"സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(yathrayayappu)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 18 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{HSSchoolFrame/Pages}}
----
{{Yearframe/Header}}
{{Yearframe/Header}}
== പ്രവർത്തനങ്ങൾ ==
== പ്രവർത്തനങ്ങൾ ==
1.[[സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/പ്രവർത്തനങ്ങൾ/പ്രവേശനോത്സവം|പ്രവേശനോത്സവം]]
1.[[സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/പ്രവർത്തനങ്ങൾ/പ്രവേശനോത്സവം|പ്രവേശനോത്സവം]]
വരി 49: വരി 50:

== 19. '''ജില്ലാ കലോൽസവം''' ==
== 19. '''ജില്ലാ കലോൽസവം''' ==
ജില്ലാ കലോത്സവത്തിൽ ചട്ടഞ്ചാൽ സ്‌കൂൾ    മത്സരിച്ച  ഭൂരിഭാഗം ഇനങ്ങളിലും  എ  ഗ്രേഡ്  നേടിക്കൊണ്ട്  കലാ മാമാങ്കത്തിൽ സ്‌കൂൾ മികച്ച  വിജയം നേടി.  
ജില്ലാ കലോത്സവത്തിൽ ചട്ടഞ്ചാൽ സ്‌കൂൾ    മത്സരിച്ച  ഭൂരിഭാഗം ഇനങ്ങളിലും  എ  ഗ്രേഡ്  നേടിക്കൊണ്ട്  കലാ മാമാങ്കത്തിൽ സ്‌കൂൾ മികച്ച  വിജയം നേടി.  ഹൈസ്‌കൂൾ  , ഹയർ സെക്കന്ററി സ്‌കൂൾ വിഭാഗത്തിൽ  ചാമ്പ്യൻഷിപ്പ് നേടാൻ  കഴിഞ്ഞതിൽ മാനേജർ, പി ടി എ ,സ്റ്റാഫ്  അനുമോദിച്ചു 

== 20. '''ലിറ്റിൽ  കൈറ്റ്സിന്   പുതിയ ബാച്ച്''' ==
== 20. '''ലിറ്റിൽ  കൈറ്റ്സിന്   പുതിയ ബാച്ച്''' ==
വരി 55: വരി 56:

=== 21 . '''സംസ്ഥാന കലോൽസവം''' ===
=== 21 . '''സംസ്ഥാന കലോൽസവം''' ===
കലോത്സവത്തിൽ ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്‌കൂൾ മൽസരിച്ച ഭൂരിഭാഗം ഇനങ്ങളിലും മികച്ച  വിജയം നേടി.
കലോത്സവത്തിൽ ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്‌കൂൾ മൽസരിച്ച ഭൂരിഭാഗം ഇനങ്ങളിലും മികച്ച  വിജയം നേടി.ഹൈസ്‌കൂൾ  , ഹയർ സെക്കന്ററി സ്‌കൂൾ വിഭാഗത്തിൽ  ചാമ്പ്യൻഷിപ്പ് നേടാൻ  കഴിഞ്ഞതിൽ മാനേജർ, പി ടി എ ,സ്റ്റാഫ്  അനുമോദിച്ചു

22. '''ലിറ്റിൽ കൈറ്റ്സ് ഏക ദിന ക്യാമ്പ്'''  
22. '''ലിറ്റിൽ കൈറ്റ്സ് ഏക ദിന ക്യാമ്പ്'''  

ലിറ്റിൽ കൈറ്റ്സ് ഏക ദിന ക്യാമ്പ്  ജനുവരി  22 ന്  നടത്തി.   രണ്ടു ബാച്ചിലുമായി 80  കുട്ടികൾ  പങ്കെടുത്തു.  കൈറ്റ് മാസ്റ്റർ പ്രമോദ്  മാസ്റ്റർ, കൈറ്റ്  മിസ്ട്രെസ്സുമാരായ   ഷീബ ടീച്ചർ, പ്രസീന ടീച്ചർ, അർച്ചന ടീച്ചർ എന്നിവർ നേതൃത്യം നൽകി  
ലിറ്റിൽ കൈറ്റ്സ് ഏക ദിന ക്യാമ്പ്  ജനുവരി  22 ന്  നടത്തി.   രണ്ടു ബാച്ചിലുമായി 80  കുട്ടികൾ  പങ്കെടുത്തു.  കൈറ്റ് മാസ്റ്റർ പ്രമോദ്  മാസ്റ്റർ, കൈറ്റ്  മിസ്ട്രെസ്സുമാരായ   ഷീബ ടീച്ചർ, പ്രസീന ടീച്ചർ, അർച്ചന ടീച്ചർ എന്നിവർ നേതൃത്യം നൽകി.

=== 22. '''മനോരമ ബിഗ് Q  ക്വിസ്   സായന്തിനും, കൃഷ്ണജിത്തിനും  സംസ്ഥാനത്ത്  ഒന്നാം സ്ഥാനം :''' ===
=== 22. '''മനോരമ ബിഗ് Q  ക്വിസ്   സായന്തിനും, കൃഷ്ണജിത്തിനും  സംസ്ഥാനത്ത്  ഒന്നാം സ്ഥാനം :''' ===
വരി 69: വരി 70:

=== 23.  വിരമിക്കുന്ന അദ്ധ്യാപകർക്ക്  യാത്രയയപ്പ് ===
=== 23.  വിരമിക്കുന്ന അദ്ധ്യാപകർക്ക്  യാത്രയയപ്പ് ===
ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്‌കൂളിൽ നിന്ന് വിരമിക്കുന്ന   ഹെഡ്മിസ്ട്രസ്  യമുന ദേവി ടീച്ചർ,   സാമൂഹ്യ ശാസ്ത്ര അദ്ധ്യാപിക  സരസ്വതി  ടീച്ചർ , മലയാളം അദ്ധ്യാപകൻ അനിൽ മാസ്റ്റർ , HSST ഹിന്ദി അദ്ധ്യാപിക  സ്വർണ കുമാരി ടീച്ചർ,  HSST  ഇംഗ്ലീഷ് അധ്യാപകൻ  കെ പി ശശി കുമാർ മാസ്റ്റർ എന്നിവർക്ക്    യാത്രയയപ്പ് നൽകി.

യാത്രയയപ്പ്  വീഡിയോ കാണാൻ  താഴെ കൊടുത്ത ലിങ്ക് ക്ലിക്ക് ചെയ്യുക
 
https://www.youtube.com/watch?v=Cp2zYwhtdeI

== '''സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/പ്രവർത്തനങ്ങൾ 2021-22''' ==
== '''സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/പ്രവർത്തനങ്ങൾ 2021-22''' ==
വരി 97: വരി 102:
[[പ്രമാണം:11053 thirike11.jpg|ചട്ടരഹിതം|300x300ബിന്ദു]][[പ്രമാണം:11053 thirike12.jpg|ചട്ടരഹിതം|300x300ബിന്ദു]]
[[പ്രമാണം:11053 thirike11.jpg|ചട്ടരഹിതം|300x300ബിന്ദു]][[പ്രമാണം:11053 thirike12.jpg|ചട്ടരഹിതം|300x300ബിന്ദു]]

2021-22അധ്യയന വർഷത്തെ പ്രവേശനോത്സവം  കോവിഡ് പ്രോട്ടോകോൾ പാലിച്ച് സമുചിത മായി ആഘോഷിച്ചു. പിടിഎ, അംഗങ്ങൾ, മാനേജ്മെന്റ് പ്രതിനിധികൾ, ഹെഡ് മാസ്റ്റർ, അധ്യാപകർ, എല്ലാവരും കൂടി കുട്ടികളെ സ്വീകരിച്ചു. രണ്ട് ബാച്ചുകളായിട്ടാണ് കുട്ടികളെ സ്വീകരിച്ചത്. എല്ലാകുട്ടികൾക്കും മധുര പലഹാരങ്ങൾ നൽകി .ശേഷം കുട്ടികളെ കോവിഡ് പ്രോട്ടോകോൾ പാലിച്ച് ഹാളിൽ ഇരുത്തി. പ്രിൻസിപ്പൽ  രതീഷ്  സർ  സർ ഉദ്ഘാടനം നടത്തി. ഒന്നര വർഷകാലം വീട്ടിൽ ഇരുന്ന് മുഷിഞ്ഞ കുട്ടികൾക് വളരെ മാനസിക ഉല്ലാസം നൽകി .  പ്രവേശനോത്സവത്തിന്റെ  വീഡിയോ ക്ലാസ്സുകളിൽ പ്രദർശിപ്പിച്ചു.
2021-22അധ്യയന വർഷത്തെ പ്രവേശനോത്സവം  കോവിഡ് പ്രോട്ടോകോൾ പാലിച്ച് സമുചിത മായി ആഘോഷിച്ചു. പിടിഎ, അംഗങ്ങൾ, മാനേജ്മെന്റ് പ്രതിനിധികൾ, ഹെഡ് മാസ്റ്റർ, അധ്യാപകർ, എല്ലാവരും കൂടി കുട്ടികളെ സ്വീകരിച്ചു. രണ്ട് ബാച്ചുകളായിട്ടാണ് കുട്ടികളെ സ്വീകരിച്ചത്. എല്ലാകുട്ടികൾക്കും മധുര പലഹാരങ്ങൾ നൽകി .ശേഷം പ്രവേശനോത്സവംകുട്ടികളെ കോവിഡ് പ്രോട്ടോകോൾ പാലിച്ച് ഹാളിൽ ഇരുത്തി. പ്രിൻസിപ്പൽ  രതീഷ്  സർ  സർ ഉദ്ഘാടനം നടത്തി. ഒന്നര വർഷകാലം വീട്ടിൽ ഇരുന്ന് മുഷിഞ്ഞ കുട്ടികൾക് വളരെ മാനസിക ഉല്ലാസം നൽകി .  പ്രവേശനോത്സവത്തിന്റെ  വീഡിയോ ക്ലാസ്സുകളിൽ പ്രദർശിപ്പിച്ചു.

