ഉള്ളടക്കത്തിലേക്ക് പോവുക

"കാർമൽ ഗേൾസ് എച്ച്.എസ്.എസ് വഴുതക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
43086 (സംവാദം | സംഭാവനകൾ)
(ചെ.) staff no and strenght changed
43086 (സംവാദം | സംഭാവനകൾ)
(ചെ.) Adding/removing category/ies
 
(11 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 55 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|CEMGHSS Vazhuthacaud}}
{{PHSSchoolFrame/Header}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
{{prettyurl|Carmel E. M. Girls H. S. S. Vazhuthacaud}}
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
{{Infobox School|
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
പേര്= കാര്‍മല്‍ ഇ.എം. ഗേള്‍സ് എച്ച്.എസ്.എസ് വഴുതക്കാട് |
സ്ഥലപ്പേര്= വഴുതക്കാട് |
വിദ്യാഭ്യാസ ജില്ല= തിരുവനന്തപുരം |
റവന്യൂ ജില്ല= തിരുവനന്തപുരം |
സ്കൂള്‍ കോഡ്= 43086 |
സ്ഥാപിതദിവസം= 01 |
സ്ഥാപിതമാസം= 06 |
സ്ഥാപിതവര്‍ഷം= 1963 |
സ്കൂള്‍ വിലാസം= തൈക്കാട് പി. ഒ. <br/>തിരുവനന്തപുരം |
പിന്‍ കോഡ്= 6950014 |
സ്കൂള്‍ ഫോണ്‍= 0471-2327025 |
സ്കൂള്‍ ഇമെയില്‍= carmelghss@gmail.com |
സ്കൂള്‍ വെബ് സൈറ്റ്= http://www.carmelschooltvm.org |
ഉപ ജില്ല= തിരുവനന്തപുരം സൗത്ത് ‌|
ഭരണം വിഭാഗം= അണ്‍എയ്ഡഡ്  |
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം |
<!-- ഹൈസ്കൂള്‍ /  ഹയര്‍ സെക്കന്ററി സ്കൂള്‍ / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍-->
പഠന വിഭാഗങ്ങള്‍1= എല്‍. പി, യു. പി, |
പഠന വിഭാഗങ്ങള്‍2= ഹൈസ്കൂള്‍ |
പഠന വിഭാഗങ്ങള്‍3= ഹയര്‍ സെക്കന്ററി സ്കൂള്‍ |
മാദ്ധ്യമം= ഇംഗ്ലീഷ് |
ആൺകുട്ടികളുടെ എണ്ണം=  |
പെൺകുട്ടികളുടെ എണ്ണം=  |
വിദ്യാര്‍ത്ഥികളുടെ എണ്ണം= 2449 |
അദ്ധ്യാപകരുടെ എണ്ണം= 97 |
പ്രിന്‍സിപ്പല്‍= അ‍‍ഞ്ജന .എം    |
പ്രധാന അദ്ധ്യാപകന്‍=മിനി ചാക്കോ    |
പി.ടി.ഏ. പ്രസിഡണ്ട്= ‍‍‍Dr. എബ്രഹാം ജോസഫ്  |
| ഗ്രേഡ്= 5|
സ്കൂള്‍ ചിത്രം= carm.jpg ‎|
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
{{Infobox School
|സ്ഥലപ്പേര്=വഴുതക്കാട്
|വിദ്യാഭ്യാസ ജില്ല=തിരുവനന്തപുരം
|റവന്യൂ ജില്ല=തിരുവനന്തപുരം
|സ്കൂൾ കോഡ്=43086
|എച്ച് എസ് എസ് കോഡ്=01105
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q64035659
|യുഡൈസ് കോഡ്=32141101416
|സ്ഥാപിതദിവസം=01
|സ്ഥാപിതമാസം=06
|സ്ഥാപിതവർഷം=1963
|സ്കൂൾ വിലാസം= കാർമൽ  ഹയർ സെക്കന്ററി സ്കൂൾ  , വഴുതക്കാട്
|പോസ്റ്റോഫീസ്=തൈക്കാട്
|പിൻ കോഡ്=695014
|സ്കൂൾ ഫോൺ=0471 2327025
|സ്കൂൾ ഇമെയിൽ=carmelghss@gmail.com
|സ്കൂൾ വെബ് സൈറ്റ്=http://www.carmelschooltvm.org
|ഉപജില്ല=തിരുവനന്തപുരം സൗത്ത്
|തദ്ദേശസ്വയംഭരണസ്ഥാപനം =  തിരുവനന്തപുരം കോർപ്പറേഷൻ
|വാർഡ്=44
|ലോകസഭാമണ്ഡലം=തിരുവനന്തപുരം
|നിയമസഭാമണ്ഡലം=തിരുവനന്തപുരം
|താലൂക്ക്=തിരുവനന്തപുരം
|ബ്ലോക്ക് പഞ്ചായത്ത്=
|ഭരണവിഭാഗം=അൺഎയ്ഡഡ് (അംഗീകൃതം)
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 12 വരെ
|മാദ്ധ്യമം=ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=120
|പെൺകുട്ടികളുടെ എണ്ണം 1-10=1632
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1758
|അദ്ധ്യാപകരുടെ എണ്ണം 1-10=58
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=542
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=542
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=24
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=NIL
|പ്രിൻസിപ്പൽ=അഞ്ജന എം
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=ജോളി ജോർജ്
|പ്രധാന അദ്ധ്യാപിക=അഞ്ജന എം
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്= എം.വി. നികേഷ് കുമാർ
|എം.പി.ടി.എ. പ്രസിഡണ്ട്=
|സ്കൂൾ ചിത്രം= SAN_9237.jpg
|size=350px
|caption=കാർമൽ
|ലോഗോ=
|logo_size=50px
}}


