൽ പി എസ്  എ
12 ഷീബ എം എൽ പി എസ്  എ
13 അനീഷ ജെ എൽ എൽ പി എസ്  എ
14 ഷെറീന  എം എൽ പി എസ്  എ
14 ഷീബ ആർ എൽ പി എസ്  എ

മുൻ സാരഥികൾ

ക്രമ നം. പ്രധാനാധ്യാപകർ കാലയളവ്
1 ശ്രീ  കൊച്ചുമ്മിണി 1902 -1960
2 ശ്രീ നേശയ്യൻ 1960 -1986
3 ശ്രീ ആന്റണി 1986-1993
4 ശ്രീമതി  പലമ്മ 1993-1995
5 ശ്രീമതി രജിനാൾ 1995-2002
6 ശ്രീമതി ഫിലോമിന 2002-2004
7 ശ്രീ ഡി വിജയൻ 2004-2011
8 ശ്രീ വിജയൻ റ്റി 2011-2017
9 ശ്രീ ബെയ്‌സിൽ ടി ആർ 2017-2022
10 ശ്രീമതി മിനി കുമാരി സി 2022

പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ

ക്രമ നം പേര് മേഖല
1 റൈറ്റ്  റവ  ഡോ  സെൽവിസ്റ്റർ പൊന്നുമുത്തൻ അദ്ധ്യാത്മികം

(ബിഷപ്പ്  പുനലൂർ രൂപത )

2 ലാൽ രഞ്ചൻ സാഹിത്യം
3 ഡേവിഡ് സൈലം എക്സിക്യൂട്ടൂവ് എഞ്ചിനിയർ
4 ഡോ  ജോർജ്‌ ഡോക്ടർ
5 വില്യം ഡിക്രൂസ് സയന്റിസ്റ്റ്

അംഗീകാരങ്ങൾ

കലസാഹിത്യ ,ശാസ്ത്ര ,പ്രവർത്തിപരിചയ  കായിക മേളകളിലെ സബ്ജില്ലാ തലം വിജയങ്ങൾ ,ബാലജനസഖ്യം സംസ്ഥാനതലം വരെയുള്ള വിദ്യാർത്ഥികളുടെ പ്രാതിനിധ്യം , രൂപതാതല ബാലവേദി ഇംഗ്ലീഷ് ഫെസ്റ്റ് എന്നിവയിലെ ഓവർ ഓൾ ,എൽ എസ് എസ് ,വിജ്ഞാനോത്സവം  വിജയങ്ങൾ  തുടങ്ങിയവ സ്കൂളിന്റെ അക്കാദമിക മികവിന് മാറ്റുകൂട്ടുന്നു

അധിക വിവരങ്ങൾ

വഴികാട്ടി

തിരുവനന്തപുരം-ബാലരാമപുരം-കാഞ്ഞിരംകുളം - പൂവാർ , അവിടെനിന്നും ഊരമ്പ് റൂട്ട്  രണ്ട് കിലോമീറ്റർ  ഉച്ചക്കട ജംഗ്ഷൻ ,  ആർ സി എൽ പി എസ് ഉച്ചക്കട.(റൂട്ട്)

Map
"https://schoolwiki.in/index.php?title=ആർ_സി_എൽ_പി_എസ്സ്_ഉച്ചക്കട&oldid=2536524" എന്ന താളിൽനിന്ന് ശേഖരിച്ചത്