"ഗവ യു പി എസ്സ് വഞ്ചിയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Rachana teacher (സംവാദം | സംഭാവനകൾ)
No edit summary
(ചെ.) Bot Update Map Code!
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Schoolwiki award applicant}}
{{Schoolwiki award applicant}}
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|GOVT.UPS.VANCHIYOOR}}
{{prettyurl|GOVT.UPS.VANCHIYOOR}}
<!-- ''ലീഡ് വാചകങ്ങൾ ''( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ ''( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
തിരുവനന്തപുരം ജില്ലയിൽ കരവാരം ഗ്രാമപഞ്ചായത്തിൽ വഞ്ചിയൂർ ഠൗണിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗവെൺമെന്റ് റ്വിദ്യാലയമാണ് ഗവെൺമെന്റ് അപ്പർ പ്രൈമറി സ്കൂൾ, വഞ്ചിയൂർ .
{{Infobox School
{{Infobox School
|സ്ഥലപ്പേര്=വ‍ഞ്ചിയൂർ  
|സ്ഥലപ്പേര്=വ‍ഞ്ചിയൂർ  
വരി 66: വരി 66:
|box_width=380px
|box_width=380px
}}
}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
തിരുവനതപുരം ജില്ലയിൽ കരവാരം ഗ്രാമപഞ്ചായത്തിൽ വഞ്ചിയൂർ ഠൗണിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗവെൺമെന്റ് റ്വിദ്യാലയമാണ് ഗവെൺമെന്റ് അപ്പർ പ്രൈമറി സ്കൂൾ, വഞ്ചിയൂർ .
== ചരിത്രം ==
== ചരിത്രം ==
1903 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. വഞ്ചിയൂർ സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1903 ൽ  സ്ഥാപിച്ച ഈ വിദ്യാലയം കേരളത്തിലെ ആദ്യകാല വിദ്യാലയങ്ങളിലൊന്നാണ്. ജില്ലയിലെ ഏറ്റവും നല്ല വിദ്യാലയങ്ങളിലൊന്നും.  പ്രീ പ്രൈമറി മുതൽ അപ്പർ പ്രൈമറി വരെ 375 ലധികം വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നു. മികച്ച അക്കാദമിക പ്രവർത്തനവും ഭൗതികസാഹചര്യങ്ങളും ഒരുക്കി ഒരു ദേശത്തിന്റെ വിദ്യാഭ്യാസവും സംസ്കാരവും ഉയർത്തുന്നതിനുള്ള ജാഗരൂകമായ പ്രവർത്തനം, പഠനാനുബന്ധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ദിനാചരണങ്ങൾ, വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ എന്നിവയിലൂടെ ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികൾക്ക് ലഭ്യമാകുന്നു.  മികച്ച അദ്ധ്യാപക-രക്ഷാകർതൃ കൂട്ടായ്മ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നിസ്സീമമായ സഹകരണങ്ങൾ ഇവയൊക്കെ സ്‌കൂളിന്റെ പ്രവർത്തനങ്ങളെ സുഗമമാക്കുന്നു.  ശ്രി.ചെപ്പള്ളിയിൽ കൃഷ്ണനാശാനാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.  [[ഗവ യു പി എസ്സ് വഞ്ചിയൂർ/ചരിത്രം|കൂടുതൽ വായിക്കുക]]  
1903 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. വഞ്ചിയൂർ സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1903 ൽ  സ്ഥാപിച്ച ഈ വിദ്യാലയം കേരളത്തിലെ ആദ്യകാല വിദ്യാലയങ്ങളിലൊന്നാണ്. [[ഗവ യു പി എസ്സ് വഞ്ചിയൂർ/ചരിത്രം|കൂടുതൽ]]<nowiki/>ജില്ലയിലെ ഏറ്റവും നല്ല വിദ്യാലയങ്ങളിലൊന്നും.  പ്രീ പ്രൈമറി മുതൽ അപ്പർ പ്രൈമറി വരെ 375 ലധികം വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നു. മികച്ച അക്കാദമിക പ്രവർത്തനവും ഭൗതികസാഹചര്യങ്ങളും ഒരുക്കി   [[ഗവ യു പി എസ്സ് വഞ്ചിയൂർ/ചരിത്രം|കൂടുതൽ വായിക്കുക]]
 
== ഭൗതികസൗകര്യങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==   
== പാഠ്യേതര പ്രവർത്തനങ്ങൾ ==   
*  ക്ലാസ് മാഗസിൻ.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
വരി 83: വരി 79:
*  കലാ-കായിക മേളകൾ  
*  കലാ-കായിക മേളകൾ  
*  ഫീൽഡ് ട്രിപ്സ്
*  ഫീൽഡ് ട്രിപ്സ്
*[[{{PAGENAME}}/നേർകാഴ്ച  | നേർകാഴ്ച]]
*[[{{PAGENAME}}/നേർകാഴ്ച  | നേർകാഴ്ച]]
== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
കേരള സർക്കാർ പൊതുവിദ്യാഭ്യാസ വകുപ്പ്,എസ് എം സി,അധ്യാപകർ


== പ്രധാന അധ്യാപകർ ==
== മുൻ സാരഥികൾ ==
 
== പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ ==
== ചിത്രശാല ==
== ചിത്രശാല ==
 
സ്കൂളിലെ വിവിധ പ്രവർത്തനങ്ങളുടെ ചിത്രങ്ങൾ കാണാൻ ഇവിടെ [[ഗവ യു പി എസ്സ് വഞ്ചിയൂർ/ക്ലിക്ക് ചെയ്യുക|ക്ലിക്ക് ചെയ്യുക]]
==വഴികാട്ടി==
==വഴികാട്ടി==
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
*ദേശീയ പാതയിൽ  ആറ്റിങ്ങൽ ബസ് സ്റ്റാൻഡിൽ   നിന്നും  കിളിമാനൂർ   റൂട്ടിൽ   6 കിലോമീറ്റർ  
*ദേശീയ പാതയിൽ  ആറ്റിങ്ങൽ ബസ് സ്റ്റാൻഡിൽ   നിന്നും  കിളിമാനൂർ   റൂട്ടിൽ   6 കിലോമീറ്റർ  
*ദേശീയപാതയിൽ   ആലംകോട്  നിന്നും  ബസ്  /ഓട്ടോ  മാർഗം  3  കിലോമീറ്റർ
*ദേശീയപാതയിൽ   ആലംകോട്  നിന്നും  ബസ്  /ഓട്ടോ  മാർഗം  3  കിലോമീറ്റർ
 
{{Slippymap|lat= 8.72120|lon=76.83588 |zoom=16|width=800|height=400|marker=yes}}
{{#multimaps: 8.72120,76.83588 | zoom=18 }}
<!--visbot  verified-chils->-->
<!--visbot  verified-chils->-->
"https://schoolwiki.in/ഗവ_യു_പി_എസ്സ്_വഞ്ചിയൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്