ചരിത്രം
തിരുവനന്തപുരം ജില്ലയിൽ തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ തിരുവനന്തപുരം സൗത്ത് ഉപജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു അൺഎയ്ഡഡ് വിദ്യാലയമാണ് കാർമൽ ഇ.എം. ഗേൾസ് എച്ച്.എസ്.എസ് വഴുതക്കാട്
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
{{SSKSchool|year=2024-25,2025-26}}
==ചരിത്രം==
ഒരു അംഗീകൃത അൺഎയിഡഡ് സ്കൂളായ കാർമൽ ഗേൾസ് ഹയർസെക്കണ്ടറി സ്കൂൾ തിരുവനന്തപുരം നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതിചെയ്യുന്നു. 1963-ലാണ് സെന്റ് തെരേസയിലെ കാർമലൈറ്റ് സിസ്റ്റേഴ്സ് കാർമൽ സ്കൂൾ ആരംഭിക്കുന്നത്. പ്രൈമറി സ്കൂളായി പ്രവൃത്തനം ആരംഭിച്ച് 1967-ൽ യു. പി. സ്കൂളായും 1979-ൽ ഹൈസ്കൂളായും 2002-ൽ ഹയർ സെക്കണ്ടറിയായും അപ്ഗ്രേഡ് ചെയ്യപ്പെട്ടു. [[കാർമൽ ഇ.എം. ഗേൾസ് എച്ച്.എസ്.എസ് വഴുതക്കാട്/അധിക വായന|അധിക വായന]]
കുട്ടികളുടെ സർഗ്ഗപരവും ക്രിയാത്മകവുമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി സയൻസ് ക്ലബ്, മാത്തമാറ്റിക്സ് ക്ലബ്, സോഷ്യൽ സയൻസ് ക്ലബ്, ഐ. റ്റി. ക്ലബ്, സാഹിത്യ ക്ലബ്, നേച്ചർ ക്ലബ്, ആർട്സ് ക്ലബ്,  ഗാന്ധി ദർശൻ, വിദ്യാരംഗം, ദീപിക ബാലജനസഖ്യം, കെ.സി.എസ്.എൽ, സോഷ്യൽ സർവ്വീസ് ക്ലബ്, ഡ്രാമ ക്ലബ്, റീഡേഴ്സ് ക്ലബ്, ഡിബേറ്റ് ക്ലബ്, ട്രാഫിക് ക്ലബ് എന്നിവ സജീവമായി പ്രവർത്തിക്കുന്നുണ്ട്. വിദ്യാരംഗം കലാസാഹിത്യവേദി ജില്ലാതലത്തിലും സംസ്ഥാനതലത്തിലും സംഘടിപ്പിക്കുന്ന വിവിധ പരിപാടികളിൽ കുട്ടികൾ സമ്മാനാർഹരായിട്ടുണ്ട്. 
== ഭൗതികസൗകര്യങ്ങൾ ==
സിറ്റിയുടെ ഹൃദയഭാഗത്തു വിശാലമായ ഉദ്യാനങ്ങളും പ്രകാശമാനമായ ക്ലാസ് മുറികളും പഠനത്തിനാവശ്യമായ  ലബോറട്ടറികളും  ഒരു ബാസ്കറ്റ് ബോൾ കോർട്ടും രണ്ടു ഓഡിറ്റോറിങ്ങളും കുട്ടികളുടെ സർവാധോമുഖമായ വളർച്ചക്ക് സഹായകമായ മറ്റ് എല്ലാ സൗകര്യങ്ങളും ഞങ്ങളുടെ സ്കൂളിൽ  ഉൾപ്പെടുത്തിയിട്ടുണ്ട്. ഓഡിയോ വിഷ്വൽ ലാബ്, ലാംഗ്വേജ് ലാബ്, സയൻസ് ലാബ്, മാത്തമാറ്റിക്സ് ലാബ്, കംപ്യൂട്ടർ ലാബ് എന്നിവ പഠന നിലവാരമുയർത്താൻ സഹായിക്കുന്നു. കൗൺസലിംഗ്, പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കുവേണ്ടി പ്രത്യേകം കോച്ചിംഗ് എന്നിവ നടത്തി വരുന്നു. രക്ഷിതാക്കളെ സ്കൂളിലെ വിവരങ്ങൾ യഥാസമയം അറിയിക്കുന്നതിനുവേണ്ടി എസ്.എം.എസ്. അലേർട്ട് സിസ്റ്റം ഏർപ്പെടുത്തിയിട്ടുണ്ട്. [[കാർമൽ ഇ.എം. ഗേൾസ് എച്ച്.എസ്.എസ് വഴുതക്കാട്/പ്രവർത്തനങ്ങൾ/2023-24|കൂടുതൽ വായനയ്ക്ക്]]
== പാഠ്യേതര പ്രവർത്തനങ്ങൾ ==
IT ക്ലബ്, മാത്‍സ് ക്ലബ്, സോഷ്യൽ സയൻസ് ക്ലബ്, ഇംഗ്ലീഷ് ക്ലബ്, സയൻസ് ക്ലബ്, സോഷ്യൽ സർവീസ് ക്ലബ്, നേച്ചർ ക്ലബ്, കൺസ്യൂമർ ക്ലബ്, എനർജി ക്ലബ്  തുടങ്ങിയവ കൂടാതെ താഴെപറയുന്ന യൂണിറ്റുകളും ഇവിടെ സജീവമായി പ്രവർത്തിക്കുന്നു.


