"സെന്റ് ഫ്രാൻസിസ് ജി എച്ച് എസ് മറ്റം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(10 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 32 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Name of your school in English}}
{{PHSchoolFrame/Header}}{{Schoolwiki award applicant}}{{prettyurl|St Francis Girls HS Mattom}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
{{Infobox School  
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
|സ്ഥലപ്പേര്=മറ്റം  
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
|വിദ്യാഭ്യാസ ജില്ല=ചാവക്കാട്
{{Infobox School|
|റവന്യൂ ജില്ല=തൃശ്ശൂർ
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
|സ്കൂൾ കോഡ്=24020
പേര്= സെന്റ് ഫ്രാന്‍സീസ് ജി എച്ച് എസ്  മറ്റം|
|എച്ച് എസ് എസ് കോഡ്=
സ്ഥലപ്പേര്= മറ്റം |
|വി എച്ച് എസ് എസ് കോഡ്=
വിദ്യാഭ്യാസ ജില്ല= ചാവക്കാട് |
|വിക്കിഡാറ്റ ക്യു ഐഡി=
റവന്യൂ ജില്ല= തൃശ്ശൂര്‍ |
|യുഡൈസ് കോഡ്=32070500201
സ്കൂള്‍ കോഡ്= 24020 |
|സ്ഥാപിതദിവസം=
സ്ഥാപിതദിവസം= |
|സ്ഥാപിതമാസം=
സ്ഥാപിതമാസം= 06 |
|സ്ഥാപിതവർഷം=1905
സ്ഥാപിതവര്‍ഷം= 1905 |
|സ്കൂൾ വിലാസം= സെന്റ് ഫ്രാൻസിസ് എച്എസ് ഫോർ ഗേൾസ് മറ്റം  
സ്കൂള്‍ വിലാസം= സെന്റ് ഫ്രാന്‍സീസ്  എച്ച് എസ് ഫോര്‍ ഗേള്‍സ് മറ്റം പി.ഒ, <br/>തൃശ്ശൂര്‍ |
|പോസ്റ്റോഫീസ്=മറ്റം
പിന്‍ കോഡ്= 680 602 |
|പിൻ കോഡ്=680602
സ്കൂള്‍ ഫോണ്‍= 04887 235367 |
|സ്കൂൾ ഫോൺ=04885 235367
സ്കൂള്‍ ഇമെയില്‍= stfrancisghsmattom@gmail.com |
|സ്കൂൾ ഇമെയിൽ=stfrancisghsmattom@gmail.com
സ്കൂള്‍ വെബ് സൈറ്റ്= NIL |
|സ്കൂൾ വെബ് സൈറ്റ്=
ഉപ ജില്ല= കുന്ദംകുളം ‌|  
|ഉപജില്ല=കുന്നംകുളം
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
|തദ്ദേശസ്വയംഭരണസ്ഥാപനം =കണ്ടാണശ്ശേരി  പഞ്ചായത്ത്
ഭരണം വിഭാഗം= എയ്ഡഡ്‍ ‍‌|
|വാർഡ്=12
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
|ലോകസഭാമണ്ഡലം=തൃശ്ശൂർ
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം |
|നിയമസഭാമണ്ഡലം=മണലൂർ
<!-- ഹൈസ്കൂള്‍ /  ഹയര്‍ സെക്കന്ററി സ്കൂള്‍ / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍-->
|താലൂക്ക്=കുന്നംകുളം
പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍ |  
|ബ്ലോക്ക് പഞ്ചായത്ത്=ചൊവ്വന്നൂർ
പഠന വിഭാഗങ്ങള്‍2= ഹയര്‍ സെക്കന്ററി സ്കൂള്‍ |  
|ഭരണവിഭാഗം=എയ്ഡഡ്
പഠന വിഭാഗങ്ങള്‍3= വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ |  
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
മാധ്യമം= മലയാളം‌ |
|പഠന വിഭാഗങ്ങൾ1=
ആണ്‍ കുട്ടികളുടെ എണ്ണം= ഇല്ല |
|പഠന വിഭാഗങ്ങൾ2=യു.പി
പെണ്‍ കുട്ടികളുടെ എണ്ണം= 800 |
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
വിദ്യാര്‍ത്ഥികളുടെ എണ്ണം= 800 |
|പഠന വിഭാഗങ്ങൾ4=
അദ്ധ്യാപകരുടെ എണ്ണം= 34 |
|പഠന വിഭാഗങ്ങൾ5=
പ്രിന്‍സിപ്പല്‍= ഇല്ല  |
|സ്കൂൾ തലം=5 മുതൽ 10 വരെ
പ്രധാന അദ്ധ്യാപകന്‍= കെ ആര്‍ തോമസ്  |
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
പി.ടി.. പ്രസിഡണ്ട്= സി ജെ വിന്‍സന്‍ |
|ആൺകുട്ടികളുടെ എണ്ണം 1-10=0
സ്കൂള്‍ ചിത്രം= stfrancis.jpg |
|പെൺകുട്ടികളുടെ എണ്ണം 1-10=379
}}
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
 
|അദ്ധ്യാപകരുടെ എണ്ണം 1-10=21
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
 
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
തൃശ്ശൂര്‍ ജില്ലയിലെ മറ്റം എന്ന ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
ഒരു എയ്ഡഡ് വിദ്യാലയമാണ്
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
'''സെന്റ് ഫ്രാന്‍സീസ് ജി എച്ച് എസ് ഫോര്‍ ഗേള്‍സ് സ്കൂള്‍'''.  '''‍'''
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
1905-ല്‍  സ്ഥാപിച്ച ഈ വിദ്യാലയം  ജില്ലയിലെ ഏറ്റവും
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
104 വര്‍ഷത്തെ പാരബര്യം തന്നെ ഈ സ്കൂളിനുണ്ട് .
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ഫ്ലോറൻസ് സി ഒ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=മ‍ുഹമ്മദ് ഷാഫി
|എം.പി.ടി.എ. പ്രസിഡണ്ട്=സ‍ുസ്മിത ഹരിദാസ്
|സ്കൂൾ ചിത്രം=stfrancis.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}


