"സെന്റ് ഫ്രാൻസിസ് ജി എച്ച് എസ് മറ്റം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
(10 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 44 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl| | {{PHSchoolFrame/Header}}{{Schoolwiki award applicant}}{{prettyurl|St Francis Girls HS Mattom}} | ||
{{Infobox School | |||
|സ്ഥലപ്പേര്=മറ്റം | |||
|വിദ്യാഭ്യാസ ജില്ല=ചാവക്കാട് | |||
{{Infobox School | |റവന്യൂ ജില്ല=തൃശ്ശൂർ | ||
|സ്കൂൾ കോഡ്=24020 | |||
|എച്ച് എസ് എസ് കോഡ്= | |||
സ്ഥലപ്പേര്= മറ്റം | | |വി എച്ച് എസ് എസ് കോഡ്= | ||
വിദ്യാഭ്യാസ ജില്ല= ചാവക്കാട് | | |വിക്കിഡാറ്റ ക്യു ഐഡി= | ||
റവന്യൂ ജില്ല= | |യുഡൈസ് കോഡ്=32070500201 | ||
|സ്ഥാപിതദിവസം= | |||
സ്ഥാപിതദിവസം= | |സ്ഥാപിതമാസം= | ||
സ്ഥാപിതമാസം= | |സ്ഥാപിതവർഷം=1905 | ||
|സ്കൂൾ വിലാസം= സെന്റ് ഫ്രാൻസിസ് എച്എസ് ഫോർ ഗേൾസ് മറ്റം | |||
|പോസ്റ്റോഫീസ്=മറ്റം | |||
|പിൻ കോഡ്=680602 | |||
|സ്കൂൾ ഫോൺ=04885 235367 | |||
|സ്കൂൾ ഇമെയിൽ=stfrancisghsmattom@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=കുന്നംകുളം | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =കണ്ടാണശ്ശേരി പഞ്ചായത്ത് | |||
|വാർഡ്=12 | |||
|ലോകസഭാമണ്ഡലം=തൃശ്ശൂർ | |||
|നിയമസഭാമണ്ഡലം=മണലൂർ | |||
|താലൂക്ക്=കുന്നംകുളം | |||
പഠന | |ബ്ലോക്ക് പഞ്ചായത്ത്=ചൊവ്വന്നൂർ | ||
പഠന | |ഭരണവിഭാഗം=എയ്ഡഡ് | ||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1= | |||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | |||
|പഠന വിഭാഗങ്ങൾ4= | |||
അദ്ധ്യാപകരുടെ എണ്ണം= | |പഠന വിഭാഗങ്ങൾ5= | ||
|സ്കൂൾ തലം=5 മുതൽ 10 വരെ | |||
പ്രധാന | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
പി.ടി. | |ആൺകുട്ടികളുടെ എണ്ണം 1-10=0 | ||
|പെൺകുട്ടികളുടെ എണ്ണം 1-10=379 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=21 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ഫ്ലോറൻസ് സി ഒ | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=മുഹമ്മദ് ഷാഫി | |||
|എം.പി.ടി.എ. പ്രസിഡണ്ട്=സുസ്മിത ഹരിദാസ് | |||
|സ്കൂൾ ചിത്രം=stfrancis.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
തൃശ്ശൂർ ജില്ലയിലെ മറ്റം എന്ന ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''സെന്റ് ഫ്രാൻസീസ് ജി എച്ച് എസ് ഫോർ ഗേൾസ് സ്കൂൾ'''. 1905-ൽ സ്ഥാപിച്ച ഈ വിദ്യാലയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. 104 വർഷത്തെ പാരബര്യം തന്നെ ഈ സ്കൂളിനുണ്ട് . | |||
== '''ചരിത്രം''' == | == '''ചരിത്രം''' == | ||