ഒരു അംഗീകൃത അണ്‍എയിഡഡ് സ്കൂളായ കാര്‍മല്‍ ഗേള്‍സ് ഹയര്‍സെക്കണ്ടറി
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
സ്കൂള്‍ തിരുവനന്തപുരം നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതിചെയ്യുന്നു. 1963-ലാണ് സെന്റ് തെരേസയിലെ കാര്‍മലൈറ്റ് സിസ്റ്റേഴ്സ് കാര്‍മല്‍ സ്കൂള്‍ ആരംഭിക്കുന്നത്. പ്രൈമറി സ്കൂളായി പ്രവൃത്തനം ആരംഭിച്ച് 1967-ല്‍ യു. പി. സ്കൂളായും 1979-ല്‍ ഹൈസ്കൂളായും 2002-ല്‍ ഹയര്‍ സെക്കണ്ടറിയായും അപ്ഗ്രേഡ് ചെയ്യപ്പെട്ടു.
സ്റ്റുഡൻറ് പോലീസ് കേഡറ്റ്
ആദ്യ പ്രിന്‍സിപ്പലായിരുന്നത് സിസ്റ്റര്‍ കൊറോള. അതിനുശേഷം സിസ്റ്റര്‍ റെനെ, സിസ്റ്റര്‍ ലുസിന, സിസ്റ്റര്‍ അന്റോണിയ, സിസ്റ്റര്‍ സ്റ്റെല്ല എന്നിവര്‍ പ്രിന്‍സിപ്പല്‍മാരായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ദേശീയ സംസ്ഥാന അവാര്‍ഡു ജേതാക്കളായ ഇവരുടെ സ്തുത്യര്‍ഹമായ സേവനം സ്കൂളിന്റെ വളര്‍ച്ചയ്ക്കും പുരോഗതിയ്ക്കും കാരണഭൂതമായിട്ടുണ്ട്. 2001-ല്‍ ചാര്‍ജെടുത്ത സംസ്ഥാന, ദേശീയ അവാര്‍ഡു ജേതാവായ സിസ്റ്റര്‍ റെനീറ്റയാണ് ഇപ്പോഴത്തെ പ്രിന്‍സിപ്പല്‍. അര്‍പ്പണ മനോഭാവമുള്ള 76 അദ്ധ്യാപകരും സമര്‍ത്ഥരായ 2038 കുട്ടികളുമടങ്ങുന്ന കാര്‍മല്‍ സ്കൂള്‍ പാഠ്യപാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധേയമാണ്. ഈ സ്കൂളില്‍ എഡ്യൂസാറ്റ് ആര്‍. ഓ. ടി. ടെര്‍മിനല്‍ സ്ഥാപിച്ചത് പഠനം എളുപ്പമാക്കാന്‍ സഹായിക്കുന്നു. അനേകം മേഖലകളില്‍ പ്രശസ്ത വിജയം കൈവരിക്കാന്‍ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. സംസ്ഥാന ദേശീയ മത്സരങ്ങളില്‍ ഈ സ്കൂളിന്റെ കുട്ടികള്‍ വിവിധ ഇനങ്ങളില്‍ പങ്കെടുത്ത് വിജയിച്ചിട്ടുണ്ട്. ദേശീയ തലത്തില്‍ ബാലശ്രീ അവാര്‍ഡ് നേടിയ ഭുവന എം, മിന്നു എ. എസ്, ചിത്രരചനയില്‍ ഹാട്രിക് നേടിയ അനുപമ പി. കെ, ഇംഗ്ലീഷ് പദ്യപാരായണത്തില്‍ ഹാട്രിക് നേടിയ ആര്‍ദ്ര ചന്ദ്ര മൗലി, ദേശീയ തലത്തിലും സംസ്ഥാന തലത്തിലും വിവിധ ഇനങ്ങളില്‍ കഴിവു തെളിയിച്ച ബഹുമുഖ പ്രതിഭയായ റിനി ജെ. ജി, സുമിത റ്റി. എസ്, ആരതി അനി
ജൂനിയർ റെഡ്ക്രോസ്
പി.ടി.ഏ. പ്രസിഡണ്ട്= ‍‍‍Dr. എബ്രഹാം ജോസഫ് ല്‍, ലക്ഷ്മി എസ്. എച്ച്, നീരജ ബാലചന്ദ്രന്‍, ജിന മാത്യു,  തേജസ്വിനി നായര്‍ എന്നിവര്‍ പ്രശംസ അര്‍ഹിക്കുന്നു. വൈജ്ഞാനിക കലാകായിക മേളകളില്‍ മികച്ച നേട്ടങ്ങള്‍ കൈവരിക്കാന്‍ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. എന്‍ജിനീയറിംഗ് എന്‍ട്രന്‍സില്‍ പതിമൂന്നാം റാങ്കു ജേതാവായ റിനി. ജെ. ജി ഇപ്പോള്‍ ഐ. ഐ. റ്റി വിദ്യാര്‍ത്ഥിനിയാണ്.
NSS
