"അയനിക്കാട് വെസ്റ്റ് യു. പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(8 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 91 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Infobox | {{Schoolwiki award applicant}} | ||
| സ്ഥലപ്പേര്= | {{PSchoolFrame/Header}} | ||
| വിദ്യാഭ്യാസ ജില്ല= | {{prettyurl|AYANIKKAD WEST U P SCHOOL}} | ||
| റവന്യൂ ജില്ല= | {{Infobox School | ||
| | |സ്ഥലപ്പേര്=അയനിക്കാട് | ||
| | |വിദ്യാഭ്യാസ ജില്ല=വടകര | ||
| | |റവന്യൂ ജില്ല=കോഴിക്കോട് | ||
| | |സ്കൂൾ കോഡ്=16554 | ||
| | |യുഡൈസ് കോഡ്=32040800518 | ||
| | |വിക്കിഡാറ്റ ക്യു ഐഡി=Q64550310 | ||
| | |സ്ഥാപിതവർഷം= 1976 | ||
| | |പോസ്റ്റോഫീസ്=അയനിക്കാട് | ||
|സ്കൂൾ വിലാസം=ഇരിങ്ങൽ | |||
| | |പിൻ കോഡ്= 673521 | ||
|സ്കൂൾ ഫോൺ=04962600199 | |||
| | |സ്കൂൾ ഇമെയിൽ= ayanikkadwestups2015@gmail.com | ||
| പഠന | |സ്കൂൾ വെബ് സൈറ്റ്= | ||
| പഠന | |ഉപജില്ല=മേലടി | ||
| മാദ്ധ്യമം= മലയാളം | |ബി.ആർ.സി= | ||
| ആൺകുട്ടികളുടെ എണ്ണം= | |യു.ആർ.സി = | ||
| പെൺകുട്ടികളുടെ എണ്ണം= | |ഭരണവിഭാഗം=എയ്ഡഡ് | ||
| | |സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| അദ്ധ്യാപകരുടെ എണ്ണം= | |പഠന വിഭാഗങ്ങൾ1= എൽ.പി | ||
| പ്രധാന | |പഠന വിഭാഗങ്ങൾ2= യു.പി | ||
| പി.ടി. | |മാദ്ധ്യമം= മലയാളം/ഇംഗ്ലീഷ് | ||
| | |ആൺകുട്ടികളുടെ എണ്ണം=217 | ||
|പെൺകുട്ടികളുടെ എണ്ണം=213 | |||
|വിദ്യാർത്ഥികളുടെ എണ്ണം= 560 | |||
== | |അദ്ധ്യാപകരുടെ എണ്ണം= 20 | ||
|സ്കൂൾ തലം=1 മുതൽ 7 വരെ | |||
|ലോകസഭാമണ്ഡലം=വടകര | |||
|നിയമസഭാമണ്ഡലം=കൊയിലാണ്ടി | |||
|താലൂക്ക്=കൊയിലാണ്ടി | |||
|ബ്ലോക്ക് പഞ്ചായത്ത്=മേലടി | |||
|തദ്ദേശസ്വയംഭരണസ്ഥാപനം=പയ്യോളി മുനിസിപ്പാലിറ്റി | |||
|സ്കൂൾ ഭരണ വിഭാഗം=എയ്ഡഡ് | |||
|പ്രധാന അദ്ധ്യാപകൻ=മഹേശൻ ആവിത്താരേമ്മൽ | |||
|മാനേജർ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പി.ടി.എ. പ്രസിഡണ്ട്= സന്തോഷ് | |||
|സ്കൂൾ ലീഡർ= | |||
|ഡെപ്യൂട്ടി സ്കൂൾ ലീഡർ= | |||
|എസ്.എം.സി ചെയർപേഴ്സൺ= | |||
|സ്കൂൾവിക്കിനോഡൽ ഓഫീസർ= | |||
|സ്കൂൾ ചിത്രം=16554.jpeg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
|box_width=380px | |||
}} | |||
[[കോഴിക്കോട്]] ജില്ലയിലെ [[കോഴിക്കോട്/എഇഒ മേലടി|മേലടി]] ഉപജില്ലയിലെ പയ്യോളി നഗരസഭാ പരിധിയിൽ അയനിക്കാട് പ്രദേശത്ത് അധഃസ്ഥിതരായ കടലോര മേഖലയിലെ കുട്ടികളുടെ വിദ്യാഭ്യാസ ഉന്നമനത്തിനുവേണ്ടി 1976ൽ സ്ഥാപിച്ച ഒരു എയ്ഡഡ് വിദ്യാലയമാണ് അയനിക്കാട് വെസ്റ്റ് യുപി സ്കൂൾ. | |||
== | == '''ചരിത്രം''' == | ||
സാമൂഹ്യമായും സാമ്പത്തികമായും ഏറെ പിന്നോക്കം നിൽക്കുന്ന അയനിക്കാട് കടലോര പ്രദേശത്തുകാർക്ക് പ്രാഥമിക വിദ്യാഭ്യാസം പോലും വർഷങ്ങളോളം പ്രാപ്യമായിരുന്നില്ല. സാ ത്തികമായും സാമൂഹ്യമായും മുന്നോക്കം നിൽക്കു ന്നവർ പഠനം നടത്തിയിരുന്നത് അയനിക്കാട് കിഴ ക്കുള്ള അയ്യപ്പൻകാവ് യു.പി. സ്കൂളിലും കീഴൂർ യു.പി. സ്കൂളിലുമായിരുന്നു. അറിവിന്റെ നിറദീപം പോലും അന്യമായിരുന്ന പ്രദേശത്തെ പാവങ്ങളുടെ അവസ്ഥയും പ്രാഥമിക വിദ്യാഭ്യാസം നേടുന്നതിന് സ്വയം നേരിട്ട ദുരനുഭവങ്ങളുമാണ് മനുഷ്യ ഹിയായ പരേതനായ കെ.കെ. കാദർ ഹാജി അയനിക്കാട് തീരപ്രദേശത്ത് ഒരു വിദ്യാലയം സ്ഥാപിക്കുന്നതിനെ കുറിച്ച് ചിന്തിക്കാൻ പ്രയത്നി പ്പിച്ചത്. അദ്ദേഹത്തിന്റെ നിരന്തരമായ പരിശ്രമ ത്തിന്റെ ഫലമായണ് 1976ൽ അയനിക്കാട് താരയിൽ ഒരു ലോവർ പ്രൈമറി സ്കൂൾ സർക്കാർ അനു വദിച്ചത്. | |||
== | ഇന്നത്തെ പയ്യോളി പഞ്ചായത്തിലെ 15-ാം വാർഡിൽ മീൻ പെരിയ കോട്ടക്കൽ റോഡിൽ മേലടി ടൗണിൽ നിന്നും ഏകദേശം മൂന്ന് കിലോ മീറ്റർ അകലത്തിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്ന ത്. ആരംഭിച്ച വർഷം തന്നെ ഒന്നാം ക്ലാസിൽ 76 കുട്ടികൾ അറിവിന്റെ ആദ്യക്ഷരം തേടിയെത്തി. | ||
'''സ്കൂളിലെ | [[അയനിക്കാട് വെസ്റ്റ് യു. പി സ്കൂൾ/ചരിത്രം|കൂടുതൽ വായിക്കുക]] | ||
== '''ഭൗതികസൗകര്യങ്ങൾ''' == | |||
പയ്യോളി-ഇരിങ്ങൽ ഭാഗത്തുള്ള കടലോരപ്രദേശങ്ങൾ താര എന്നാണറിയപ്പെടുന്നത്. മണൽ നിറഞ്ഞ തരിശ്ഭൂമിയായതിനാലാ വാമിത്. വേനൽക്കാലത്ത് ചുട്ടുപൊള്ളുന്ന ഈ മണൽ പ്രദേശത്ത് അസഹ്യമായ ചൂടും മണൽക്കാറ്റും സാധാരണമാണ്. വർഷകാലത്ത് ശക്തമായ കടലാക്രമണവും അനുഭവപ്പെടുന്നു. ജനങ്ങളിൽ ഭൂരി ഭാഗവും മത്സ്യത്തൊഴിലാളികളാണ്. തീയ്യ, മുസ്ലിം സമുദായ വിഭാ ഗങ്ങളാണ് സമൂഹത്തിലെ ഭൂരിപക്ഷം. മത്സ്യബന്ധനത്തിന് പുറമെ കയർ നിർമ്മാണവും ഉപതൊഴിലാളി സ്വീകരിച്ച കുടുംബങ്ങളുമു ണ്ട്. പട്ടികജാതി വിഭാഗത്തിൽപെട്ട നല്ലൊരു വിഭാഗം പേർ പായ നെയ്ത്തും പരമ്പരാഗതമായി ചെയ്ത് പോരുന്നു. കടലോരപ്രദേശ ങ്ങളിൽ പൊതുവെ അനുഭവപ്പെടുന്ന ദാരിദ്ര്യവും കഷ്ടപ്പാടുകളും അയനിക്കാട് കടലോരത്തെ കുറെയധികം കുടുംബങ്ങളിലെങ്കിലും ഇന്നും നിലനിൽക്കുന്നു. കൃഷിയോഗ്യമല്ലാത്ത മണലും ഉപ്പുവെള്ള ത്തിന്റെ സാന്നിധ്യവും മറ്റും കാരണം മറ്റ് പ്രദേശങ്ങളിൽ നിന്ന് പാവ പ്പെട്ടവർ കുറഞ്ഞ വിലക്ക് പുരയിടങ്ങൾ വാങ്ങി ഇവിടെ കുടിയേറി താമസിക്കുന്നുണ്ട്. ജനസാന്ദ്രത കൂടാൻ ഇത് ഇടയാക്കിയിട്ടുണ്ട് ങ്കിലും ഈ കുടിയേറ്റങ്ങൾ മിക്കതും താത്ക്കാലികമാണെന്ന് കാണാ വുന്നതാണ്. | |||
