ഗവ യു പി എസ്സ് വഞ്ചിയൂർ/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2022-23 വരെ2023-242024-25


കരവാരം പഞ്ചായത്തിലെ ഏറ്റവും മികച്ച സ്കൂളുകളിൽ ഒന്നാണ് ഗവ: യു.പി.എസ്. വഞ്ചിയൂർ. പാഠ്യപ്രവർത്തനങ്ങളോടൊപ്പം പഠ്യേതര പ്രവർത്തനങ്ങളും മികച്ച രീതിയിൽ നടക്കുന്നു. ഇതിൽ പ്രധാനമായവ, വായനചങ്ങാത്തം, വീടൊരു വിദ്യാലയം, മലയാളത്തിളക്കം, ഹലോ ഇംഗ്ലീഷ്, ഗണിതവിജയം, തുടങ്ങിയ പ്രവർത്തനങ്ങൾ എല്ലാം നടക്കുന്നു.