തൃശ്ശൂർ ജില്ലയിലെ മറ്റം എന്ന ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''സെന്റ് ഫ്രാൻസീസ് ജി എച്ച് എസ് ഫോർ ഗേൾസ് സ്കൂൾ'''.  1905-ൽ  സ്ഥാപിച്ച ഈ വിദ്യാലയം  ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. 104 വർഷത്തെ പാരബര്യം തന്നെ ഈ സ്കൂളിനുണ്ട് .
== '''ചരിത്രം''' ==
== '''ചരിത്രം''' ==
  1890 ന് മുന്‍പ്  തൃശൂര്‍ രൂപതാ ഡയറക്ടറി പ്രകാരം പളളിയൂടെ കീഴില്‍ പളളികൂടം  
  1890 ന് മുൻപ്  തൃശൂർ രൂപതാ ഡയറക്ടറി പ്രകാരം പളളിയൂടെ കീഴിൽ പളളികൂടം ഉണ്ടായിരുന്നു.  ഈ വിദ്യാലയം സ്ഥാപിതമായത് .1905 സെപറ്റംബർ 23 നായിരുന്നു.കൊച്ചി സർക്കാർ ആയിരുന്നു.മലയാള ഭാഷയിൽ ഈ വിദ്യാലയം തുടങ്ങാൻ അനുമതി നൽകിയത്. അന്നത്തെ ഏറ്റവും ഉയർന്ന ക്ലാസ്സ് പ്രിപ്പറേറ്ററി ക്സാസ്സായിരുന്നു . കൊച്ചി സർക്കാർ എൽ പി സ്കൂൾ മിഡിൽ സ്കൂൾ ആയി ഉയർത്തിയത് 1920നായിരുന്നു. 1944 ലാണ് ഹൈസ്കൂൾ ആയി ഉയർത്തിയത് . പ്രഥമ മാനേജർവെ. റവ. ഫാ. എസ് ജെ . വെളളാനിക്കാരൻ ആയിരുന്നു. ശ്രീ പി. സി ജോസഫ് മാസ്റ്ററായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ.  1947 - 1965 വരെ വളരെ സ്തുത്യർഹമായ സേവനമനുഷ്ഠിച്ച പ്രധാന അധ്യപകനായിരുന്നു  വെ. റവ. ഫാ. ജോസഫ് തോട്ടാൻ . 1961 ൽ സെൻറ് ഫ്രൻസീസ് എച്ച് എസ് - നിന്നും എൽ പി വിഭാഗം വേർപിരിഞ്ഞു . 1967 - 1972 കാലഘട്ടത്തിൽ സേവനമനുഷ്ഠിച്ച  ശ്രീ സി റ്റി സൈമൺ മാസ്റ്ററുടെസേവനകാലഘട്ടത്തിലെ പ്രധാന വഴിത്തിരിവായിരുന്നു സ്കൂൾ തിരിക്കൽ . മാതൃവിദ്യാലയത്തിൽനിന്നും അടർത്തിമാറ്റി സെൻറ് ഫ്രൻസീസ് ബോയ്സ് എച്ച് എസ് എന്ന സഹോദരസ്ഥാപനം നിലവിൽവന്നു.
ഉണ്ടായിരുന്നു.  ഈ വിദ്യാലയം സ്ഥാപിതമായത് .1905 സെപറ്റംബര്‍ 23 നായിരുന്നു.
==''' ഭൗതികസൗകര്യങ്ങൾ''' ==
കൊച്ചി സര്‍ക്കാര്‍ ആയിരുന്നു.മലയാള ഭാഷയില്‍ ഈ വിദ്യാലയം തുടങ്ങാന്‍ അനുമതി
വിദ്യാലയം സ്ഥിതി ചെയ്യുന്നത്.  5 കെട്ടിടങ്ങളിലായി 25 ക്ലാസ് മുറികളും . അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. 1952 പണികഴിപ്പിച്ച  BISHOP ALAPPATT JUBILEE MEMORIAL SCIENCE HALL , 1956 സ്റ്റേജ്  പണികഴിപ്പിച്ചതും വെ. റവ . ഫാ . ജോസഫ് തോട്ടാന്റെ കാലത്തായിരുന്നു. 2001- 2004 കാലഘട്ടത്തിൽ പ്രധാനാധ്യാപകനായിരുന്ന ശ്രീ . പി. സി ജോസ് മാസ്റ്റർ കുട്ടികളുടെ കമ്പ്യൂട്ടർ പരിജ്ഞാനം വളർത്താനായി കമ്പ്യൂട്ടർ ലാബ് പ്രാവർത്തികമാക്കി . ലാബുകളിൽ ഏകദേശം പതിനൊന്നോളം  കമ്പ്യൂട്ടറുകളുണ്ട്.  ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.  
നല്‍കിയത്. അന്നത്തെ ഏറ്റവും ഉയര്‍ന്ന ക്ലാസ്സ് പ്രിപ്പറേറ്ററി ക്സാസ്സായിരുന്നു .  
കൊച്ചി സര്‍ക്കാര്‍ എല്‍ പി സ്കൂള്‍ മിഡില്‍ സ്കൂള്‍ ആയി ഉയര്‍ത്തിയത്
1920നായിരുന്നു. 1944 ലാണ് ഹൈസ്കൂള്‍ ആയി ഉയര്‍ത്തിയത് . പ്രഥമ മാനേജര്‍
വെ. റവ. ഫാ. എസ് ജെ . വെളളാനിക്കാരന്‍ ആയിരുന്നു. ശ്രീ പി. സി ജോസഫ്  
മാസ്റ്ററായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍.  1947 - 1965 വരെ വളരെ സ്തുത്യര്‍ഹമായ
സേവനമനുഷ്ഠിച്ച പ്രധാന അധ്യപകനായിരുന്നു  വെ. റവ. ഫാ. ജോസഫ് തോട്ടാന്‍ .  
1961 ല്‍ സെന്‍റ് ഫ്രന്‍സീസ് എച്ച് എസ് - ല്‍ നിന്നും എല്‍ പി വിഭാഗം വേര്‍പിരിഞ്ഞു .  
1967 - 1972 കാലഘട്ടത്തില്‍ സേവനമനുഷ്ഠിച്ച  ശ്രീ സി റ്റി സൈമണ്‍ മാസ്റ്ററുടെ
സേവനകാലഘട്ടത്തിലെ പ്രധാന വഴിത്തിരിവായിരുന്നു സ്കൂള്‍ തിരിക്കല്‍ .  
മാതൃവിദ്യാലയത്തില്‍നിന്നും അടര്‍ത്തിമാറ്റി സെന്‍റ് ഫ്രന്‍സീസ് ബോയ്സ് എച്ച് എസ്  
എന്ന സഹോദരസ്ഥാപനം നിലവില്‍വന്നു
 
==''' ഭൗതികസൗകര്യങ്ങള്‍''' ==
വിദ്യാലയം സ്ഥിതി ചെയ്യുന്നത്.  5 കെട്ടിടങ്ങളിലായി 25 ക്ലാസ് മുറികളും . അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. 1952 ല്‍ പണികഴിപ്പിച്ച  BISHOP ALAPPATT JUBILEE MEMORIAL SCIENCE HALL , 1956 ല്‍ സ്റ്റേജ്  പണികഴിപ്പിച്ചതും വെ. റവ . ഫാ . ജോസഫ് തോട്ടാന്റെ കാലത്തായിരുന്നു. 2001- 2004 കാലഘട്ടത്തില്‍ പ്രധാനാധ്യാപകനായിരുന്ന ശ്രീ . പി. സി ജോസ് മാസ്റ്റര്‍ കുട്ടികളുടെ കമ്പ്യൂട്ടര്‍ പരിജ്ഞാനം വളര്‍ത്താനായി കമ്പ്യൂട്ടര്‍ ലാബ് പ്രാവര്‍ത്തികമാക്കി . ലാബുകളില്‍ ഏകദേശം പതിനൊന്നോളം  കമ്പ്യൂട്ടറുകളുണ്ട്.  ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.  