== '''ലിറ്റിൽ കൈറ്റ്സ് സ്കൂൾ തല ഏകദിന പരിശീലന ക്യാമ്പ്''' ==
== '''ലിറ്റിൽ കൈറ്റ്സ് സ്കൂൾ തല ഏകദിന പരിശീലന ക്യാമ്പ്''' ==
വരി 164: വരി 169:

[[പ്രമാണം:11053 kalol2019b.jpg|നടുവിൽ|ചട്ടരഹിതം|400x400ബിന്ദു]]
[[പ്രമാണം:11053 kalol2019b.jpg|നടുവിൽ|ചട്ടരഹിതം|400x400ബിന്ദു]]
== സ്‌കൂൾ കായികമേള സമാപിച്ചു ==
ചട്ടഞ്ചാൽ ഹയർ സെക്കന്ററി  സ്കൂൾ കായികമേള ഇന്റർ ഡിസ്ട്രിക്‌ട് കബഡി ചാമ്പ്യൻ ഹബീബ് ഉൽഘാടനം  ചെയ്തു .  യോഗത്തിൽ പി.ടി.എ പ്രസിഡന്റ് ശ്രീ. മുഹമ്മദ് കുഞ്ഞി  കടവത് അധ്യക്ഷം വഹിച്ചു . രാവിലെ 9.30 നു നടന്ന മാർച്ച്‌ പാസ്റ്റിൽ സ്കൂൾ എസ് .പി.സി. ടീം , സ്കൌട്സ് ആൻഡ്‌ ഗെയ്ട്സ് ,റെഡ്ക്രോസ്, വിവിധ ഹൌസ് ലീഡർമാർ , കായിക താരങ്ങൾ എന്നിവർ അണിനിരന്നു. ശ്രീ. കെ. ഹബീബ് കായിക താരങ്ങളുടെ മാർച്ച് പാസ്റ്റിൽ സല്യൂട്ട്  സ്വീകരിച്ചു.
സ്വീകരണ  വീഡിയോ കാണാൻ  താഴെ കൊടുത്ത ലിങ്ക് ക്ലിക്ക് ചെയ്യുക
https://www.youtube.com/watch?v=_LXxujNd1vM
== '''ശ്രീ. കെ. മൊയ്‌തീൻ കുട്ടി ഹാജിക്ക്  സ്‌കൂളിന്റെ   ആദരം''' ==
എൺപതിന്റെ നിറവിലും പി.ഡബ്ല്യൂ .ഡി  കരാർ രംഗത്തു്  സജീവമായ കെ. മൊയ്‌തീൻ കുട്ടി ഹാജി ലൈഫ് ടൈം അചീവ്മെന്റിനുള്ള നോർത്ത് മലബാർ  ചേംബർ ഓഫ് കോമേഴ്സിന്റെ   അവാർഡ്  നേടിയതിൽ ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്‌കൂൾ ആദരവ് നൽകി .അര നൂറ്റാണ്ടിലധികം കാലമായി ചട്ടഞ്ചാലിന്റെ രാഷ്ട്രീയ , സാമൂഹ്യ, കാരുണ്യ , സാസ്കാരിക , വിദ്യാഭ്യാസ മേഖലകളിൽ സജീവ സാന്നിധ്യമായി നിലകൊള്ളുന്ന ശ്രീ. മൊയ്‌തീൻ കുട്ടി ഹാജി ചട്ടഞ്ചാൽ  ഹയർ സെക്കന്ററി സ്‌കൂളിന്റെ  മാനേജർ പദവി 2016 ജൂൺ മുതലാണ് ഏറ്റെടുത്തത്. അതോടെ സ്‌കൂളിന്റെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തിയ നടപടി വിദ്യാർഥികളുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും പ്രശംസപിടിച്ചു പറ്റിയിരുന്നു.2016 ലെ ജില്ലാ ശാസ്‌ത്രോത്സവം ചട്ടഞ്ചാൽ സ്‌കൂളിൽ ഏറ്റെടുത്ത  അന്നു മുതൽ സ്‌കൂളിൽ നടന്ന ഓരോ പ്രവർത്തനത്തിലും മൊയ്തീൻകുട്ടി ഹാജിയുടെ സാന്നിധ്യം ഉണ്ടായിരുന്നു. സംഘാടക സമിതി രൂപവത്കരണം മുതൽ ശാസ്ത്രമേളയുടെ തിരക്കേറിയ രണ്ട് ദിവസങ്ങളിലും പ്രായം തളർത്താത്ത ആവേശവുമായി അദ്ദേഹം  ജില്ലയുടെ വിവിധ ഭാഗങ്ങളിലെ സ്‌കൂളുകളിൽ നിന്നുള്ള വിദ്യാർഥികൾക്കും അന്യ ജില്ലകളിൽ നിന്നുള്ള വിധികർത്താക്കൾക്കും ഭക്ഷണത്തിനും വെള്ളത്തിനും സൗകര്യങ്ങൾക്കും ഒരു കുറവും വരാതെ നോക്കാൻ പ്രത്യേകം ശ്രദ്ധ ചെലുത്തിയിരുന്നു . സ്‌കൂളിന് മുന്നിലെ മൈതാനം നിറയെ പന്തലിട്ടതും സ്‌കൂളിലെത്തുന്ന എല്ലാവർക്കും ഭക്ഷണം  വിളമ്പിയതും ,ശാസ്ത്രോത്സവം വൻ ജന പങ്കാളിത്തത്തോടെ ചട്ടഞ്ചാൽ പ്രദേശത്തിന്റെ ഉത്സവമാക്കാനും   ശ്രീ. മൊയ്‌തീൻ കുട്ടി  ഹാജിയുടെ  നേതൃത്യത്തിൽ കഴിഞ്ഞിരുന്നു.  സ്‌കൂളിലെ   ഭൂരിഭാഗം ക്ലാസ്റൂമുകളിലും  ടൈൽസ്  പാകി  ഹൈടെക്  ക്ലാസ് റൂമിനായി  ഏറ്ററ്വും ആദ്യം തന്നെ സൗകര്യമൊരുക്കുന്നതിനും അദ്ദേഹം ശ്രദ്ധിച്ചിരുന്നു .  ഇപ്പോൾ ഹൈ സ്‌കൂൾ , ഹയർ  സെക്കന്ററി വിഭാഗങ്ങളിലായി   മുഴുവൻ   ക്ലാസ്റൂമുകളും  ഹൈ ടെക്  ക്ലാസ് റൂമുകളായി മാറി കഴിഞ്ഞു.
സ്വീകരണ  വീഡിയോ കാണാൻ  താഴെ കൊടുത്ത ലിങ്ക് ക്ലിക്ക് ചെയ്യുക
https://www.youtube.com/watch?v=Sr1saxv8rb4
== '''യാത്രയയപ്പ്  2020''' ==
കോവിഡ്  മഹാമാരിയുടെ  തീവ്രത  വ്യാപിച്ച്  സ്‌കൂളുകളെല്ലാം  അടച്ച് പൂട്ടിയ  സാഹചര്യമായത് കൊണ്ട്  2020  വർഷത്തിൽ വിരമിക്കുന്ന പ്രധാന അദ്ധ്യാപിക  ഗീത ടീച്ചർ , പ്രിൻസിപ്പൽ  മണികണ്ഠൻ മാസ്റ്റർ , ഗണിത ശാസ്ത്രം അധ്യാപകൻ രാജേന്ദ്രൻ  മാസ്റ്റർ,  ഹയർ സെക്കന്ററി എക്കണോമിക്സ്  അധ്യാപകൻ  രാജേന്ദ്രൻ മാസ്റ്റർ , തുന്നൽ  അധ്യാപിക  നന്ദിനി  ടീച്ചർ  എന്നിവർക്കുള്ള  സ്റ്റാഫിന്റെ  നേതൃത്യത്തിലുള്ള   യാത്രയയപ്പ്   മാറ്റിവെച്ചു .  ലിറ്റിൽ കൈറ്റ്സ്   ടീമിന്റെ  നേതൃത്യത്തിൽ   Farewell  സോങ് വീഡിയോ തയ്യാറാക്കി  ഗ്രൂപ്പുകളിൽ  പോസ്റ്റ് ചെയ്യുകയുണ്ടായി.  വീഡിയോ കാണാൻ താഴെ കൊടുത്ത  ലിങ്ക് ക്ലിക്ക്  ചെയ്യുക .
https://www.youtube.com/watch?v=yLdepioyLf4
== '''സ്‌കൂൾ പ്രവർത്തനങ്ങൾ  2018-19''' ==
== '''പ്രവേശനോത്സവം''' ==
ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്കൂൾ പ്രവേശനോത്സവം  പ്രശസ്ത  കവി ശ്രീ. ദിവാകരൻ വിഷ്ണുമംഗലം ഉൽഘാടനം  ചെയ്തു. മാനേജർ മൊയ്തീൻ കുട്ടി ഹാജി പ്രവേശനോത്സവത്തിനു സാന്നിധ്യമേകി മുഖ്യ പ്രഭാഷണം  നടത്തി. യോഗത്തിൽ പ്രിൻസിപ്പൽ  ശ്രീ. മണികണ്ഡ  ദാസ് മാസ്റ്റർ  സ്വാഗതം പറഞ്ഞു. പി.ടി.എ പ്രസിഡന്റ്‌ ശ്രീ. മുഹമ്മദ് കുഞ്ഞി കടവത്  അധ്യക്ഷത വഹിച്ചു. സ്കൂൾ ഹെഡ് മിസ്ട്രെസ്സ്  ശ്രീമതി. പി.കെ. ഗീത , പി.ടി.എ. എക്സിക്യൂട്ടീവ് അംഗങ്ങളായ  ശ്രീ. ശ്രീധരൻ മുണ്ടോൾ , ശ്രീ. ഭാസ്കരൻ ചട്ടഞ്ചാൽ , ശ്രീ. അഹമ്മദലി , ചെമ്മനാട് പഞ്ചായത്ത് അംഗം ശ്രീമതി. ആസിയ മുഹമ്മദ് കുഞ്ഞി , മുൻ പ്രിൻസിപ്പൽ ശ്രീ. ബാലഗോപാലൻ മാസ്റ്റർ  എന്നിവർ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി ശ്രീ. വാസുദേവൻ മാസ്റ്റർ  ചടങ്ങിൽ നന്ദി പറഞ്ഞു. തുടർന്ന് എട്ടാം ക്ലാസ്സിലെ കുട്ടികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളും നടന്നു.
== '''പരിസ്ഥിതി ദിനം''' ==
 പരിസ്ഥിതി യുടെ മൂല്യത്തെ ഓർമിപ്പിച്ചു  കൊണ്ട്‌  മനുഷ്യനെ പ്രകൃതിയുമായി ബന്ധിപ്പിക്കാം എന്ന  മുദ്രാവാക്യവുമായി വിദ്യാർത്ഥികളിൽ പരിസ്ഥിതി ബോധമുണർത്തുന്ന പരിപാടികളുമായി ചട്ടഞ്ചാൽ സ്‌കൂളിൽ സ്‌കൂൾ  എസ് .പി. സി,  സോഷ്യൽ സയൻസ് ക്ലബ് , സയൻസ് ക്ലബ്,  മാത്‍സ് ക്ലബ്ബ്  എന്നിവയുടെ ആഭിമുഖ്യത്തിൽ  വൈവിധ്യമാർന്ന പരിപാടികളോടെ  പരിസ്ഥിതി ദിനാചരണം  നടത്തി.  തൈ നടൽ , ബോധവത്കരണക്ലാസുകൾ  തുടങ്ങിയ വിവിധപരിപാടികളോടെ   ഈ ദിനം ആചരിച്ചു.
=== '''അനുമോദനം''' ===
എസ് . എസ് .എൽ .സി., പ്ലസ്  ടു  പരീക്ഷയിൽ  മുഴുവൻ വിഷയത്തിലും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ  സ്‌കൂൾ  ഓഡിറ്റോറിയത്തിൽ  പി.ടി.എ യുടെ  ആഭിമുഖ്യത്തിൽ വെച്ചു നടത്തിയ  ചടങ്ങിൽ അനുമോദിച്ചു.  എസ് .പി. ശ്രീനിവാസ്  IPS  അനുമോദന  ചടങ്ങ്  ഉൽഘാടനം  ചെയ്തു. ലിറ്റിൽ കൈറ്റ്സ്  കുട്ടികൾ പരിപാടികളുടെ ഫോട്ടോ, വീഡിയോ   ചിത്രീകരിച്ചു .
== യാത്രയയപ്പ് ==
ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്‌കൂളിൽ നിന്ന് വിരമിക്കുന്ന   മലയാളം  അധ്യാപിക പ്രസന്ന ടീച്ചർ ,   ഹിന്ദി അദ്ധ്യാപിക  സരസ്വതി  ടീച്ചർ, ലാബ് അസിസ്റ്റന്റ്  നാരായണൻ എന്നിവർക്ക്    യാത്രയയപ്പ് നൽകി.
യാത്രയയപ്പ്  വീഡിയോ കാണാൻ  താഴെ കൊടുത്ത ലിങ്ക് ക്ലിക്ക് ചെയ്യൂക
https://www.youtube.com/watch?v=N63ceyqkqfU