കാര്‍മല്‍ ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ 1982-ല്‍ ആദ്യത്തെ എസ്.എസ്.എല്‍.സി. ബാച്ച് പരീക്ഷ എഴുതിയ വര്‍ഷം മുതല്‍ നൂറു ശതമാനം വിജയം കരസ്ഥമാക്കുന്നുണ്ട്. 1985 മുതല്‍ തുടര്‍ച്ചയായി 15 റാങ്കിനുള്ളില്‍ നിരവധി റാങ്കുകള്‍ കരസ്ഥമാക്കി. 1996 – ല്‍ കുമാരി സിമി എസ്. എം നും 2000-ല്‍ കുമാരി ഗൗരി എസ് - നും ഒന്നാം റാങ്കും ലഭിച്ചു. ഗ്രേഡിംഗ് സിസ്റ്റം വന്നതിനുശേഷം 2005-26, 2006-30, 2007-45, 2008-51, 2009-54 കുട്ടികള്‍ക്കും എല്ലാ വിഷയത്തിനും എ പ്ലസ് ഗ്രേഡ് കിട്ടിയിട്ടുണ്ട്. 2004 മുതല്‍ ഹയര്‍ സെക്കണ്ടറി പരീക്ഷയില്‍ റാങ്കുകളോടെ നൂറു ശതമാനം വിജയം നേടി. 2007-5,  2008-26, 2009-26 കുട്ടികള്‍ക്കും എല്ലാ വിഷയത്തിനും എ പ്ലസ് ഗ്രേഡ് കിട്ടിയിട്ടുണ്ട്.
NCC
ഓഡിയോ വിഷ്വല്‍ ലാബ്, ലാംഗ്വേജ് ലാബ്, സയന്‍സ് ലാബ്, മാത്തമാറ്റിക്സ് ലാബ്, കംപ്യൂട്ടര്‍ ലാബ് എന്നിവ പഠന നിലവാരമുയര്‍ത്താന്‍ സഹായിക്കുന്നു. കൗണ്‍സലിംഗ്, പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്കുവേണ്ടി പ്രത്യേകം കോച്ചിംഗ് എന്നിവ നടത്തി വരുന്നു. രക്ഷിതാക്കളെ സ്കൂളിലെ വിവരങ്ങള്‍ യഥാസമയം അറിയിക്കുന്നതിനുവേണ്ടി എസ്.എം.എസ്. അലേര്‍ട്ട് സിസ്റ്റം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്
പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയായ കര്‍മ്മ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്. പ്രശസ്ത പിന്നണി ഗായകനും പൂര്‍വ്വ വിദ്യാര്‍ത്ഥിയുമായ ജി. വേണുഗോപാല്‍ ഈ സംഘടനയുടെ ആദ്യ പ്രസിഡന്‍റാണ്.  സംഗീത ലോകത്ത് 25 വര്‍ഷം തികഞ്ഞ അദ്ദേഹത്തെ പ്രശസ്ത പിന്നണി ഗായികയും പൂര്‍വ്വ വിദ്യാര്‍ത്ഥിനിയുമായ കെ. എസ്. ചിത്ര ഈ വര്‍ഷം പൊന്നാട അണിയിച്ച് ആദരിച്ചു.
==മാനേജ്‍മെന്റ്==
സാമൂഹ്യ സേവനത്തിലും കാര്‍മല്‍ മുന്നിട്ടു നില്‍ക്കുന്നു. കാന്‍സര്‍ സെന്ററിലും, മാനസികാരോഗ്യ കേന്ദ്രത്തിലും, അനാഥാലയങ്ങളിലും, വൃദ്ധസദനങ്ങളിലും വസ്ത്രദാനവും സാമ്പത്തിക സഹായവും അന്നദാനവും നല്‍കിവരുന്നു. സ്കൂള്‍ ക്ലബ്ബുകള്‍ - കുട്ടികളുടെ സര്‍ഗ്ഗപരവും ക്രിയാത്മകവുമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി സയന്‍സ് ക്ലബ്, മാത്തമാറ്റിക്സ് ക്ലബ്, സോഷ്യല്‍ സയന്‍സ് ക്ലബ്, ഐ. റ്റി. ക്ലബ്, സാഹിത്യ ക്ലബ്, നേച്ചര്‍ ക്ലബ്, ആര്‍ട്സ് ക്ലബ്,  ഗാന്ധി ദര്‍ശന്‍, വിദ്യാരംഗം, ദീപിക ബാലജനസഖ്യം, കെ.സി.എസ്.എല്‍, സോഷ്യല്‍ സര്‍വ്വീസ് ക്ലബ്, ഡ്രാമ ക്ലബ്, റീഡേഴ്സ് ക്ലബ്, ഡിബേറ്റ് ക്ലബ്, ട്രാഫിക് ക്ലബ് എന്നിവ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്.
 
