"ഗവൺമെന്റ് എൽ പി ജി എസ്സ് പാറശ്ശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

44512 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
(ചെ.) Bot Update Map Code!
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 58: വരി 58:
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50px
}}  
}}


തിരുവനന്തപുരം ജില്ലയിലെ പാറശ്ശാല ഗ്രാമപഞ്ചായത്തിലെ  ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,പാറശ്ശാല ഉപജില്ലയിലെ ഈ സ്ഥാപനം 1957 ൽ സിഥാപിതമായി.
തിരുവനന്തപുരം ജില്ലയിലെ പാറശ്ശാല ഗ്രാമപഞ്ചായത്തിലെ  ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,പാറശ്ശാല ഉപജില്ലയിലെ ഈ സ്ഥാപനം 1957 ൽ സിഥാപിതമായി.


==ചരിത്രം==
==ചരിത്രം==
തിരുവനന്തപുരം ജില്ലയിലെ പാറശ്ശാല ഗ്രാമപഞ്ചായത്തിലെ  ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,പാറശ്ശാല ഉപജില്ലയിലെ ഈ സ്ഥാപനം 1955 ൽ സിഥാപിതമായി. കേരളത്തിന്റെ തെക്കേ അറ്റത്തുള്ള തമിഴ് നാട്ടിനോട് തൊട്ടു കിടക്കുന്ന ഗ്രാമപ്രദേശമാണ് പാറശ്ശാല . പാറശ്ശാല മഹാദേവർ ക്ഷേത്രത്തിന്റെ തിരു മുറ്റത്ത് അങ്കണത്തോടുകൂടിയ ഒലമേഞ്ഞ ഒരു നാലുകെട്ടായിരുന്നു. കൂടുതൽ അറിയാൻ
തിരുവനന്തപുരം ജില്ലയിലെ പാറശ്ശാല ഗ്രാമപഞ്ചായത്തിലെ  ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,പാറശ്ശാല ഉപജില്ലയിലെ ഈ സ്ഥാപനം 1955 ൽ സിഥാപിതമായി. കേരളത്തിന്റെ തെക്കേ അറ്റത്തുള്ള തമിഴ് നാട്ടിനോട് തൊട്ടു കിടക്കുന്ന ഗ്രാമപ്രദേശമാണ് പാറശ്ശാല . പാറശ്ശാല മഹാദേവർ ക്ഷേത്രത്തിന്റെ തിരു മുറ്റത്ത് അങ്കണത്തോടുകൂടിയ ഒലമേഞ്ഞ ഒരു നാലുകെട്ടായിരുന്നു. [[ഗവൺമെന്റ് എൽ പി ജി എസ്സ് പാറശ്ശാല/ചരിത്രം|കൂടുതൽ അറിയാൻ]]


== ഭൗതിക സൗകര്യങ്ങൾ ==
== ഭൗതിക സൗകര്യങ്ങൾ ==
വളരെ മനോഹരമായ ചുവർ ചിത്രങ്ങളോട് കൂടിയ വിദ്യാലയമാണ് ഗവ. എൽ പി ജി എസ്സ് പാറശ്ശാല. ഒരു വിദ്യാർത്ഥിക്ക്  ഇഷ്ടപ്പെടുന്ന തരത്തിലുള്ള എല്ലാ സൗകര്യങ്ങളും ഈ വിദ്യാലയത്തിന്റെ മേന്മയാണ്. കൂടുതൽ അറിയാൻ
വളരെ മനോഹരമായ ചുവർ ചിത്രങ്ങളോട് കൂടിയ വിദ്യാലയമാണ് ഗവ. എൽ പി ജി എസ്സ് പാറശ്ശാല. ഒരു വിദ്യാർത്ഥിക്ക്  ഇഷ്ടപ്പെടുന്ന തരത്തിലുള്ള എല്ലാ സൗകര്യങ്ങളും ഈ വിദ്യാലയത്തിന്റെ മേന്മയാണ്. [[ഗവൺമെന്റ് എൽ പി ജി എസ്സ് പാറശ്ശാല/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ]]


