"എൽ.എഫ്.ജി.എച്ച്.എസ്. പാനായിക്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Aluva (സംവാദം | സംഭാവനകൾ)
പുതിയ താള്‍: ചിത്രം:LFHS.jpg ഹരിതമനോഹരമായതും എന്നാല്‍ വിദ്യാഭ്യാസത്ത…
 
Lfhs (സംവാദം | സംഭാവനകൾ)
 
(13 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 157 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSchoolFrame/Header}}
{{prettyurl|Little Flower H. S. Panaikulam}}{{Schoolwiki award applicant}}{{Infobox School
|സ്ഥലപ്പേര്=പാനായിക്കുളം
|വിദ്യാഭ്യാസ ജില്ല=ആലുവ
|റവന്യൂ ജില്ല=എറണാകുളം
|സ്കൂൾ കോഡ്=25105
|എച്ച് എസ് എസ് കോഡ്=25105
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q99486162
|യുഡൈസ് കോഡ്=32080102106
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1962
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=പാനായിക്കുളം
|പിൻ കോഡ്=683511
|സ്കൂൾ ഫോൺ=0484 2512570
|സ്കൂൾ ഇമെയിൽ=lfhspanaikulam@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=ആലുവ
|തദ്ദേശസ്വയംഭരണസ്ഥാപനം = പഞ്ചായത്ത്  ആലങ്ങാട് 
|വാർഡ്=14
|ലോകസഭാമണ്ഡലം=എറണാകുളം
|നിയമസഭാമണ്ഡലം=കളമശ്ശേരി
|താലൂക്ക്=പറവൂർ
|ബ്ലോക്ക് പഞ്ചായത്ത്=ആലങ്ങാട്
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=609
|പെൺകുട്ടികളുടെ എണ്ണം 1-10=662
|വിദ്യാർത്ഥികളുടെ എണ്ണം 1-10=12
|അദ്ധ്യാപകരുടെ എണ്ണം 1-10=34
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സിസ്റ്റർ ജിനി ഐ എ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=സജീവ് പി എസ്
|എം.പി.ടി.എ. പ്രസിഡണ്ട്=രമ്യ ഷൈൻ
|സ്കൂൾ ചിത്രം=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:25105_schoolgate_wall.jpg
|size=380px
|caption=
|ലോഗോ=25105schoolppic.jpg|}}






            [[ചിത്രം:LFHS.jpg]]
എറണാകുളം ജില്ലയിലെ  ആലുവ വിദ്യാഭ്യാസ ജില്ലയിൽ ആലുവ ഉപജില്ലയിലെ പാനായിക്കുളം സ്ഥലത്തുള്ള ഒരു  എയ്ഡഡ് വിദ്യാലയമാണ്.[[എൽ.എഫ്.ജി.എച്ച്.എസ്. പാനായിക്കുളം/ചരിത്രം|തുടർന്നു വായിക്കുക]]


<gallery>
        പ്രമാണം:25105 .jpg|alt=
</gallery>


ഹരിതമനോഹരമായതും എന്നാല്‍ വിദ്യാഭ്യാസത്തില്‍ പൊതുവേ പിന്നോക്കം നില്‌ക്കുന്നതുമായ ഒരു ഗ്രാമമാണ്‌ പാനായിക്കുളം.ഇവിടത്തെ സാമൂഹികവും സാംസ്‌കാരികവുമായിട്ടുള്ള വളര്‍ച്ചയ്‌ക്കു നാടിന്റെ സര്‍വ്വതോന്മുഖമായ പുരോഗതിയും ലക്ഷ്യമാക്കിക്കൊണ്ടാണ്‌ ലിറ്റില്‍ ഫ്‌ലവര്‍ ഹൈസ്‌ക്കൂള്‍ ഇവിടെ ആരംഭിച്ചത്‌.ഇടപ്പള്ളിയിലെ സെന്റ്‌ ജോസഫ്‌സ്‌ വിദ്യാഭവന്‍ കോ ഓപ്പറേറ്റീവ്‌ മാനേജ്‌മെന്റിന്റെ കീഴിലായാണ്‌ 1962 ല്‍ എയ്‌ഡഡ്‌ സ്‌ക്കൂള്‍ തുടങ്ങിയത്‌.ആദ്യം ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഉള്‍ക്കൊള്ളുന്ന അപ്പര്‍ പ്രൈമിറ വിഭാഗം മാത്രമേ ഉണ്ടായിരുന്നുള്ളൂ.
== ചരിത്രം ==
കുട്ടികളുടെ മാനസികവും കായികവും സാംസ്‌കാരികവും ബുദ്ധിപരവുമായ എല്ലാത്തരം വളര്‍ച്ചയ്‌ക്കും വേണ്ടി എല്ലാ പ്രധാനാദ്ധ്യാപകരു#ം അശാന്ത പരിശ്രമം നടത്തി.അക്കൂട്ടത്തില്‍ ഇവിടെ പ്രവര്‍ത്തിച്ചിരുന്ന എല്ലാ അദ്ധ്യാപകരുടെയും പങ്ക്‌ നിസ്‌തുലമാണ്‌.പൂര്‍വ്വ വിദ്യാര്‍ത്ഥികളായ പലരും ഇന്ന്‌ സമൂഹത്തിന്റെ ഉന്നത മേഖലകളില്‍ സേവനമനുഷ്‌ഠിക്കുന്നത്‌ സ്‌ക്കൂളിന്‌ അഭിമാനം നല്‌കുന്നു.
 
