സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/പ്രവർത്തനങ്ങൾ/സ്വാതന്ത്ര ദിനാഘോഷം

രാജ്യത്തിന്റെ എഴുപത്തിയഞ്ചാം  സ്വാതന്ത്രദിനാഘോഷത്തിന്റെ  ഭാഗമായി  ചട്ടഞ്ചാൽ  HSS ൽ പ്രിൻസിപ്പൽ ടോമി എം. ജെ  പതാക ഉയർത്തി.  തുടർന്ന് സ്വതന്ത്ര ദിന റാലി  നടത്തി.  SPC , സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്, JRC  , ലിറ്റിൽ കൈറ്റ്സ്  അംഗങ്ങളും  സ്‌കൂളിലെ മറ്റു ക്ലബ്ബിലെ അംഗങ്ങളും  സ്വാതന്ത്രദിന  സന്ദേശങ്ങൾ എഴുതിയ പ്ലെകാർഡുകൾ  ഉയർത്തി പിടിച്ചും  ദേശീയ പതാക ഉയർത്തി പിടിച്ചും റാലിയിൽ പങ്കെടുത്തു