<gallery mode="slideshow"> | |||
പ്രമാണം:16554-gandhi.jpeg | |||
പ്രമാണം:16554-LP.jpeg | |||
പ്രമാണം:16554-UP.jpeg | |||
പ്രമാണം:16554-pen.jpeg | |||
</gallery> | |||
== ദർശനവും ദൗത്യവും == | |||
* '''<u>പൂർണമായി സഞ്ജീകരിച്ച അസംബ്ലി ഹാൾ</u>''' | |||
[[പ്രമാണം:16554-hall.jpeg|200px|thumb|left|അസംബ്ലി ഹാൾ]] | |||
ഉച്ചമിശ്രണിയും വേദിയും ഉൾപ്പെടുന്ന ഇരിപ്പിട സൗകര്യത്തോടു കൂടിയ മേൽക്കൂരയുള്ള ഒരു അസംബ്ലി ഹാൾ ആണ് സ്കൂളിന്റെ ദീർഘകാല ദർശനം. വിദ്യാർത്ഥികളുടെ കലാ പരിപാടികൾ ഉൾപ്പെടെ എല്ലാം അവിടെ നടത്താൻ കഴിഞ്ഞാൽ വെയിൽ പോലുള്ള ഭൗതിക ഭീക്ഷണികളിൽ നിന്ന് കുട്ടികളെ രക്ഷിക്കുവാൻ കഴിയും. മികച്ച സൗകര്യത്തോടു കൂടിയ അസംബ്ലി ഹാൾ എന്നും ആവശ്യകതയാണ്. <br><br><br> | |||
* '''<u>വിപുലീകരിച്ച പച്ചക്കറി തോട്ടം</u>''' | |||
[[പ്രമാണം:16554-farm.jpeg|200px|thumb|right|പച്ചക്കറി തോട്ടം]] | |||
സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിലേക്ക് നല്ലൊരു സംഭാവന നൽകാൻ സാധിക്കുന്ന ഒരു പച്ചക്കറിത്തോട്ടം ആണ് വിദ്യാലയത്തിന്റെ ലക്ഷ്യം. സ്ഥല പരിമിതികൾ ഒഴിഞ്ഞ വിപുലമായ ഒരു പച്ചക്കറി തോട്ടം എന്നും മുൻപരിഗണനയിൽ ഉണ്ട്. തണൽ മരങ്ങൾക്കൊപ്പം പൂക്കളും അതിനോട് ചേർന്ന പച്ചക്കറി തോട്ടവും. | |||
* '''<u>ഗണിത പഠനം എളുപ്പത്തിൽ ആകാൻ ക്ലബ്</u>''' | |||
വിദ്യാർത്ഥികളിൽ ആശയക്കുഴപ്പം സൃഷ്ടിക്കുന്ന ഗണിതം സുന്ദരമാക്കുവാനും വിദ്യാർഥികളിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുമായി രൂപപ്പെടുത്തുന്ന ഒരു ക്ലബ് ആണിത്. രക്ഷിതാക്കളും അധ്യാപകരും ഉൾപ്പെടുന്ന ഈ ക്ലബ്ബിന്റെ പ്രധാനാലക്ഷ്യം ഗണിതം മനോഹരമാക്കുക എന്നത് തന്നെയാണ്. | |||
* '''<u>മഴവെള്ള സംഭരണി</u>''' | |||
കടുത്ത വേനലിലൂടെ കടന്ന് പോകുന്ന ഈ കാലത്ത് ഒരു മഴവെള്ള സംഭരണി വിദ്യാലയത്തിൽ ഒരു അനിവാര്യത തന്നെയാണ്. ശുദ്ധ ജലം എന്നതിലുപരി ജല സംരക്ഷണത്തിന്റെ ആവശ്യകത വിദ്യാർഥികളിലേക്ക് പെട്ടന്ന് എത്തിക്കാൻ ഈ ഒരു പദ്ധതി സഹായിക്കും. | |||
* '''<u>മികച്ച സൗകര്യങ്ങളോടുകൂടിയ വിശ്രമ മുറി</u>''' | |||
സ്കൂളിലെ ഏറ്റവും വലിയ ആവശ്യകതയാണ് മികച്ച സൗകര്യങ്ങളോടു കൂടിയ വിശ്രമ മുറി. വായനശാലയോട് ചേർന്ന് പ്രവർത്തിക്കുന്ന ഒരു വിശ്രമമുറി ആണ് ലക്ഷ്യം. വിദ്യാലയത്തിലെ ഒഴിവു സമയങ്ങൾ വിനോദകരവും വിജ്ഞാനപ്രദവുമാകാൻ ഉതകുന്ന ഒരു വിശ്രമ മുറി സ്ഥാപനത്തിന്റെ ദീർഘ വീക്ഷണങ്ങളിൽ ഒന്നാണ്. | |||
=='''പാഠ്യേതര പ്രവർത്തനങ്ങൾ'''== | |||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|'''<u>സ്കൗട്ട് & ഗൈഡ്സ്</u>''']] | |||
[[പ്രമാണം:16554-scout.jpeg|200px|thumb|right|സ്കൗട്ട് & ഗൈഡ്സ്]] | |||
ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് അതിവിപുലമായ ധാരാളം പരിപാടികൾ സ്കൂളിൽ വച്ച് നടത്തി. അശരണരായ അഗതികൾക്ക് കൈത്താങ്ങ് ആവുകയും പ്രദേശത്തെ സാംസ്കാരിക സ്ഥാപനങ്ങൾ സദ് പ്രവർത്തനങ്ങളിലൂടെ ജനകീയമാക്കുകയും ചെയ്തത് അയനിക്കാട് വെസ്റ്റ് യുപി സ്കൂൾ സ്കൗട്ട് ആൻഡ് ഗൈഡ്സ് ഇന്റെ ചരിത്ര നാൾവഴികളിൽ സ്വർണ്ണ ലിപികളാൽ എഴുതപ്പെട്ടിരിക്കുന്നു. [[അയനിക്കാട് വെസ്റ്റ് യു. പി സ്കൂൾ / സ്കൗട്ട് & ഗൈഡ്സ്|കൂടുതൽ വായിക്കുക]] | |||
* '''[[ജെ ആർ സി )|<u>ജെ ആർ സി</u>]]''' | |||
* '''[[ഓ ആർ സി (അവർ റെസ്പോൺസിബിലിറ്റി റ്റു ചിൽഡ്രൻ)|<u>ഓ ആർ സി (അവർ റെസ്പോൺസിബിലിറ്റി റ്റു ചിൽഡ്രൻ)</u>]]''' | |||
ഓ ആർ സി (അവർ റെസ്പോൺസിബിലിറ്റി റ്റു ചിൽഡ്രൻ)എന്ന സംയോജിതശിശുസംരക്ഷണ പദ്ധതി അയനിക്കാട് വെസ്റ്റ് യുപി സ്കൂളിൽ ഫലപ്രദമായി നടപ്പാക്കി വരുന്നു.കൗൺസിലിങ്, സ്മാർട്ട് ഫോർട്ടി ക്യാമ്പ്, കുട്ടിടെസ്‌ക്, തുടങ്ങി വിവിധ പ്രവർത്തനങ്ങളിലൂടെ കുട്ടികൾ നേരിടുന്ന വെല്ലുവിളികൾക്ക് ഓ ആർ സി യുടെ കോർ ടീമിന്റെ നേതൃത്വത്തിൽ പരിഹാരം കണ്ടെത്തുന്നു.കോവിഡ് കാലത്തു ആവശ്യക്കാരായ വിദ്യാർത്ഥികൾക്കുള്ള സഹായവും പിന്തുണയും ഓ ആർ സി നൽകിയിരുന്നു. | |||
*[[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|'''<u>മണ്ണറിവ് -ജൈവോദ്യാനം</u>''']] | |||
[[പ്രമാണം:16554-eco.jpeg|200px|thumb|right|മണ്ണറിവ് -ജൈവോദ്യാനം]] | |||
മണ്ണറിവ് ജൈവ ഉദ്യാന ത്തിന്റെ ഭാഗമായി അയനിക്കാട് വെസ്റ്റ് യുപി സ്കൂളിൽ ധാരാളം പരിസ്ഥിതി സൗഹാർദ്ദ പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി. വിവിധ അലങ്കാര ചെടികളും നാടൻ പുഷ്പങ്ങളും കൊണ്ട് വിപുലമായ ഒരു ജൈവ ഉദ്യാനം സ്കൂൾമുറ്റത്ത് തയ്യാറാക്കി. ഓരോ കുട്ടികൾക്കും കൃഷിയെ അടുത്തറിയാനും മനസ്സിലാക്കാനും ഉള്ള അവസരം ഇതുമൂലം ഉണ്ടായി. കൃത്യമായ വളപ്രയോഗവും ഓരോ സസ്യത്തെ യും പരിപാലിക്കേണ്ട രീതിയും കുട്ടികൾ സ്വയം ആർജ്ജിച്ചെടുത്ത കണ്ടെത്തലുകളിൽ കൂടെ മനസ്സിലാക്കി . ഏറെ കാലിക പ്രശസ്തമായ ഈ പരിപാടിക്ക് പയ്യോളി നഗരസഭയുടെ പ്രത്യേക പ്രശംസ ലഭിച്ചു. | |||