* സ്കൂള്‍ ഓഫീസ്
* സ്കൂൾ ഓഫീസ്
* സ്റ്റാഫ് റും
* സ്റ്റാഫ് റും
* റീഡിങ്ങ് റൂം
* റീഡിങ്ങ് റൂം
* ലൈബ്രറി
* ലൈബ്രറി
* സതേണ്‍ ഹാള്‍
* സതേൺ ഹാൾ
* സ്റ്റോര്‍ റൂം
* സ്റ്റോർ റൂം
* ഗാര്‍ഡന്‍
* ഗാർഡൻ
* കിണര്‍ , പൈപ്പുകള്‍
* കിണർ , പൈപ്പുകൾ
* പാചകപ്പുര
* പാചകപ്പുര
* ബാത്റൂമുകള്‍
* ബാത്റൂമുകൾ
* ഗൈഡിങ്ങ് റൂം
* ഗൈഡിങ്ങ് റൂം
* സ്പോര്‍ട്സ് റൂം
* സ്പോർട്സ് റൂം


== '''പാഠ്യേതര പ്രവര്‍ത്തനങ്ങള്'''‍ ==
== '''പാഠ്യേതര പ്രവർത്തനങ്ങൾ'‍ ==
'''സ്കൗട്ട് & ഗൈഡ്സ്.''' 1


'''സ്കൗട്ട് & ഗൈഡ്സ്.'''
956 ൽ തലപ്പിള്ളിതാലൂക്കിൽ ആദ്യമായി ഗൈഡിങ്ങ് പ്രസ്ഥാനം ആരംഭിച്ചു .  
            1956 ല്‍ തലപ്പിള്ളിതാലൂക്കില്‍ ആദ്യമായി ഗൈഡിങ്ങ് പ്രസ്ഥാനം ആരംഭിച്ചു .  
ശ്രീമതി . ഇ .കെ. മാത്തിരി ടീച്ചറുടെ നേതൃത്വത്തിൽ ആയിരുന്നു തുടക്കം .ഇപ്പോൾ ഗൈഡ്സിൽ 44 കുട്ടികളാണ് ഉള്ളത് .
            ശ്രീമതി . ഇ .കെ. മാത്തിരി ടീച്ചറുടെ നേതൃത്വത്തില്‍ ആയിരുന്നു തുടക്കം  
''' ബാന്റ് ട്രൂപ്പ്.'''
            നവീകരിച്ചു .


'''വിദ്യാരംഗം കലാ സാഹിത്യ വേദി.'''
രാഷ്ട്രപതി ,രാജ പുരസ്ക്കാർ തുടങ്ങിയ ടെസ്റ്റുകളിൽ പങ്കെടുത്ത് അവാർഡുകൾ നേടി S S L C യ്ക്ക് ഗ്രയ്സ് മാർക്ക് കിട്ടാറുണ്ട് .ജില്ലാ സബ്ജില്ലാ തലങ്ങളിലുള്ള ക്യാമ്പുകളിലും കുട്ടികളെ പങ്കെടുപ്പിക്കാറുണ്ട്. പഞ്ചായത്ത് അടിസ്ഥാനത്തിലും ജില്ലാ അടിസ്ഥാനത്തിലും നടത്തുന്ന ക്ലീനിങ്ങിലും റാലികളിലും പങ്കെടുപ്പിക്കാറുണ്ട്.
            വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ പ്രവര്‍ത്തനങ്ങള്‍ വളരെ കാര്യക്ഷമമായിത്തന്നെ നടക്കുന്നു .  
     
      =='''''പ്രവര്‍ത്തനങ്ങള്‍'' ''' ==


  '''ക്ലാസ് മാഗസിന്‍.'''
=== ''' ബാന്റ് ട്രൂപ്പ്.'''             . ===
          യു . പി  ഹൈസ്കൂള്‍ തലങ്ങളില്‍ മത്സരങ്ങള്‍ നടത്തി മികച്ച മാഗസിന് സമ്മാനം നല്‍കാറുണ്ട് .
24 കുട്ടികൾ അടങ്ങുന്ന ബാന്റ് ട്രൂപ്പ്. ഉണ്ട് . വർഷത്തിൽ നാലഞ്ചു പ്രാവശ്യം ബാന്റ് മാസ്റ്ററുടെ നേതൃത്വത്തിൽ കോച്ചിങ്ങ് നൽകാ
          മികച്ച  കയ്യെഴുത്ത്  ,രചന , ചിത്രരചന , കാര്‍ട്ടൂണ്‍ ,ഭാഷ      എന്നിവയ്ക്കൂം സമ്മാനങ്ങള്‍ നല്കാറുണ്ട് .
റുണ്ട് 2008 ൽ ബാന്റ് ട്രൂപ്പ്. നവീകരിച്ചു .
   
          ജൂണ്‍ 19  പി എന്‍ പണിക്കരുടെ അനുസ്മരണ ദിനത്തോടനുബന്ധിച്ച് ഒരാഴ്ച്ച വായന വാരമായി ആചരിക്കാറുണ്ട്.  
          വായന ക്വിസ് നടത്തിവരുകയും  ഉപജില്ലാ - ജില്ലാ തല മത്സരങ്ങളില്‍ പങ്കെടുപ്പിക്കാറുണ്ട് . സ്കൂളില്‍ എല്ലാ വെള്ളിയാഴ്ച്ചയും
          ഒരുമിച്ച്കൂടി കലാപ്രവര്‍ത്തനങ്ങള്‍ നടത്താറുണ്ട്
          കടംങ്കഥ , പഴഞ്ചൊല്ല്  , നാടന്‍ പാട്ട് , ചുമര്‍പത്രം , ഇന്‍ലന്റ് മാസിക , ചിത്ര രചന ,ഗദ്യ വായന ,കയ്യെഴുത്ത് ,
          രചനാമത്സരങ്ങള്‍, തുടങ്ങിയവ നടത്താറുണ്ട് .
          കുന്ദംകുളം ഉപജില്ലാ മത്സരങ്ങളില്‍ ട്രോഫി കരസ്ഥമാക്കിയിട്ടുണ്ട് . ഏകദേശം 250 കുട്ടികള്‍ അംഗങ്ങളായുണ്ട് .
   