23:04, 25 ജൂൺ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

2022-23 വരെ2023-242024-25

പ്രവർത്തനങ്ങൾ

1.പ്രവേശനോത്സവം

2. പരിസ്ഥിതി  ദിനം

3. S.S.L.C റിസൾട്ട്

4. സത്യമേവ ജയതേ ബോധവൽക്കരണ ക്ലാസ്സ്

5. എ പ്ലസ് അനുമോദനം

6. സ്വാതന്ത്ര  ദിനാഘോഷം

7. യാത്രയയപ്പ്

8. ഓണാഘോഷം

9. സ്‌കൂൾ ശാസ്ത്രോത്സവം

10. കായികോത്സവം

11..അമ്മ അറിയാൻ ' പദ്ധതി

12. യങ്  ഇന്നോവറ്റർസ്  പദ്ധതി

13. ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ-

ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ലഹരി വിരുദ്ധ അസംബ്ലി നടത്തി. ഹെഡ്മാസ്റ്റർ മനോജ് കുമാർ   സർ ഉദ്ഘാടനം ചെയ്തു . ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്യത്തിൽ മറ്റു ക്ലബ്ബുകളുടെ കൂട്ടായ്മയോടെ ചട്ടഞ്ചാൽ ജംഗ്ഷൻ മുതൽ സ്‌കൂൾ വരെ ലഹരിക്കെതിരെ വിദ്യാർത്ഥി മതിലൊരുക്കി . സ്‌കൂൾ ഗ്രൗണ്ടിൽ വെച്ച് സ്‌കൂളിലെ മുഴുവൻ കുട്ടികളെയും വൃത്താകൃതിയിൽ അണിനിരത്തി ലഹരി വിരുദ്ധ പ്രതിഞ്ജ നടത്തി . മുഴുവൻ പരിപാടികളുടെയും വീഡിയോ ഷൂട്ടിംഗും , ഫോട്ടോയും ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ എടുത്ത് ഡോക്യൂമെന്റേഷൻ ചെയ്ത് lkchss യൂട്യൂബിലേക്ക് അപ്‌ലോഡ് ചെയ്തു.