2008-2009 ലെ സയന്‍സ് ഡ്രാമ മത്സരത്തില്‍ ജില്ലാതലത്തിലും സംസ്ഥാനതലത്തിലും ഒന്നാം സ്ഥാനവും ദക്ഷിണേന്ത്യ സയന്‍സ് ഡ്രാമ മത്സരത്തില്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. നാഷണല്‍ ചില്‍ഡ്രന്‍സ് സയന്‍സ് കോണ്‍ഗ്രസില്‍ സംസ്ഥാനതലത്തിലും ദേശീയതലത്തിലും കുട്ടികളുടെ പ്രോജക്ട് (ഗതാഗത കുരുക്കിനെക്കുറിച്ച് പഠിക്കുവാനും പരിഹരിക്കുവാനും കണ്ടെത്തിയ പഠനം) തെരഞ്ഞെടുത്തു. 2008-09 – ല്‍ നേച്ചര്‍ ക്ലബ് സംസ്ഥാനതലത്തില്‍ പരിസ്ഥിതി സംരക്ഷണം എന്ന വിഷയത്തിന് ഊന്നല്‍ നല്‍കിയ മത്സരത്തില്‍ സ്കൂളിലെ പ്രവര്‍ത്തനത്തിന്റെ അടിസ്ഥാനത്തില്‍ രണ്ടാം സ്ഥാനം നേടുകയുണ്ടായി.
==മുൻ സാരഥികൾ==
വിദ്യാരംഗം കലാസാഹിത്യവേദി ജില്ലാതലത്തിലും സംസ്ഥാനതലത്തിലും സംഘടിപ്പിക്കുന്ന വിവിധ പരിപാടികളില്‍ കുട്ടികള്‍ സമ്മാനാര്‍ഹരായിട്ടുണ്ട്. ദീപിക ബാലജനസഖ്യം 1992 മുതല്‍ സജീവമായി പ്രവര്‍ത്തിക്കുന്നു. സംഘടനയുടെ മത്സരങ്ങളില്‍ റാങ്കുജേതാക്കളായ റിനി ജെ. ജി, സുമീത ടി. എസ്, ആരതി അനില്‍ എന്നിവര്‍ സ്കൂളിന്റെ അഭിമാനമാണ്. 1999 മുതല്‍ ഗാന്ധിദര്‍ശന്‍ ക്ലബ്ബും സജീവമാണ്. റാലി, ഗാന്ധികലോത്സവം, സ്വദേശി ഉല്പന്ന നിര്‍മ്മാണം എന്നീ മേഖലകളില്‍ തുടര്‍ച്ചയായി ഒന്നാം സ്ഥാനം കരസ്ഥമാക്കാന്‍ നമുക്ക് സാധിച്ചു.
 