വിവിധ തലങ്ങളിലുള്ള പ്രവര്‍ത്തനങ്ങളുടെയും പരിശ്രമങ്ങളുടെയും നാള്‍വഴികള്‍ പിന്നിട്ട്‌ 1984 ല്‍ വിദ്യാലയം upgrade ചെയ്‌തു.സാമൂഹികമായി പിന്നോക്കം നിന്നിരുന്ന പെണ്‍കുട്ടികളെ എല്ലാ വിധത്തിലും ഉയര്‍ത്തിക്കൊണ്ടു വരിക എന്ന ലക്ഷ്യത്തോടെയാണ്‌.ഹൈസ്‌ക്കൂള്‍ വിദ്യാഭ്യാസം ആരംഭിച്ചത്‌.2001 ല്‍ ആണ്‍കുട്ടികള്‍ക്കും പ്രവേശനം കൊടുത്ത്‌ ഇതിന്‌റെ പ്രവര്‍ത്തനം വിപുലീകരിച്ചു.ഇപ്പോള്‍ 1150 ഓളം കുട്ടികള്‍ ഇവിടെ പഠിക്കുന്നു.
എൽഎഫ്എച്ച്എസ് പാനായിക്കുളം 1962 ൽ തെരേസിയൻ കാർമെലൈറ്റ് സഭ നടത്തുന്ന ഒരു എയ്ഡഡ് പബ്ലിക് ഹൈസ്കൂളായാണ് സ്ഥാപിതമായത്.
          എന്നിരുന്നാലും, സ്കൂളിന്റെ ഔദ്യോഗിക സുവർണ്ണ ജൂബിലി ആഘോഷ പേജ് 1972 ഏപ്രിലിൽ റവ. ഫാ. വലേറിയൻ ഗൗഡിഞ്ഞോ വർത്തക്നഗറിലെ ഒരു വാടക എംഎച്ച്എഡിഎ കെട്ടിടത്തിൽ സ്കൂൾ ആരംഭിച്ചതായി വിവരിക്കുന്നു. കെജി, ക്ലാസ് I & II എന്നീ രണ്ട് ഡിവിഷനുകളും ചുരുക്കം ചില ജീവനക്കാരുമായാണ് ഇത് ആരംഭിച്ചത്.
                1979 മാർച്ചിൽ, റവ. ഫാ. ഡോണത്ത് ഡിസൂസ പ്രിൻസിപ്പലായി ചുമതലയേറ്റു, സ്കൂളിനെ ഒരു പ്രധാന വളർച്ചാ ഘട്ടത്തിലൂടെ നയിച്ചു, അക്കാദമിക് പ്രശസ്തി വളർത്തിയെടുക്കുകയും സൗകര്യങ്ങൾ വികസിപ്പിക്കുകയും ചെയ്തു.
 