Youtube video link : https://www.youtube.com/watch?v=RztswH1WEqo

14. ലഹരി വിരുദ്ധ  ബോധവൽകരണ ക്ലാസ്സ്

15. സബ് ജില്ലാ ശാസ്ത്രോത്സവം

കാസർഗോഡ് സബ് ജില്ലാ ശാസ്ത്രോത്സവം  ഗണിത ശാസ്ത്ര മേള ,  സാമൂഹ്യ ശാസ്ത്ര  മേള , ഐ ടി മേള  എന്നിവ ചട്ടഞ്ചാൽ  ഹയർ സെക്കന്ററി സ്‌കൂളിലും  , പ്രവൃത്തി പരിചയമേള, സയൻസ് മേള എന്നിവ   GUPS  തെക്കിൽ പറമ്പ   സ്‌കൂളിൽ വെച്ചും  നടത്തി .സാമൂഹ്യ ശാസ്ത്ര മേളയിൽ  34  പോയന്റ് നേടി ചട്ടഞ്ചാൽ HSS  റണ്ണേഴ്‌സ് അപ്പ് ആയി . ഐ ടി മേളയിൽ  57 പോയിന്റോടെ  ചട്ടഞ്ചാൽ  HSS  ഓവറോൾ  ചാമ്പ്യന്മാരായി. ഹൈസ്‌കൂൾ വിഭാഗം 27 പോയിന്റോടെ  രണ്ടാം സ്ഥാനത്തും  , ഹയർ സെക്കണ്ടറി  വിഭാഗം  30 പോയിന്റോടെ  ഒന്നാം സ്ഥാനവും നേടി . പ്രവൃത്തി  പരിചയമേളയിൽ  230 പോയിന്റോടെ സ്‌കൂൾ റണ്ണേഴ്‌സ് അപ്പ്  ആയി .   ഗണിത ശാസ്ത്ര മേളയിൽ 83 പോയിന്റോടെ  HS വിഭാഗം  ചാമ്പ്യൻഷിപ്പ് നേടി  . 

16. ജില്ലാ ശാസ്ത്രോത്സവം

കാസർഗോഡ് ജില്ലാ ശാസ്ത്രോത്സവം  ഐ ടി മേളയിൽ  ചട്ടഞ്ചാൽ HSS റണ്ണേഴ്‌സ് അപ്പ് ആയി . മൊത്തം 41 പോയന്റാണ്  സ്‌കൂൾ നേടിയത് . ഹൈസ്‌കൂൾ വിഭാഗത്തിൽ  30 പോയിന്റോടെ ഒന്നാം സ്‌ഥാനം നേടി ഓവറോൾ  ചാമ്പ്യൻഷിപ്പ് നേടി . ഗണിത ശാസ്ത്ര മേളയിൽ 47 പോയിന്റോടെ റണ്ണേഴ്‌സ് അപ്പ് ആയി.

17. സബ് ജില്ലാ കലോൽസവം

സബ് ജില്ലാ കലോത്സവത്തിൽ ചട്ടഞ്ചാൽ  സ്‌കൂളിന് ജില്ലയിൽ ഒന്നാം സ്ഥാനം .  മത്സരിച്ച  ഭൂരിഭാഗം ഇനങ്ങളിലും  എ  ഗ്രേഡ്  നേടിക്കൊണ്ട്  കലാ മാമാങ്കത്തിൽ സ്‌കൂൾ മികച്ച  വിജയം നേടി.   ചവിട്ടു നാടകത്തിൽ ഹൈസ്‌കൂൾ വിഭാഗത്തിലും, ഹയർ സെക്കന്ററി വിഭാഗത്തിലും  തുടർച്ചയായ കുത്തക നില നിർത്താൻ സ്‌കൂളിന് കഴിഞ്ഞു.  തിരുവാതിരക്കളി ഹയർ സെക്കണ്ടറി  വിഭാഗത്തിൽ  ഒന്നാം സ്ഥാനം നേടാൻ സ്‌കൂളിന്  കഴിഞ്ഞു.

18. ആഹ്ലാദ പ്രകടനം നടത്തി

കാസറഗോഡ് സബ്ജില്ലാ കലോത്സവ ഹൈസ്‌കൂൾ വിഭാഗം കിരീടം  തുടർച്ചയായി നേടിയതിന്റെ  ആഹ്ലാദ പ്രകടനം  കലോത്സവ വിജയികളെല്ലാം  അണി  നിരന്ന്   ചട്ടഞ്ചാലിൽ നടത്തി.  ചട്ടഞ്ചാൽ സ്‌കൂളിൽ നിന്നാരംഭിച്ച  പ്രകടനം  സ്‌കൂൾ ഹെഡ് മിസ്ട്രസ്  ശ്രീമതി. യമുന ദേവി ,   പ്രിൻസിപ്പൽ ടോമി എം ജെ എന്നിവർ നേതൃത്യം  നൽകി. ചട്ടഞ്ചാൽ ടൌൺ ചുറ്റി പ്രകടനം നടത്തി .

19. ജില്ലാ കലോൽസവം

ജില്ലാ കലോത്സവത്തിൽ ചട്ടഞ്ചാൽ സ്‌കൂൾ   മത്സരിച്ച  ഭൂരിഭാഗം ഇനങ്ങളിലും  എ  ഗ്രേഡ്  നേടിക്കൊണ്ട്  കലാ മാമാങ്കത്തിൽ സ്‌കൂൾ മികച്ച  വിജയം നേടി.  ഹൈസ്‌കൂൾ  , ഹയർ സെക്കന്ററി സ്‌കൂൾ വിഭാഗത്തിൽ  ചാമ്പ്യൻഷിപ്പ് നേടാൻ  കഴിഞ്ഞതിൽ മാനേജർ, പി ടി എ ,സ്റ്റാഫ്  അനുമോദിച്ചു

20. ലിറ്റിൽ  കൈറ്റ്സിന്   പുതിയ ബാച്ച്

ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്‌കൂളിൽ ലിറ്റിൽ കൈറ്റ്സ്  കുട്ടികൾക്കായി പുതിയ ബാച്ച്  അനുവദിച്ചു കിട്ടി.  പി.ടി.എ പ്രസിഡണ്ട്  ശ്രീ. മുഹമ്മദ് ഇക്‌ബാൽ സർ  പ്രത്യക താല്പര്യം എടുത്ത്  അപേക്ഷിച്ചതായിരുന്നു  ലിറ്റിൽ കൈറ്റ്സിന്റെ പുതിയ ബാച്ചിനായി . കാസർഗോഡ് ജില്ലയിൽ തന്നെ  ആദ്യമായാണ്  രണ്ടാമതൊരു ബാച്ച്  KITE  അനുവദിക്കുന്നത് . നൂറ്റി അൻപതോളം  കുട്ടികൾ പരീക്ഷ  എഴുതി  120 കുട്ടികൾ  ക്വാളിഫൈഡ് ആയി  നിരാശപ്പെട്ടിരിക്കെ  മറ്റൊരു ബാച്ച് അനുവദിക്കുക വഴി 40  കുട്ടികളെ കൂടി  ചേർക്കാൻ KITE  അനുമതി നൽകി . ഇങ്ങനെബാച്ച് അനുവദിച്ച കിട്ടിയതിൽ  കുട്ടികളും അധ്യാപകരും എല്ലാം  ആഹ്ലാദത്തിലാണ് .ഇങ്ങനെയൊരു ബാച്ച്  അനുവദിച്ച്  തരാൻ മുൻകൈ  എടുത്ത  KITE ടീമിനെ ഹെഡ്മാസ്റ്റർ സ്‌കൂളിന്  വേണ്ടി നന്ദി  അറിയിച്ചു

21 . സംസ്ഥാന കലോൽസവം

കലോത്സവത്തിൽ ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്‌കൂൾ മൽസരിച്ച ഭൂരിഭാഗം ഇനങ്ങളിലും മികച്ച  വിജയം നേടി.ഹൈസ്‌കൂൾ  , ഹയർ സെക്കന്ററി സ്‌കൂൾ വിഭാഗത്തിൽ  ചാമ്പ്യൻഷിപ്പ് നേടാൻ  കഴിഞ്ഞതിൽ മാനേജർ, പി ടി എ ,സ്റ്റാഫ്  അനുമോദിച്ചു

22. ലിറ്റിൽ കൈറ്റ്സ് ഏക ദിന ക്യാമ്പ്

ലിറ്റിൽ കൈറ്റ്സ് ഏക ദിന ക്യാമ്പ്  ജനുവരി  22 ന്  നടത്തി.   രണ്ടു ബാച്ചിലുമായി 80  കുട്ടികൾ  പങ്കെടുത്തു.  കൈറ്റ് മാസ്റ്റർ പ്രമോദ്  മാസ്റ്റർ, കൈറ്റ്  മിസ്ട്രെസ്സുമാരായ   ഷീബ ടീച്ചർ, പ്രസീന ടീച്ചർ, അർച്ചന ടീച്ചർ എന്നിവർ നേതൃത്യം നൽകി.

22. മനോരമ ബിഗ് Q  ക്വിസ്   സായന്തിനും, കൃഷ്ണജിത്തിനും  സംസ്ഥാനത്ത്  ഒന്നാം സ്ഥാനം :

മലയാള മനോരമ ബിഗ്  Q ക്വിസിൽ  പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥി  സായന്ത്, പത്താം  ക്ലാസ്സിലെ   കൃഷ്ണ ജിത്   എന്നിവർ  സംസ്ഥാനത്ത്  ഒന്നാം സ്ഥാനം നേടി,. 