1890 ന് മുൻപ് തൃശൂർ രൂപതാ ഡയറക്ടറി പ്രകാരം പളളിയൂടെ കീഴിൽ പളളികൂടം ഉണ്ടായിരുന്നു. ഈ വിദ്യാലയം സ്ഥാപിതമായത് .1905 സെപറ്റംബർ 23 നായിരുന്നു.കൊച്ചി സർക്കാർ ആയിരുന്നു.മലയാള ഭാഷയിൽ ഈ വിദ്യാലയം തുടങ്ങാൻ അനുമതി നൽകിയത്. അന്നത്തെ ഏറ്റവും ഉയർന്ന ക്ലാസ്സ് പ്രിപ്പറേറ്ററി ക്സാസ്സായിരുന്നു . കൊച്ചി സർക്കാർ ഈ എൽ പി സ്കൂൾ മിഡിൽ സ്കൂൾ ആയി ഉയർത്തിയത് 1920നായിരുന്നു. 1944 ലാണ് ഹൈസ്കൂൾ ആയി ഉയർത്തിയത് . പ്രഥമ മാനേജർവെ. റവ. ഫാ. എസ് ജെ . വെളളാനിക്കാരൻ ആയിരുന്നു. ശ്രീ പി. സി ജോസഫ് മാസ്റ്ററായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. 1947 - 1965 വരെ വളരെ സ്തുത്യർഹമായ സേവനമനുഷ്ഠിച്ച പ്രധാന അധ്യപകനായിരുന്നു വെ. റവ. ഫാ. ജോസഫ് തോട്ടാൻ . 1961 ൽ സെൻറ് ഫ്രൻസീസ് എച്ച് എസ് - ൽ നിന്നും എൽ പി വിഭാഗം വേർപിരിഞ്ഞു . 1967 - 1972 കാലഘട്ടത്തിൽ സേവനമനുഷ്ഠിച്ച ശ്രീ സി റ്റി സൈമൺ മാസ്റ്ററുടെസേവനകാലഘട്ടത്തിലെ പ്രധാന വഴിത്തിരിവായിരുന്നു സ്കൂൾ തിരിക്കൽ . മാതൃവിദ്യാലയത്തിൽനിന്നും അടർത്തിമാറ്റി സെൻറ് ഫ്രൻസീസ് ബോയ്സ് എച്ച് എസ് എന്ന സഹോദരസ്ഥാപനം നിലവിൽവന്നു. | |||
==''' ഭൗതികസൗകര്യങ്ങൾ''' == | |||
വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 5 കെട്ടിടങ്ങളിലായി 25 ക്ലാസ് മുറികളും . അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. 1952 ൽ പണികഴിപ്പിച്ച BISHOP ALAPPATT JUBILEE MEMORIAL SCIENCE HALL , 1956 ൽ സ്റ്റേജ് പണികഴിപ്പിച്ചതും വെ. റവ . ഫാ . ജോസഫ് തോട്ടാന്റെ കാലത്തായിരുന്നു. 2001- 2004 കാലഘട്ടത്തിൽ പ്രധാനാധ്യാപകനായിരുന്ന ശ്രീ . പി. സി ജോസ് മാസ്റ്റർ കുട്ടികളുടെ കമ്പ്യൂട്ടർ പരിജ്ഞാനം വളർത്താനായി കമ്പ്യൂട്ടർ ലാബ് പ്രാവർത്തികമാക്കി . ലാബുകളിൽ ഏകദേശം പതിനൊന്നോളം കമ്പ്യൂട്ടറുകളുണ്ട്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | |||
* സ്കൂൾ ഓഫീസ് | |||
* | |||
* സ്റ്റാഫ് റും | * സ്റ്റാഫ് റും | ||
* റീഡിങ്ങ് റൂം | * റീഡിങ്ങ് റൂം | ||
* ലൈബ്രറി | * ലൈബ്രറി | ||
* | * സതേൺ ഹാൾ | ||
* | * സ്റ്റോർ റൂം | ||
* | * ഗാർഡൻ | ||
* | * കിണർ , പൈപ്പുകൾ | ||
* പാചകപ്പുര | * പാചകപ്പുര | ||
* | * ബാത്റൂമുകൾ | ||
* ഗൈഡിങ്ങ് റൂം | * ഗൈഡിങ്ങ് റൂം | ||
* | * സ്പോർട്സ് റൂം | ||
== '''പാഠ്യേതര | == '''പാഠ്യേതര പ്രവർത്തനങ്ങൾ' == | ||
'''സ്കൗട്ട് & ഗൈഡ്സ്.''' 1 | |||
956 ൽ തലപ്പിള്ളിതാലൂക്കിൽ ആദ്യമായി ഗൈഡിങ്ങ് പ്രസ്ഥാനം ആരംഭിച്ചു . | |||
ശ്രീമതി . ഇ .കെ. മാത്തിരി ടീച്ചറുടെ നേതൃത്വത്തിൽ ആയിരുന്നു തുടക്കം .ഇപ്പോൾ ഗൈഡ്സിൽ 44 കുട്ടികളാണ് ഉള്ളത് . | |||
രാഷ്ട്രപതി ,രാജ പുരസ്ക്കാർ തുടങ്ങിയ ടെസ്റ്റുകളിൽ പങ്കെടുത്ത് അവാർഡുകൾ നേടി S S L C യ്ക്ക് ഗ്രയ്സ് മാർക്ക് കിട്ടാറുണ്ട് .ജില്ലാ സബ്ജില്ലാ തലങ്ങളിലുള്ള ക്യാമ്പുകളിലും കുട്ടികളെ പങ്കെടുപ്പിക്കാറുണ്ട്. പഞ്ചായത്ത് അടിസ്ഥാനത്തിലും ജില്ലാ അടിസ്ഥാനത്തിലും നടത്തുന്ന ക്ലീനിങ്ങിലും റാലികളിലും പങ്കെടുപ്പിക്കാറുണ്ട്. | |||
