ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്‌കൂളിൽ  ഫിസിക്കൽ സയൻസ് അധ്യാപികയായി  ജോലി ചെയ്തു വന്നിരുന്ന  മിനി  ടീച്ചർക്ക്  ഗവൺമെന്റ് സെർവിസിൽ  ജോലി ലഭിച്ചതിനെ തുടർന്ന് യാത്രയയപ്പ് നൽകി. സ്‌കൂൾ  ഹാളിൽ  ചേർന്ന യോഗത്തിൽ  ഹെഡ്മാസ്റ്റർ യമുനാ  ദേവി ടീച്ചർ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ ടോമി സർ,  ഹയർ സെക്കന്ററി സീനിയർ അധ്യാപകൻ മധു  മാസ്റ്റർ,   പ്രേമരാജൻ മാസ്റ്റർ, രതീഷ്  മാസ്റ്റർ, സ്നേഹപ്രഭ ടീച്ചർ  എന്നിവർ ആശംസകൾ  അർപ്പിച്ച് സംസാരിച്ചു .  യമുന ദേവി ടീച്ചർ  ഉപഹാരം സമർപ്പിച്ചു .

വീഡിയോ കാണാൻ താഴെ കൊടുത്ത ലിങ്ക് ക്ലിക്ക്  ചെയ്യൂക .

https://www.youtube.com/watch?v=B90Ao1pYrUk