"ഒ.എൽ.എൽ.എച്ച്.എസ്സ്.എസ്സ്. ഉഴവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 22: | വരി 22: | ||
|സ്കൂൾ ഫോൺ=04822 240108 | |സ്കൂൾ ഫോൺ=04822 240108 | ||
|സ്കൂൾ ഇമെയിൽ=ollhsuzhavoor@gmail.com | |സ്കൂൾ ഇമെയിൽ=ollhsuzhavoor@gmail.com | ||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്=WWW.ollhss.com | ||
|ഉപജില്ല=രാമപുരം | |ഉപജില്ല=രാമപുരം | ||
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | ||
വരി 39: | വരി 39: | ||
|സ്കൂൾ തലം=5 മുതൽ 12 വരെ | |സ്കൂൾ തലം=5 മുതൽ 12 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=234 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=179 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=413 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=22 | |അദ്ധ്യാപകരുടെ എണ്ണം 1-10=22 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=364 | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=255 | ||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=29 | ||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0 | |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0 | ||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0 | |പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0 | ||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|പ്രിൻസിപ്പൽ= | |പ്രിൻസിപ്പൽ=ബിനോയ് പി.ജെ | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക=ഷേർലി തോമസ് | |പ്രധാന അദ്ധ്യാപിക=ഷേർലി തോമസ് | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=സ്ററീഫൻ ജോൺ | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=മായ വിനോദ് | ||
|സ്കൂൾ ചിത്രം=31058.jpg | |സ്കൂൾ ചിത്രം=31058.jpg | ||
|size= | |size= | ||
വരി 120: | വരി 120: | ||
* കോട്ടയം നഗരത്തിൽ നിന്ന് 30 കി.മി. അകലം | * കോട്ടയം നഗരത്തിൽ നിന്ന് 30 കി.മി. അകലം | ||
{{ | {{Slippymap|lat=9.7843577|lon=76.6099424|zoom=16|width=800|height=400|marker=yes}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |
21:18, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
കോട്ടയം ജില്ലയിൽ പാലാ വിദ്യാഭ്യാസ ജില്ലയിലെ രാമപുരം ഉപജില്ലയിലുള്ള ഒരു എയ്ഡഡ് സ്ക്കൂളാണ് ഒ എൽ എൽ എച്ച് എസ് എസ് ഉഴവൂർ
ഒ.എൽ.എൽ.എച്ച്.എസ്സ്.എസ്സ്. ഉഴവൂർ | |
---|---|
പ്രമാണം:Live and Let Live | |
വിലാസം | |
ഉഴവൂർ ഉഴവൂർ പി.ഒ, കോട്ടയം , ഉഴവൂർ പി.ഒ. , 686634 , കോട്ടയം ജില്ല | |
സ്ഥാപിതം | 31 - 05 - 1919 |
വിവരങ്ങൾ | |
ഫോൺ | 04822 240108 |
ഇമെയിൽ | ollhsuzhavoor@gmail.com |
വെബ്‍സൈറ്റ് | WWW.ollhss.com |
കോഡുകൾ | |
സ്കൂൾ കോഡ് | 31058 (സമേതം) |
എച്ച് എസ് എസ് കോഡ് | 05059 |
യുഡൈസ് കോഡ് | 32101200508 |
വിക്കിഡാറ്റ | Q87658048 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | പാല |
ഉപജില്ല | രാമപുരം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | കടുത്തുരുത്തി |
താലൂക്ക് | മീനച്ചിൽ |
ബ്ലോക്ക് പഞ്ചായത്ത് | ഉഴവൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 234 |
പെൺകുട്ടികൾ | 179 |
ആകെ വിദ്യാർത്ഥികൾ | 413 |