*'''<u>സഞ്ജീവനി -ഔഷധ തോട്ടം</u>''' | |||
[[പ്രമാണം:16554-sanjeevini.jpeg|200px|thumb|right| സഞ്ജീവനി -ഔഷധ തോട്ടം]] | |||
അയനിക്കാട് വെസ്റ്റ് യുപി സ്കൂളിലെ സഞ്ജീവിനി ഔഷധത്തോട്ടം പുരാതന ആയുർവേദ സസ്യങ്ങളുടെ ഭൂമികയാണ്. പ്രാചീന ഗ്രന്ഥങ്ങളുടെ ചുവടു പിടിച്ചു കൊണ്ട് ആധുനിക ലോകത്ത് മനുഷ്യൻ നടത്തുന്ന വിവിധ രോഗങ്ങൾക്കുള്ള പ്രതിവിധി എന്നോണം ധാരാളം പരിചിതവും അപരിചിതവുമായ ഔഷധസസ്യങ്ങൾ സഞ്ജീവനി ഔഷധത്തോട്ടത്തിൽ വളരുന്നു. ഔഷധസസ്യങ്ങളുടെ മേന്മയും അതിന്റെ പ്രാധാന്യവും കുട്ടികളെ മനസ്സിലാക്കുവാനുള്ള ഉദ്ദേശലക്ഷ്യം ആണ് തോട്ടത്തിൻ ഉള്ളത്. തോട്ട പരിപാലനത്തിലും രോഗങ്ങളുടെ ക്രമപ്രകാരമുള്ള സസ്യങ്ങൾ തെരഞ്ഞെടുക്കുന്നതിലും കുട്ടികൾ അവരുടേതായ പ്രാവീണ്യം കണ്ടെത്തിക്കഴിഞ്ഞു. | |||
*[[{{PAGENAME}}/ഫിലിം ക്ലബ്ബ്|'''<u>കുരുന്നുസാന്ദ്വനം -അഗതികൾക്കൊരു കൈത്താങ്</u>''']] | |||
*അയനിക്കാട് പ്രദേശത്തെ പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിലെയും അല്ലാത്തതുമായ അശരണരായ അഗതികളെ കണ്ടെത്തി അവർക്ക് വേണ്ട സാന്ത്വനം നൽകുക എന്നുള്ള ഉദ്ദേശം ലക്ഷ്യവുമായി കുരുന്നു സാന്ത്വനം പദ്ധതി വളരെ വിജയകരമായി നടപ്പിലാക്കി. മാസത്തിൽ കൃത്യമായി ഓരോ ദിവസങ്ങൾ കണക്കാക്കി അഗതികൾക്കുള്ള ഭക്ഷണവും അവർക്കുള്ള മാനസികമായ പിന്തുണയും കുരുന്നുകൾ വഴി ലഭ്യമാക്കി. വളരെ ആവേശോജ്വലമായ ഈ പരിപാടിക്ക് പ്രദേശത്തുള്ള പൊതു സ്വീകാര്യത ലഭിച്ചു. | |||
*'''<u>പറവകൾക്കൊരു പനിനീർക്കുടം</u>''' | |||
*വേനൽക്കാലം ജീവികളെ സംബന്ധിച്ചിടത്തോളം വളരെ കഠിനമായ കാലഘട്ടമാണ് ദാഹജലത്തിനായി നീരുറവകൾ തേടി പോകുന്ന പക്ഷികളെയും മൃഗങ്ങളെയും ചുറ്റുപാടും കാണും. അവയ്ക്ക് ദാഹജലം നൽകുക എന്ന ഉദ്ദേശം ലക്ഷ്യവുമായി കുട്ടികളുടെ മനസ്സിൽ നന്മ എന്ന ഭാവം ഉണർത്തുക സഹജീവി സ്നേഹം എന്താണെന്ന് മനസ്സിലാക്കുക എന്ന് നിരവധി ഉദ്ദേശങ്ങൾ ഈ പദ്ധതികൊണ്ട് ലക്ഷ്യമിടുന്നു. | |||
*[[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | |||
*[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | |||
*[[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]] | |||
*[[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | |||
*[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | |||
== '''അദ്ധ്യാപകർ''' == | |||
'''സ്കൂളിലെ അദ്ധ്യാപകർ : | |||
{| class="wikitable" | |||
|+ | |||
!ക്രമ :നം | |||
!അധ്യാപകർ | |||
|- | |||
|1 | |||
|മഹേശൻ ആവിത്താരേമ്മൾ | |||
|- | |||
|2 | |||
|മിനിമോൾ സി സി | |||
|- | |||
|3 | |||
|സുനിൽ വി കെ | |||
|- | |||
|4 | |||
|രമ പടിഞ്ഞാറേകണ്ടിയിൽ | |||
|- | |||
|5 | |||
|ലൈല വി എം | |||
|- | |||
|6 | |||
|ത്വൽഹത് എം കെ | |||
|- | |||
|7 | |||
|ഷിബു പി | |||
|- | |||
|8 | |||
|വിജി വി കെ | |||
|- | |||
|9 | |||
|സോഫിയ പി | |||
|- | |||
|10 | |||
|ഷൈബു കെ വി | |||
|- | |||
|11 | |||
|പ്രഷിജ എം | |||
|- | |||
|12 | |||
|കൃഷ്ണ വി സ് | |||
|- | |||
|13 | |||
|ബബീഷ് കുമാർ എ ടി | |||
|- | |||
|14 | |||
|നജില വി കെ | |||
|- | |||
|15 | |||
|സുമയ്യ എ സി | |||
|- | |||
|16 | |||
|അദ്വൈത് പി ബി | |||
|- | |||
|17 | |||
|നവീൻ ചന്ദ്ര എം | |||
|- | |||
|18 | |||
|അതുൽ പി ജി | |||
|} | |||
== പി ടി എ == | |||
ഞങ്ങളുടെ പി ടി എ | |||
{| class="wikitable" style="text-align:center; width:600px; height:30px" border="1" | |||
|- | |||
| '''2021-22 അധ്യയന വർഷത്തെ ജനറൽ പി.ടി.എ ഭാരവാഹികൾ''' | |||
|- | |||
|} | |||
* പ്രസിഡന്റ്: '''അബ്ദുളളക്കുഞ്ഞി ചന്ദ്രിക''' | |||
* സെക്രട്ടറി: '''ബിജു ലൂക്കോസ് -ഹെഡ്മാസ്റ്റർ''' | |||
* വൈസ് പ്രസിഡണ്ട്മാർ : '''ഷംസുദ്ദീന് ബങ്കണ, ശരീഫ് എരോല്''' | |||
* മദർ പി.ടി.എ പ്രസിഡണ്ട് : '''സൈനബ''' | |||
[[ഞങ്ങളുടെ പി ടി എ കൂടുതൽ അറിയാൻ]] | |||
== '''മുൻ സാരഥികൾ''' == | |||
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : | |||
{| class="wikitable" | |||
|+ | |||
!<gallery> | |||
പ്രമാണം:16554-HM1.jpeg|ടി നാരായണൻ | |||
</gallery> | |||
!<gallery> | |||
പ്രമാണം:16554-HM2.jpeg|ടി മോഹൻദാസ് | |||
</gallery> | |||
!<gallery> | |||
പ്രമാണം:16554-HM3.jpeg|ടി പവിത്രൻ | |||
</gallery> | |||
!<gallery> | |||
പ്രമാണം:16554-HM4.jpeg|ഇ സിരാഘവൻ | |||
</gallery> | |||
|} | |||
=='''മാനേജ്മെന്റ്'''== | |||
=='''ചിത്രശാല'''== | |||
# | |||
# | |||
# | # | ||
# | # | ||
# | # | ||
== പ്രശസ്തരായ | =='''നേട്ടങ്ങൾ'''== | ||
=== കല കായിക മേളകൾ === | |||
സ്കൂൾ സബ്‌ജില്ലാ തലത്തിൽ സംഘടിപ്പിക്കുന്നപ്പെടുന്ന കലാ കായിക മത്സരങ്ങളിലെ സ്ഥിര പങ്കാളിത്തവും, വിദ്യാർത്ഥികൾക്കായി നൽകുന്ന പരിശീലനവും. അധ്യയനത്തിനു പുറമെ വിദ്യാർത്ഥികളുടെ ഇത്തരത്തിലുള്ള കഴിവുകളും പരിപോഷിപ്പിക്കാൻ പ്രത്യേകം ശ്രെമിക്കുന്നു. | |||
=== ശാസ്ത്ര മേളകൾ === | |||
