"ശ്രീ വിദ്യാധി രാജാ വിദ്യാ മന്ദിർ, വെള്ളയമ്പലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 34 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|SVVM Vellayambalam}}
{{PHSchoolFrame/Header}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
{{prettyurl|Shree Vidyadhi Raja Vidya Mandir Vellayambalam }}
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
{{Infobox School|
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
{{Infobox School  
പേര്= ശ്രീ വിദ്യാധിരാജ വിദ്യാമന്ദിര്‍ വെള്ളയമ്പലം |
|സ്ഥലപ്പേര്=വെള്ളയമ്പലം
സ്ഥലപ്പേര്= വെള്ളയമ്പലം |
|വിദ്യാഭ്യാസ ജില്ല=തിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല= തിരുവനന്തപുരം |
|റവന്യൂ ജില്ല=തിരുവനന്തപുരം
റവന്യൂ ജില്ല= തിരുവനന്തപുരം |
|സ്കൂൾ കോഡ്=43046
സ്കൂള്‍ കോഡ്= 43046|
|എച്ച് എസ് എസ് കോഡ്=
സ്ഥാപിതദിവസം= |
|വി എച്ച് എസ് എസ് കോഡ്=
സ്ഥാപിതമാസം= |
|വിക്കിഡാറ്റ ക്യു ഐഡി=
സ്ഥാപിതവര്‍ഷം= 1975 |
|യുഡൈസ് കോഡ്=32141101115
സ്കൂള്‍ വിലാസം=ശ്രീ വിദ്യാധിരാജ വിദ്യാമന്ദിര്‍ എച്ച്.എസ്സ്.എസ്സ്. ആല്‍ത്തറ, വെള്ളയമ്പലം |
|സ്ഥാപിതദിവസം=
പിന്‍ കോഡ്=695010 |
|സ്ഥാപിതമാസം=
സ്കൂള്‍ ഫോണ്‍= 0471 2729286|
|സ്ഥാപിതവർഷം=1975
സ്കൂള്‍ ഇമെയില്‍= vidyadirajatvm@yahoo.com |
|സ്കൂൾ വിലാസം= ശ്രീ വിദ്യാധിരാജ വിദ്യാ മന്ദിർ എച്ച്.എസ്.എസ്. , വെള്ളയമ്പലം
സ്കൂള്‍ വെബ് സൈറ്റ്= Nil |
|പോസ്റ്റോഫീസ്=വെളളയമ്പലം
ഉപ ജില്ല= തിരുവനന്തപുരം സൗത്ത് |  
|പിൻ കോഡ്=695010
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
|സ്കൂൾ ഫോൺ=0471 2729286
ഭരണം വിഭാഗം= അംഗീകൃതം |
|സ്കൂൾ ഇമെയിൽ=vidyarajatvm@yahoo.com
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
|സ്കൂൾ വെബ് സൈറ്റ്=
സ്കൂള്‍ വിഭാഗം=ഹയര്‍ സെക്കന്ററി സ്കൂള്‍  |
|ഉപജില്ല=തിരുവനന്തപുരം സൗത്ത്
<!-- ഹൈസ്കൂള്‍ /  ഹയര്‍ സെക്കന്ററി സ്കൂള്‍ / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍-->
|തദ്ദേശസ്വയംഭരണസ്ഥാപനം = തിരുവനന്തപുരം കോർപ്പറേഷൻ
പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍ |  
|വാർഡ്=29
പഠന വിഭാഗങ്ങള്‍2= ഹയര്‍ സെക്കന്ററി സ്കൂള്‍ |  
|ലോകസഭാമണ്ഡലം=തിരുവനന്തപുരം
പഠന വിഭാഗങ്ങള്‍3= |  
|നിയമസഭാമണ്ഡലം=തിരുവനന്തപുരം
മാദ്ധ്യമം= ഇംഗ്ലീഷ് |
|താലൂക്ക്=തിരുവനന്തപുരം
ആൺകുട്ടികളുടെ എണ്ണം=376|
|ബ്ലോക്ക് പഞ്ചായത്ത്=
പെൺകുട്ടികളുടെ എണ്ണം= 153 |
|ഭരണവിഭാഗം=അൺഎയ്ഡഡ് (അംഗീകൃതം)
വിദ്യാര്‍ത്ഥികളുടെ എണ്ണം=529 |
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
അദ്ധ്യാപകരുടെ എണ്ണം= 24|
|പഠന വിഭാഗങ്ങൾ1=എൽ.പി.
പ്രിന്‍സിപ്പല്‍= ഡോ. സി. വസന്തക‌ുമാരന്‍  |
|പഠന വിഭാഗങ്ങൾ2=യു.പി.
പ്രധാന അദ്ധ്യാപകന്‍= ശ്രീമതി. എം. ഡോറ|
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
പി.ടി.. പ്രസിഡണ്ട്=ശ്രീ. അജിത്‌ക‌ുമാര്‍ |
|പഠന വിഭാഗങ്ങൾ4=
ഗ്രേഡ്=3|
|പഠന വിഭാഗങ്ങൾ5=
സ്കൂള്‍ ചിത്രം=[[പ്രമാണം:43046 1.jpg|thumb|School Photo]] ‎|
|സ്കൂൾ തലം=1 മുതൽ 10 വരെ
}}
|മാദ്ധ്യമം=ഇംഗ്ലിഷ്
 