മലയാള മനോരമ നടത്തിയ  ബിഗ്  Q ക്വിസ് 2022 ന്റെ ഫൈനൽ മത്സരത്തിന്റെ വീഡിയോ കാണാൻ താഴെ കൊടുത്ത ലിങ്ക് ക്ലിക്ക് ചെയ്യുക

https://www.youtube.com/results?search_query=manorama+big+q+quiz

23.  വിരമിക്കുന്ന അദ്ധ്യാപകർക്ക്  യാത്രയയപ്പ്

ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്‌കൂളിൽ നിന്ന് വിരമിക്കുന്ന   ഹെഡ്മിസ്ട്രസ്  യമുന ദേവി ടീച്ചർ,   സാമൂഹ്യ ശാസ്ത്ര അദ്ധ്യാപിക  സരസ്വതി  ടീച്ചർ , മലയാളം അദ്ധ്യാപകൻ അനിൽ മാസ്റ്റർ , HSST ഹിന്ദി അദ്ധ്യാപിക  സ്വർണ കുമാരി ടീച്ചർ,  HSST  ഇംഗ്ലീഷ് അധ്യാപകൻ  കെ പി ശശി കുമാർ മാസ്റ്റർ എന്നിവർക്ക്    യാത്രയയപ്പ് നൽകി.

യാത്രയയപ്പ്  വീഡിയോ കാണാൻ  താഴെ കൊടുത്ത ലിങ്ക് ക്ലിക്ക് ചെയ്യുക

https://www.youtube.com/watch?v=Cp2zYwhtdeI

സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/പ്രവർത്തനങ്ങൾ 2021-22

പ്രവേശനോത്സവം

കോവിഡ്  മഹാമാരി  കാരണം സ്‌കൂളുകൾ എല്ലാം   അടച്ചിട്ട സാഹചര്യത്തിൽ  ചരിത്രത്തിലാദ്യമായി  സ്‌കൂൾ പ്രവേശനോത്സവം  ഓൺലൈൻ അഴി നടത്തേണ്ട സാഹചര്യം വന്ന ഒരു അധ്യയന വർഷമായിരുന്നു 2021-22. ഓൺലൈൻ പ്രവേശനോത്സവ പരിപാടിയിൽ  പി.ടി എ പ്രസിഡണ്ട് മുഹമ്മദ് കുഞ്ഞി കടവത് സാർ അധ്യക്ഷത വഹിച്ചു.  ഹെഡ്മിസ്ട്രസ് യമുനാ ദേവി ടീച്ചർ  സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്     , പ്രിൻസിപ്പൽ  രാഘുനാഥൻ മാസ്റ്റർ  എന്നിവർ ആശംസകൾ  അർപ്പിച്ച് സംസാരിച്ചു .ഗൂഗിൾ മീറ്റ് വഴി  ക്ലാസ് അടിസ്‌ഥാനത്തിൽ  പ്രവേശനോത്സവ ചടങ്ങുകൾക്ക് ശേഷം കുട്ടികൾ വിവിധ  കലാ  പരിപാടികൾ  അവതരിപ്പിച്ചു.

പ്രവേശനോത്സവത്തിന്റെ ചടങ്ങുകൾ ഉൾപ്പെടെ പ്രവേശനോത്സവം 2021-22 ന്റെ സർക്കാർ പുറത്തിറക്കിയ ഔദ്യോഗിക ഗാനത്തിന്  ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ  ഡോക്യൂമെന്റഷൻ വീഡിയോ തയ്യാറാക്കി .

പ്രവേശനോത്സവത്തിന്റെ വീഡിയോ  കാണാൻ താഴെ കൊടുത്ത ലിങ്ക് ക്ലിക്ക് ചെയ്യുക

https://www.youtube.com/watch?v=F5MmB5fzaWg

പ്രവേശനോത്സവഗാനത്തിന്റെ  വീഡിയോ കാണാൻ  താഴെ കൊടുത്ത ലിങ്ക് ക്ലിക്ക് ചെയ്യുക

https://www.youtube.com/watch?v=SIIXcZv35aA

ഓൺലൈൻ പഠന  സംവിധാനം

കൊറോണ മഹാമാരി ഭീഷണമായി തുടരുന്ന സാഹചര്യത്തിൽ സ്കൂളിലെ മുഴുവൻ വിദ്യാർഥികൾക്കും ഓൺലൈൻ പഠന മാധ്യമമായ മൊബൈൽഫോൺ അടിയന്തിരമായി സംഘടിപ്പിക്കുവാൻ തീരുമാനിച്ചു.   ഇതിനായി സ്റ്റാഫ്, പി. ടി എ , മാനേജ്‌മെന്റ്  നേതൃത്യത്തിൽ   ഓൺലൈൻ പഠനം ബുദ്ദിമുട്ടുള്ള കുട്ടികൾക്ക്  ടെലിവിഷൻ,  മൊബൈൽ ഫോൺ എന്നിവ വിതരണം ചെയ്തു.

ഭവന സന്ദർശനവും , ബോധവൽക്കരണവും

കുട്ടികളുടെ മാനസിക സംഘർഷം ലഘൂകരിക്കുക എന്ന ലക്ഷ്യത്തോടെ അധ്യാപകർ എസ്എസ്എൽസി വിദ്യാർഥികളുടെ വീടുകളിൽ പ്രോട്ടോക്കോൾ പാലിച്ച് കൊണ്ട് സന്ദർശനം നടത്തി. ഓൺലൈൻ ക്ലാസ്സുകളുടെ ഒരു വിശദമായ അവലോകനം അധ്യാപകരും വിദ്യാർത്ഥികളും തമ്മിൽ നടത്തി. വിദ്യാർത്ഥികൾ സ്കൂൾ തുറക്കാത്തതിലുള്ള .അവരുടെ ആശങ്ക അറിയിച്ചു . അധ്യാപകർ വിദ്യാർഥികൾക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകി.ഇതോടൊപ്പം അദ്ധ്യാപകർ കുട്ടികളുടെ ഓൺലൈൻ പഠന കാലത്തെ നോട്ട് ബുക്കുകൾ പരിശോധിക്കുകയും വേണ്ട നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു .ഈ ഭവന സന്ദർശനത്തിൽ നിന്നും ഓരോ കുട്ടിയുടേയും വീട്ടിലെ ഭൗതിക സാഹചര്യങ്ങളും മറ്റു പ്രയാസങ്ങളും വിശദമായ രീതിയിൽ കണ്ടെത്താനും അതിനുവേണ്ട പരിഹാര മാർഗ്ഗങ്ങൾ നിർദ്ദേശിക്കാനും അധ്യാപകർക്ക് ഒരു പരിധിവരെ സാധിച്ചു .

തിരികെ വിദ്യാലയത്തിലേക്ക്

2021-22അധ്യയന വർഷത്തെ പ്രവേശനോത്സവം  കോവിഡ് പ്രോട്ടോകോൾ പാലിച്ച് സമുചിത മായി ആഘോഷിച്ചു. പിടിഎ, അംഗങ്ങൾ, മാനേജ്മെന്റ് പ്രതിനിധികൾ, ഹെഡ് മാസ്റ്റർ, അധ്യാപകർ, എല്ലാവരും കൂടി കുട്ടികളെ സ്വീകരിച്ചു. രണ്ട് ബാച്ചുകളായിട്ടാണ് കുട്ടികളെ സ്വീകരിച്ചത്. എല്ലാകുട്ടികൾക്കും മധുര പലഹാരങ്ങൾ നൽകി .ശേഷം പ്രവേശനോത്സവംകുട്ടികളെ കോവിഡ് പ്രോട്ടോകോൾ പാലിച്ച് ഹാളിൽ ഇരുത്തി. പ്രിൻസിപ്പൽ രതീഷ് സർ സർ ഉദ്ഘാടനം നടത്തി. ഒന്നര വർഷകാലം വീട്ടിൽ ഇരുന്ന് മുഷിഞ്ഞ കുട്ടികൾക് വളരെ മാനസിക ഉല്ലാസം നൽകി . പ്രവേശനോത്സവത്തിന്റെ  വീഡിയോ ക്ലാസ്സുകളിൽ പ്രദർശിപ്പിച്ചു.