കുട്ടികളിലെ ശാസ്ത്രപരമായ കഴിവുകളെ ഉത്തേജിപ്പിക്കുന്നതിന് വിദ്യാലയം നടത്തുന്ന വിവിധ പരിപാടികൾ ശാസ്ത്രമേളകളിലെ സ്ഥിര വിജയത്തിന് കാരണം ആകുന്നു. എല്ലാ വർഷവും ജൂലൈ മാസത്തിൽ സ്കൂൾ തലത്തിൽ നടത്തിവരുന്ന സയൻഷിയാ എന്ന ശാസ്ത്ര മേള വൻ വിജയമായി തുടരുന്നു. നല്ല പ്രകടനം കാഴ്ച വെക്കുന്ന വിദ്യാർത്ഥികൾക്ക് പ്രത്യേക പരിശീലനവും പരിചരണവും നൽകി സബ് ജില്ലാ തല മേളകൾക്കായി തയ്യാറാകുന്നു. ഇത് കുട്ടികളിലെ അറിവ് വർദ്ധിപ്പിക്കുവാനും അവതരണ രീതി മെച്ചപ്പെടുത്തുവാനും സഹായിക്കുന്നു.സ്കൂൾ ബസ്സുകളുടെ സൗകര്യം. | |||
=='''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ'''== | |||
*'''വിപിൻ നാഥ്''' | |||
സംഗീത സംഗീത മാധുര്യം കൊണ്ട് അയനിക്കാട് വെസ്റ്റ് യുപി സ്കൂളിലെ എസ് എസിനെ വാനോളമുയർത്തിയ പൂർവവിദ്യാർത്ഥികൾ പ്രധാനിയാണ് വിപിൻ നാഥ്. കേരളത്തിലും കേരളത്തിനു പുറത്തും മറ്റു രാജ്യങ്ങളിലും അടക്കം വിവിധ സ്ഥലങ്ങളിൽ സ്റ്റേജ് ഷോകൾ നടത്തുകയും അനവധിയായ റിയാലിറ്റി ഷോകളുടെ അമരത്തേക്ക് എത്തുകയും ചെയ്ത അനുഗ്രഹീത കലാകാരൻ | |||
*'''ശിവജി''' | |||
ശില്പകലയുടെ വൈദഗ്ധ്യം നിരവധിയായ അനശ്വര ശില്പങ്ങൾ കൊണ്ട് ഭാവങ്ങൾ തീർത്ത കാല്പനികമായ കലാകാരൻ. ഇന്നും അന്യം നിന്നു പോവാത്ത പ്രതിഭയുടെ ഉടമ. സ്കൂളിന്റെ മുൻവശത്തെ ഗാന്ധിപ്രതിമ അടക്കം അദ്ദേഹത്തിന്റെ കരവിരുതിൽ പിറവി കൊണ്ടതാണ്. | |||
*'''എടി റഹ്മത്തുള്ള''' | |||
പൂർവ്വ വിദ്യാർത്ഥികളിൽ നിന്നും സ്കൂളിനോട് ജീവസുറ്റ ബന്ധം നിരന്തരം നിലനിർത്തുന്ന അവരിലൊരാൾ. കർമ്മ മേഖല രാഷ്ട്രീയം ആണെങ്കിലും സ്കൂളിന്റെ പ്രവർത്തനത്തിലും അതിന്റെ ഉന്നമനത്തിന് ആവശ്യമായിട്ടുള്ള ഇടപെടലുകളിലും തന്റെ തായ് വ്യക്തിമുദ്രപതിപ്പിച്ച കൊണ്ട്. സ്കൂളിനെ ജനകീയമാക്കുന്നതിൽ നിർണായക പങ്കുവഹിച്ച പയ്യോളി നഗരസഭ വാർഡ് കൗൺസിലർ | |||
*'''സ്നേഹ അശോക്''' | |||
അയനിക്കാട് വെസ്റ്റ് യുപി സ്കൂളിലെ വാനമ്പാടി. റിയാലിറ്റി ഷോകളിൽ തന്റെ ശബ്ദമാധുര്യം കൊണ്ട് പ്രകമ്പനം കൊള്ളിച്ച അനുഗ്രഹീത കലാകാരി. സ്കൂളിലെ പരിപാടികളിലെ സജീവസാന്നിധ്യം | |||
*'''പി എം റിയാസ്''' | |||
പയ്യോളി നഗരസഭ പരിധിയിലെ വാർഡ് കൗൺസിലർ. സ്കൂളിനോട് കർമ്മപരമായ ഏറ്റവും അടുപ്പം കാണിക്കുന്ന പൂർവ്വ വിദ്യാർത്ഥികളിൽ ഒരാൾ. തന്റെ ഭരണ വാർഡ് അല്ലെങ്കിലും സ്കൂളിലെ പ്രവർത്തനങ്ങളിലെ സജീവ സാന്നിധ്യം | |||
'''''NB:ഇവരെക്കൂടാതെ ആതുരസേവന രംഗത്തും എഞ്ചിനീയറിംഗ് മേഖലയിലും കർമ്മ വൈദഗ്ധ്യം തെളിയിച്ച ധാരാളമാളുകൾ സ്കൂളിലെ പൂർവ വിദ്യാർഥികൾ ആയിട്ടുണ്ട്.''''' | |||
== '''പ്രവർത്തന റിപ്പോർട്ട്''' == | |||
==== <u>ജൂൺ മാസത്തെ കലണ്ടർ</u> ==== | |||
'<nowiki/>''പ്രവേശനോത്സവം''' | |||
'<nowiki/>''5-പരിസ്ഥിതി ദിനാചരണം''' | |||
'<nowiki/>''19-വായനാവാരാചരണം''' | |||
'<nowiki/>''26 ലഹരി വിരുദ്ധ ദിനം''' | |||
'<nowiki/>''പഠനസാമഗ്രി വിതരണം''' | |||
''എസ്.ആർ.ജി യോഗം''' | |||
'<nowiki/>''വിവിധ ക്ലബ്ബുകളുടെ രൂപീകരണം''' | |||
'<nowiki/>''വിദ്യാരംഗം പ്രവർത്തനങ്ങൾ''' | |||
==== <u>[['ജൂൺ മാസത്തെ പ്രവർത്തന റിപ്പോർട്ട്|'''ജൂൺ മാസത്തെ പ്രവർത്തന റിപ്പോർട്ട്'']]</u> ==== | |||
==== <u>ജൂലൈ മാസത്തെ കലണ്ടർ</u> ==== | |||
'<nowiki/>''5-ബഷീർ ദിനം''' | |||
'<nowiki/>''11-ലോക ജനസംഖ്യാദിനം''' | |||
'<nowiki/>''21-ചാന്ദ്രദിനം''' | |||
'<nowiki/>''വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനം''' | |||
'<nowiki/>''സപ്തദിന രക്ഷാകർതൃ ശാക്തീകരണ യോഗം''' | |||
'<nowiki/>''ഡ്രൈ ഡേ ആചരണം''' | |||
==== <u>[[ജൂലൈ മാസത്തെ പ്രവർത്തന റിപ്പോർട്ട്]]</u> ==== | |||
==== <u>ഓഗസ്റ്റ് മാസത്തെ കലണ്ടർ</u> ==== | |||
'<nowiki/>''6-ഹിരോഷിമ ദിനം''' | |||
'<nowiki/>''9- നാഗസാക്കി ദിനം''' | |||
'<nowiki/>''9-ക്വിറ്റിന്ത്യാ ദിനം''' | |||
'<nowiki/>''15- സ്വാതന്ത്രദിനം''' | |||
'<nowiki/>''17- കർഷകദിനം''' | |||
'<nowiki/>''22-സംസ്കൃത ദിനം''' | |||
'<nowiki/>''ഓണാഘോഷം''' | |||
'<nowiki/>''ഹോം ലാബ് കിറ്റ് വിതരണം''' | |||
'<nowiki/>''സർഗ്ഗവേള''' | |||
'<nowiki/>''ഡ്രൈ ഡേ ആചരണം''' | |||
==== <u>[['ഓഗസ്റ്റ് മാസത്തെ പ്രവർത്തന റിപ്പോർട്ട്'|'<nowiki/>''ഓഗസ്റ്റ് മാസത്തെ പ്രവർത്തന റിപ്പോർട്ട്''']]</u> ==== | |||
==== <u>സെപ്റ്റംബർ മാസത്തെ കലണ്ടർ</u> ==== | |||
'<nowiki/>''5- അദ്ധ്യാപക ദിനം''' | |||
'<nowiki/>''13-പോഷൺ മാസാചരണം''' | |||
'<nowiki/>''14-ഹിന്ദി ദിനം''' | |||
'<nowiki/>''16-ഓസോൺ ദിനം''' | |||
'<nowiki/>''18- ലോകമുള ദിനം''' | |||
'<nowiki/>''21-ലോക സമാധാന ദിനം''' | |||
'<nowiki/>''വീട്ടിൽനിന്ന് ഒരു പരീക്ഷണം''' | |||
'<nowiki/>''അറിവിന്റെ ജാലകം ക്വിസ്''' | |||
==== <u>[[സെപ്റ്റംബർ മാസത്തെ പ്രവർത്തന റിപ്പോർട്ട്]]</u> ==== | |||
==== <u>ഒക്ടോബർമാസത്തെ കലണ്ടർ</u> ==== | |||
'<nowiki/>''2-ഗാന്ധിജയന്തി''' | |||
'<nowiki/>''10-ദേശീയ തപാൽ ദിനം''' | |||
'<nowiki/>''10-ബഹിരാകാശ വാരാചരണം''' | |||
'<nowiki/>''11 അന്താരാഷ്ട്ര ബാലികാ ദിനം''' | |||