|ആൺകുട്ടികളുടെ എണ്ണം 1-10=359
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
|പെൺകുട്ടികളുടെ എണ്ണം 1-10=166
 
|വിദ്യാർത്ഥികളുടെ എണ്ണം 1-10=525
|അദ്ധ്യാപകരുടെ എണ്ണം 1-10=20
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=ആർ.ജയരാജ്
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=എം.ഡോറ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=അജിലാൽ
|എം.പി.ടി.. പ്രസിഡണ്ട്=സിന്ധു പി.
|സ്കൂൾ ചിത്രം=Svvm.jpeg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}  
തിരുവനന്തപുരം ജില്ലയിൽ തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ തിരുവനന്തപുരം സൗത്ത് ഉപജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു അൺഎയ്ഡഡ് വിദ്യാലയമാണ് ശ്രീ വിദ്യാധി രാജാ വിദ്യാ മന്ദിർ, വെള്ളയമ്പലം
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== ചരിത്രം ==
== ചരിത്രം ==
1975 ല്‍ ശ്രീ ചട്ടമ്പിസ്വാമിയുടെ നാമധേയത്തില്‍ ആരംഭിച്ചതാണ് ശ്രീ വിദ്യാധിരാജ വിദ്യാമന്ദിര്‍. തിരുവനന്തപുരം ജില്ലയിലെ വെള്ളയമ്പലം യക്ഷിയമ്മ ആല്‍ത്തറ ക്ഷേത്രത്തിനു സമീപമാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. അന്നത്തെ ഡിപിഐ ആയിരുന്ന ശ്രീ ആര്‍.രാമചന്ദ്രന്‍ നായര്‍ ഐഎഎസ് ആണ് ഈ സ്‌കൂളിന്റെ സ്ഥാപകന്‍. ആരംഭത്തില്‍ വിദ്യാര്‍ഥികളുടെ എണ്ണം കുറവായിരുന്നെങ്കിലും പഠനത്തിലും പാഠ്യേതര വിഷയത്തിലുമുള്ള മികവ് വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടാക്കി. തിരുവനന്തപുരം നഗരത്തിലെ പ്രധാന വിദ്യാലയങ്ങളിലൊന്നായി ഇത് വളരുകയും ചെയ്തു.
1975 ശ്രീ ചട്ടമ്പിസ്വാമിയുടെ നാമധേയത്തിൽ ആരംഭിച്ചതാണ് ശ്രീ വിദ്യാധിരാജ വിദ്യാമന്ദിർ ഹൈസ്‌കൂൾ. തിരുവനന്തപുരം ജില്ലയിലെ വെള്ളയമ്പലത്ത് യക്ഷിയമ്മ ആൽത്തറ ക്ഷേത്രത്തിനു സമീപമാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. മുൻ ചീഫ് സെക്രട്ടറി  ശ്രീ ആർ.രാമചന്ദ്രൻ നായർ ഐഎഎസ് ആണ് ഈ സ്‌കൂളിന്റെ സ്ഥാപകൻ. ആരംഭത്തിൽ വിദ്യാർഥികളുടെ എണ്ണം കുറവായിരുന്നെങ്കിലും പഠനത്തിലും പാഠ്യേതര വിഷയത്തിലുമുള്ള മികവ് വിദ്യാർഥികളുടെ എണ്ണത്തിൽ വർധനയുണ്ടാക്കി. തിരുവനന്തപുരം നഗരത്തിലെ പ്രധാന വിദ്യാലയങ്ങളിലൊന്നായി ഇത് വളരുകയും ചെയ്തു.
 