=== ''' ബാന്റ് ട്രൂപ്പ്.''' . === | |||
24 കുട്ടികൾ അടങ്ങുന്ന ബാന്റ് ട്രൂപ്പ്. ഉണ്ട് . വർഷത്തിൽ നാലഞ്ചു പ്രാവശ്യം ബാന്റ് മാസ്റ്ററുടെ നേതൃത്വത്തിൽ കോച്ചിങ്ങ് നൽകാ | |||
റുണ്ട് . 2008 ൽ ബാന്റ് ട്രൂപ്പ്. നവീകരിച്ചു . | |||
'''വിദ്യാരംഗം കലാ സാഹിത്യ വേദി.''' | |||
വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ പ്രവർത്തനങ്ങൾ വളരെ കാര്യക്ഷമമായിത്തന്നെ നടക്കുന്നു . | |||
== =='''''പ്രവർത്തനങ്ങൾ'' ''' == == | |||
=== '''ക്ലാസ് മാഗസിൻ.''' === | |||
യു . പി ഹൈസ്കൂൾ തലങ്ങളിൽ മത്സരങ്ങൾ നടത്തി മികച്ച മാഗസിന് സമ്മാനം നൽകാറുണ്ട് . | |||
മികച്ച കയ്യെഴുത്ത് ,രചന , ചിത്രരചന , കാർട്ടൂൺ ,ഭാഷ എന്നിവയ്ക്കൂം സമ്മാനങ്ങൾ നല്കാറുണ്ട് . | |||
ജൂൺ 19 പി എൻ പണിക്കരുടെ അനുസ്മരണ ദിനത്തോടനുബന്ധിച്ച് ഒരാഴ്ച്ച വായന വാരമായി ആചരിക്കാറുണ്ട്. | |||
വായന ക്വിസ് നടത്തിവരുകയും ഉപജില്ലാ - ജില്ലാ തല മത്സരങ്ങളിൽ പങ്കെടുപ്പിക്കാറുണ്ട് . സ്കൂളിൽ എല്ലാ വെള്ളിയാഴ്ച്ചയും | |||
ഒരുമിച്ച്കൂടി കലാപ്രവർത്തനങ്ങൾ നടത്താറുണ്ട് | |||
കടംങ്കഥ , പഴഞ്ചൊല്ല് , നാടൻ പാട്ട് , ചുമർപത്രം , ഇൻലന്റ് മാസിക , ചിത്ര രചന ,ഗദ്യ വായന ,കയ്യെഴുത്ത് , | |||
രചനാമത്സരങ്ങൾ, തുടങ്ങിയവ നടത്താറുണ്ട് . | |||
കുന്ദംകുളം ഉപജില്ലാ മത്സരങ്ങളിൽ ട്രോഫി കരസ്ഥമാക്കിയിട്ടുണ്ട് . ഏകദേശം 250 കുട്ടികൾ അംഗങ്ങളായുണ്ട് . | |||
കൈരളി ക്ലബിന്റെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും കൈരളി വിജ്ഞാനപരീക്ഷ നടത്തുകയും ചെയ്യാറുണ്ട് . | |||
'''ക്ലബ്ബ് പ്രവർത്തനങ്ങൾ.''' | |||
== '' | === '''സയൻസ് ക്ലബ് :''' === | ||
120 അംഗങ്ങളുണ്ട് .എല്ലാ ആഴ്ച്ചയിലും ഒത്തുചേർന്ന് പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും നടപ്പിലാക്കുകയും ചെയ്യുന്നു. | |||
കേരളത്തിലെ 5 സർവ്വകലാശാലകൾ ഒരുമിച്ച് 8 ലെ കുട്ടികൾക്കായി നടത്തിയ Inculcate Scholar ship പരീക്ഷയിൽ 12 കുട്ടികളെ | |||
പങ്കെടുപ്പിച്ചു അതിൽ മൂന്ന് കുട്ടികൾക്ക് പ്രഥമഘട്ട പരീക്ഷയിൽ സെലക്ഷൻ കിട്ടി . | |||
== '' പ്രവർത്തനങ്ങൾ'' == | |||
* ഗലീലിയോ | * ഗലീലിയോ ലിറ്റിൽ സയന്റിസ്റ്റ് എന്ന കൈപുസ്തകത്തിലെ 12 പ്രവർത്തനങ്ങൾ ചെയ്തു . | ||
* കുട്ടികളുടെ സഹായത്തോടെ ടെലിസ്കോപ്പ് | * കുട്ടികളുടെ സഹായത്തോടെ ടെലിസ്കോപ്പ് നിർമ്മിച്ച് വാന നിരീക്ഷണം നടത്തി . | ||
* ദിനാചരണങ്ങളുടെ ഭാഗമായി ക്വിസ് , | * ദിനാചരണങ്ങളുടെ ഭാഗമായി ക്വിസ് , പോസ്റ്റർ , ഉപന്യാസം, സയൻസ് ടാലൻറ് ടെസറ്റ് , എന്നിവനടത്തുകയം സമ്മാനങ്ങൾ നൽകുകയും | ||
ചെയ്യാറുണ്ട് | ചെയ്യാറുണ്ട് | ||
* | * സ്കൂളിൽ സയൻസ് എക്സിബിഷൻ സംഘടിപ്പിക്കാറുണ്ട് . | ||