  '''ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.'''


              '''സയന്‍സ് ക്ലബ് :-'''
'''വിദ്യാരംഗം കലാ സാഹിത്യ വേദി.'''
വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ പ്രവർത്തനങ്ങൾ വളരെ കാര്യക്ഷമമായിത്തന്നെ നടക്കുന്നു .
 
== =='''''പ്രവർത്തനങ്ങൾ'' ''' == ==


          120 അംഗങ്ങളുണ്ട് .എല്ലാ ആഴ്ച്ചയിലും ഒത്തുചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുകയും നടപ്പിലാക്കുകയും ചെയ്യുന്നു.  
=== '''ക്ലാസ് മാഗസിൻ.'''      ===
          കേരളത്തിലെ 5 സര്‍വ്വകലാശാലകള്‍ ഒരുമിച്ച് 8 ലെ കുട്ടികള്‍ക്കായി നടത്തിയ Inculcate Scholar ship പരീക്ഷയില്‍  12 കുട്ടികളെ 
യു . പി  ഹൈസ്കൂൾ തലങ്ങളിൽ മത്സരങ്ങൾ നടത്തി മികച്ച മാഗസിന് സമ്മാനം നൽകാറുണ്ട് .
          പങ്കെടുപ്പിച്ചു അതില്‍ മൂന്ന് കുട്ടികള്‍ക്ക് പ്രഥമഘട്ട പരീക്ഷയില്‍ സെലക്ഷന്‍ കിട്ടി .
മികച്ച  കയ്യെഴുത്ത്  ,രചന , ചിത്രരചന , കാർട്ടൂൺ ,ഭാഷ      എന്നിവയ്ക്കൂം സമ്മാനങ്ങൾ നല്കാറുണ്ട് .
 
ജൂൺ 19  പി എൻ പണിക്കരുടെ അനുസ്മരണ ദിനത്തോടനുബന്ധിച്ച് ഒരാഴ്ച്ച വായന വാരമായി ആചരിക്കാറുണ്ട്.
വായന ക്വിസ് നടത്തിവരുകയും  ഉപജില്ലാ - ജില്ലാ തല മത്സരങ്ങളിൽ പങ്കെടുപ്പിക്കാറുണ്ട് . സ്കൂളിൽ എല്ലാ വെള്ളിയാഴ്ച്ചയും
ഒരുമിച്ച്കൂടി കലാപ്രവർത്തനങ്ങൾ നടത്താറുണ്ട്
കടംങ്കഥ , പഴഞ്ചൊല്ല്  , നാടൻ പാട്ട് , ചുമർപത്രം , ഇൻലന്റ് മാസിക , ചിത്ര രചന ,ഗദ്യ വായന ,കയ്യെഴുത്ത് ,
രചനാമത്സരങ്ങൾ,  തുടങ്ങിയവ നടത്താറുണ്ട് .
കുന്ദംകുളം ഉപജില്ലാ മത്സരങ്ങളിൽ ട്രോഫി കരസ്ഥമാക്കിയിട്ടുണ്ട് . ഏകദേശം 250 കുട്ടികൾ അംഗങ്ങളായുണ്ട് .
കൈരളി ക്ലബിന്റെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും കൈരളി വിജ്ഞാനപരീക്ഷ നടത്തുകയും ചെയ്യാറുണ്ട് .
   
'''ക്ലബ്ബ് പ്രവർത്തനങ്ങൾ.'''


==  '' പ്രവര്‍ത്തനങ്ങള്‍''  ==
=== '''സയൻസ് ക്ലബ് :''' ===
120 അംഗങ്ങളുണ്ട് .എല്ലാ ആഴ്ച്ചയിലും ഒത്തുചേർന്ന് പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും നടപ്പിലാക്കുകയും ചെയ്യുന്നു.
കേരളത്തിലെ 5 സർവ്വകലാശാലകൾ ഒരുമിച്ച് 8 ലെ കുട്ടികൾക്കായി നടത്തിയ Inculcate Scholar ship പരീക്ഷയിൽ  12 കുട്ടികളെ 
പങ്കെടുപ്പിച്ചു അതിൽ മൂന്ന് കുട്ടികൾക്ക് പ്രഥമഘട്ട പരീക്ഷയിൽ സെലക്ഷൻ കിട്ടി .
==  '' പ്രവർത്തനങ്ങൾ''  ==


          
          
         *  ഗലീലിയോ ലിറ്റില്‍ സയന്റിസ്റ്റ് എന്ന കൈപുസ്തകത്തിലെ 12 പ്രവര്‍ത്തനങ്ങള്‍ ചെയ്തു .
         *  ഗലീലിയോ ലിറ്റിൽ സയന്റിസ്റ്റ് എന്ന കൈപുസ്തകത്തിലെ 12 പ്രവർത്തനങ്ങൾ ചെയ്തു .
         *  കുട്ടികളുടെ സഹായത്തോടെ ടെലിസ്കോപ്പ് നിര്‍മ്മിച്ച് വാന നിരീക്ഷണം നടത്തി .
         *  കുട്ടികളുടെ സഹായത്തോടെ ടെലിസ്കോപ്പ് നിർമ്മിച്ച് വാന നിരീക്ഷണം നടത്തി .
         *  ദിനാചരണങ്ങളുടെ ഭാഗമായി ക്വിസ് , പോസ്റ്റര്‍ , ഉപന്യാസം, സയന്‍സ് ടാലന്‍റ് ടെസറ്റ് , എന്നിവനടത്തുകയം സമ്മാനങ്ങള്‍ നല്‍കുകയും      
         *  ദിനാചരണങ്ങളുടെ ഭാഗമായി ക്വിസ് , പോസ്റ്റർ , ഉപന്യാസം, സയൻസ് ടാലൻറ് ടെസറ്റ് , എന്നിവനടത്തുകയം സമ്മാനങ്ങൾ നൽകുകയും      
             ചെയ്യാറുണ്ട്  
             ചെയ്യാറുണ്ട്  
         *  സ്കൂളില്‍ സയന്‍സ് എക്സിബിഷന്‍ സംഘടിപ്പിക്കാറുണ്ട് .
         *  സ്കൂളിൽ സയൻസ് എക്സിബിഷൻ സംഘടിപ്പിക്കാറുണ്ട് .
   