ലിറ്റിൽ കൈറ്റ്സ് സ്കൂൾ തല ഏകദിന പരിശീലന ക്യാമ്പ്

20-01-2022 വ്യാഴാഴ്ച ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കായി സ്ക്കൂൾ തലത്തിൽ ഏകദിന പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു.ഹെഡ്മിസ്ട്രസ്സ് ശ്രീമതി. യമുനാ ദേവി ക്യാമ്പിന്റെ ഔപചാരിക ഉദ്ഘാടനം നിർവ്വഹിച്ചു. സീനിയർ അസിസ്റ്റന്റ് ശ്രീ. മനോജ് കുമാർ ,ലിറ്റിൽ കൈറ്റ്സ് സംസ്ഥാന ക്യാമ്പിൽ പങ്കെടുത്ത പന്ത്രണ്ടാം ക്ലാസ്സ് വിദ്യാർത്ഥി ദീപക് , ലിറ്റിൽ കൈറ്റ്സ് കാസർഗോഡ് ജില്ലാ ക്യാമ്പിൽ പങ്കെടുത്ത പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥി സിദ്ധാർഥ് തുടങ്ങിയവർ ആശംസകളർപ്പിച്ച് സംസാരിച്ചു. ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സ് ശ്രീമതി. ഷീബ ബി.എസ് ലീന എ.വി , സജിത .കെ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. ടുപി ടുഡി സോഫ്റ്റ്‌വെയർ ഉപയോഗിച്ച് അനിമേഷൻ വീഡിയോകൾ നിർമിക്കുകയും , വളരെ മികച്ച രീതിയിൽ കുട്ടികൾ വീഡിയോ തയ്യാറാക്കുകയും അവയ്ക്ക് ഉചിതമായ ടൈറ്റിലുകൾ നൽകുകയും ചെയ്തു.തുടർന്ന് കുട്ടികൾ തയ്യാറാക്കിയ വീഡിയോകളുടെ അവതരണം നടന്നു.ഉച്ചയ്ക്ക് ശേഷം സ്‌ക്രാച്ച് പ്രോഗ്രാമിങ് ക്ലാസുകൾ നടന്നു . കുട്ടികൾ മികച്ച രീതിയിൽ പ്രോഗ്രാമുകൾ തയ്യാറാക്കി അവതരിപ്പിച്ചു .ഹാർഡ് വെയർ പരിശീലനത്തിനായി ദീർഘനാളായി ഉപയോഗിക്കാതിരുന്ന ഡെസ്ക് ടോപ്പുകൾ നന്നാക്കുന്നതിനും, യു.പി.എസ് ബാറ്ററികൾ മാറ്റുന്നതിനും ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ  സേവനം ലഭ്യമാക്കി. അതോടൊപ്പം കംപ്യൂട്ടറുകൾ സെറ്റ് ചെയ്യുന്നതിനും അംഗങ്ങൾ നേതൃത്വം നൽകി. ഡെസ്ക്ടോപ്പുകളിൽ ഉബുണ്ടു 18.04 ഇൻസ്റ്റാൾ ചെയ്യുന്നതിന് ഇൻസ്റ്റലേഷന്റെ പ്രാഥമിക കാര്യങ്ങൾ കുട്ടികൾക്ക് മനസ്സിലാക്കാൻ സാധിച്ചു.

ലഹരി വിരുദ്ധ  ബോധവൽക്കരണ ക്ലാസ്സ്

എക്സൈസ് റേഞ്ച് ഓഫീസ്  കാസർഗോഡ് , വിമുക്തി മിഷൻ , കുടുംബശ്രീ  സംയുക്തമായി രക്ഷാകർത്താക്കൾക്കായി  ലഹരി വിരുദ്ധ  ബോധവൽക്കരണ ക്ലാസ് നടത്തി .

വലത്ത്

NMMS  സ്കോളർഷിപ്പ്

ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്‌കൂൾ NMMS  സ്കോളർഷിപ് പരീക്ഷയിൽ മികച്ച നേട്ടം നേടി.  മൊത്തം 3  കുട്ടികൾക്കാണ്   NMMS  സ്കോളർഷിപ്  നേടാനായത് . Abhishek V, Jishna .K, Niranjana P എന്നിവരാണ് സ്‌കോളർഷിപ്പ്  പരീക്ഷയിൽ  വിജയിച്ചത് .

എസ് .എസ് എൽ സി  പരീക്ഷാ  തയ്യാറെടുപ്പ്

കോവിഡ്  മഹാ മാരിക്ക്  ശേഷം  നടക്കുന്ന  എസ് .എസ്.  എൽ. സി പരീക്ഷയ്ക്ക്    കുട്ടികളുടെ പഠന വിമുഖത  മാറ്റാനും   പരീക്ഷ തയ്യാറെടുപ്പിൽ  ആത്മ വിശ്വാസം  വർധിപ്പിക്കാനും  കുട്ടികൾക്ക് കൗൺസിലിങ് ക്ലാസ്സുകൾ  നടത്തി. ഫോക്കസ്  ഏരിയ കേന്ദ്രീകരിച്ചുളള  പഠന ബോധന ക്ലാസ്സുകളും  നടത്തി.

യാത്രയയപ്പ് 2022

ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്‌കൂളിൽ നിന്നും ദീർഘകാലത്തെ  സേവനത്തിനു ശേഷം വിരമിക്കുന്ന  പ്രിൻസിപ്പൽ രതീഷ്  മാസ്റ്റർ, സോഷ്യൽ സയൻസ്  അധ്യാപകൻ  വേണുനാഥൻ  മാസ്റ്റർ, ഉറുദു അദ്ധ്യാപിക  പാത്തുമ്മ ടീച്ചർ എന്നിവർക്കുള്ള  യാത്രയയപ്പ്  സ്‌കൂൾഅങ്കണത്തിൽ വെച്ച നടന്നു .  ചെണ്ടമേളത്തിന്റെ  അകമ്പടിയോടെ  സ്‌കൂൾ  ഗേറ്റിൽ നിന്ന്   വേദിയിലേക്ക്  ആനയിച്ചു .  മാനേജർ  ശ്രീ മൊയ്‌തീൻ കുട്ടി ഹാജി  അധ്യാപകരെ പൊന്നാട അണിയിച്ച്  സ്‌കൂളിന്റെ ഉപഹാരങ്ങൾ  നൽകി . ലിറ്റിൽ  കൈറ്റ്സ് അംഗങ്ങൾ   പരിപാടികളുടെ ഫോട്ടോ, വീഡിയോ എടുത്തു ഡോക്യൂമെന്റഷൻ  ചെയ്തു .

യാത്രയയപ്പു വീഡിയോ കാണാൻ താഴെ കൊടുത്ത ലിങ്ക് ക്ലിക്ക് ചെയ്യുക.

https://www.youtube.com/watch?v=auByqzDNDv8

https://www.youtube.com/watch?v=b-rEMSBHb6w&t=44s

സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/പ്രവർത്തനങ്ങൾ 2020-21

കോവിഡ്  മഹാമാരി  വ്യാപനം കാരണം സ്‌കൂളുകൾ എല്ലാം അടച്ചു പൂട്ടിയ സാഹചര്യത്തിൽ  വിക്‌ടേഴ്‌സ് ചാനെൽ  ക്ലാസ്സുമായി കുട്ടികൾ പൊരുത്തപ്പെട്ട  വർഷം . ഓൺലൈൻ മീറ്റിങ്ങും ഓൺലൈൻ  പരീക്ഷയുടെയും ക്ലാസ്സുകളുടെയും കാലം .

എസ് .എസ് . എൽ.  സി .വിദ്യാർത്ഥികൾക്ക്    പരീക്ഷ തയ്യാറെടുപ്പ്‌

കോവിഡ്  മഹാമാരി  വ്യാപനം കാരണം സ്‌കൂളുകൾ എല്ലാം അടച്ചു പൂട്ടിയ സാഹചര്യത്തിൽ നടക്കുന്ന   എസ് എസ്  എൽ സി പരീക്ഷക്ക് മുന്നൊരുക്കം എന്ന നിലയിൽ   ഫോക്കസ് ഏരിയ കേന്ദ്രീകരിച്ചുള്ള ക്ലാസ്സുകൾ  എല്ലാ വിഷയങ്ങൾക്കും നൽകി . കോവിഡ്  പ്രോട്ടോക്കോൾ  പാലിച്ചു കൊണ്ട്  ഷിഫ്റ്റുകളായാണ്  ക്ലാസുകൾ  നടത്തിയത്

നേർക്കാഴ്ച

കോവിഡ് കാലത്തെ ജീവിതാനുഭവങ്ങളും പഠനാനുഭവങ്ങളുമായി ബന്ധപ്പെടുത്തി യ ചിത്രരചനാമത്സരം നടന്നു.ബി ആർ സി തലത്തിലും പഞ്ചായത്ത് തലത്തിലും, സ്ക്കൂൾ തലത്തിലും നടത്തിയ  നടന്ന മത്സരത്തിൽ ഹൈസ്കൂൾ വിഭാഗങ്ങളിലെ വിദ്യാർത്ഥികൾ പങ്കെടുത്തു. ചിത്രങ്ങൾ സ്ക്കൂൾ വിക്കിയിലേക്ക് അപ്‌ലോഡ് ചെയ്തു .