== ഭൗതികസൗകര്യങ്ങള്‍ ==
.'''സ്മാര്‍ട്ട് ക്ളാസ്'''


ഒന്നു മുതല്‍ പത്തു വരെ ക്ലാസിലെ വിദ്യാര്‍ഥികള്‍ക്കായി കംപ്യൂട്ടര്‍ അനുബന്ധ വിഷയങ്ങള്‍ മികച്ച രീതിയില്‍ മനസിലാക്കുന്നതിനായി സ്മാര്‍ട്ട് ക്ളാസ് സൗകര്യം.
== ഭൗതികസൗകര്യങ്ങൾ ==
സ്മാർട്ട് ക്ളാസ്
ഒന്നു മുതൽ പത്തു വരെ ക്ലാസിലെ വിദ്യാർഥികൾക്കായി കംപ്യൂട്ടർ അനുബന്ധ വിഷയങ്ങൾ മികച്ച രീതിയിൽ മനസിലാക്കുന്നതിനായി സ്മാർട്ട് ക്ളാസ് സൗകര്യം.
ലൈബ്രറി
മൂവായിരത്തോളം പുസ്‌തകങ്ങൾ ഉൾപ്പെടുന്ന സ്കൂൾ ലൈബ്രറി സൗകര്യം
[[ശ്രീ വിദ്യാധി രാജാ വിദ്യാ മന്ദിർ, വെള്ളയമ്പലം/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ]]


.'''ലൈബ്രറി'''
== പാഠ്യേതര പ്രവർത്തനങ്ങൾ ==
 
*  സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്.
മൂവായിരത്തോളം പുസ്‌തകങ്ങള്‍ ഉള്‍പ്പെടുന്ന സ്കൂള്‍ ലൈബ്രറി സൗകര്യം
*  ക്ലാസ് മാഗസിൻ.
 
.'''കംപ്യൂട്ടര്‍ ലാബ്'''
 
25 കംപ്യുട്ടറുകള്‍ ഉള്‍പ്പെടുന്ന ഒരു ലാബു കൂടിയുണ്ട്.
 
.'''മറ്റു ലാബ് സൗകര്യങ്ങള്‍'''
 
*ഗണിതശാസ്ത്ര ലാബ്
*ബയോളജി ലാബ്
*കെമിസ്ട്രി ലാബ്
*ഫിസിക്സ് ലാബ്
 
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
*  സ്കൗട്ട്സ് ആന്‍ഡ് ഗൈഡ്സ്.
*  ക്ലാസ് മാഗസിന്‍.
*  കലാ സാഹിത്യ വേദി.
*  കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ - സയന്‍സ്, മാത്‌സ്, സോഷ്യല്‍ സയന്‍സ്, എനര്‍ജി, നന്മ തുടങ്ങിയ ക്ലബുകള്‍
*  ക്ലബ്ബ് പ്രവർത്തനങ്ങൾ - സയൻസ്, മാത്‌സ്, സോഷ്യൽ സയൻസ്, എനർജി, നന്മ തുടങ്ങിയ ക്ലബുകൾ
* മലയാള മനോരമ ‘നല്ല പാഠം’ പദ്ധതിയിലെ പങ്കാളിത്തം


== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==
ശ്രീ വിദ്യാധിരാജ വിദ്യാ സമാജത്തിനു കീഴിലുള്ള വിദ്യാലയമാണിത്.
ശ്രീ വിദ്യാധിരാജ വിദ്യാ സമാജത്തിനു കീഴിലുള്ള വിദ്യാലയമാണിത്.