   
         * ഉപജില്ലാ - ജില്ലാതല മത്സരങ്ങളില്‍ പങ്കെടുപ്പിച്ച് സമ്മാനങ്ങള്‍ നേടാറുണ്ട് . ഈ വര്‍ഷം ഉപജില്ലയില്‍ H S ന്  സയന്‍സ് പ്രൊജക്ടിനും ഡ്രാമയ്കും
         * ഉപജില്ലാ - ജില്ലാതല മത്സരങ്ങളിൽ പങ്കെടുപ്പിച്ച് സമ്മാനങ്ങൾ നേടാറുണ്ട് . ഈ വർഷം ഉപജില്ലയിൽ H S ന്  സയൻസ് പ്രൊജക്ടിനും ഡ്രാമയ്കും
           മൂന്നാസ്ഥാനവും U P യ്ക് വര്‍ക്കിങ്ങ് മോഡലില്‍ രണ്ടാം സ്ഥാനവും നേടി .
           മൂന്നാസ്ഥാനവും U P യ്ക് വർക്കിങ്ങ് മോഡലിൽ രണ്ടാം സ്ഥാനവും നേടി .


          ''' പരിസ്ഥിതി ക്ലബ് '''
=== ''' പരിസ്ഥിതി ക്ലബ് '''     ===
        പരിസ്ഥിതിയോടിണങ്ങി ജീവിക്കേണ്ടതിന്റെ പ്രാധാന്യം കുട്ടികളെ ബോധ്യപ്പെടുത്താവുന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്നു
പരിസ്ഥിതിയോടിണങ്ങി ജീവിക്കേണ്ടതിന്റെ പ്രാധാന്യം കുട്ടികളെ ബോധ്യപ്പെടുത്താവുന്ന രീതിയിൽ പ്രവർത്തിക്കുന്നു


== '' പ്രവര്‍ത്തനങ്ങള്‍ ''  ==
== '' പ്രവർത്തനങ്ങൾ ''  ==
   
   
     *  പൂന്തോട്ട നിര്‍മാണം
     *  പൂന്തോട്ട നിർമാണം
     *  പ്രധാന ദിനാചരണങ്ങളുമായി ബനധപ്പെട്ട് രണ്ടാമത്തെ ഇനം
     *  പ്രധാന ദിനാചരണങ്ങളുമായി ബനധപ്പെട്ട്   പോസ്റ്റർ ദിനാചരണം നടത്തുകയും സമ്മാനങ്ങൾ നൽകുകയും ചെയ്യാറുണ്ട് .
   '' മാത്ത്സ് ക്ലബ്''
    *  ഈ വർഷം പന്നിപനിയെക്കറിച്ച് ജനങ്ങളെ ബോധവൽക്കരിക്കാൻ സ്ക്കൂളിലെ ഹൈസ്ക്കൂൾ വിഭാഗം കുട്ടികൾ കണ്ടാണശ്ശേരി പഞ്ചായത്തിൽ                ബോധവൽക്കരണ റാലിയും അടുത്തുള്ള സ്കൂളുകളിൽ തെരുവുനാടകവും നടത്തി .
               ഈ ക്ലബില്‍ 95 കുട്ടികളുണ്ട് . രണ്ടാഴ്ചയില്‍ ഒരു ദിവസം കൂടാറുണ്ട് . മാത്തസ് ക്വിസ് , മാഗസിന്‍ നിര്‍മ്മാണം , മാത്ത്സ് എക്സിബിഷന്‍ ,     
 
               ജ്യാമിതിയ പാറ്റേണുകളുടെ ആല്‍ബം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നടത്താറുണ്ട് .
   '' '''മാത്ത്സ് ക്ലബ്'''''
               ഈ ക്ലബിൽ 95 കുട്ടികളുണ്ട് . രണ്ടാഴ്ചയിൽ ഒരു ദിവസം കൂടാറുണ്ട് . മാത്തസ് ക്വിസ് , മാഗസിൻ നിർമ്മാണം , മാത്ത്സ് എക്സിബിഷൻ ,     
               ജ്യാമിതിയ പാറ്റേണുകളുടെ ആൽബം തുടങ്ങിയ പ്രവർത്തനങ്ങൾ നടത്താറുണ്ട് .
''''' ഇംഗ്ലീഷ്' ക്ലബ്''''
              നൂറോളം കുട്ടികൾ ക്ലബിലുണ്ട് .ക്ലബ് വളരെ ഊർജ്ജ്വസ്വലമായി പ്രവർത്തിക്കുന്നുണ്ട് . എല്ലാവർഷവും ഷേക്സ്പീരിയൻസ് ഡേ നടത്താറുണ്ട് .
              fairy tales ന്റെ  ദൃശ്യാവിഷ്ക്കാരം ,ഡ്രാമ , പ്രച്ഛന്നവേഷം ,ആക്ഷൻ സോങ്ങ് , രചനാമത്സരങ്ങൾ എന്നിവ നടത്താറുണ്ട് .ഈ വർഷം റെയിൻബോ ഡാൻസ് വളരെ ഭംഗിയായി നടത്തി .എല്ലാആഴ്ച്ചയിലും ക്ലബ് അംഗങ്ങൾ ഒത്തുചേർന്നു പരിപാടികൾ ആസൂത്രണം ചെയ്യുകയും തീരുമാനങ്ങൾ എടുക്കുകയും ചെയ്യാറുണ്ട് .


== ''' മാനേജ്മെന്റ്'''  ==
== ''' മാനേജ്മെന്റ്'''  ==
   
   
മറ്റം സെന്‍റ് ഫ്രാന്‍സീസ് റീഡിങ്ങ് അസോസിയേഷന്‍ കോര്‍പ്പറേറ്റ് എഡുകേഷന്‍ ഏജന്‍സീസ് ആണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 3 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.  '''വെ . റവ . ഫാ . വര്ഗ്ഗീസ് പാലത്തിങ്കല്‍‍''' കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ '''ഹെഡ് മാസ്റ്റര്‍  ശ്രീ .കെ. ആര്‍ തോമസ്''' മാസ്റ്ററുമാണ്.
മറ്റം സെൻറ് ഫ്രാൻസീസ് റീഡിങ്ങ് അസോസിയേഷൻ കോർപ്പറേറ്റ് എഡുകേഷൻ ഏജൻസീസ് ആണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 3 വിദ്യാലയങ്ങള‍ുടെയ‍ും  മാനേജ്മെന്റ് തർക്കം സുപ്രീം കോടതിയിൽ ആണ് . ഹൈസ്കൂൾ വിഭാഗത്തിന്റെ  ഹെഡ്മിസ്ട്രസ് സി ഓ ഫ്ലോറെൻസ് ടീച്ചർ ആണ് .