==ഭൗതീക സൗകര്യങ്ങൾ ==
ലിറ്റിൽ ഫ്ലവർ സ്കൂൾ പാനായിക്കുളം ഡിജിറ്റൽ ലൈബ്രറി:
[[:പ്രമാണം:25105 Little flower School panaikulam Digital Library.jpg|പ്രമാണം:25105 Little flower School panaikulam Digital Library.jpg]]
 
[[:പ്രമാണം:25105 Basketball Court.jpg]]
 
[[:പ്രമാണം:25105 School Assembly Dias.jpg|പ്രമാണം:25105 School Assembly Dias.jpg]]
 
[[:പ്രമാണം:25105 kitchen .jpg|പ്രമാണം:25105 kitchen .jpg]]
 
[[:പ്രമാണം:25105 School Buses.jpg|പ്രമാണം:25105 School Buses.jpg]]
 
[[:പ്രമാണം:25105 H.S IT Lab.jpg|പ്രമാണം:25105 H.S IT Lab.jpg]]
 
മൂന്നുനില കെട്ടിടങ്ങളിലായി 24 ക്ലാസ് മുറികളും [[എൽ.എഫ്.ജി.എച്ച്.എസ്. പാനായിക്കുളം/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]].
 
==പാഠ്യേതര പ്രവർത്തനങ്ങൾ==
*[[എൽ.എഫ്.ജി.എച്ച്.എസ്. പാനായിക്കുളം/ജൂനിയർ റെഡ് ക്രോസ്|സ്കൗട്ട്]] & ഗൈഡ്സ്
* [[എൽ.എഫ്.ജി.എച്ച്.എസ്. പാനായിക്കുളം/പ്രവർത്തനങ്ങൾ|ലിറ്റിൽ കൈറ്റ്സ്]]
*[[എൽ.എഫ്.ജി.എച്ച്.എസ്. പാനായിക്കുളം/ജൂനിയർ റെഡ് ക്രോസ്|റെഡ് ക്രോസ്.]]
*[[വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*ക്ലബ്ബ് പ്രവർത്തനങ്ങൾ
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
 
==മാനേജ്മെന്റ്==
'''കോൺഗ്രിഗേഷൻ ഓഫ് തെരേസ്യൻ കാർമലൈറ്റ്സ് (C.T.C.)''' ആണ് വിദ്യാലയത്തിന്റെ ഭരണ ഉത്തരവാദിത്വം ഏറ്റെടുത്തിരിക്കുന്നത്. ഈ മാനേജ്മെന്റിന്റെ കീഴിൽ നിലവിൽ '''പത്ത് വിദ്യാലയങ്ങൾ''' പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു.
 
'''റവ. സിസ്റ്റർ റിൻസി''' (Rev. Sr. Rincy) നിലവിൽ '''കോർപ്പറേറ്റ് മാനേജറായി''' സേവനമനുഷ്ഠിക്കുന്നു. C.T.C. മാനേജ്മെന്റിന്റെ കീഴിലുളള എല്ലാ സ്ഥാപനങ്ങളും നിലവാരം പാലിച്ചും വിദ്യാർത്ഥികൾക്ക് സമഗ്ര വിദ്യാഭ്യാസം നൽകുന്ന രീതിയിലുമാണ് പ്രവർത്തനം മുന്നോട്ടു കൊണ്ടുപോകുന്നത്.
 
അധ്യാത്മിക മൂല്യങ്ങൾക്കും വിദ്യഭ്യാസ ആധുനികതയ്ക്കുമിടയിൽ നല്ലൊരു സമന്വയം സ്ഥാപിച്ചുകൊണ്ടാണ് ഈ സ്ഥാപനങ്ങൾ സമൂഹത്തിനു മാതൃകയാകുന്നത്.
 