ശലഭമേള, ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന വിവിധ ഇനങ്ങളില്‍ ഓവറോള്‍ ആകാന്‍ കഴിഞ്ഞിട്ടുണ്ട്. ജോ ഫിയസ്റ്റയില്‍ നാലു വര്‍ഷം തുടര്‍ച്ചയായി ഓവറോള്‍ നേടാന്‍ കഴിഞ്ഞിട്ടുണ്ട്. ശിശുദിനത്തോടനുബന്ധിച്ച് ശിശുക്ഷേമ സമിതി നടത്തുന്ന ശിശുദിനറാലിയെ അഭിസംബോധന ചെയ്യുന്നതിനായി കുട്ടികളുടെ പ്രധാനമന്ത്രിയായും രാഷ്ട്രപതിയായും സ്പീക്കറായും ഈ സ്കൂളിലെ കുട്ടികള്‍ പലതവണ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
==പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ==
ഗൈഡിംഗില്‍ രാഷ്ട്രപതി അവാര്‍ഡ് നേടിയ ബിന്‍സി സൂസന്‍ തോമസ്, ഷീന മൈക്കിള്‍സ്, ശ്രുതി റബേക്ക സാം, ഇന്ദു ആര്‍. എം, ധന്യ എസ്, ഗീതു ആര്‍. എം, പ്രിയ ഗായത്രി, വാണി എ. കുമാര്‍, സ്വീറ്റി റോബിന്‍സ്, അഞ്ചു ജി. നായര്‍ എന്നിവരെ കുറിച്ച് സ്കൂളിന് അഭിമാനിക്കാവുന്നതാണ്.
കായിക രംഗത്തും വളരെ നല്ല നേട്ടങ്ങള്‍ കൊയ്യാന്‍ സാധിച്ചു. ബാസ്കറ്റ് ബാള്‍, ടേബിള്‍ ടെന്നീസ്, സ്കെറ്റിംഗ്, അത് ലറ്റിക്, ചെസ്സ്, ലോണ്‍ ടെന്നീസ്, റക്ബി എന്നീ ഇനങ്ങളില്‍ ദേശീയ തലത്തില്‍ വിജയം നേടാന്‍ കഴിഞ്ഞിട്ടുണ്ട്.
ക്ലാസ് മാഗസീന്‍സ്, സബ്ജക്റ്റ് മാഗസീന്‍സ്, കൈയെഴുത്തു മാസികകള്‍ എന്നിവയോടൊപ്പം തന്നെ 1989 മുതല്‍ സ്കൂള്‍ മാഗസീന്‍ എല്ലാ വര്‍ഷവും പ്രസിദ്ധീകരിക്കാന്‍ സാധിച്ചിട്ടുണ്ട്. സംസ്ഥാനതലത്തില്‍ മാത്തമാറ്റിക്സ് മാഗസീന് 2007-2008 ല്‍ മൂന്നാം സ്ഥാനം ലഭിച്ചിട്ടുണ്ട്. 2007 മുതല്‍ മാത്സ് മാഗസീന് ജില്ലാതലത്തില്‍ ഒന്നാം സ്ഥാനം ലഭിച്ചിട്ടുണ്ട്.
സ്കൂള്‍ യുവജനോത്സവത്തിലും എല്ലാ വര്‍ഷവും അഭിമാനാര്‍ഹമായ വിജയം നേടാന്‍ കഴിഞ്ഞിട്ടുണ്ട്. സംസ്ഥാനതലത്തില്‍ ഓടക്കുഴല്‍, ഗിറ്റാര്‍, വീണ, ഗാനമേള, വൃന്ദവാദ്യം, ഇംഗ്ലീഷ് പദ്യപാരായണം, മാര്‍ഗ്ഗംകളി, ഗ്രൂപ്പ് ഡാന്‍സ്, ചിത്രരചന, ശാസ്ത്രീയസംഗീതം, ചെണ്ടമേളം, ബാന്‍ഡ്, മോഹിനിയാട്ടം, മൂകാഭിനയം, ലഘുനാടകം, കഥാപ്രസംഗം, നാടകം, ഭരതനാട്യം, തിരുവാതിര, ഓട്ടന്‍തുള്ളല്‍, കേരളനടനം, നാടോടിനൃത്തം, മോണോ ആക്ട്, ദേശഭക്തിഗാനം എന്നീ ഇനങ്ങളില്‍ തുടര്‍ച്ചയായി പ്രശംസനീയമായ നേട്ടം കൈവരിച്ചിട്ടുണ്ട്. കഴിഞ്ഞ അധ്യയന വര്‍ഷം സംസ്ഥാനതലത്തില്‍ നാലാം സ്ഥാനവും ജില്ലാതലത്തില്‍ ഒന്നാം സ്ഥാനവും ലഭിച്ചിട്ടുണ്ട്.
ഈ വര്‍ഷത്തെ ബാലശാസ്ത്ര കോണ്‍ഗ്രസ്സില്‍ പ്രബന്ധം അവതരിപ്പിക്കാനായി ഈ സ്കൂളിലെ അഞ്ചു ബി. സുനില്‍ തെരഞ്ഞെടുക്കപ്പെട്ടു.
സമൂഹത്തിന്‍റെ വിവിധ മേഘലകളില്‍ സേവനമനുഷ്ടിക്കുന്ന പ്രശസ്തരായ പലരും  ഈ സ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളാണ്.
സ്കൂളിന്റെ സര്‍വ്വതോമുഖമായ പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തില്‍ തുടര്‍ച്ചയായി കഴിഞ്ഞ മുന്നു വര്‍ഷവും സംസ്ഥാനത്തെ ഏറ്റവും നല്ല സ്കൂളിന് ഏര്‍പ്പെടുത്തിയിരുന്ന അവാര്‍ഡ് ലഭിക്കുകയുണ്ടായി.