== മുന്‍ സാരഥികള്‍ ==
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
{| class="wikitable sortable mw-collapsible mw-collapsed" style="text-align:center; width:300px; border="1"
{|class="wikitable" style="text-align:center; width:300px; height:500px" border="1"
!കാലഘട്ടം
|-
!പേര്
|1905 - 13
| റവ. ടി. മാവു
|-
|-
|1944-47
|1944-47
| ശ്രീ . പി . സി ജോസഫ്
| ശ്രീ . പി . സി ജോസഫ്
വരി 152: വരി 159:
|-
|-
|1965 -67
|1965 -67
| ശ്രീ .കെ. സി .സൈമണ്‍
| ശ്രീ .കെ. സി .സൈമൺ
|-
|-
|1967 -72
|1967 -72
|ശ്രീ .സി. റ്റി സൈമണ്‍
|ശ്രീ .സി. റ്റി സൈമൺ
|-
|-
|1973 - 75
|1973 - 75
|ശ്രീ . പി .കെ . കൃഷ്ണന്‍
|ശ്രീ . പി .കെ . കൃഷ്ണൻ
|-
|-
|1975 -81
|1975 -81
വരി 176: വരി 183:
|-
|-
|1993 - 94
|1993 - 94
|ശ്രീ . സി .എ . നാരായണന്‍
|ശ്രീ . സി .എ . നാരായണൻ
|-
|-
|1994 - 96
|1994 - 96
|ശ്രീമതി . സി എല്‍ .ആലീസ് ,ശ്രീമതി .റ്റി .എന്‍ പത്മാവതി
|ശ്രീമതി . സി എൽ .ആലീസ് ,ശ്രീമതി .റ്റി .എൻ പത്മാവതി
|- 1996 -97  
|- 1996 -97  
ശ്രീ .കെ .ജെ കൊച്ചു  
ശ്രീ .കെ .ജെ കൊച്ചു  
വരി 205: വരി 212:
|}
|}


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==


* '' ചെവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടി''
* '' ചെവ്വല്ലൂർ കൃഷ്ണൻകുട്ടി'' --------- കവി ,കഥാകൃത്ത് ,*'' ''
*'' ''
*   '' കോവിലൻ ----------------------- കവി കഥാകൃത്ത് ''
*മൂന്നാമത്തെ ഇനം


==വഴികാട്ടി==
== വഴികാട്ടി ==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* NH 213 ന് തൊട്ട് മലപ്പുറം നഗരത്തില്‍ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡില്‍ സ്ഥിതിചെയ്യുന്നു.       
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
|----
* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന്  20 കി.മി.  അകലം


|}
{{Slippymap|lat=10.597287400753059|lon= 76.09118516739244|zoom=18|width=full|height=400|marker=yes}}
|}
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none">
11.071469, 76.077017, mattom
</googlemap>
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.

11:14, 5 ഒക്ടോബർ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സെന്റ് ഫ്രാൻസിസ് ജി എച്ച് എസ് മറ്റം
വിലാസം
മറ്റം

സെന്റ് ഫ്രാൻസിസ് എച്എസ് ഫോർ ഗേൾസ് മറ്റം
,
മറ്റം പി.ഒ.
,
680602
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1905
വിവരങ്ങൾ
ഫോൺ04885 235367
ഇമെയിൽstfrancisghsmattom@gmail.com
കോഡുകൾ
സ്കൂൾ കോഡ്24020 (സമേതം)
യുഡൈസ് കോഡ്32070500201
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
ഉപജില്ല കുന്നംകുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംമണലൂർ
താലൂക്ക്കുന്നംകുളം
ബ്ലോക്ക് പഞ്ചായത്ത്ചൊവ്വന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംകണ്ടാണശ്ശേരി പഞ്ചായത്ത്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ0
പെൺകുട്ടികൾ379
അദ്ധ്യാപകർ21
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഫ്ലോറൻസ് സി ഒ
പി.ടി.എ. പ്രസിഡണ്ട്മ‍ുഹമ്മദ് ഷാഫി
എം.പി.ടി.എ. പ്രസിഡണ്ട്സ‍ുസ്മിത ഹരിദാസ്
അവസാനം തിരുത്തിയത്
05-10-2024321765
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



തൃശ്ശൂർ ജില്ലയിലെ മറ്റം എന്ന ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് ഫ്രാൻസീസ് ജി എച്ച് എസ് ഫോർ ഗേൾസ് സ്കൂൾ. 1905-ൽ സ്ഥാപിച്ച ഈ വിദ്യാലയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. 104 വർഷത്തെ പാരബര്യം തന്നെ ഈ സ്കൂളിനുണ്ട് .

ചരിത്രം

1890 ന് മുൻപ്  തൃശൂർ രൂപതാ ഡയറക്ടറി പ്രകാരം പളളിയൂടെ കീഴിൽ പളളികൂടം ഉണ്ടായിരുന്നു.  ഈ വിദ്യാലയം സ്ഥാപിതമായത് .1905 സെപറ്റംബർ 23 നായിരുന്നു.കൊച്ചി സർക്കാർ ആയിരുന്നു.മലയാള ഭാഷയിൽ ഈ വിദ്യാലയം തുടങ്ങാൻ അനുമതി നൽകിയത്. അന്നത്തെ ഏറ്റവും ഉയർന്ന ക്ലാസ്സ് പ്രിപ്പറേറ്ററി ക്സാസ്സായിരുന്നു . കൊച്ചി സർക്കാർ ഈ എൽ പി സ്കൂൾ മിഡിൽ സ്കൂൾ ആയി ഉയർത്തിയത് 1920നായിരുന്നു. 1944 ലാണ് ഹൈസ്കൂൾ ആയി ഉയർത്തിയത് . പ്രഥമ മാനേജർവെ. റവ. ഫാ. എസ് ജെ . വെളളാനിക്കാരൻ ആയിരുന്നു. ശ്രീ പി. സി ജോസഫ് മാസ്റ്ററായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ.   1947 - 1965 വരെ വളരെ സ്തുത്യർഹമായ സേവനമനുഷ്ഠിച്ച പ്രധാന അധ്യപകനായിരുന്നു  വെ. റവ. ഫാ. ജോസഫ് തോട്ടാൻ . 1961 ൽ സെൻറ് ഫ്രൻസീസ് എച്ച് എസ് - ൽ നിന്നും എൽ പി വിഭാഗം വേർപിരിഞ്ഞു . 1967 - 1972 കാലഘട്ടത്തിൽ സേവനമനുഷ്ഠിച്ച  ശ്രീ സി റ്റി സൈമൺ മാസ്റ്ററുടെസേവനകാലഘട്ടത്തിലെ പ്രധാന വഴിത്തിരിവായിരുന്നു സ്കൂൾ തിരിക്കൽ . മാതൃവിദ്യാലയത്തിൽനിന്നും  അടർത്തിമാറ്റി സെൻറ് ഫ്രൻസീസ്  ബോയ്സ് എച്ച് എസ്  എന്ന സഹോദരസ്ഥാപനം നിലവിൽവന്നു.