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
കുട്ടികളുടെ പൊതുവിജ്ഞാനം വളർത്തുന്നതിലേയ്ക്കായി കുട്ടികൾ ശേഖരിച്ച പൊതു വിജ്ഞാന ചോദ്യ- ഉത്തരങ്ങൾ ദിവസവും ചർച്ച ചെയ്യുകയും മൂല്യനിർണ്ണയം നടത്തി പ്രോത്സാഹനം നല്കുകയും ചെയ്യുന്നു. എല്ലാ വർഷവും LSS പരീക്ഷയിൽ ധാരാളം കുട്ടികളെ പങ്കെടുപ്പിക്കുന്നു.
കുട്ടികളുടെ പൊതുവിജ്ഞാനം വളർത്തുന്നതിലേയ്ക്കായി കുട്ടികൾ ശേഖരിച്ച പൊതു വിജ്ഞാന ചോദ്യ- ഉത്തരങ്ങൾ ദിവസവും ചർച്ച ചെയ്യുകയും മൂല്യനിർണ്ണയം നടത്തി പ്രോത്സാഹനം നല്കുകയും ചെയ്യുന്നു. എല്ലാ വർഷവും LSS പരീക്ഷയിൽ ധാരാളം കുട്ടികളെ പങ്കെടുപ്പിക്കുന്നു. [[ഗവൺമെന്റ് എൽ പി ജി എസ്സ് പാറശ്ശാല/പ്രവർത്തനങ്ങൾ|കൂടുതൽ അറിയാൻ]]


== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==
വരി 75: വരി 76:


== മുൻസാരഥികൾ ==
== മുൻസാരഥികൾ ==
{| class="wikitable sortable mw-collapsible mw-collapsed"
{| class="wikitable"
|+
|+
!ക്രമ.നമ്പർ
!പേര്
!പേര്
!കാലയളവ്  
!കാലയളവ്  
|-
|-
|1
|പൗളിൻ  
|പൗളിൻ  
|2018-2019
|2018-2019
|-
|-
|2
|പ്രദീപചന്ദ്രൻ പി
|പ്രദീപചന്ദ്രൻ പി
|2019- 2021
|2019- 2021
|-
|-
|3
|ശ്രീകല എം.വി  
|ശ്രീകല എം.വി  
|2021 – 2022
|2021 – 2022
|-
|-
|4
|ബിന്ദു. എ.പി
|ബിന്ദു. എ.പി
|2022 - 2024
|2022 - 2024
വരി 94: വരി 100:


==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ ==
==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ ==
{| class="wikitable"
|+
!ക്രമ.നമ്പർ
!പേര്
!പ്രവർത്തന മേഖല
|-
|1
|കൃഷ്ണൻ.എൻ
|അഭിഭാഷകൻ
|-
|2
|ശർമ്മ
|അഭിഭാഷകൻ
|-
|3
|കൃഷ്ണ കുമാർ
|ആഡിറ്റർ
|-
|4
|സുകുമാരൻ
|ഡോക്ടർ
|-
|5
|രാജേഷ്
|ഡോക്ടർ
|}


== അംഗീകാരങ്ങൾ ==
== അംഗീകാരങ്ങൾ ==
വരി 99: വരി 131:
കലോത്സവത്തിലും പ്രവർത്തിപരിചയ മേളകളിലും കുട്ടികൾ മികവാർന്ന കഴിവ് കൈവരിച്ചുവരുന്നു
കലോത്സവത്തിലും പ്രവർത്തിപരിചയ മേളകളിലും കുട്ടികൾ മികവാർന്ന കഴിവ് കൈവരിച്ചുവരുന്നു
==വഴികാട്ടി==
==വഴികാട്ടി==
{{#multimaps: 8.324560, 77.116875 | width=500px | zoom=12 }}
{{Slippymap|lat= 8.324560|lon= 77.116875 |zoom=16|width=800|height=400|marker=yes}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->
"https://schoolwiki.in/ഗവൺമെന്റ്_എൽ_പി_ജി_എസ്സ്_പാറശ്ശാല" എന്ന താളിൽനിന്ന് ശേഖരിച്ചത്