'<nowiki/>''15-ലോക വിദ്യാർത്ഥി ദിനം''' | |||
'<nowiki/>''15- ലോക കൈ കഴുകൽ ദിനം''' | |||
'<nowiki/>''16-ലോക ഭക്ഷ്യ ദിനം''' | |||
'<nowiki/>''24- ഐക്യരാഷ്ട്ര ദിനം''' | |||
==== <u>[[ഒക്ടോബർ മാസത്തെ പ്രവർത്തന റിപ്പോർട്ട്]]</u> ==== | |||
==== <u>നവംബർ മാസത്തെ കലണ്ടർ</u> ==== | |||
'<nowiki/>''1- കേരള പിറവി''' | |||
'<nowiki/>''1-പ്രവേശനോത്സവം''' | |||
'<nowiki/>''11-ദേശീയ വിദ്യാഭ്യാസ ദിനം''' | |||
'<nowiki/>''12- ലോക പക്ഷി നിരീക്ഷണ ദിനം''' | |||
'<nowiki/>''14- ശിശു ദിനാഘോഷം''' | |||
'<nowiki/>''14-ലോക പ്രമേഹ ദിനം''' | |||
'<nowiki/>''26- ഭരണഘടനാ ദിനം''' | |||
==== <u>[['നവംബർ മാസത്തെ പ്രവർത്തന റിപ്പോർട്ട്|'''നവംബർ മാസത്തെ പ്രവർത്തന റിപ്പോർട്ട്'']]</u> ==== | |||
==== <u>'<nowiki/>''ഡിസംബർ മാസത്തെ കലണ്ടർ'''</u> ==== | |||
'<nowiki/>''1-ലോക എയ്ഡ്സ് ദിനം''' | |||
'<nowiki/>''3- ലോക ഭിന്നശേഷി ദിനം''' | |||
'<nowiki/>''5- ലോക മണ്ണ് ദിനം''' | |||
'<nowiki/>''10-മനുഷ്യാവകാശ ദിനം''' | |||
'<nowiki/>''18-അന്താരാഷ്ട്ര അറബിക് ദിനം''' | |||
'<nowiki/>''22- ദേശീയ ഗണിത ശാസ്ത്ര ദിനം''' | |||
'<nowiki/>''25 - ക്രിസ്തുമസ്''' | |||
'<nowiki/>''അതിജീവനം''' | |||
==== <u>[['ഡിസംബർ മാസത്തെ പ്രവർത്തന റിപ്പോർട്ട്]]</u> ==== | |||
<u>'''ജനുവരി മാസത്തെ കലണ്ടർ'''</u> | |||
'<nowiki/>''1-പുതുവത്സരം''' | |||
'<nowiki/>''10-ലോക ഹിന്ദി ദിനം''' | |||
'<nowiki/>''24 ദേശീയ ബാലികാ ദിനം''' | |||
'<nowiki/>''26 റിപ്പബ്ലിക് ദിനം''' | |||
# | |||
# | |||
# | |||
# | # | ||
# | # | ||
# | # | ||
==വഴികാട്ടി== | |||
=='''വഴികാട്ടി'''== | |||
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;" | {| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;" | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|- | |- | ||
| '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
{| cellpadding="2" cellspacing="0" | *പയ്യോളി ബസ് സ്റ്റാൻഡിൽ നിന്ന് സർഗാലയ റോഡിൽ 2 കി.മി. അകലത്തിൽ സ്ഥിതിചെയ്യുന്നു. | ||
*പയ്യോളി റെയിൽവേ സ്റ്റേഷനിൽ നിന്ന് 1.5 കി.മി. അകലത്തിൽ. | |||
*കൊളാവിപാലം ആവിക്കൽ റോഡിൽ ഗാന്ധി നഗറിൽ നിന്നും 1 ഫർലോങ് അകലത്തിൽ | |||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | |||
|---- | |---- | ||
|} | |} | ||
|} | |} | ||
<!-- #multimaps:എന്നതിനുശേഷം | <!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും നല്കുക. --> | ||
{{ | {{Slippymap|lat=11.5271217|lon=75.6099218|zoom=15|width=full|height=400|marker=yes}} | ||
<!--visbot verified-chils->--> |
16:09, 4 സെപ്റ്റംബർ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കോഴിക്കോട് ജില്ലയിലെ മേലടി ഉപജില്ലയിലെ പയ്യോളി നഗരസഭാ പരിധിയിൽ അയനിക്കാട് പ്രദേശത്ത് അധഃസ്ഥിതരായ കടലോര മേഖലയിലെ കുട്ടികളുടെ വിദ്യാഭ്യാസ ഉന്നമനത്തിനുവേണ്ടി 1976ൽ സ്ഥാപിച്ച ഒരു എയ്ഡഡ് വിദ്യാലയമാണ് അയനിക്കാട് വെസ്റ്റ് യുപി സ്കൂൾ.
അയനിക്കാട് വെസ്റ്റ് യു. പി സ്കൂൾ | |
---|---|
വിലാസം | |
അയനിക്കാട് ഇരിങ്ങൽ , അയനിക്കാട് പി.ഒ. , 673521 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1976 |
വിവരങ്ങൾ | |
ഫോൺ | 04962600199 |
ഇമെയിൽ | ayanikkadwestups2015@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16554 (സമേതം) |
യുഡൈസ് കോഡ് | 32040800518 |
വിക്കിഡാറ്റ | Q64550310 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
ഉപജില്ല | മേലടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | കൊയിലാണ്ടി |
താലൂക്ക് | കൊയിലാണ്ടി |
ബ്ലോക്ക് പഞ്ചായത്ത് | മേലടി |
തദ്ദേശസ്വയംഭരണസ്ഥാപനം | പയ്യോളി മുനിസിപ്പാലിറ്റി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം/ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | മഹേശൻ ആവിത്താരേമ്മൽ |
പി.ടി.എ. പ്രസിഡണ്ട് | സന്തോഷ് |
അവസാനം തിരുത്തിയത് | |
04-09-2024 | Sreejithkoiloth |
ചരിത്രം
സാമൂഹ്യമായും സാമ്പത്തികമായും ഏറെ പിന്നോക്കം നിൽക്കുന്ന അയനിക്കാട് കടലോര പ്രദേശത്തുകാർക്ക് പ്രാഥമിക വിദ്യാഭ്യാസം പോലും വർഷങ്ങളോളം പ്രാപ്യമായിരുന്നില്ല. സാ ത്തികമായും സാമൂഹ്യമായും മുന്നോക്കം നിൽക്കു ന്നവർ പഠനം നടത്തിയിരുന്നത് അയനിക്കാട് കിഴ ക്കുള്ള അയ്യപ്പൻകാവ് യു.പി. സ്കൂളിലും കീഴൂർ യു.പി. സ്കൂളിലുമായിരുന്നു. അറിവിന്റെ നിറദീപം പോലും അന്യമായിരുന്ന പ്രദേശത്തെ പാവങ്ങളുടെ അവസ്ഥയും പ്രാഥമിക വിദ്യാഭ്യാസം നേടുന്നതിന് സ്വയം നേരിട്ട ദുരനുഭവങ്ങളുമാണ് മനുഷ്യ ഹിയായ പരേതനായ കെ.കെ. കാദർ ഹാജി അയനിക്കാട് തീരപ്രദേശത്ത് ഒരു വിദ്യാലയം സ്ഥാപിക്കുന്നതിനെ കുറിച്ച് ചിന്തിക്കാൻ പ്രയത്നി പ്പിച്ചത്. അദ്ദേഹത്തിന്റെ നിരന്തരമായ പരിശ്രമ ത്തിന്റെ ഫലമായണ് 1976ൽ അയനിക്കാട് താരയിൽ ഒരു ലോവർ പ്രൈമറി സ്കൂൾ സർക്കാർ അനു വദിച്ചത്.
