ഒ.എൽ.എൽ.എച്ച്.എസ്സ്.എസ്സ്. ഉഴവൂർ

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

കോട്ടയം ജില്ലയിൽ പാലാ വിദ്യാഭ്യാസ ജില്ലയിലെ രാമപുരം ഉപജില്ലയിലുള്ള ഒരു എയ്ഡഡ് സ്ക്കൂളാണ് ഒ എൽ എൽ എച്ച് എസ് എസ് ഉഴവൂർ

ഒ.എൽ.എൽ.എച്ച്.എസ്സ്.എസ്സ്. ഉഴവൂർ
പ്രമാണം:Live and Let Live
വിലാസം
ഉഴവൂർ

ഉഴവൂർ പി.ഒ, കോട്ടയം
,
ഉഴവൂർ പി.ഒ.
,
686634
,
കോട്ടയം ജില്ല
സ്ഥാപിതം31 - 05 - 1919
വിവരങ്ങൾ
ഫോൺ04822 240108
ഇമെയിൽollhsuzhavoor@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്31058 (സമേതം)
എച്ച് എസ് എസ് കോഡ്05059
യുഡൈസ് കോഡ്32101200508
വിക്കിഡാറ്റQ87658048
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാല
ഉപജില്ല രാമപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംകടുത്തുരുത്തി
താലൂക്ക്മീനച്ചിൽ
ബ്ലോക്ക് പഞ്ചായത്ത്ഉഴവൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ234
പെൺകുട്ടികൾ179
ആകെ വിദ്യാർത്ഥികൾ413
അദ്ധ്യാപകർ22
ഹയർസെക്കന്ററി
ആൺകുട്ടികൾ364
പെൺകുട്ടികൾ255
ആകെ വിദ്യാർത്ഥികൾ720
അദ്ധ്യാപകർ29
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ0
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽബിനോ‍‍യ് പി.ജെ
പ്രധാന അദ്ധ്യാപകൻഷാജു ജോസഫ്
പി.ടി.എ. പ്രസിഡണ്ട്സ്ററീഫൻ ജോൺ
എം.പി.ടി.എ. പ്രസിഡണ്ട്കനകമ്മ ജയൻ
അവസാനം തിരുത്തിയത്
17-12-2024Lk31058
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

കോട്ടയം ജില്ലയിലെ മീനച്ചിൽ താലൂക്കിൽ പെട്ട ഉഴവൂർ പഞ്ചായത്തിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. പാലായ്കും കൂത്താട്ടുകുളത്തിനും മധ്യേയാണ് ഈ എയ്ഡഡ് സ്കൂളിന്റെ സ്ഥാനം. 1919 ൽ സ്ഥാപിതമായ ഈ സ്കൂൾ കോട്ടയം അതിരൂപതാ കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്നു.അന്ന് ഇതിന്റെ പേര് അലക്സാണ്ടേഴ്സ് എൽ.ജി ഇംഗ്ളീഷ് സ്കൂൾ എന്നായിരുന്നു.ഈ സ്കൂളിന്റ പ്രഥമ മാനേജർ പരേതനായ ഫാദർ ജോസഫ് മാക്കീൽ ആയിരുന്നു. പ്രഥമ അദ്ധ്യാപകൻ എക്സ്.എം എൽ എ ശ്രീ.ജോസഫ് ചാഴികാടനായിരുന്നു. 1950ൽ ഈ സ്കൂൾ ഹൈസ്കൂളായി ഉയർത്തി പേര് ഒ.എൽ.എൽ.എച്ച്.എസ്.എസ്. എന്നാക്കി . 1998 ൽ ഈ സ്കൂൾ ഹയർസെക്കന്ററിസ് കൂളായി ഉയർത്തി.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • റെഡ്ക്രോസ്
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ലിറ്റിൽ കൈറ്റ്സ്
  • പരിസ്ഥിതി ക്ലബ്ബ്
  • റെഡ്ക്രോസ്
  • സ്റ്റുഡൻസ് പോലീസ്
  • എൻ.എസ്.എസ്

മാനേജ്മെന്റ്

സീറോമലബാർ സഭയുടെ കീഴിലുള്ള കോട്ടയം അതിരൂപതാ കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസിയാണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. ഉഴവൂർ സെന്റ് സ്ററീഫൻസ് പള്ളി ഈ വിദ്യാലയത്തിന്റെ ദൈനംദിന ഭരണകാര്യങ്ങളിൽ സഹകരിക്കുന്നു. കോട്ടയം അതിരൂപതാ ബിഷപ്പ് മാർ. മാത്യു മൂലക്കാട്ട് കോർപ്പറേറ്റ് മാനേജരായും, റവ. ഡോ.ഫാ. തോമസ് പുതിയകുന്നേൽ കോർപ്പറേറ്റ് സെക്രട്ടറിയായും, റവ. ഫാ. അലക്സ് ആക്കപ്പറമ്പിൽ ലോക്കൽ മാനേജരായും സേവനമനുഷ്ഠിക്കുന്നു. ഹെഡ്മാസ്റ്റർ ശ്രീ. ഷാജു ജോസഫ് സാറിന്റെ നേതൃത്വത്തിൽ 21 അദ്ധ്യാപകരും 4 അനധ്യാപകരും ഈ സ്കൂളിൽ സേവനമനുഷ്ഠിക്കുന്നു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

  • ശ്രീ.'ജോസഫ് ചാഴികാടൻ,
  • 1982 - ശ്രീമതി. അന്നജോൺസൺ
  • 1983 - ശ്രീജോസ് തറയിൽ
  • 1984 - ശ്രീ.യു ജോസ്
  • 1985 - ശ്രീ.എൻ.ജെ അലക്സാണ്ടർ
  • 1988 - ശ്രീ.ഇ.ജെ ലൂക്കോസ്
  • 1990 - ശ്രീ.സി.എം മാത്യു
  • 1993 - ശ്രീ .ഒ.റ്റി ജോസഫ്
  • 1994 - ശ്രീ.പി.സി മാത്യു
  • 1995 - ശ്രീമതി. ഏലിയാമ്മ കുുരിയൻ
  • 1996 - ശ്രീ .കെ.സി ബേബി
  • 2000 - ശ്രീമതി. സാലി സൈമൺ
  • 2001 - ശ്രീ.പി.സ്റ്റിഫൻ
  • 2002 - ശ്രീ .എം. എൽ‍‍‍‍‍. ജോർ‍‍‍‍ജ്
  • 2003 - സി. ട്രീസമരിയ
  • 2006 - ശ്രീമതി. അന്നമ്മ കെ. കെ
  • 2007 - ശ്രീ സി. കെ. ബേബി
  • 2008 - ശ്രീ കെ.സി. ജോസഫ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ഡോ.കെ.ആർ നാരായണൻ (മുൻ രാഷ്ട്രപതി)
  • മാർ. സെബാസ്ററ്യൻ വള്ളോപ്പള്ളി
  • മാർ. മാത്യു മൂലക്കാട്ട്
  • തോമസ് ചാഴികാടൻ
  • ഇ.ജെ. ലൂക്കോസ്
  • ഉഴവൂർ വിജയൻ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • പാലാ നഗരത്തിൽ നിന്നും 10 കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു.
  • കോട്ടയം നഗരത്തിൽ നിന്ന് 30 കി.മി. അകലം