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:30%; font-size:90%;"
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


*
*ആർ ഡി ആർ കൺവെൻഷൻ സെൻറ്റർ സമീപം
*കോട്ടൺഹിൽ സ്‌കൂൾ നിന്നും 400മീറ്റർ അകലെ


|}
{{Slippymap|lat= 8.50213|lon=76.96541|zoom=16|width=800|height=400|marker=yes}}
|}
{{#multimaps: 8.5010718,76.9628196| zoom=12 }}

19:48, 12 മാർച്ച് 2026-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


കാർമൽ ഗേൾസ് എച്ച്.എസ്.എസ് വഴുതക്കാട്
കാർമൽ
വിലാസം
വഴുതക്കാട്

തൈക്കാട് പി.ഒ.
,
695014
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 - 1963
വിവരങ്ങൾ
ഫോൺ0471 2327025
ഇമെയിൽcarmelghss@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്43086 (സമേതം)
എച്ച് എസ് എസ് കോഡ്01105
യുഡൈസ് കോഡ്32141101416
വിക്കിഡാറ്റQ64035659
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം സൗത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംതിരുവനന്തപുരം
താലൂക്ക്തിരുവനന്തപുരം
തദ്ദേശസ്വയംഭരണസ്ഥാപനംതിരുവനന്തപുരം കോർപ്പറേഷൻ
വാർഡ്44
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഅൺഎയ്ഡഡ് (അംഗീകൃതം)
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ120
പെൺകുട്ടികൾ1632
ആകെ വിദ്യാർത്ഥികൾ1758
അദ്ധ്യാപകർ58
ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ542
ആകെ വിദ്യാർത്ഥികൾ542
അദ്ധ്യാപകർ24
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ0
ആകെ വിദ്യാർത്ഥികൾ0
അദ്ധ്യാപകർNIL
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഅഞ്ജന എം
വൈസ് പ്രിൻസിപ്പൽജോളി ജോർജ്
പ്രധാന അദ്ധ്യാപികഅഞ്ജന എം
പി.ടി.എ. പ്രസിഡണ്ട്എം.വി. നികേഷ് കുമാർ
അവസാനം തിരുത്തിയത്
12-03-202643086
ക്ലബ്ബുകൾ
പ്രോജക്ടുകൾ




തിരുവനന്തപുരം ജില്ലയിൽ തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ തിരുവനന്തപുരം സൗത്ത് ഉപജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു അൺഎയ്ഡഡ് വിദ്യാലയമാണ് കാർമൽ ഇ.എം. ഗേൾസ് എച്ച്.എസ്.എസ് വഴുതക്കാട്