യാത്രയയപ്പ്  2021

ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്‌കൂളിൽ നിന്ന്  ദീർഘകാലത്തെ  സ്തുതർഹ്യ  സേവനത്തിന്  ശേഷം വിരമിക്കുന്ന  പ്രിൻസിപ്പൽ  രഘുനാഥൻ  മാസ്റ്റർ, ഹെഡ്മിസ്ട്രസ്   രാധ ടീച്ചർ  ,  സീനിയർ HSST  ടീച്ചർ   മേരി  ടീച്ചർ എന്നിവർക്ക്  യാത്രയയപ്പു നൽകി. മാനേജർ  മൊയ്‌തീൻ കുട്ടി ഹാജി  അധ്യാപകരെ  പൊന്നാട അണിയിച്ച് ഉപഹാരങ്ങൾ നൽകി  ആദരിച്ചു . അധ്യാപികമാർ  അവതരിപ്പിച്ച തിരുവാതിരക്കളി  ശ്രദ്ധേയമായ ഇനമായിരുന്നു.

യാത്രയയപ്പിന്റെ  വീഡിയോ കാണാൻ  താഴെ കൊടുത്ത ലിങ്ക് ക്ലിക്ക്  ചെയ്യുക

https://www.youtube.com/watch?v=LdVyBmUr0EE&t=13s

സ്‌കൂൾ പ്രവർത്തനങ്ങൾ 2019-20

പ്രവേശനോത്സവം 2019-20

ജൂൺ ആറിന് വിദ്യാലയത്തിൽ നടന്ന പ്രവേശനോത്സവം ഹയർസെക്കൻഡറി പ്രിൻസിപ്പൽ മണികണ്ഠദാസ് സാറിന്റെ  സ്വാഗത പ്രസംഗത്തോടെ ആരംഭിച്ചു .പ്രവേശനോത്സവത്തിന് ഔദ്യോഗിക ഉദ്ഘാടനം മാനേജർ  മൊയ്‌തീൻ കുട്ടി ഹാജി  നിർവഹിച്ചു .തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ സ്റ്റേജിൽ അരങ്ങേറി.അധ്യാപകരുടെ നേതൃത്വത്തിൽ അതാതു ക്ളാസുകളിലേക്കു പോയ എല്ലാ കുട്ടികൾക്കും മധുരം നൽകി. അതുപോലെ മധുരം നിറഞ്ഞതാകട്ടെ പുതിയ അദ്ധ്യയന വർഷം എന്ന് ഹെഡ്മിസ്ട്രസ്  പി കെ ഗീത,  പി ടി എ പ്രസിഡണ്ട്  മുഹമ്മദ് കുഞ്ഞി  കടവത്ത് എന്നിവർ ആശംസിച്ചു . ലിറ്റിൽ കൈറ്റ്സ്  കുട്ടികൾ മുഴുവൻ പരിപാടിയുടെയും  ഫോട്ടോ  , വീഡിയോ  ഡോക്യൂമെന്റഷൻ  നടത്തി.  ഫോട്ടോസ്  കൊളാഷ്  പോസ്റ്റർ ആക്കി പ്രദർശിപ്പിച്ചു .

ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പ്

ലിറ്റിൽ കൈറ്റ്സ് സ്‌കൂൾ തല ക്യാമ്പ് 

ലിറ്റിൽ കൈറ്റ്സ് സ്‌കൂൾ തല ക്യാമ്പ്  ഹെഡ്മിസ്ട്രസ് പി കെ ഗീത  ഉത്ഘാടനം ചെയ്തു .  ചടങ്ങിൽ ലിറ്റിൽ കൈറ്റ്മാസ്റ്റർ  പ്രമോദ് മാസ്റ്റർ  സ്വാഗതം ആശംസിച്ചു .  സീനിയർ അസിസ്റ്റൻറ് രാധ ടീച്ചർ അധ്യക്ഷത  വഹിച്ചു .  സ്റ്റാഫ് സെക്രട്ടറി വാസുദേവൻ മാസ്റ്റർ  ആശംസകൾ അർപ്പിചു സംസാരിച്ചു . ചടങ്ങിൽ ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ശ്രീമതി ഷീബ ടീച്ചർ  നന്ദി അർപ്പിച്ചു.

സ്‌കൂൾ കലോത്സവം 2019

ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്‌കൂളിൽ രണ്ടു ദിവസങ്ങളിലായി നടന്ന കലോത്സവം  സമാപിച്ചു.  മികവുറ്റ പ്രകടനങ്ങളുമായി  കുട്ടികൾ  കലോത്സവ വേദിയിൽ വാശിയോടെ മത്സരിച്ചു .  നൃത്ത ഇനങ്ങളിലായിരുന്നു  ഏറ്റവും കൂടുതൽ മത്സരങ്ങൾ നടന്നത്.

ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്‌കൂൾ  കലോത്സവം  2019 സിനിമ, സീരിയൽ താരം ഉണ്ണി രാജ ഉത്ഘാടനം ചെയ്തു. യോഗത്തിൽ പി.ടി.എ പ്രസിഡന്റ്   ശ്രീ. മുഹമ്മദ് കുഞ്ഞി കടവത് അധ്യക്ഷം വഹിച്ചു.  സ്‌കൂൾ മാനേജർ ശ്രീ.  മൊയ്‌തീൻ കുട്ടി ഹാജി ആമുഖ പ്രസംഗം നടത്തി. സ്‌കൂൾ പ്രിൻസിപ്പൽ ശ്രീ. മണികണ്ഠദാസ് , സ്‌കൂൾ ഹെഡ് മിസ്ട്രസ് ശ്രീമതി. പി.കെ ഗീത   എന്നിവർ ആശംസ പ്രസംഗം നടത്തി. കലോത്സവം കൺവീനർ ശ്രീമതി ശ്രീജ നന്ദി പറഞ്ഞു.

സ്‌കൂൾ കായികമേള സമാപിച്ചു

ചട്ടഞ്ചാൽ ഹയർ സെക്കന്ററി  സ്കൂൾ കായികമേള ഇന്റർ ഡിസ്ട്രിക്‌ട് കബഡി ചാമ്പ്യൻ ഹബീബ് ഉൽഘാടനം  ചെയ്തു .  യോഗത്തിൽ പി.ടി.എ പ്രസിഡന്റ് ശ്രീ. മുഹമ്മദ് കുഞ്ഞി  കടവത് അധ്യക്ഷം വഹിച്ചു . രാവിലെ 9.30 നു നടന്ന മാർച്ച്‌ പാസ്റ്റിൽ സ്കൂൾ എസ് .പി.സി. ടീം , സ്കൌട്സ് ആൻഡ്‌ ഗെയ്ട്സ് ,റെഡ്ക്രോസ്, വിവിധ ഹൌസ് ലീഡർമാർ , കായിക താരങ്ങൾ എന്നിവർ അണിനിരന്നു. ശ്രീ. കെ. ഹബീബ് കായിക താരങ്ങളുടെ മാർച്ച് പാസ്റ്റിൽ സല്യൂട്ട്  സ്വീകരിച്ചു.