അദ്ധ്യാപകർ | 22 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 364 |
പെൺകുട്ടികൾ | 255 |
അദ്ധ്യാപകർ | 29 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 0 |
പെൺകുട്ടികൾ | 0 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ബിനോയ് പി.ജെ |
പ്രധാന അദ്ധ്യാപിക | ഷേർലി തോമസ് |
പി.ടി.എ. പ്രസിഡണ്ട് | സ്ററീഫൻ ജോൺ |
എം.പി.ടി.എ. പ്രസിഡണ്ട് | മായ വിനോദ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
കോട്ടയം ജില്ലയിലെ മീനച്ചിൽ താലൂക്കിൽ പെട്ട ഉഴവൂർ പഞ്ചായത്തിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. പാലായ്കും കൂത്താട്ടുകുളത്തിനും മധ്യേയാണ് ഈ എയ്ഡഡ് സ്കൂളിന്റെ സ്ഥാനം. 1919 ൽ സ്ഥാപിതമായ ഈ സ്കൂൾ കോട്ടയം അതിരൂപതാ കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്നു.അന്ന് ഇതിന്റെ പേര് അലക്സാണ്ടേഴ്സ് എൽ.ജി ഇംഗ്ളീഷ് സ്കൂൾ എന്നായിരുന്നു.ഈ സ്കൂളിന്റ പ്രഥമ മാനേജർ പരേതനായ ഫാദർ ജോസഫ് മാക്കീൽ ആയിരുന്നു. പ്രഥമ അദ്ധ്യാപകൻ എക്സ്.എം എൽ എ ശ്രീ.ജോസഫ് ചാഴികാടനായിരുന്നു. 1950ൽ ഈ സ്കൂൾ ഹൈസ്കൂളായി ഉയർത്തി പേര് ഒ.എൽ.എൽ.എച്ച്.എസ്.എസ്. എന്നാക്കി . 1998 ൽ ഈ സ്കൂൾ ഹയർസെക്കന്ററിസ് കൂളായി ഉയർത്തി.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- റെഡ്ക്രോസ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ലിറ്റിൽ കൈറ്റ്സ്
- പരിസ്ഥിതി ക്ലബ്ബ്
- റെഡ്ക്രോസ്
- സ്റ്റുഡൻസ് പോലീസ്
- എൻ.എസ്.എസ്
മാനേജ്മെന്റ്
സീറോമലബാർ സഭയുടെ കീഴിലുള്ള കോട്ടയം അതിരൂപതാ കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസിയാണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. ഉഴവൂർ സെന്റ് സ്ററീഫൻസ് പള്ളി ഈ വിദ്യാലയത്തിന്റെ ദൈനംദിന ഭരണകാര്യങ്ങളിൽ സഹകരിക്കുന്നു. കോട്ടയം അതിരൂപതാ ബിഷപ്പ് മാർ. മാത്യു മൂലക്കാട്ട് കോർപ്പറേറ്റ് മാനേജരായും, റവ. ഫാ.സ്റ്റാനി ഇടത്തിപ്പറമ്പിൽ കോർപ്പറേറ്റ് സെക്രട്ടറിയായും, റവ. ഫാ. തോമസ് ആനിമൂട്ടിൽ ലോക്കൽ മാനേജരായും സേവനമനുഷ്ഠിക്കുന്നു. ഹെഡ്മാസ്റ്റർ ശ്രീ. ലൂക്കോസ് ജോസഫ് റ്റി സാറിന്റെ നേതൃത്വത്തിൽ 22 അദ്ധ്യാപകരും 4 അനധ്യാപകരും ഈ സ്കൂളിൽ സേവനമനുഷ്ഠിക്കുന്നു.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
- ശ്രീ.'ജോസഫ് ചാഴികാടൻ,
- 1982 - ശ്രീമതി. അന്നജോൺസൺ
- 1983 - ശ്രീജോസ് തറയിൽ
- 1984 - ശ്രീ.യു ജോസ്
- 1985 - ശ്രീ.എൻ.ജെ അലക്സാണ്ടർ
- 1988 - ശ്രീ.ഇ.ജെ ലൂക്കോസ്
- 1990 - ശ്രീ.സി.എം മാത്യു
- 1993 - ശ്രീ .ഒ.റ്റി ജോസഫ്
- 1994 - ശ്രീ.പി.സി മാത്യു
- 1995 - ശ്രീമതി. ഏലിയാമ്മ കുുരിയൻ
- 1996 - ശ്രീ .കെ.സി ബേബി
- 2000 - ശ്രീമതി. സാലി സൈമൺ
- 2001 - ശ്രീ.പി.സ്റ്റിഫൻ
- 2002 - ശ്രീ .എം. എൽ. ജോർജ്
- 2003 - സി. ട്രീസമരിയ
- 2006 - ശ്രീമതി. അന്നമ്മ കെ. കെ
- 2007 - ശ്രീ സി. കെ. ബേബി
- 2008 - ശ്രീ കെ.സി. ജോസഫ്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഡോ.കെ.ആർ നാരായണൻ (മുൻ രാഷ്ട്രപതി)
- മാർ. സെബാസ്ററ്യൻ വള്ളോപ്പള്ളി
- മാർ. മാത്യു മൂലക്കാട്ട്
- തോമസ് ചാഴികാടൻ
- ഇ.ജെ. ലൂക്കോസ്
- ഉഴവൂർ വിജയൻ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- പാലാ നഗരത്തിൽ നിന്നും 10 കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു.
- കോട്ടയം നഗരത്തിൽ നിന്ന് 30 കി.മി. അകലം