ചരിത്രം

ഒരു അംഗീകൃത അൺഎയിഡഡ് സ്കൂളായ കാർമൽ ഗേൾസ് ഹയർസെക്കണ്ടറി സ്കൂൾ തിരുവനന്തപുരം നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതിചെയ്യുന്നു. 1963-ലാണ് സെന്റ് തെരേസയിലെ കാർമലൈറ്റ് സിസ്റ്റേഴ്സ് കാർമൽ സ്കൂൾ ആരംഭിക്കുന്നത്. പ്രൈമറി സ്കൂളായി പ്രവൃത്തനം ആരംഭിച്ച് 1967-ൽ യു. പി. സ്കൂളായും 1979-ൽ ഹൈസ്കൂളായും 2002-ൽ ഹയർ സെക്കണ്ടറിയായും അപ്ഗ്രേഡ് ചെയ്യപ്പെട്ടു. അധിക വായന കുട്ടികളുടെ സർഗ്ഗപരവും ക്രിയാത്മകവുമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി സയൻസ് ക്ലബ്, മാത്തമാറ്റിക്സ് ക്ലബ്, സോഷ്യൽ സയൻസ് ക്ലബ്, ഐ. റ്റി. ക്ലബ്, സാഹിത്യ ക്ലബ്, നേച്ചർ ക്ലബ്, ആർട്സ് ക്ലബ്, ഗാന്ധി ദർശൻ, വിദ്യാരംഗം, ദീപിക ബാലജനസഖ്യം, കെ.സി.എസ്.എൽ, സോഷ്യൽ സർവ്വീസ് ക്ലബ്, ഡ്രാമ ക്ലബ്, റീഡേഴ്സ് ക്ലബ്, ഡിബേറ്റ് ക്ലബ്, ട്രാഫിക് ക്ലബ് എന്നിവ സജീവമായി പ്രവർത്തിക്കുന്നുണ്ട്. വിദ്യാരംഗം കലാസാഹിത്യവേദി ജില്ലാതലത്തിലും സംസ്ഥാനതലത്തിലും സംഘടിപ്പിക്കുന്ന വിവിധ പരിപാടികളിൽ കുട്ടികൾ സമ്മാനാർഹരായിട്ടുണ്ട്.

ഭൗതികസൗകര്യങ്ങൾ

സിറ്റിയുടെ ഹൃദയഭാഗത്തു വിശാലമായ ഉദ്യാനങ്ങളും പ്രകാശമാനമായ ക്ലാസ് മുറികളും പഠനത്തിനാവശ്യമായ ലബോറട്ടറികളും ഒരു ബാസ്കറ്റ് ബോൾ കോർട്ടും രണ്ടു ഓഡിറ്റോറിങ്ങളും കുട്ടികളുടെ സർവാധോമുഖമായ വളർച്ചക്ക് സഹായകമായ മറ്റ് എല്ലാ സൗകര്യങ്ങളും ഞങ്ങളുടെ സ്കൂളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഓഡിയോ വിഷ്വൽ ലാബ്, ലാംഗ്വേജ് ലാബ്, സയൻസ് ലാബ്, മാത്തമാറ്റിക്സ് ലാബ്, കംപ്യൂട്ടർ ലാബ് എന്നിവ പഠന നിലവാരമുയർത്താൻ സഹായിക്കുന്നു. കൗൺസലിംഗ്, പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കുവേണ്ടി പ്രത്യേകം കോച്ചിംഗ് എന്നിവ നടത്തി വരുന്നു. രക്ഷിതാക്കളെ സ്കൂളിലെ വിവരങ്ങൾ യഥാസമയം അറിയിക്കുന്നതിനുവേണ്ടി എസ്.എം.എസ്. അലേർട്ട് സിസ്റ്റം ഏർപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ വായനയ്ക്ക്

പാഠ്യേതര പ്രവർത്തനങ്ങൾ

IT ക്ലബ്, മാത്‍സ് ക്ലബ്, സോഷ്യൽ സയൻസ് ക്ലബ്, ഇംഗ്ലീഷ് ക്ലബ്, സയൻസ് ക്ലബ്, സോഷ്യൽ സർവീസ് ക്ലബ്, നേച്ചർ ക്ലബ്, കൺസ്യൂമർ ക്ലബ്, എനർജി ക്ലബ് തുടങ്ങിയവ കൂടാതെ താഴെപറയുന്ന യൂണിറ്റുകളും ഇവിടെ സജീവമായി പ്രവർത്തിക്കുന്നു.

സ്റ്റുഡൻറ് പോലീസ് കേഡറ്റ് ജൂനിയർ റെഡ്ക്രോസ് NSS NCC സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്

മാനേജ്‍മെന്റ്

മുൻ സാരഥികൾ

പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • ആർ ഡി ആർ കൺവെൻഷൻ സെൻറ്റർ സമീപം
  • കോട്ടൺഹിൽ സ്‌കൂൾ നിന്നും 400മീറ്റർ അകലെ
Map