ആർ സി എൽ പി എസ് ഉച്ചക്കട/റൂട്ട്
തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ നിന്ന് ബാലരാമപുരം കാഞ്ഞിരംകുളം വഴി പൂവാർ ബസ് സ്റ്റാൻ്റ്.അവിടെനിന്നും ഊരമ്പ് റൂട്ട് രണ്ട് കിലോമീറ്റർ ഉച്ചക്കട ജംഗ്ഷൻ ആർ സി എൽ പി എസ് ഉച്ചക്കട
തിരുവനന്തപുരം -നെയ്യാറ്റിൻകര- ഉദിയൻകുളങ്ങര വഴി പൊഴിയൂർ റൂട്ട് ഉച്ചക്കട ജംഗ്ഷൻ ആർ സി എൽ പി എസ് ഉച്ചക്കട
തിരുവനന്തപുരം -നെയ്യാറ്റിൻകര-അരുമാനൂർ വഴി പൂവാർ .അവിടെനിന്നും ഊരമ്പ് റൂട്ട് രണ്ട് കിലോമീറ്റർ ഉച്ചക്കട ജംഗ്ഷൻ ആർ സി എൽ പി എസ് ഉച്ചക്കട