ഭൗതികസൗകര്യങ്ങൾ

വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 5 കെട്ടിടങ്ങളിലായി 25 ക്ലാസ് മുറികളും . അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. 1952 ൽ പണികഴിപ്പിച്ച BISHOP ALAPPATT JUBILEE MEMORIAL SCIENCE HALL , 1956 ൽ സ്റ്റേജ് പണികഴിപ്പിച്ചതും വെ. റവ . ഫാ . ജോസഫ് തോട്ടാന്റെ കാലത്തായിരുന്നു. 2001- 2004 കാലഘട്ടത്തിൽ പ്രധാനാധ്യാപകനായിരുന്ന ശ്രീ . പി. സി ജോസ് മാസ്റ്റർ കുട്ടികളുടെ കമ്പ്യൂട്ടർ പരിജ്ഞാനം വളർത്താനായി കമ്പ്യൂട്ടർ ലാബ് പ്രാവർത്തികമാക്കി . ലാബുകളിൽ ഏകദേശം പതിനൊന്നോളം കമ്പ്യൂട്ടറുകളുണ്ട്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

  • സ്കൂൾ ഓഫീസ്
  • സ്റ്റാഫ് റും
  • റീഡിങ്ങ് റൂം
  • ലൈബ്രറി
  • സതേൺ ഹാൾ
  • സ്റ്റോർ റൂം
  • ഗാർഡൻ
  • കിണർ , പൈപ്പുകൾ
  • പാചകപ്പുര
  • ബാത്റൂമുകൾ
  • ഗൈഡിങ്ങ് റൂം
  • സ്പോർട്സ് റൂം

പാഠ്യേതര പ്രവർത്തനങ്ങൾ'‍

സ്കൗട്ട് & ഗൈഡ്സ്. 1

956 ൽ തലപ്പിള്ളിതാലൂക്കിൽ ആദ്യമായി ഗൈഡിങ്ങ് പ്രസ്ഥാനം ആരംഭിച്ചു . ശ്രീമതി . ഇ .കെ. മാത്തിരി ടീച്ചറുടെ നേതൃത്വത്തിൽ ആയിരുന്നു തുടക്കം .ഇപ്പോൾ ഗൈഡ്സിൽ 44 കുട്ടികളാണ് ഉള്ളത് .

രാഷ്ട്രപതി ,രാജ പുരസ്ക്കാർ തുടങ്ങിയ ടെസ്റ്റുകളിൽ പങ്കെടുത്ത് അവാർഡുകൾ നേടി S S L C യ്ക്ക് ഗ്രയ്സ് മാർക്ക് കിട്ടാറുണ്ട് .ജില്ലാ സബ്ജില്ലാ തലങ്ങളിലുള്ള ക്യാമ്പുകളിലും കുട്ടികളെ പങ്കെടുപ്പിക്കാറുണ്ട്. പഞ്ചായത്ത് അടിസ്ഥാനത്തിലും ജില്ലാ അടിസ്ഥാനത്തിലും നടത്തുന്ന ക്ലീനിങ്ങിലും റാലികളിലും പങ്കെടുപ്പിക്കാറുണ്ട്.

ബാന്റ് ട്രൂപ്പ്. .

24 കുട്ടികൾ അടങ്ങുന്ന ബാന്റ് ട്രൂപ്പ്. ഉണ്ട് . വർഷത്തിൽ നാലഞ്ചു പ്രാവശ്യം ബാന്റ് മാസ്റ്ററുടെ നേതൃത്വത്തിൽ കോച്ചിങ്ങ് നൽകാ റുണ്ട് . 2008 ൽ ബാന്റ് ട്രൂപ്പ്. നവീകരിച്ചു .

വിദ്യാരംഗം കലാ സാഹിത്യ വേദി. വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ പ്രവർത്തനങ്ങൾ വളരെ കാര്യക്ഷമമായിത്തന്നെ നടക്കുന്നു .

==പ്രവർത്തനങ്ങൾ ==

ക്ലാസ് മാഗസിൻ.

യു . പി ഹൈസ്കൂൾ തലങ്ങളിൽ മത്സരങ്ങൾ നടത്തി മികച്ച മാഗസിന് സമ്മാനം നൽകാറുണ്ട് . മികച്ച കയ്യെഴുത്ത് ,രചന , ചിത്രരചന , കാർട്ടൂൺ ,ഭാഷ എന്നിവയ്ക്കൂം സമ്മാനങ്ങൾ നല്കാറുണ്ട് .

ജൂൺ 19 പി എൻ പണിക്കരുടെ അനുസ്മരണ ദിനത്തോടനുബന്ധിച്ച് ഒരാഴ്ച്ച വായന വാരമായി ആചരിക്കാറുണ്ട്. വായന ക്വിസ് നടത്തിവരുകയും ഉപജില്ലാ - ജില്ലാ തല മത്സരങ്ങളിൽ പങ്കെടുപ്പിക്കാറുണ്ട് . സ്കൂളിൽ എല്ലാ വെള്ളിയാഴ്ച്ചയും ഒരുമിച്ച്കൂടി കലാപ്രവർത്തനങ്ങൾ നടത്താറുണ്ട് കടംങ്കഥ , പഴഞ്ചൊല്ല് , നാടൻ പാട്ട് , ചുമർപത്രം , ഇൻലന്റ് മാസിക , ചിത്ര രചന ,ഗദ്യ വായന ,കയ്യെഴുത്ത് , രചനാമത്സരങ്ങൾ, തുടങ്ങിയവ നടത്താറുണ്ട് . കുന്ദംകുളം ഉപജില്ലാ മത്സരങ്ങളിൽ ട്രോഫി കരസ്ഥമാക്കിയിട്ടുണ്ട് . ഏകദേശം 250 കുട്ടികൾ അംഗങ്ങളായുണ്ട് . കൈരളി ക്ലബിന്റെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും കൈരളി വിജ്ഞാനപരീക്ഷ നടത്തുകയും ചെയ്യാറുണ്ട് .

ക്ലബ്ബ് പ്രവർത്തനങ്ങൾ.

സയൻസ് ക്ലബ് :

120 അംഗങ്ങളുണ്ട് .എല്ലാ ആഴ്ച്ചയിലും ഒത്തുചേർന്ന് പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും നടപ്പിലാക്കുകയും ചെയ്യുന്നു. കേരളത്തിലെ 5 സർവ്വകലാശാലകൾ ഒരുമിച്ച് 8 ലെ കുട്ടികൾക്കായി നടത്തിയ Inculcate Scholar ship പരീക്ഷയിൽ 12 കുട്ടികളെ പങ്കെടുപ്പിച്ചു അതിൽ മൂന്ന് കുട്ടികൾക്ക് പ്രഥമഘട്ട പരീക്ഷയിൽ സെലക്ഷൻ കിട്ടി .