ഇന്നത്തെ പയ്യോളി പഞ്ചായത്തിലെ 15-ാം വാർഡിൽ മീൻ പെരിയ കോട്ടക്കൽ റോഡിൽ മേലടി ടൗണിൽ നിന്നും ഏകദേശം മൂന്ന് കിലോ മീറ്റർ അകലത്തിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്ന ത്. ആരംഭിച്ച വർഷം തന്നെ ഒന്നാം ക്ലാസിൽ 76 കുട്ടികൾ അറിവിന്റെ ആദ്യക്ഷരം തേടിയെത്തി. കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
പയ്യോളി-ഇരിങ്ങൽ ഭാഗത്തുള്ള കടലോരപ്രദേശങ്ങൾ താര എന്നാണറിയപ്പെടുന്നത്. മണൽ നിറഞ്ഞ തരിശ്ഭൂമിയായതിനാലാ വാമിത്. വേനൽക്കാലത്ത് ചുട്ടുപൊള്ളുന്ന ഈ മണൽ പ്രദേശത്ത് അസഹ്യമായ ചൂടും മണൽക്കാറ്റും സാധാരണമാണ്. വർഷകാലത്ത് ശക്തമായ കടലാക്രമണവും അനുഭവപ്പെടുന്നു. ജനങ്ങളിൽ ഭൂരി ഭാഗവും മത്സ്യത്തൊഴിലാളികളാണ്. തീയ്യ, മുസ്ലിം സമുദായ വിഭാ ഗങ്ങളാണ് സമൂഹത്തിലെ ഭൂരിപക്ഷം. മത്സ്യബന്ധനത്തിന് പുറമെ കയർ നിർമ്മാണവും ഉപതൊഴിലാളി സ്വീകരിച്ച കുടുംബങ്ങളുമു ണ്ട്. പട്ടികജാതി വിഭാഗത്തിൽപെട്ട നല്ലൊരു വിഭാഗം പേർ പായ നെയ്ത്തും പരമ്പരാഗതമായി ചെയ്ത് പോരുന്നു. കടലോരപ്രദേശ ങ്ങളിൽ പൊതുവെ അനുഭവപ്പെടുന്ന ദാരിദ്ര്യവും കഷ്ടപ്പാടുകളും അയനിക്കാട് കടലോരത്തെ കുറെയധികം കുടുംബങ്ങളിലെങ്കിലും ഇന്നും നിലനിൽക്കുന്നു. കൃഷിയോഗ്യമല്ലാത്ത മണലും ഉപ്പുവെള്ള ത്തിന്റെ സാന്നിധ്യവും മറ്റും കാരണം മറ്റ് പ്രദേശങ്ങളിൽ നിന്ന് പാവ പ്പെട്ടവർ കുറഞ്ഞ വിലക്ക് പുരയിടങ്ങൾ വാങ്ങി ഇവിടെ കുടിയേറി താമസിക്കുന്നുണ്ട്. ജനസാന്ദ്രത കൂടാൻ ഇത് ഇടയാക്കിയിട്ടുണ്ട് ങ്കിലും ഈ കുടിയേറ്റങ്ങൾ മിക്കതും താത്ക്കാലികമാണെന്ന് കാണാ വുന്നതാണ്.
ദർശനവും ദൗത്യവും
- പൂർണമായി സഞ്ജീകരിച്ച അസംബ്ലി ഹാൾ
ഉച്ചമിശ്രണിയും വേദിയും ഉൾപ്പെടുന്ന ഇരിപ്പിട സൗകര്യത്തോടു കൂടിയ മേൽക്കൂരയുള്ള ഒരു അസംബ്ലി ഹാൾ ആണ് സ്കൂളിന്റെ ദീർഘകാല ദർശനം. വിദ്യാർത്ഥികളുടെ കലാ പരിപാടികൾ ഉൾപ്പെടെ എല്ലാം അവിടെ നടത്താൻ കഴിഞ്ഞാൽ വെയിൽ പോലുള്ള ഭൗതിക ഭീക്ഷണികളിൽ നിന്ന് കുട്ടികളെ രക്ഷിക്കുവാൻ കഴിയും. മികച്ച സൗകര്യത്തോടു കൂടിയ അസംബ്ലി ഹാൾ എന്നും ആവശ്യകതയാണ്.
- വിപുലീകരിച്ച പച്ചക്കറി തോട്ടം
സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിലേക്ക് നല്ലൊരു സംഭാവന നൽകാൻ സാധിക്കുന്ന ഒരു പച്ചക്കറിത്തോട്ടം ആണ് വിദ്യാലയത്തിന്റെ ലക്ഷ്യം. സ്ഥല പരിമിതികൾ ഒഴിഞ്ഞ വിപുലമായ ഒരു പച്ചക്കറി തോട്ടം എന്നും മുൻപരിഗണനയിൽ ഉണ്ട്. തണൽ മരങ്ങൾക്കൊപ്പം പൂക്കളും അതിനോട് ചേർന്ന പച്ചക്കറി തോട്ടവും.
- ഗണിത പഠനം എളുപ്പത്തിൽ ആകാൻ ക്ലബ്
വിദ്യാർത്ഥികളിൽ ആശയക്കുഴപ്പം സൃഷ്ടിക്കുന്ന ഗണിതം സുന്ദരമാക്കുവാനും വിദ്യാർഥികളിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുമായി രൂപപ്പെടുത്തുന്ന ഒരു ക്ലബ് ആണിത്. രക്ഷിതാക്കളും അധ്യാപകരും ഉൾപ്പെടുന്ന ഈ ക്ലബ്ബിന്റെ പ്രധാനാലക്ഷ്യം ഗണിതം മനോഹരമാക്കുക എന്നത് തന്നെയാണ്.
- മഴവെള്ള സംഭരണി
കടുത്ത വേനലിലൂടെ കടന്ന് പോകുന്ന ഈ കാലത്ത് ഒരു മഴവെള്ള സംഭരണി വിദ്യാലയത്തിൽ ഒരു അനിവാര്യത തന്നെയാണ്. ശുദ്ധ ജലം എന്നതിലുപരി ജല സംരക്ഷണത്തിന്റെ ആവശ്യകത വിദ്യാർഥികളിലേക്ക് പെട്ടന്ന് എത്തിക്കാൻ ഈ ഒരു പദ്ധതി സഹായിക്കും.
- മികച്ച സൗകര്യങ്ങളോടുകൂടിയ വിശ്രമ മുറി
സ്കൂളിലെ ഏറ്റവും വലിയ ആവശ്യകതയാണ് മികച്ച സൗകര്യങ്ങളോടു കൂടിയ വിശ്രമ മുറി. വായനശാലയോട് ചേർന്ന് പ്രവർത്തിക്കുന്ന ഒരു വിശ്രമമുറി ആണ് ലക്ഷ്യം. വിദ്യാലയത്തിലെ ഒഴിവു സമയങ്ങൾ വിനോദകരവും വിജ്ഞാനപ്രദവുമാകാൻ ഉതകുന്ന ഒരു വിശ്രമ മുറി സ്ഥാപനത്തിന്റെ ദീർഘ വീക്ഷണങ്ങളിൽ ഒന്നാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് അതിവിപുലമായ ധാരാളം പരിപാടികൾ സ്കൂളിൽ വച്ച് നടത്തി. അശരണരായ അഗതികൾക്ക് കൈത്താങ്ങ് ആവുകയും പ്രദേശത്തെ സാംസ്കാരിക സ്ഥാപനങ്ങൾ സദ് പ്രവർത്തനങ്ങളിലൂടെ ജനകീയമാക്കുകയും ചെയ്തത് അയനിക്കാട് വെസ്റ്റ് യുപി സ്കൂൾ സ്കൗട്ട് ആൻഡ് ഗൈഡ്സ് ഇന്റെ ചരിത്ര നാൾവഴികളിൽ സ്വർണ്ണ ലിപികളാൽ എഴുതപ്പെട്ടിരിക്കുന്നു. കൂടുതൽ വായിക്കുക
ഓ ആർ സി (അവർ റെസ്പോൺസിബിലിറ്റി റ്റു ചിൽഡ്രൻ)എന്ന സംയോജിതശിശുസംരക്ഷണ പദ്ധതി അയനിക്കാട് വെസ്റ്റ് യുപി സ്കൂളിൽ ഫലപ്രദമായി നടപ്പാക്കി വരുന്നു.കൗൺസിലിങ്, സ്മാർട്ട് ഫോർട്ടി ക്യാമ്പ്, കുട്ടിടെസ്‌ക്, തുടങ്ങി വിവിധ പ്രവർത്തനങ്ങളിലൂടെ കുട്ടികൾ നേരിടുന്ന വെല്ലുവിളികൾക്ക് ഓ ആർ സി യുടെ കോർ ടീമിന്റെ നേതൃത്വത്തിൽ പരിഹാരം കണ്ടെത്തുന്നു.കോവിഡ് കാലത്തു ആവശ്യക്കാരായ വിദ്യാർത്ഥികൾക്കുള്ള സഹായവും പിന്തുണയും ഓ ആർ സി നൽകിയിരുന്നു.