* ഉപജില്ലാ - ജില്ലാതല | * ഉപജില്ലാ - ജില്ലാതല മത്സരങ്ങളിൽ പങ്കെടുപ്പിച്ച് സമ്മാനങ്ങൾ നേടാറുണ്ട് . ഈ വർഷം ഉപജില്ലയിൽ H S ന് സയൻസ് പ്രൊജക്ടിനും ഡ്രാമയ്കും | ||
മൂന്നാസ്ഥാനവും U P യ്ക് | മൂന്നാസ്ഥാനവും U P യ്ക് വർക്കിങ്ങ് മോഡലിൽ രണ്ടാം സ്ഥാനവും നേടി . | ||
=== ''' പരിസ്ഥിതി ക്ലബ് ''' === | |||
പരിസ്ഥിതിയോടിണങ്ങി ജീവിക്കേണ്ടതിന്റെ പ്രാധാന്യം കുട്ടികളെ ബോധ്യപ്പെടുത്താവുന്ന രീതിയിൽ പ്രവർത്തിക്കുന്നു | |||
== '' | == '' പ്രവർത്തനങ്ങൾ '' == | ||
* പൂന്തോട്ട | * പൂന്തോട്ട നിർമാണം | ||
* പ്രധാന ദിനാചരണങ്ങളുമായി ബനധപ്പെട്ട് | * പ്രധാന ദിനാചരണങ്ങളുമായി ബനധപ്പെട്ട് പോസ്റ്റർ ദിനാചരണം നടത്തുകയും സമ്മാനങ്ങൾ നൽകുകയും ചെയ്യാറുണ്ട് . | ||
* ഈ വർഷം പന്നിപനിയെക്കറിച്ച് ജനങ്ങളെ ബോധവൽക്കരിക്കാൻ സ്ക്കൂളിലെ ഹൈസ്ക്കൂൾ വിഭാഗം കുട്ടികൾ കണ്ടാണശ്ശേരി പഞ്ചായത്തിൽ ബോധവൽക്കരണ റാലിയും അടുത്തുള്ള സ്കൂളുകളിൽ തെരുവുനാടകവും നടത്തി . | |||
'' '''മാത്ത്സ് ക്ലബ്''''' | |||
ഈ ക്ലബിൽ 95 കുട്ടികളുണ്ട് . രണ്ടാഴ്ചയിൽ ഒരു ദിവസം കൂടാറുണ്ട് . മാത്തസ് ക്വിസ് , മാഗസിൻ നിർമ്മാണം , മാത്ത്സ് എക്സിബിഷൻ , | |||
ജ്യാമിതിയ പാറ്റേണുകളുടെ ആൽബം തുടങ്ങിയ പ്രവർത്തനങ്ങൾ നടത്താറുണ്ട് . | |||
''''' ഇംഗ്ലീഷ്' ക്ലബ്'''' | |||
നൂറോളം കുട്ടികൾ ക്ലബിലുണ്ട് .ക്ലബ് വളരെ ഊർജ്ജ്വസ്വലമായി പ്രവർത്തിക്കുന്നുണ്ട് . എല്ലാവർഷവും ഷേക്സ്പീരിയൻസ് ഡേ നടത്താറുണ്ട് . | |||
fairy tales ന്റെ ദൃശ്യാവിഷ്ക്കാരം ,ഡ്രാമ , പ്രച്ഛന്നവേഷം ,ആക്ഷൻ സോങ്ങ് , രചനാമത്സരങ്ങൾ എന്നിവ നടത്താറുണ്ട് .ഈ വർഷം റെയിൻബോ ഡാൻസ് വളരെ ഭംഗിയായി നടത്തി .എല്ലാആഴ്ച്ചയിലും ക്ലബ് അംഗങ്ങൾ ഒത്തുചേർന്നു പരിപാടികൾ ആസൂത്രണം ചെയ്യുകയും തീരുമാനങ്ങൾ എടുക്കുകയും ചെയ്യാറുണ്ട് . | |||
== ''' മാനേജ്മെന്റ്''' == | == ''' മാനേജ്മെന്റ്''' == | ||
മറ്റം | മറ്റം സെൻറ് ഫ്രാൻസീസ് റീഡിങ്ങ് അസോസിയേഷൻ കോർപ്പറേറ്റ് എഡുകേഷൻ ഏജൻസീസ് ആണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 3 വിദ്യാലയങ്ങളുടെയും മാനേജ്മെന്റ് തർക്കം സുപ്രീം കോടതിയിൽ ആണ് . ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിസ്ട്രസ് സി ഓ ഫ്ലോറെൻസ് ടീച്ചർ ആണ് . | ||
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. | |||
സ്കൂളിന്റെ | {| class="wikitable sortable mw-collapsible mw-collapsed" style="text-align:center; width:300px; border="1" | ||
{|class="wikitable" style="text-align:center; width:300px; | !കാലഘട്ടം | ||
!പേര് | |||
|- | |- | ||
|1944-47 | |1944-47 | ||
| ശ്രീ . പി . സി ജോസഫ് | | ശ്രീ . പി . സി ജോസഫ് | ||
വരി 136: | വരി 159: | ||
|- | |- | ||
|1965 -67 | |1965 -67 | ||