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
{| class="wikitable sortable mw-collapsible mw-collapsed"
 
|+
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
!ക്രമനമ്പർ
* രാം പ്രകാശ് (യുഎസ് ശാസ്‌ത്രജ്ഞന്‍)
!പേര്
* ഡോ. ബോബി കൃഷ്ണ (ഡോക്‌ടര്‍, നിംസ് ആശുപത്രി - നര്‍ത്തകന്‍)
!വർഷം
* റസീന്‍ റഷീദ് (മേജര്‍, ഇന്ത്യന്‍ ആര്‍മി)
|-
* ശാന്തന്‍ വി. നായര്‍ (അഡ്വക്കേറ്റ്, കേരള ഹൈക്കോടതി)
|1
|ശ്രീ. രാജഗോപാൽ
|2009-2010
|-
|2
|ഡോ. വസന്തകുമാരൻ
|2015-17
|-
|3
|ശ്രീമതി ഗിരിജാ പിള്ള
|2017–2020
|-
|4
|ശ്രീമതി ഷൈമ ടി.എസ്.
|2020–21
|}
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
{| class="wikitable sortable mw-collapsible mw-collapsed"
|+
!ക്രമനമ്പർ
!പേര്
!മേഖല
|-
|1
|രാം പ്രകാശ്  
|യുഎസ് ശാസ്‌ത്രജ്ഞൻ
|-
|2
|ഡോ. ബോബി കൃഷ്ണ
|ഡോക്‌ടർ, നിംസ് ആശുപത്രി - നർത്തകൻ
|-
|3
|റസീൻ റഷീദ്  
|മേജർ, ഇന്ത്യൻ ആർമി
|-
|4
|ശാന്തൻ വി. നായർ
|അഡ്വക്കേറ്റ്, കേരള ഹൈക്കോടതി
|}
*


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:30%; font-size:90%;"
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


*
*വെള്ളയമ്പലം ബസ് സ്റ്റോപ്പിൽ നിന്ന് അര കി.മി ദൂരം
*തമ്പാനൂർ റയിൽവേ സ്റ്റേഷനിൽ നിന്ന്  4.6 കി.മി ദൂരം
*തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും 7.1 കി.മി ദൂരം


|}
{{#multimaps: 8.508671765900013, 76.96416879683758| zoom=18 }}
|}
{{#multimaps: 8.5085785,76.9616582| zoom=12 }}

12:43, 17 ഏപ്രിൽ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
ശ്രീ വിദ്യാധി രാജാ വിദ്യാ മന്ദിർ, വെള്ളയമ്പലം
വിലാസം
വെള്ളയമ്പലം

ശ്രീ വിദ്യാധിരാജ വിദ്യാ മന്ദിർ എച്ച്.എസ്.എസ്. , വെള്ളയമ്പലം
,
വെളളയമ്പലം പി.ഒ.
,
695010
സ്ഥാപിതം1975
വിവരങ്ങൾ
ഫോൺ0471 2729286
ഇമെയിൽvidyarajatvm@yahoo.com
കോഡുകൾ
സ്കൂൾ കോഡ്43046 (സമേതം)
യുഡൈസ് കോഡ്32141101115
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം സൗത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംതിരുവനന്തപുരം
താലൂക്ക്തിരുവനന്തപുരം
തദ്ദേശസ്വയംഭരണസ്ഥാപനംതിരുവനന്തപുരം കോർപ്പറേഷൻ
വാർഡ്29
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഅൺഎയ്ഡഡ് (അംഗീകൃതം)
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംഇംഗ്ലിഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ359
പെൺകുട്ടികൾ166
ആകെ വിദ്യാർത്ഥികൾ525
അദ്ധ്യാപകർ20
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽആർ.ജയരാജ്
പ്രധാന അദ്ധ്യാപികഎം.ഡോറ
പി.ടി.എ. പ്രസിഡണ്ട്അജിലാൽ
എം.പി.ടി.എ. പ്രസിഡണ്ട്സിന്ധു പി.
അവസാനം തിരുത്തിയത്
17-04-2024PRIYA
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



തിരുവനന്തപുരം ജില്ലയിൽ തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ തിരുവനന്തപുരം സൗത്ത് ഉപജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു അൺഎയ്ഡഡ് വിദ്യാലയമാണ് ശ്രീ വിദ്യാധി രാജാ വിദ്യാ മന്ദിർ, വെള്ളയമ്പലം