മണ്ണറിവ് ജൈവ ഉദ്യാന ത്തിന്റെ ഭാഗമായി അയനിക്കാട് വെസ്റ്റ് യുപി സ്കൂളിൽ ധാരാളം പരിസ്ഥിതി സൗഹാർദ്ദ പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി. വിവിധ അലങ്കാര ചെടികളും നാടൻ പുഷ്പങ്ങളും കൊണ്ട് വിപുലമായ ഒരു ജൈവ ഉദ്യാനം സ്കൂൾമുറ്റത്ത് തയ്യാറാക്കി. ഓരോ കുട്ടികൾക്കും കൃഷിയെ അടുത്തറിയാനും മനസ്സിലാക്കാനും ഉള്ള അവസരം ഇതുമൂലം ഉണ്ടായി. കൃത്യമായ വളപ്രയോഗവും ഓരോ സസ്യത്തെ യും പരിപാലിക്കേണ്ട രീതിയും കുട്ടികൾ സ്വയം ആർജ്ജിച്ചെടുത്ത കണ്ടെത്തലുകളിൽ കൂടെ മനസ്സിലാക്കി . ഏറെ കാലിക പ്രശസ്തമായ ഈ പരിപാടിക്ക് പയ്യോളി നഗരസഭയുടെ പ്രത്യേക പ്രശംസ ലഭിച്ചു.
- സഞ്ജീവനി -ഔഷധ തോട്ടം
അയനിക്കാട് വെസ്റ്റ് യുപി സ്കൂളിലെ സഞ്ജീവിനി ഔഷധത്തോട്ടം പുരാതന ആയുർവേദ സസ്യങ്ങളുടെ ഭൂമികയാണ്. പ്രാചീന ഗ്രന്ഥങ്ങളുടെ ചുവടു പിടിച്ചു കൊണ്ട് ആധുനിക ലോകത്ത് മനുഷ്യൻ നടത്തുന്ന വിവിധ രോഗങ്ങൾക്കുള്ള പ്രതിവിധി എന്നോണം ധാരാളം പരിചിതവും അപരിചിതവുമായ ഔഷധസസ്യങ്ങൾ സഞ്ജീവനി ഔഷധത്തോട്ടത്തിൽ വളരുന്നു. ഔഷധസസ്യങ്ങളുടെ മേന്മയും അതിന്റെ പ്രാധാന്യവും കുട്ടികളെ മനസ്സിലാക്കുവാനുള്ള ഉദ്ദേശലക്ഷ്യം ആണ് തോട്ടത്തിൻ ഉള്ളത്. തോട്ട പരിപാലനത്തിലും രോഗങ്ങളുടെ ക്രമപ്രകാരമുള്ള സസ്യങ്ങൾ തെരഞ്ഞെടുക്കുന്നതിലും കുട്ടികൾ അവരുടേതായ പ്രാവീണ്യം കണ്ടെത്തിക്കഴിഞ്ഞു.
- കുരുന്നുസാന്ദ്വനം -അഗതികൾക്കൊരു കൈത്താങ്
- അയനിക്കാട് പ്രദേശത്തെ പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിലെയും അല്ലാത്തതുമായ അശരണരായ അഗതികളെ കണ്ടെത്തി അവർക്ക് വേണ്ട സാന്ത്വനം നൽകുക എന്നുള്ള ഉദ്ദേശം ലക്ഷ്യവുമായി കുരുന്നു സാന്ത്വനം പദ്ധതി വളരെ വിജയകരമായി നടപ്പിലാക്കി. മാസത്തിൽ കൃത്യമായി ഓരോ ദിവസങ്ങൾ കണക്കാക്കി അഗതികൾക്കുള്ള ഭക്ഷണവും അവർക്കുള്ള മാനസികമായ പിന്തുണയും കുരുന്നുകൾ വഴി ലഭ്യമാക്കി. വളരെ ആവേശോജ്വലമായ ഈ പരിപാടിക്ക് പ്രദേശത്തുള്ള പൊതു സ്വീകാര്യത ലഭിച്ചു.
- പറവകൾക്കൊരു പനിനീർക്കുടം
- വേനൽക്കാലം ജീവികളെ സംബന്ധിച്ചിടത്തോളം വളരെ കഠിനമായ കാലഘട്ടമാണ് ദാഹജലത്തിനായി നീരുറവകൾ തേടി പോകുന്ന പക്ഷികളെയും മൃഗങ്ങളെയും ചുറ്റുപാടും കാണും. അവയ്ക്ക് ദാഹജലം നൽകുക എന്ന ഉദ്ദേശം ലക്ഷ്യവുമായി കുട്ടികളുടെ മനസ്സിൽ നന്മ എന്ന ഭാവം ഉണർത്തുക സഹജീവി സ്നേഹം എന്താണെന്ന് മനസ്സിലാക്കുക എന്ന് നിരവധി ഉദ്ദേശങ്ങൾ ഈ പദ്ധതികൊണ്ട് ലക്ഷ്യമിടുന്നു.
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
അദ്ധ്യാപകർ
സ്കൂളിലെ അദ്ധ്യാപകർ :
ക്രമ :നം | അധ്യാപകർ |
---|---|
1 | മഹേശൻ ആവിത്താരേമ്മൾ |
2 | മിനിമോൾ സി സി |
3 | സുനിൽ വി കെ |
4 | രമ പടിഞ്ഞാറേകണ്ടിയിൽ |
5 | ലൈല വി എം |
6 | ത്വൽഹത് എം കെ |
7 | ഷിബു പി |
8 | വിജി വി കെ |
9 | സോഫിയ പി |
10 | ഷൈബു കെ വി |
11 | പ്രഷിജ എം |
12 | കൃഷ്ണ വി സ് |
13 | ബബീഷ് കുമാർ എ ടി |
14 | നജില വി കെ |
15 | സുമയ്യ എ സി |
16 | അദ്വൈത് പി ബി |
17 | നവീൻ ചന്ദ്ര എം |
18 | അതുൽ പി ജി |
പി ടി എ
ഞങ്ങളുടെ പി ടി എ
2021-22 അധ്യയന വർഷത്തെ ജനറൽ പി.ടി.എ ഭാരവാഹികൾ |
- പ്രസിഡന്റ്: അബ്ദുളളക്കുഞ്ഞി ചന്ദ്രിക
- സെക്രട്ടറി: ബിജു ലൂക്കോസ് -ഹെഡ്മാസ്റ്റർ
- വൈസ് പ്രസിഡണ്ട്മാർ : ഷംസുദ്ദീന് ബങ്കണ, ശരീഫ് എരോല്
- മദർ പി.ടി.എ പ്രസിഡണ്ട് : സൈനബ
ഞങ്ങളുടെ പി ടി എ കൂടുതൽ അറിയാൻ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
|
|
|
|
---|
മാനേജ്മെന്റ്
ചിത്രശാല
നേട്ടങ്ങൾ
കല കായിക മേളകൾ
സ്കൂൾ സബ്‌ജില്ലാ തലത്തിൽ സംഘടിപ്പിക്കുന്നപ്പെടുന്ന കലാ കായിക മത്സരങ്ങളിലെ സ്ഥിര പങ്കാളിത്തവും, വിദ്യാർത്ഥികൾക്കായി നൽകുന്ന പരിശീലനവും. അധ്യയനത്തിനു പുറമെ വിദ്യാർത്ഥികളുടെ ഇത്തരത്തിലുള്ള കഴിവുകളും പരിപോഷിപ്പിക്കാൻ പ്രത്യേകം ശ്രെമിക്കുന്നു.