| ശ്രീ .കെ. സി . | | ശ്രീ .കെ. സി .സൈമൺ | ||
|- | |- | ||
|1967 -72 | |1967 -72 | ||
|ശ്രീ .സി. റ്റി | |ശ്രീ .സി. റ്റി സൈമൺ | ||
|- | |- | ||
|1973 - 75 | |1973 - 75 | ||
|ശ്രീ . പി .കെ . | |ശ്രീ . പി .കെ . കൃഷ്ണൻ | ||
|- | |- | ||
|1975 -81 | |1975 -81 | ||
വരി 160: | വരി 183: | ||
|- | |- | ||
|1993 - 94 | |1993 - 94 | ||
|ശ്രീ . സി .എ . | |ശ്രീ . സി .എ . നാരായണൻ | ||
|- | |- | ||
|1994 - 96 | |1994 - 96 | ||
|ശ്രീമതി . സി | |ശ്രീമതി . സി എൽ .ആലീസ് ,ശ്രീമതി .റ്റി .എൻ പത്മാവതി | ||
|- 1996 -97 | |- 1996 -97 | ||
ശ്രീ .കെ .ജെ കൊച്ചു | ശ്രീ .കെ .ജെ കൊച്ചു | ||
വരി 189: | വരി 212: | ||
|} | |} | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
* | |||
* '' ചെവ്വല്ലൂർ കൃഷ്ണൻകുട്ടി'' --------- കവി ,കഥാകൃത്ത് ,*'' '' | |||
* | * '' കോവിലൻ ----------------------- കവി കഥാകൃത്ത് '' | ||
==വഴികാട്ടി== | == വഴികാട്ടി == | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
| | {{Slippymap|lat=10.597287400753059|lon= 76.09118516739244|zoom=18|width=full|height=400|marker=yes}} | ||
11:14, 5 ഒക്ടോബർ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
സെന്റ് ഫ്രാൻസിസ് ജി എച്ച് എസ് മറ്റം | |
---|---|
വിലാസം | |
മറ്റം സെന്റ് ഫ്രാൻസിസ് എച്എസ് ഫോർ ഗേൾസ് മറ്റം , മറ്റം പി.ഒ. , 680602 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 1905 |
വിവരങ്ങൾ | |
ഫോൺ | 04885 235367 |
ഇമെയിൽ | stfrancisghsmattom@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 24020 (സമേതം) |
യുഡൈസ് കോഡ് | 32070500201 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
ഉപജില്ല | കുന്നംകുളം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തൃശ്ശൂർ |
നിയമസഭാമണ്ഡലം | മണലൂർ |
താലൂക്ക് | കുന്നംകുളം |
ബ്ലോക്ക് പഞ്ചായത്ത് | ചൊവ്വന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | കണ്ടാണശ്ശേരി പഞ്ചായത്ത് |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 0 |
പെൺകുട്ടികൾ | 379 |
അദ്ധ്യാപകർ | 21 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഫ്ലോറൻസ് സി ഒ |
പി.ടി.എ. പ്രസിഡണ്ട് | മുഹമ്മദ് ഷാഫി |
എം.പി.ടി.എ. പ്രസിഡണ്ട് | സുസ്മിത ഹരിദാസ് |
അവസാനം തിരുത്തിയത് | |
05-10-2024 | 321765 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
തൃശ്ശൂർ ജില്ലയിലെ മറ്റം എന്ന ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് ഫ്രാൻസീസ് ജി എച്ച് എസ് ഫോർ ഗേൾസ് സ്കൂൾ. 1905-ൽ സ്ഥാപിച്ച ഈ വിദ്യാലയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. 104 വർഷത്തെ പാരബര്യം തന്നെ ഈ സ്കൂളിനുണ്ട് .