==മുൻ സാരഥികൾ==
 
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
{| class="wikitable sortable mw-collapsible mw-collapsed"
|+
!ഹെഡ്മിസ്ട്രസിന്റെ പേര്
!സേവന കാലം
|-
|സിസ്റ്റർ എഫ്രം
|1962 – 1963
|-
|സിസ്റ്റർ മേരി ബോസ്കോ C.T.C
|1963 – 1976
|-
|റവ. സിസ്റ്റർ ഫിഡെലിസ് C.T.C
|1976 – 1977
|-
|റവ. സിസ്റ്റർ ക്രെസന്റ C.T.C
|1977 – 1979
|-
|സിസ്റ്റർ എഫ്രം
|1979 – 1984
|-
|റവ. സിസ്റ്റർ ലില്ലിയൻ C.T.C
|1984 – 1986
|-
|റവ. സിസ്റ്റർ ലൂസിനാ C.T.C
|1986 – 1996
|-
|റവ. സിസ്റ്റർ മെലിറ്റാ C.T.C
|1996 – 1999
|-
|റവ. സിസ്റ്റർ വയോളാ C.T.C
|1999 – 2003
|-
|റവ. സിസ്റ്റർ കുംസുമം C.T.C
|2003 – 2005
|-
|റവ. സിസ്റ്റർ ക്ലാരിസ് C.T.C
|2005 – 2007
|-
|സിസ്റ്റർ ഫിലോ ലാറൻസ്
|2007 – 2014
|-
|സിസ്റ്റർ അനിസ് കെ.വി
|2014 – 2020
|-
|ശ്രീമതി ജൂഡി പീറ്റർ
|2020-2021
|-
|സിസ്റ്റർ സെൽവിൻ
|2021-2022
|-
|സിസ്റ്റർ റോസിന
|2022-2025
|}
 
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
*അഡ്വ. കെ. ഒ. ബനഡിക്ട്
*മികച്ച സേവനത്തിന് രാഷ്ട്രപതിയുടെ പുരസ്കാരത്തിന൪ഹനായ വിജില൯സ് ഓഫീസ൪ സി. എസ്. മജീദ്
*അൽ അമീ൯ കോളേജ് പ്രി൯സിപ്പാൾ.
*ഡോ. ഹൈദരാലി - അൻവ൪ ഹോസ്പിറ്റൽ
 
==വഴികാട്ടി==
*ആലുവ നഗരത്തിൽ നിന്നും 16 കി.മി. അകലത്തായി ആലുവ - വരാപ്പുഴ റോഡിൽ സ്ഥിതിചെയ്യുന്നു.
{{Slippymap|lat= 10.10395|lon=76.29233|zoom=16|width=full|height=400|marker=yes}}
 
 
==നേട്ടങ്ങൾ==
ഇക്കഴിഞ്ഞ എസ്.എസ് എൽ സി പരീക്ഷയിൽ  98A+ ഉം നൂറുശതമാനം വിജയവും കരസ്ഥമാക്കി. ഉപജില്ലാ പ്രവൃത്തിപരിചയമേള, കലോൽസവം,സയൻസ്,  മാത്സ് എക്സിബിഷൻ എന്നിവയിൽ പങ്കെടുത്ത എല്ലാ ഇനങ്ങളിലും  മികച്ച ഗ്രേഡുകൾ കരസ്ഥമാക്കി.
 
മറ്റു പ്രവർത്തനങ്ങൾ:  [[നല്ലപാഠം LFHS|നല്ലപാഠം]] പദ്ധതിയുടെ ഭാഗമായി സ്കൂൾ വർഷം എ പ്ലസ് ലിസ്ററിൽ ഉൾപ്പെടുത്തപ്പെട്ടു
 
== ചിത്രശാല ==
[[എൽ.എഫ് എച്ച്. എസ് പാനായിക്കുളം ഫോട്ടോ ആൽബം]]
 
== യാത്രാസൗകര്യം ==
 
* ആലുവ -പാനായിക്കുളം     വഴി വരാപ്പുഴയ്ക്ക് ബസ് സർവീസ് .
* എറണാകുളം - പാനായിക്കുളം വഴി പറവൂർ ബസ് സർവ്വീസ് .
* കലൂർ - പറവൂർ റൂട്ടിൽ കൂനമ്മാവിൽ നിന്നും പാനായിക്കുളം വഴിയുള്ള ആലുവ ബസ് സർവ്വീസ് .
 
==മേൽവിലാസം==
 
ലിറ്റിൽ ‍ഫ്ളവ൪ ഹൈസ്ക്കൂൾ
പാനായിക്കുളം 
പാനായിക്കുളം പി.
പി൯കോഡ്:-683511
 
<!--visbot  verified-chils->-->
"https://schoolwiki.in/എൽ.എഫ്.ജി.എച്ച്.എസ്._പാനായിക്കുളം" എന്ന താളിൽനിന്ന് ശേഖരിച്ചത്