ശാസ്ത്ര മേളകൾ
കുട്ടികളിലെ ശാസ്ത്രപരമായ കഴിവുകളെ ഉത്തേജിപ്പിക്കുന്നതിന് വിദ്യാലയം നടത്തുന്ന വിവിധ പരിപാടികൾ ശാസ്ത്രമേളകളിലെ സ്ഥിര വിജയത്തിന് കാരണം ആകുന്നു. എല്ലാ വർഷവും ജൂലൈ മാസത്തിൽ സ്കൂൾ തലത്തിൽ നടത്തിവരുന്ന സയൻഷിയാ എന്ന ശാസ്ത്ര മേള വൻ വിജയമായി തുടരുന്നു. നല്ല പ്രകടനം കാഴ്ച വെക്കുന്ന വിദ്യാർത്ഥികൾക്ക് പ്രത്യേക പരിശീലനവും പരിചരണവും നൽകി സബ് ജില്ലാ തല മേളകൾക്കായി തയ്യാറാകുന്നു. ഇത് കുട്ടികളിലെ അറിവ് വർദ്ധിപ്പിക്കുവാനും അവതരണ രീതി മെച്ചപ്പെടുത്തുവാനും സഹായിക്കുന്നു.സ്കൂൾ ബസ്സുകളുടെ സൗകര്യം.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- വിപിൻ നാഥ്
സംഗീത സംഗീത മാധുര്യം കൊണ്ട് അയനിക്കാട് വെസ്റ്റ് യുപി സ്കൂളിലെ എസ് എസിനെ വാനോളമുയർത്തിയ പൂർവവിദ്യാർത്ഥികൾ പ്രധാനിയാണ് വിപിൻ നാഥ്. കേരളത്തിലും കേരളത്തിനു പുറത്തും മറ്റു രാജ്യങ്ങളിലും അടക്കം വിവിധ സ്ഥലങ്ങളിൽ സ്റ്റേജ് ഷോകൾ നടത്തുകയും അനവധിയായ റിയാലിറ്റി ഷോകളുടെ അമരത്തേക്ക് എത്തുകയും ചെയ്ത അനുഗ്രഹീത കലാകാരൻ
- ശിവജി
ശില്പകലയുടെ വൈദഗ്ധ്യം നിരവധിയായ അനശ്വര ശില്പങ്ങൾ കൊണ്ട് ഭാവങ്ങൾ തീർത്ത കാല്പനികമായ കലാകാരൻ. ഇന്നും അന്യം നിന്നു പോവാത്ത പ്രതിഭയുടെ ഉടമ. സ്കൂളിന്റെ മുൻവശത്തെ ഗാന്ധിപ്രതിമ അടക്കം അദ്ദേഹത്തിന്റെ കരവിരുതിൽ പിറവി കൊണ്ടതാണ്.
- എടി റഹ്മത്തുള്ള
പൂർവ്വ വിദ്യാർത്ഥികളിൽ നിന്നും സ്കൂളിനോട് ജീവസുറ്റ ബന്ധം നിരന്തരം നിലനിർത്തുന്ന അവരിലൊരാൾ. കർമ്മ മേഖല രാഷ്ട്രീയം ആണെങ്കിലും സ്കൂളിന്റെ പ്രവർത്തനത്തിലും അതിന്റെ ഉന്നമനത്തിന് ആവശ്യമായിട്ടുള്ള ഇടപെടലുകളിലും തന്റെ തായ് വ്യക്തിമുദ്രപതിപ്പിച്ച കൊണ്ട്. സ്കൂളിനെ ജനകീയമാക്കുന്നതിൽ നിർണായക പങ്കുവഹിച്ച പയ്യോളി നഗരസഭ വാർഡ് കൗൺസിലർ
- സ്നേഹ അശോക്
അയനിക്കാട് വെസ്റ്റ് യുപി സ്കൂളിലെ വാനമ്പാടി. റിയാലിറ്റി ഷോകളിൽ തന്റെ ശബ്ദമാധുര്യം കൊണ്ട് പ്രകമ്പനം കൊള്ളിച്ച അനുഗ്രഹീത കലാകാരി. സ്കൂളിലെ പരിപാടികളിലെ സജീവസാന്നിധ്യം
- പി എം റിയാസ്
പയ്യോളി നഗരസഭ പരിധിയിലെ വാർഡ് കൗൺസിലർ. സ്കൂളിനോട് കർമ്മപരമായ ഏറ്റവും അടുപ്പം കാണിക്കുന്ന പൂർവ്വ വിദ്യാർത്ഥികളിൽ ഒരാൾ. തന്റെ ഭരണ വാർഡ് അല്ലെങ്കിലും സ്കൂളിലെ പ്രവർത്തനങ്ങളിലെ സജീവ സാന്നിധ്യം
NB:ഇവരെക്കൂടാതെ ആതുരസേവന രംഗത്തും എഞ്ചിനീയറിംഗ് മേഖലയിലും കർമ്മ വൈദഗ്ധ്യം തെളിയിച്ച ധാരാളമാളുകൾ സ്കൂളിലെ പൂർവ വിദ്യാർഥികൾ ആയിട്ടുണ്ട്.
പ്രവർത്തന റിപ്പോർട്ട്
ജൂൺ മാസത്തെ കലണ്ടർ
'പ്രവേശനോത്സവം'
'5-പരിസ്ഥിതി ദിനാചരണം'
'19-വായനാവാരാചരണം'
'26 ലഹരി വിരുദ്ധ ദിനം'
'പഠനസാമഗ്രി വിതരണം'
എസ്.ആർ.ജി യോഗം'
'വിവിധ ക്ലബ്ബുകളുടെ രൂപീകരണം'
'വിദ്യാരംഗം പ്രവർത്തനങ്ങൾ'
'ജൂൺ മാസത്തെ പ്രവർത്തന റിപ്പോർട്ട്
ജൂലൈ മാസത്തെ കലണ്ടർ
'5-ബഷീർ ദിനം'
'11-ലോക ജനസംഖ്യാദിനം'
'21-ചാന്ദ്രദിനം'
'വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനം'
'സപ്തദിന രക്ഷാകർതൃ ശാക്തീകരണ യോഗം'
'ഡ്രൈ ഡേ ആചരണം'
ജൂലൈ മാസത്തെ പ്രവർത്തന റിപ്പോർട്ട്
ഓഗസ്റ്റ് മാസത്തെ കലണ്ടർ
'6-ഹിരോഷിമ ദിനം'
'9- നാഗസാക്കി ദിനം'
'9-ക്വിറ്റിന്ത്യാ ദിനം'
'15- സ്വാതന്ത്രദിനം'
'17- കർഷകദിനം'
'22-സംസ്കൃത ദിനം'
'ഓണാഘോഷം'
'ഹോം ലാബ് കിറ്റ് വിതരണം'
'സർഗ്ഗവേള'
'ഡ്രൈ ഡേ ആചരണം'
'ഓഗസ്റ്റ് മാസത്തെ പ്രവർത്തന റിപ്പോർട്ട്'
സെപ്റ്റംബർ മാസത്തെ കലണ്ടർ
'5- അദ്ധ്യാപക ദിനം'
'13-പോഷൺ മാസാചരണം'
'14-ഹിന്ദി ദിനം'
'16-ഓസോൺ ദിനം'
'18- ലോകമുള ദിനം'
'21-ലോക സമാധാന ദിനം'
'വീട്ടിൽനിന്ന് ഒരു പരീക്ഷണം'
'അറിവിന്റെ ജാലകം ക്വിസ്'
സെപ്റ്റംബർ മാസത്തെ പ്രവർത്തന റിപ്പോർട്ട്
ഒക്ടോബർമാസത്തെ കലണ്ടർ
'2-ഗാന്ധിജയന്തി'
'10-ദേശീയ തപാൽ ദിനം'
'10-ബഹിരാകാശ വാരാചരണം'
'11 അന്താരാഷ്ട്ര ബാലികാ ദിനം'
'15-ലോക വിദ്യാർത്ഥി ദിനം'
'15- ലോക കൈ കഴുകൽ ദിനം'
'16-ലോക ഭക്ഷ്യ ദിനം'
'24- ഐക്യരാഷ്ട്ര ദിനം'
ഒക്ടോബർ മാസത്തെ പ്രവർത്തന റിപ്പോർട്ട്
നവംബർ മാസത്തെ കലണ്ടർ
'1- കേരള പിറവി'
'1-പ്രവേശനോത്സവം'
'11-ദേശീയ വിദ്യാഭ്യാസ ദിനം'
'12- ലോക പക്ഷി നിരീക്ഷണ ദിനം'
'14- ശിശു ദിനാഘോഷം'
'14-ലോക പ്രമേഹ ദിനം'
'26- ഭരണഘടനാ ദിനം'
'നവംബർ മാസത്തെ പ്രവർത്തന റിപ്പോർട്ട്
'ഡിസംബർ മാസത്തെ കലണ്ടർ'
'1-ലോക എയ്ഡ്സ് ദിനം'
'3- ലോക ഭിന്നശേഷി ദിനം'
'5- ലോക മണ്ണ് ദിനം'
'10-മനുഷ്യാവകാശ ദിനം'
'18-അന്താരാഷ്ട്ര അറബിക് ദിനം'
'22- ദേശീയ ഗണിത ശാസ്ത്ര ദിനം'
'25 - ക്രിസ്തുമസ്'
'അതിജീവനം'
'ഡിസംബർ മാസത്തെ പ്രവർത്തന റിപ്പോർട്ട്
ജനുവരി മാസത്തെ കലണ്ടർ
'1-പുതുവത്സരം'
'10-ലോക ഹിന്ദി ദിനം'
'24 ദേശീയ ബാലികാ ദിനം'
'26 റിപ്പബ്ലിക് ദിനം'
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|