ചരിത്രം
1890 ന് മുൻപ് തൃശൂർ രൂപതാ ഡയറക്ടറി പ്രകാരം പളളിയൂടെ കീഴിൽ പളളികൂടം ഉണ്ടായിരുന്നു. ഈ വിദ്യാലയം സ്ഥാപിതമായത് .1905 സെപറ്റംബർ 23 നായിരുന്നു.കൊച്ചി സർക്കാർ ആയിരുന്നു.മലയാള ഭാഷയിൽ ഈ വിദ്യാലയം തുടങ്ങാൻ അനുമതി നൽകിയത്. അന്നത്തെ ഏറ്റവും ഉയർന്ന ക്ലാസ്സ് പ്രിപ്പറേറ്ററി ക്സാസ്സായിരുന്നു . കൊച്ചി സർക്കാർ ഈ എൽ പി സ്കൂൾ മിഡിൽ സ്കൂൾ ആയി ഉയർത്തിയത് 1920നായിരുന്നു. 1944 ലാണ് ഹൈസ്കൂൾ ആയി ഉയർത്തിയത് . പ്രഥമ മാനേജർവെ. റവ. ഫാ. എസ് ജെ . വെളളാനിക്കാരൻ ആയിരുന്നു. ശ്രീ പി. സി ജോസഫ് മാസ്റ്ററായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. 1947 - 1965 വരെ വളരെ സ്തുത്യർഹമായ സേവനമനുഷ്ഠിച്ച പ്രധാന അധ്യപകനായിരുന്നു വെ. റവ. ഫാ. ജോസഫ് തോട്ടാൻ . 1961 ൽ സെൻറ് ഫ്രൻസീസ് എച്ച് എസ് - ൽ നിന്നും എൽ പി വിഭാഗം വേർപിരിഞ്ഞു . 1967 - 1972 കാലഘട്ടത്തിൽ സേവനമനുഷ്ഠിച്ച ശ്രീ സി റ്റി സൈമൺ മാസ്റ്ററുടെസേവനകാലഘട്ടത്തിലെ പ്രധാന വഴിത്തിരിവായിരുന്നു സ്കൂൾ തിരിക്കൽ . മാതൃവിദ്യാലയത്തിൽനിന്നും അടർത്തിമാറ്റി സെൻറ് ഫ്രൻസീസ് ബോയ്സ് എച്ച് എസ് എന്ന സഹോദരസ്ഥാപനം നിലവിൽവന്നു.
ഭൗതികസൗകര്യങ്ങൾ
വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 5 കെട്ടിടങ്ങളിലായി 25 ക്ലാസ് മുറികളും . അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. 1952 ൽ പണികഴിപ്പിച്ച BISHOP ALAPPATT JUBILEE MEMORIAL SCIENCE HALL , 1956 ൽ സ്റ്റേജ് പണികഴിപ്പിച്ചതും വെ. റവ . ഫാ . ജോസഫ് തോട്ടാന്റെ കാലത്തായിരുന്നു. 2001- 2004 കാലഘട്ടത്തിൽ പ്രധാനാധ്യാപകനായിരുന്ന ശ്രീ . പി. സി ജോസ് മാസ്റ്റർ കുട്ടികളുടെ കമ്പ്യൂട്ടർ പരിജ്ഞാനം വളർത്താനായി കമ്പ്യൂട്ടർ ലാബ് പ്രാവർത്തികമാക്കി . ലാബുകളിൽ ഏകദേശം പതിനൊന്നോളം കമ്പ്യൂട്ടറുകളുണ്ട്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
- സ്കൂൾ ഓഫീസ്
- സ്റ്റാഫ് റും
- റീഡിങ്ങ് റൂം
- ലൈബ്രറി
- സതേൺ ഹാൾ
- സ്റ്റോർ റൂം
- ഗാർഡൻ
- കിണർ , പൈപ്പുകൾ
- പാചകപ്പുര
- ബാത്റൂമുകൾ
- ഗൈഡിങ്ങ് റൂം
- സ്പോർട്സ് റൂം
പാഠ്യേതര പ്രവർത്തനങ്ങൾ'
സ്കൗട്ട് & ഗൈഡ്സ്. 1
956 ൽ തലപ്പിള്ളിതാലൂക്കിൽ ആദ്യമായി ഗൈഡിങ്ങ് പ്രസ്ഥാനം ആരംഭിച്ചു . ശ്രീമതി . ഇ .കെ. മാത്തിരി ടീച്ചറുടെ നേതൃത്വത്തിൽ ആയിരുന്നു തുടക്കം .ഇപ്പോൾ ഗൈഡ്സിൽ 44 കുട്ടികളാണ് ഉള്ളത് .
രാഷ്ട്രപതി ,രാജ പുരസ്ക്കാർ തുടങ്ങിയ ടെസ്റ്റുകളിൽ പങ്കെടുത്ത് അവാർഡുകൾ നേടി S S L C യ്ക്ക് ഗ്രയ്സ് മാർക്ക് കിട്ടാറുണ്ട് .ജില്ലാ സബ്ജില്ലാ തലങ്ങളിലുള്ള ക്യാമ്പുകളിലും കുട്ടികളെ പങ്കെടുപ്പിക്കാറുണ്ട്. പഞ്ചായത്ത് അടിസ്ഥാനത്തിലും ജില്ലാ അടിസ്ഥാനത്തിലും നടത്തുന്ന ക്ലീനിങ്ങിലും റാലികളിലും പങ്കെടുപ്പിക്കാറുണ്ട്.
ബാന്റ് ട്രൂപ്പ്. .
24 കുട്ടികൾ അടങ്ങുന്ന ബാന്റ് ട്രൂപ്പ്. ഉണ്ട് . വർഷത്തിൽ നാലഞ്ചു പ്രാവശ്യം ബാന്റ് മാസ്റ്ററുടെ നേതൃത്വത്തിൽ കോച്ചിങ്ങ് നൽകാ റുണ്ട് . 2008 ൽ ബാന്റ് ട്രൂപ്പ്. നവീകരിച്ചു .