ചരിത്രം

1975 ൽ ശ്രീ ചട്ടമ്പിസ്വാമിയുടെ നാമധേയത്തിൽ ആരംഭിച്ചതാണ് ശ്രീ വിദ്യാധിരാജ വിദ്യാമന്ദിർ ഹൈസ്‌കൂൾ. തിരുവനന്തപുരം ജില്ലയിലെ വെള്ളയമ്പലത്ത് യക്ഷിയമ്മ ആൽത്തറ ക്ഷേത്രത്തിനു സമീപമാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. മുൻ ചീഫ് സെക്രട്ടറി ശ്രീ ആർ.രാമചന്ദ്രൻ നായർ ഐഎഎസ് ആണ് ഈ സ്‌കൂളിന്റെ സ്ഥാപകൻ. ആരംഭത്തിൽ വിദ്യാർഥികളുടെ എണ്ണം കുറവായിരുന്നെങ്കിലും പഠനത്തിലും പാഠ്യേതര വിഷയത്തിലുമുള്ള മികവ് വിദ്യാർഥികളുടെ എണ്ണത്തിൽ വർധനയുണ്ടാക്കി. തിരുവനന്തപുരം നഗരത്തിലെ പ്രധാന വിദ്യാലയങ്ങളിലൊന്നായി ഇത് വളരുകയും ചെയ്തു.

ഭൗതികസൗകര്യങ്ങൾ

സ്മാർട്ട് ക്ളാസ് ഒന്നു മുതൽ പത്തു വരെ ക്ലാസിലെ വിദ്യാർഥികൾക്കായി കംപ്യൂട്ടർ അനുബന്ധ വിഷയങ്ങൾ മികച്ച രീതിയിൽ മനസിലാക്കുന്നതിനായി സ്മാർട്ട് ക്ളാസ് സൗകര്യം. ലൈബ്രറി മൂവായിരത്തോളം പുസ്‌തകങ്ങൾ ഉൾപ്പെടുന്ന സ്കൂൾ ലൈബ്രറി സൗകര്യം കൂടുതൽ അറിയാൻ

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്.
  • ക്ലാസ് മാഗസിൻ.
  • കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ - സയൻസ്, മാത്‌സ്, സോഷ്യൽ സയൻസ്, എനർജി, നന്മ തുടങ്ങിയ ക്ലബുകൾ
  • മലയാള മനോരമ ‘നല്ല പാഠം’ പദ്ധതിയിലെ പങ്കാളിത്തം

മാനേജ്‌മെന്റ്

ശ്രീ വിദ്യാധിരാജ വിദ്യാ സമാജത്തിനു കീഴിലുള്ള വിദ്യാലയമാണിത്.

മുൻ സാരഥികൾ

ക്രമനമ്പർ പേര് വർഷം
1 ശ്രീ. രാജഗോപാൽ 2009-2010
2 ഡോ. വസന്തകുമാരൻ 2015-17
3 ശ്രീമതി ഗിരിജാ പിള്ള 2017–2020
4 ശ്രീമതി ഷൈമ ടി.എസ്. 2020–21

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ക്രമനമ്പർ പേര് മേഖല
1 രാം പ്രകാശ് യുഎസ് ശാസ്‌ത്രജ്ഞൻ
2 ഡോ. ബോബി കൃഷ്ണ ഡോക്‌ടർ, നിംസ് ആശുപത്രി - നർത്തകൻ
3 റസീൻ റഷീദ് മേജർ, ഇന്ത്യൻ ആർമി
4 ശാന്തൻ വി. നായർ അഡ്വക്കേറ്റ്, കേരള ഹൈക്കോടതി

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • വെള്ളയമ്പലം ബസ് സ്റ്റോപ്പിൽ നിന്ന് അര കി.മി ദൂരം
  • തമ്പാനൂർ റയിൽവേ സ്റ്റേഷനിൽ നിന്ന് 4.6 കി.മി ദൂരം
  • തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും 7.1 കി.മി ദൂരം

{{#multimaps: 8.508671765900013, 76.96416879683758| zoom=18 }}