"ഗവ. യു. പി. എസ് വിളപ്പിൽശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Sathish.ss (സംവാദം | സംഭാവനകൾ) |
(ചെ.) (Bot Update Map Code!) |
||
വരി 163: | വരി 163: | ||
*കാട്ടാക്കട നഗരത്തിൽ നിന്നും 7 കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു. | *കാട്ടാക്കട നഗരത്തിൽ നിന്നും 7 കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു. | ||
*പേയാട് നിന്നും വെള്ളനാട് റോഡ് വഴി 3 കി.മീ. | *പേയാട് നിന്നും വെള്ളനാട് റോഡ് വഴി 3 കി.മീ. | ||
{{ | {{Slippymap|lat=8.52166|lon=77.03975|zoom=18|width=full|height=400|marker=yes}} |
20:47, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കട നിയോജകമണ്ഡലത്തിലെ വിളപ്പിൽ ഗ്രാമ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഏക ഗവൺമെന്റ് അപ്പർ പ്രൈമറി സ്കൂളാണ് ഗവ. യു.പി.എസ്സ് വിളപ്പിൽശാല.ജിില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ഗവ. യു. പി. എസ് വിളപ്പിൽശാല | |
---|---|
വിലാസം | |
ഗവ യുപിഎസ് വിളപ്പിൽശാല , വിളപ്പിൽശാല പി.ഒ. , 695573 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1948 |
വിവരങ്ങൾ | |
ഫോൺ | 0471 2289081 |
ഇമെയിൽ | gupsvilappilsala@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 44358 (സമേതം) |
യുഡൈസ് കോഡ് | 32140401009 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
ഉപജില്ല | കാട്ടാക്കട |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | കാട്ടാക്കട |
താലൂക്ക് | കാട്ടാക്കട |
ബ്ലോക്ക് പഞ്ചായത്ത് | നേമം |
തദ്ദേശസ്വയംഭരണസ്ഥാപനം | വിളപ്പിൽ പഞ്ചായത്ത് |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
അദ്ധ്യാപകർ | 23 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | അജിത് കുമാർ |
പി.ടി.എ. പ്രസിഡണ്ട് | ജയകുമാർ റ്റി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
സഹ്യൻറെ താഴ്വരയിൽ നിന്നും ഏകദേശം 50 കിലോ മീറ്റർ മാറി സഹനാസമരത്തിലൂടെ ചരിത്രത്താളുകളിൽ ഇടം നേടിയ പ്രദേശമാണ് വിളപ്പിൽശാല, തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കട നിയോജകമണ്ഡലത്തിലെ വിളപ്പിൽ ഗ്രാമ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഏക ഗവൺമെന്റ്അപ്പർ പ്രൈമറി സ്കൂളാണ് ഗവ. യു.പി.എസ്സ് വിളപ്പിൽശാല, അധികവായനക്ക്......
ഭൗതികസൗകര്യങ്ങൾ
ഹൈടെക് ക്ലാസ് മുറികൾ. 32 സജീവ ക്ലബ്ബുകൾ. ഇന്റർ സ്കൂൾ കോമ്പറ്റീഷൻസ്. യോഗ. ടേബിൾ ടെന്നീസ്. എഡ്യൂ- സ്പോർട്സ്. എയറോബിക്സ്. ലോൺ ടെന്നീസ്. കരാട്ടെ. സ്കോളർഷിപ്പ് മത്സരങ്ങൾ. ഗൈഡൻസ് ആൻഡ് കൗൺസിലിംഗ്.അധികവായനക്ക്....
മാനേജ്മെന്റ്
വിളപ്പിൽ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഏക സർക്കാർ അപ്പർ പ്രൈമറി വിദ്യാലയമാണിത് . പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം എന്ന സർക്കാരിന്റെ സ്വപ്ന പദ്ധതിയുടെ സാക്ഷാൽക്കാരത്തിനായി പൂർണ്ണ മനസ്സോടെ പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ് ഈ വിദ്യാലയം.കേരള സർക്കാരും, സ്കൂൾ മാനേജ്‌മെന്റ് കമ്മറ്റിയും ഇതിനു പൂർണ്ണ പിന്തുണ നൽകുന്നു .
പാഠ്യേതര പ്രവർത്തനങ്ങൾ
ഉത്തരോത്തരം ഉന്നതിയിലേക്കു കുതിച്ചുകൊണ്ടിരിക്കുന്ന ഈ സ്കൂളിൽ 32 ഓളം ക്ലബ്ബുകൾ സജീവമായി പ്രവർത്തിക്കുന്നു. അധികവായനക്ക് .....
- സ്കൗട്ട് ആൻഡ് ഗൈഡ് .
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഏറോബിക്‌സ്
- ക്ലബ്ബ് പ്രവർത്തനങ്ങൾ.https://youtu.be/TDpVTBBFvZkകാർബൺന്യൂട്രൽപദ്ധതിക്ക് വേണ്ടി കുട്ടികൾ തയ്യാറാക്കിയ വീഡിയോ
പ്രശംസ
മുൻ സാരഥികൾ
1 | ശ്രീ.കൃഷ്ണൻ നായർ | |
---|---|---|
2 | ശ്രീമതി. കുഞ്ഞമ്മ | |
3 | ശ്രീ.ബി . രവീന്ദ്രൻ | |
4 | ശ്രീമതി.മേരി. സി. ശാമുവേൽ | |
5 | ശ്രീ.യോഹന്നാൻ | |
6 | ശ്രീ.ദാനം | |
7 | ശ്രീ.യൂസഫ് | |
8 | ശ്രീ.ചന്ദ്രശേഖരൻ നായർ | |
9 | ശ്രീ.രാജേന്ദ്രൻ | |
10 | ശ്രീമതി.റീത്താ ജോസഫ് | |
11 | ശ്രീ.സോമസുന്ദരം | |
12 | ശ്രീ.ഡാനിയേൽ | |
13 | ശ്രീ.സുജന കുമാരൻ നായർ | |
14 | ശ്രീ.എസ് അഗസ്റ്റിൻ | |
15 | ശ്രീമതി.എസ്. ശോഭന | |
16 | ശ്രീ.വിവേകാനന്ദൻ | |
17 | ശ്രീ.ബാലു സി ആർ | |
18 | ശ്രീ.എം.അജിത് കുമാർ |
വഴികാട്ടി
- തിരുവനന്തപുരം ജില്ലയിൽ കാട്ടാക്കട താലൂക്കിൽ സ്ഥിതിചെയ്യുന്നു
- തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം. (12 കിലോമീറ്റർ)
- കാട്ടാക്കട നഗരത്തിൽ നിന്നും 7 കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു.
- പേയാട് നിന്നും വെള്ളനാട് റോഡ് വഴി 3 കി.മീ.
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 44358
- 1948ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