സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/പ്രവർത്തനങ്ങൾ/ലഹരി വിരുദ്ധ ബോധവൽകരണ ക്ലാസ്സ്

ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്യത്തിൽ ഹൈസ്‌കൂൾ വിഭാഗത്തിലെ 1627 കുട്ടികളിൽ 1594 കുട്ടികൾക്കും , ഹയർ സെക്കന്ററി വിഭാഗത്തിൽ 720 കുട്ടികളിൽ 690 കുട്ടികൾക്കും ലഹരി വിരുദ്ധ ക്ലാസ്സ് നടത്തി . സ്കൂൾ  ഐ ടി കോർഡിനേറ്റർ പ്രമോദ് മാസ്റ്റർ,  ഹയർ സെക്കന്ററി  കോർഡിനേറ്റർ ഗോപി മാസ്റ്റർ   ,  കൈറ്റ് മിസ്ട്രെസ്സുമാരായ  ഷീബ ടീച്ചർ , പ്രസീന ടീച്ചർ,   അർച്ചന ടീച്ചർ  , ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ  എന്നിവർ നേതൃത്യം  നൽകി