വിദ്യാരംഗം കലാ സാഹിത്യ വേദി. വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ പ്രവർത്തനങ്ങൾ വളരെ കാര്യക്ഷമമായിത്തന്നെ നടക്കുന്നു .
==പ്രവർത്തനങ്ങൾ ==
ക്ലാസ് മാഗസിൻ.
യു . പി ഹൈസ്കൂൾ തലങ്ങളിൽ മത്സരങ്ങൾ നടത്തി മികച്ച മാഗസിന് സമ്മാനം നൽകാറുണ്ട് . മികച്ച കയ്യെഴുത്ത് ,രചന , ചിത്രരചന , കാർട്ടൂൺ ,ഭാഷ എന്നിവയ്ക്കൂം സമ്മാനങ്ങൾ നല്കാറുണ്ട് .
ജൂൺ 19 പി എൻ പണിക്കരുടെ അനുസ്മരണ ദിനത്തോടനുബന്ധിച്ച് ഒരാഴ്ച്ച വായന വാരമായി ആചരിക്കാറുണ്ട്. വായന ക്വിസ് നടത്തിവരുകയും ഉപജില്ലാ - ജില്ലാ തല മത്സരങ്ങളിൽ പങ്കെടുപ്പിക്കാറുണ്ട് . സ്കൂളിൽ എല്ലാ വെള്ളിയാഴ്ച്ചയും ഒരുമിച്ച്കൂടി കലാപ്രവർത്തനങ്ങൾ നടത്താറുണ്ട് കടംങ്കഥ , പഴഞ്ചൊല്ല് , നാടൻ പാട്ട് , ചുമർപത്രം , ഇൻലന്റ് മാസിക , ചിത്ര രചന ,ഗദ്യ വായന ,കയ്യെഴുത്ത് , രചനാമത്സരങ്ങൾ, തുടങ്ങിയവ നടത്താറുണ്ട് . കുന്ദംകുളം ഉപജില്ലാ മത്സരങ്ങളിൽ ട്രോഫി കരസ്ഥമാക്കിയിട്ടുണ്ട് . ഏകദേശം 250 കുട്ടികൾ അംഗങ്ങളായുണ്ട് . കൈരളി ക്ലബിന്റെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും കൈരളി വിജ്ഞാനപരീക്ഷ നടത്തുകയും ചെയ്യാറുണ്ട് .
ക്ലബ്ബ് പ്രവർത്തനങ്ങൾ.
സയൻസ് ക്ലബ് :
120 അംഗങ്ങളുണ്ട് .എല്ലാ ആഴ്ച്ചയിലും ഒത്തുചേർന്ന് പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും നടപ്പിലാക്കുകയും ചെയ്യുന്നു. കേരളത്തിലെ 5 സർവ്വകലാശാലകൾ ഒരുമിച്ച് 8 ലെ കുട്ടികൾക്കായി നടത്തിയ Inculcate Scholar ship പരീക്ഷയിൽ 12 കുട്ടികളെ പങ്കെടുപ്പിച്ചു അതിൽ മൂന്ന് കുട്ടികൾക്ക് പ്രഥമഘട്ട പരീക്ഷയിൽ സെലക്ഷൻ കിട്ടി .
പ്രവർത്തനങ്ങൾ
* ഗലീലിയോ ലിറ്റിൽ സയന്റിസ്റ്റ് എന്ന കൈപുസ്തകത്തിലെ 12 പ്രവർത്തനങ്ങൾ ചെയ്തു . * കുട്ടികളുടെ സഹായത്തോടെ ടെലിസ്കോപ്പ് നിർമ്മിച്ച് വാന നിരീക്ഷണം നടത്തി . * ദിനാചരണങ്ങളുടെ ഭാഗമായി ക്വിസ് , പോസ്റ്റർ , ഉപന്യാസം, സയൻസ് ടാലൻറ് ടെസറ്റ് , എന്നിവനടത്തുകയം സമ്മാനങ്ങൾ നൽകുകയും ചെയ്യാറുണ്ട് * സ്കൂളിൽ സയൻസ് എക്സിബിഷൻ സംഘടിപ്പിക്കാറുണ്ട് . * ഉപജില്ലാ - ജില്ലാതല മത്സരങ്ങളിൽ പങ്കെടുപ്പിച്ച് സമ്മാനങ്ങൾ നേടാറുണ്ട് . ഈ വർഷം ഉപജില്ലയിൽ H S ന് സയൻസ് പ്രൊജക്ടിനും ഡ്രാമയ്കും മൂന്നാസ്ഥാനവും U P യ്ക് വർക്കിങ്ങ് മോഡലിൽ രണ്ടാം സ്ഥാനവും നേടി .
