സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/പ്രവർത്തനങ്ങൾ/പരിസ്ഥിതി ദിനം

Schoolwiki സംരംഭത്തിൽ നിന്ന്

ചട്ടഞ്ചാൽ  ഹയർ സെക്കന്ററി സ്‌കൂൾ  പരിസ്ഥിതി  ദിനം സയൻസ്  ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ  വിപുലമായി  ആഘോഷിച്ചു . സയൻസ് ക്ലബ്ബ് അംഗങ്ങൾ പോസ്റ്റർ പ്രദർശനം നടത്തി.  സയൻസ് സീനിയർ ടീച്ചർ  പ്രമോദ് മാസ്റ്റർ  , പ്രിൻസിപ്പൽ  ടോമി മാസ്റ്റർ , സയൻസ് ക്ലബ്ബ്  പ്രസിഡണ്ട് ദേവദത്ത്   എന്നിവർ   വൃക്ഷ തൈകൾ നട്ടു .