പ്രവർത്തനങ്ങൾ

        *  ഗലീലിയോ ലിറ്റിൽ സയന്റിസ്റ്റ് എന്ന കൈപുസ്തകത്തിലെ 12 പ്രവർത്തനങ്ങൾ ചെയ്തു .
        *  കുട്ടികളുടെ സഹായത്തോടെ ടെലിസ്കോപ്പ് നിർമ്മിച്ച് വാന നിരീക്ഷണം നടത്തി .
        *  ദിനാചരണങ്ങളുടെ ഭാഗമായി ക്വിസ് , പോസ്റ്റർ , ഉപന്യാസം, സയൻസ് ടാലൻറ് ടെസറ്റ് , എന്നിവനടത്തുകയം സമ്മാനങ്ങൾ നൽകുകയും     
           ചെയ്യാറുണ്ട് 
       *  സ്കൂളിൽ സയൻസ് എക്സിബിഷൻ സംഘടിപ്പിക്കാറുണ്ട് .

       * ഉപജില്ലാ - ജില്ലാതല മത്സരങ്ങളിൽ പങ്കെടുപ്പിച്ച് സമ്മാനങ്ങൾ നേടാറുണ്ട് . ഈ വർഷം ഉപജില്ലയിൽ H S ന്  സയൻസ് പ്രൊജക്ടിനും ഡ്രാമയ്കും
         മൂന്നാസ്ഥാനവും U P യ്ക് വർക്കിങ്ങ് മോഡലിൽ രണ്ടാം സ്ഥാനവും നേടി .

പരിസ്ഥിതി ക്ലബ്

പരിസ്ഥിതിയോടിണങ്ങി ജീവിക്കേണ്ടതിന്റെ പ്രാധാന്യം കുട്ടികളെ ബോധ്യപ്പെടുത്താവുന്ന രീതിയിൽ പ്രവർത്തിക്കുന്നു

പ്രവർത്തനങ്ങൾ

    *   പൂന്തോട്ട നിർമാണം
    *   പ്രധാന ദിനാചരണങ്ങളുമായി ബനധപ്പെട്ട്   പോസ്റ്റർ ദിനാചരണം നടത്തുകയും സമ്മാനങ്ങൾ നൽകുകയും ചെയ്യാറുണ്ട് . 
    *   ഈ വർഷം പന്നിപനിയെക്കറിച്ച് ജനങ്ങളെ ബോധവൽക്കരിക്കാൻ സ്ക്കൂളിലെ ഹൈസ്ക്കൂൾ വിഭാഗം കുട്ടികൾ കണ്ടാണശ്ശേരി പഞ്ചായത്തിൽ                 ബോധവൽക്കരണ റാലിയും അടുത്തുള്ള സ്കൂളുകളിൽ തെരുവുനാടകവും നടത്തി .
   മാത്ത്സ് ക്ലബ്
             ഈ ക്ലബിൽ 95 കുട്ടികളുണ്ട് . രണ്ടാഴ്ചയിൽ ഒരു ദിവസം കൂടാറുണ്ട് . മാത്തസ് ക്വിസ് , മാഗസിൻ നിർമ്മാണം , മാത്ത്സ് എക്സിബിഷൻ ,     
             ജ്യാമിതിയ പാറ്റേണുകളുടെ ആൽബം തുടങ്ങിയ പ്രവർത്തനങ്ങൾ നടത്താറുണ്ട് .

ഇംഗ്ലീഷ്' ക്ലബ്'

              നൂറോളം കുട്ടികൾ ക്ലബിലുണ്ട് .ക്ലബ് വളരെ ഊർജ്ജ്വസ്വലമായി പ്രവർത്തിക്കുന്നുണ്ട് . എല്ലാവർഷവും ഷേക്സ്പീരിയൻസ് ഡേ നടത്താറുണ്ട് .
              fairy tales ന്റെ  ദൃശ്യാവിഷ്ക്കാരം ,ഡ്രാമ , പ്രച്ഛന്നവേഷം ,ആക്ഷൻ സോങ്ങ് , രചനാമത്സരങ്ങൾ എന്നിവ നടത്താറുണ്ട് .ഈ വർഷം റെയിൻബോ ഡാൻസ് വളരെ ഭംഗിയായി നടത്തി .എല്ലാആഴ്ച്ചയിലും ക്ലബ് അംഗങ്ങൾ ഒത്തുചേർന്നു പരിപാടികൾ ആസൂത്രണം ചെയ്യുകയും തീരുമാനങ്ങൾ എടുക്കുകയും ചെയ്യാറുണ്ട് .

മാനേജ്മെന്റ്

മറ്റം സെൻറ് ഫ്രാൻസീസ് റീഡിങ്ങ് അസോസിയേഷൻ കോർപ്പറേറ്റ് എഡുകേഷൻ ഏജൻസീസ് ആണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 3 വിദ്യാലയങ്ങള‍ുടെയ‍ും മാനേജ്മെന്റ് തർക്കം സുപ്രീം കോടതിയിൽ ആണ് . ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിസ്ട്രസ് സി ഓ ഫ്ലോറെൻസ് ടീച്ചർ ആണ് .

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

ശ്രീ .കെ .ജെ കൊച്ചു
കാലഘട്ടം പേര്
1944-47 ശ്രീ . പി . സി ജോസഫ്
1947 - 65 വെ . റവ . ഫാ .ജോസഫ്
1965 -67 ശ്രീ .കെ. സി .സൈമൺ
1967 -72 ശ്രീ .സി. റ്റി സൈമൺ
1973 - 75 ശ്രീ . പി .കെ . കൃഷ്ണൻ
1975 -81 ശ്രീ . കെ . ജെ ജോസ്‍
1981 - 83 ശ്രീ . കെ . എ . മാത്യു
1983 - 90 ശ്രീ .ഇ .കെ ജോസ്
1990 - 92 ശ്രീ . എം . പി അയ്പ്പുണ്ണി
1992 - 93 ശ്രാമതി . യു .എ ലിസ്സി
1993 - 94 ശ്രീ . സി .എ . നാരായണൻ
1994 - 96 ശ്രീമതി . സി എൽ .ആലീസ് ,ശ്രീമതി .റ്റി .എൻ പത്മാവതി
2000 -01 കെ എ വെറോനി
2001-04 പി. സി. ജോസ്
2004 കെ എ മേഴ്സി
2004 - 05 കെ . പി മേരി
2005- 06 കെ . പി മേരി , കെ ഒ ,ആനി
2006- 07 പി കെ വാസന്തി
2007 - 09 പി സി മേരി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ചെവ്വല്ലൂർ കൃഷ്ണൻകുട്ടി --------- കവി ,കഥാകൃത്ത് ,*
  • കോവിലൻ ----------------------- കവി കഥാകൃത്ത്

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

Map