സ്വീകരണ  വീഡിയോ കാണാൻ  താഴെ കൊടുത്ത ലിങ്ക് ക്ലിക്ക് ചെയ്യുക

https://www.youtube.com/watch?v=_LXxujNd1vM

ശ്രീ. കെ. മൊയ്‌തീൻ കുട്ടി ഹാജിക്ക്  സ്‌കൂളിന്റെ   ആദരം

എൺപതിന്റെ നിറവിലും പി.ഡബ്ല്യൂ .ഡി  കരാർ രംഗത്തു്  സജീവമായ കെ. മൊയ്‌തീൻ കുട്ടി ഹാജി ലൈഫ് ടൈം അചീവ്മെന്റിനുള്ള നോർത്ത് മലബാർ  ചേംബർ ഓഫ് കോമേഴ്സിന്റെ   അവാർഡ്  നേടിയതിൽ ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്‌കൂൾ ആദരവ് നൽകി .അര നൂറ്റാണ്ടിലധികം കാലമായി ചട്ടഞ്ചാലിന്റെ രാഷ്ട്രീയ , സാമൂഹ്യ, കാരുണ്യ , സാസ്കാരിക , വിദ്യാഭ്യാസ മേഖലകളിൽ സജീവ സാന്നിധ്യമായി നിലകൊള്ളുന്ന ശ്രീ. മൊയ്‌തീൻ കുട്ടി ഹാജി ചട്ടഞ്ചാൽ  ഹയർ സെക്കന്ററി സ്‌കൂളിന്റെ  മാനേജർ പദവി 2016 ജൂൺ മുതലാണ് ഏറ്റെടുത്തത്. അതോടെ സ്‌കൂളിന്റെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തിയ നടപടി വിദ്യാർഥികളുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും പ്രശംസപിടിച്ചു പറ്റിയിരുന്നു.2016 ലെ ജില്ലാ ശാസ്‌ത്രോത്സവം ചട്ടഞ്ചാൽ സ്‌കൂളിൽ ഏറ്റെടുത്ത അന്നു മുതൽ സ്‌കൂളിൽ നടന്ന ഓരോ പ്രവർത്തനത്തിലും മൊയ്തീൻകുട്ടി ഹാജിയുടെ സാന്നിധ്യം ഉണ്ടായിരുന്നു. സംഘാടക സമിതി രൂപവത്കരണം മുതൽ ശാസ്ത്രമേളയുടെ തിരക്കേറിയ രണ്ട് ദിവസങ്ങളിലും പ്രായം തളർത്താത്ത ആവേശവുമായി അദ്ദേഹം  ജില്ലയുടെ വിവിധ ഭാഗങ്ങളിലെ സ്‌കൂളുകളിൽ നിന്നുള്ള വിദ്യാർഥികൾക്കും അന്യ ജില്ലകളിൽ നിന്നുള്ള വിധികർത്താക്കൾക്കും ഭക്ഷണത്തിനും വെള്ളത്തിനും സൗകര്യങ്ങൾക്കും ഒരു കുറവും വരാതെ നോക്കാൻ പ്രത്യേകം ശ്രദ്ധ ചെലുത്തിയിരുന്നു . സ്‌കൂളിന് മുന്നിലെ മൈതാനം നിറയെ പന്തലിട്ടതും സ്‌കൂളിലെത്തുന്ന എല്ലാവർക്കും ഭക്ഷണം വിളമ്പിയതും ,ശാസ്ത്രോത്സവം വൻ ജന പങ്കാളിത്തത്തോടെ ചട്ടഞ്ചാൽ പ്രദേശത്തിന്റെ ഉത്സവമാക്കാനും   ശ്രീ. മൊയ്‌തീൻ കുട്ടി  ഹാജിയുടെ  നേതൃത്യത്തിൽ കഴിഞ്ഞിരുന്നു.  സ്‌കൂളിലെ   ഭൂരിഭാഗം ക്ലാസ്റൂമുകളിലും  ടൈൽസ്  പാകി  ഹൈടെക്  ക്ലാസ് റൂമിനായി  ഏറ്ററ്വും ആദ്യം തന്നെ സൗകര്യമൊരുക്കുന്നതിനും അദ്ദേഹം ശ്രദ്ധിച്ചിരുന്നു .  ഇപ്പോൾ ഹൈ സ്‌കൂൾ , ഹയർ  സെക്കന്ററി വിഭാഗങ്ങളിലായി   മുഴുവൻ   ക്ലാസ്റൂമുകളും  ഹൈ ടെക്  ക്ലാസ് റൂമുകളായി മാറി കഴിഞ്ഞു.

സ്വീകരണ  വീഡിയോ കാണാൻ  താഴെ കൊടുത്ത ലിങ്ക് ക്ലിക്ക് ചെയ്യുക

https://www.youtube.com/watch?v=Sr1saxv8rb4

യാത്രയയപ്പ്  2020

കോവിഡ്  മഹാമാരിയുടെ  തീവ്രത  വ്യാപിച്ച്  സ്‌കൂളുകളെല്ലാം  അടച്ച് പൂട്ടിയ  സാഹചര്യമായത് കൊണ്ട്  2020  വർഷത്തിൽ വിരമിക്കുന്ന പ്രധാന അദ്ധ്യാപിക  ഗീത ടീച്ചർ , പ്രിൻസിപ്പൽ  മണികണ്ഠൻ മാസ്റ്റർ , ഗണിത ശാസ്ത്രം അധ്യാപകൻ രാജേന്ദ്രൻ  മാസ്റ്റർ,  ഹയർ സെക്കന്ററി എക്കണോമിക്സ്  അധ്യാപകൻ  രാജേന്ദ്രൻ മാസ്റ്റർ , തുന്നൽ  അധ്യാപിക  നന്ദിനി  ടീച്ചർ  എന്നിവർക്കുള്ള  സ്റ്റാഫിന്റെ  നേതൃത്യത്തിലുള്ള   യാത്രയയപ്പ്   മാറ്റിവെച്ചു .  ലിറ്റിൽ കൈറ്റ്സ്   ടീമിന്റെ  നേതൃത്യത്തിൽ   Farewell  സോങ് വീഡിയോ തയ്യാറാക്കി  ഗ്രൂപ്പുകളിൽ  പോസ്റ്റ് ചെയ്യുകയുണ്ടായി.  വീഡിയോ കാണാൻ താഴെ കൊടുത്ത  ലിങ്ക് ക്ലിക്ക്  ചെയ്യുക .

https://www.youtube.com/watch?v=yLdepioyLf4

സ്‌കൂൾ പ്രവർത്തനങ്ങൾ  2018-19

പ്രവേശനോത്സവം

ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്കൂൾ പ്രവേശനോത്സവം പ്രശസ്ത കവി ശ്രീ. ദിവാകരൻ വിഷ്ണുമംഗലം ഉൽഘാടനം ചെയ്തു. മാനേജർ മൊയ്തീൻ കുട്ടി ഹാജി പ്രവേശനോത്സവത്തിനു സാന്നിധ്യമേകി മുഖ്യ പ്രഭാഷണം നടത്തി. യോഗത്തിൽ പ്രിൻസിപ്പൽ  ശ്രീ. മണികണ്ഡ  ദാസ് മാസ്റ്റർ സ്വാഗതം പറഞ്ഞു. പി.ടി.എ പ്രസിഡന്റ്‌ ശ്രീ. മുഹമ്മദ് കുഞ്ഞി കടവത് അധ്യക്ഷത വഹിച്ചു. സ്കൂൾ ഹെഡ് മിസ്ട്രെസ്സ് ശ്രീമതി. പി.കെ. ഗീത , പി.ടി.എ. എക്സിക്യൂട്ടീവ് അംഗങ്ങളായ ശ്രീ. ശ്രീധരൻ മുണ്ടോൾ , ശ്രീ. ഭാസ്കരൻ ചട്ടഞ്ചാൽ , ശ്രീ. അഹമ്മദലി , ചെമ്മനാട് പഞ്ചായത്ത് അംഗം ശ്രീമതി. ആസിയ മുഹമ്മദ് കുഞ്ഞി , മുൻ പ്രിൻസിപ്പൽ ശ്രീ. ബാലഗോപാലൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി ശ്രീ. വാസുദേവൻ മാസ്റ്റർ ചടങ്ങിൽ നന്ദി പറഞ്ഞു. തുടർന്ന് എട്ടാം ക്ലാസ്സിലെ കുട്ടികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളും നടന്നു.

പരിസ്ഥിതി ദിനം

 പരിസ്ഥിതി യുടെ മൂല്യത്തെ ഓർമിപ്പിച്ചു കൊണ്ട്‌  മനുഷ്യനെ പ്രകൃതിയുമായി ബന്ധിപ്പിക്കാം എന്ന  മുദ്രാവാക്യവുമായി വിദ്യാർത്ഥികളിൽ പരിസ്ഥിതി ബോധമുണർത്തുന്ന പരിപാടികളുമായി ചട്ടഞ്ചാൽ സ്‌കൂളിൽ സ്‌കൂൾ  എസ് .പി. സി,  സോഷ്യൽ സയൻസ് ക്ലബ് , സയൻസ് ക്ലബ്,  മാത്‍സ് ക്ലബ്ബ്  എന്നിവയുടെ ആഭിമുഖ്യത്തിൽ  വൈവിധ്യമാർന്ന പരിപാടികളോടെ  പരിസ്ഥിതി ദിനാചരണം  നടത്തി.  തൈ നടൽ , ബോധവത്കരണക്ലാസുകൾ  തുടങ്ങിയ വിവിധപരിപാടികളോടെ   ഈ ദിനം ആചരിച്ചു.

അനുമോദനം

എസ് . എസ് .എൽ .സി., പ്ലസ്  ടു പരീക്ഷയിൽ  മുഴുവൻ വിഷയത്തിലും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ  സ്‌കൂൾ  ഓഡിറ്റോറിയത്തിൽ പി.ടി.എ യുടെ  ആഭിമുഖ്യത്തിൽ വെച്ചു നടത്തിയ  ചടങ്ങിൽ അനുമോദിച്ചു.  എസ് .പി. ശ്രീനിവാസ് IPS  അനുമോദന  ചടങ്ങ്  ഉൽഘാടനം  ചെയ്തു. ലിറ്റിൽ കൈറ്റ്സ്  കുട്ടികൾ പരിപാടികളുടെ ഫോട്ടോ, വീഡിയോ   ചിത്രീകരിച്ചു .

യാത്രയയപ്പ്