പരിസ്ഥിതി ക്ലബ്
പരിസ്ഥിതിയോടിണങ്ങി ജീവിക്കേണ്ടതിന്റെ പ്രാധാന്യം കുട്ടികളെ ബോധ്യപ്പെടുത്താവുന്ന രീതിയിൽ പ്രവർത്തിക്കുന്നു
പ്രവർത്തനങ്ങൾ
* പൂന്തോട്ട നിർമാണം * പ്രധാന ദിനാചരണങ്ങളുമായി ബനധപ്പെട്ട് പോസ്റ്റർ ദിനാചരണം നടത്തുകയും സമ്മാനങ്ങൾ നൽകുകയും ചെയ്യാറുണ്ട് . * ഈ വർഷം പന്നിപനിയെക്കറിച്ച് ജനങ്ങളെ ബോധവൽക്കരിക്കാൻ സ്ക്കൂളിലെ ഹൈസ്ക്കൂൾ വിഭാഗം കുട്ടികൾ കണ്ടാണശ്ശേരി പഞ്ചായത്തിൽ ബോധവൽക്കരണ റാലിയും അടുത്തുള്ള സ്കൂളുകളിൽ തെരുവുനാടകവും നടത്തി .
മാത്ത്സ് ക്ലബ് ഈ ക്ലബിൽ 95 കുട്ടികളുണ്ട് . രണ്ടാഴ്ചയിൽ ഒരു ദിവസം കൂടാറുണ്ട് . മാത്തസ് ക്വിസ് , മാഗസിൻ നിർമ്മാണം , മാത്ത്സ് എക്സിബിഷൻ , ജ്യാമിതിയ പാറ്റേണുകളുടെ ആൽബം തുടങ്ങിയ പ്രവർത്തനങ്ങൾ നടത്താറുണ്ട് .
ഇംഗ്ലീഷ്' ക്ലബ്'
നൂറോളം കുട്ടികൾ ക്ലബിലുണ്ട് .ക്ലബ് വളരെ ഊർജ്ജ്വസ്വലമായി പ്രവർത്തിക്കുന്നുണ്ട് . എല്ലാവർഷവും ഷേക്സ്പീരിയൻസ് ഡേ നടത്താറുണ്ട് . fairy tales ന്റെ ദൃശ്യാവിഷ്ക്കാരം ,ഡ്രാമ , പ്രച്ഛന്നവേഷം ,ആക്ഷൻ സോങ്ങ് , രചനാമത്സരങ്ങൾ എന്നിവ നടത്താറുണ്ട് .ഈ വർഷം റെയിൻബോ ഡാൻസ് വളരെ ഭംഗിയായി നടത്തി .എല്ലാആഴ്ച്ചയിലും ക്ലബ് അംഗങ്ങൾ ഒത്തുചേർന്നു പരിപാടികൾ ആസൂത്രണം ചെയ്യുകയും തീരുമാനങ്ങൾ എടുക്കുകയും ചെയ്യാറുണ്ട് .
മാനേജ്മെന്റ്
മറ്റം സെൻറ് ഫ്രാൻസീസ് റീഡിങ്ങ് അസോസിയേഷൻ കോർപ്പറേറ്റ് എഡുകേഷൻ ഏജൻസീസ് ആണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 3 വിദ്യാലയങ്ങളുടെയും മാനേജ്മെന്റ് തർക്കം സുപ്രീം കോടതിയിൽ ആണ് . ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിസ്ട്രസ് സി ഓ ഫ്ലോറെൻസ് ടീച്ചർ ആണ് .
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
ശ്രീ .കെ .ജെ കൊച്ചുകാലഘട്ടം | പേര് |
---|---|
1944-47 | ശ്രീ . പി . സി ജോസഫ് |
1947 - 65 | വെ . റവ . ഫാ .ജോസഫ് |
1965 -67 | ശ്രീ .കെ. സി .സൈമൺ |
1967 -72 | ശ്രീ .സി. റ്റി സൈമൺ |
1973 - 75 | ശ്രീ . പി .കെ . കൃഷ്ണൻ |
1975 -81 | ശ്രീ . കെ . ജെ ജോസ്‍ |
1981 - 83 | ശ്രീ . കെ . എ . മാത്യു |
1983 - 90 | ശ്രീ .ഇ .കെ ജോസ് |
1990 - 92 | ശ്രീ . എം . പി അയ്പ്പുണ്ണി |
1992 - 93 | ശ്രാമതി . യു .എ ലിസ്സി |
1993 - 94 | ശ്രീ . സി .എ . നാരായണൻ |
1994 - 96 | ശ്രീമതി . സി എൽ .ആലീസ് ,ശ്രീമതി .റ്റി .എൻ പത്മാവതി |
2000 -01 | കെ എ വെറോനി |
2001-04 | പി. സി. ജോസ് |
2004 | കെ എ മേഴ്സി |
2004 - 05 | കെ . പി മേരി |
2005- 06 | കെ . പി മേരി , കെ ഒ ,ആനി |
2006- 07 | പി കെ വാസന്തി |
2007 - 09 | പി സി മേരി |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ചെവ്വല്ലൂർ കൃഷ്ണൻകുട്ടി --------- കവി ,കഥാകൃത്ത് ,*
- കോവിലൻ ----------------------- കവി കഥാകൃത്ത്
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 24020
- 1905ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 5 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