സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/പ്രവർത്തനങ്ങൾ/പ്രവേശനോത്സവം

Schoolwiki സംരംഭത്തിൽ നിന്ന്

ചട്ടഞ്ചാൽ  ഹയർസെക്കണ്ടറി സ്‌കൂൾ  പ്രവേശനോത്സവം ചെമ്മനാട് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി  ചെയർമാൻ  ഷംസുദ്ദിൻ തെക്കിൽ  ഉൽഘാടനം ചെയ്തു.  യോഗത്തിൽ മാനേജർ  ശ്രീ. മൊയ്‌തീൻ കുട്ടി ഹാജി    അധ്യക്ഷം വഹിച്ചു.  പി.ടി എ പ്രസിഡണ്ട് ശ്രീ. മുഹമ്മദ് ഇക്‌ബാൽ , പി.ടി.എ  എക്സിക്യൂട്ടീവ് അംഗം  ശ്രീ. ഭാസ്കരൻ ചട്ടഞ്ചാൽ  , മുൻ പ്രിൻസിപ്പൽ  ശ്രീ. മോഹനൻ നായർ,   ഹെഡ്മിസ്ട്രസ്  ശ്രീമതി . യമുനാദേവി  എന്നിവർ സംസാരിച്ചു.

പ്രവേശനോത്സവത്തിന്റെ ചടങ്ങുകൾ ഉൾപ്പെടെ പ്രവേശനോത്സവം 2022-23 ന്റെ സർക്കാർ പുറത്തിറക്കിയ ഔദ്യോഗിക ഗാനത്തിന്  ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ  ഫോട്ടോ, വീഡിയോ എടുത്ത് ഡോക്യൂമെന്റഷൻ വീഡിയോ തയ്യാറാക്കി

പ്രവേശനോത്സവം വീഡിയോ കാണാൻ താഴെ കൊടുത്ത ലിങ്ക് ക്ലിക്ക്ചെയ്യുക

https://www.youtube.com/watch?v=y-ooMIO--NM