"എബനെസർ എച്ച്.എസ്സ്.എസ്സ് വീട്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
വരി 74: വരി 74:
മൂവാറ്റുപുഴ-കാക്കനാട്‌ റോഡിനോട്‌ ചേർന്ന്‌ വീട്ടൂർ എബനെസ്സർ ഹൈസ്‌കൂൾ സ്ഥിതിചെയ്യുന്നു. 1964-ൽ 5-ാം ക്ലാസ്സിൽ 96 വിദ്യാർത്ഥികളുമായി ഈ സ്‌കൂൾ ആരംഭിച്ചു. വിദ്യാഭ്യാസ വിചക്ഷണനും ക്രാന്തദർശിയുമായിരുന്ന പി.വി. ജോസഫ്‌ പൊട്ടയ്‌ക്കൽ എന്ന മഹാനുഭാവനാണ്‌ ഈ വിദ്യാലയത്തിന്റെ സ്ഥാപകമാനേജർ. 1976 ൽ ഹൈസ്‌കൂളായി ഉയർത്തപ്പെട്ട ഈ സ്‌കൂളിലെ പ്രഥമ ബാച്ച്‌ വിദ്യാർത്ഥികൾ 1979 മാർച്ചിലെ എസ്‌.എസ്‌.എൽ.സി. പരീക്ഷയിൽ 93% വിജയം കരസ്ഥമാക്കി. ഈ വിദ്യാലയത്തിന്റെ എസ്‌.എസ്‌.എൽ.സി വിജയശതമാനം സ്ഥിരമായി 100 % നിലനിൽക്കുന്നു.

പഠിതാക്കളുടെ എണ്ണം എസ്‌.എസ്‌.എൽ.സി. ക്ലാസ്‌ ആരംഭിച്ച വർഷം മുതൽ ഇന്നുവരെ 1300-നും 1400-നും ഇടയിലാണ്‌. വിദ്യാർത്ഥികളുടെ പാഠ്യ പാഠ്യേതര മേഖലയിലെ മികവുകൾ കണ്ടെത്തി വികസിപ്പിക്കുന്നതിനാവശ്യമായ എല്ലായത്‌നങ്ങളിലും അധ്യാപക അനധ്യാപക ജീവനക്കാർ മാനേജ്‌മെന്റിനോട്‌ ചേർന്ന്‌ പ്രവർത്തിക്കുന്നു. .2011ഫെബ്രുവരി മാസം മുതൽ കമാൻഡർ സി കെ ഷാജി ചുണ്ടയിൽ ഈ സ്ഥാപനത്തിൻറെ  മാനേജർ .

വിദ്യാഭ്യാസ വിചക്ഷണനും ക്രാന്തദർശിയുമായിരുന്ന പി.വി. ജോസഫ്‌ പൊട്ടയ്‌ക്കൽ എന്ന മഹാനുഭാവനാണ്‌ ഈ വിദ്യാലയത്തിന്റെ സ്ഥാപകമാനേജർ.രണ്ടു പതിറ്റാണ്ടായി ശ്രീമതി. ഇ. ബേബി വർഗീസ്‌, പൊട്ടയ്‌ക്കൽ അവർകളാണ്‌ എബനെസർ എഡ്യൂക്കേഷണൽ ആന്റ്‌ ചാരിറ്റബിൾ അസ്സോസിയേഷന്റെ  കീഴിൽ പ്രവർത്തിക്കുന്ന ഈ സരസ്വതി ക്ഷേത്രത്തിന്റെ മാനേജർ.ഇപ്പോൾ കമാൻഡർ സി കെ ഷാജി ആണ് മാനേജർ .

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
റീഡിംഗ് റൂം

== പാഠ്യേതര പ്രവർത്തനങ്ങൾ
ലൈബ്രറി
*  സ്കൗട്ട് & ഗൈഡ്സ്
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  നാഷണൽ സർവീസ് സ്കീം
*  ജൂനിയർ റെഡ് ക്രോസ്സ്
*  നാഷണൽ സർവീസ് സ്കീം
*  സ്റ്റുഡൻറ് പോലീസ് കേഡറ്റ്
     
      മാത്തമാറ്റിക്സ് ക്ലബ്ബ്,

      സയൻസ് ക്ലബ്ബ്,'
സയൻസ് ലാബ്
 
      സോഷ്യൽ സയൻസ് ക്ലബ്ബ്,
 
      ഹെൽത്ത് ക്ലബ്ബ്,
 
      നേച്വർ ക്ലബ്ബ്,
 
      ഐറ്റി. ക്ലബ്ബ് ആർട്സ് ക്ലബ് , മ്യൂസിക് ക്ലബ് ,ഡാൻസ് ക്ലബ് എന്നിവ വളരെ കാര്യക്ഷമമായി പ്രവർത്തിക്കുന്നുഇത് കൂടാതെ ഉപകരണ സംഗീത ക്ലാസ്സുകൾ കരാട്ടെ,റോളർ സ്കേറ്റിംഗ്  അമ്പെയ്ത് എന്നിവയിൽ പ്രത്യേക പരിശീലനവും നൽകി വരുന്നു .
 
== മാനേജ്മെന്റ് ==
വിദ്യാഭ്യാസ വിചക്ഷണനും ക്രാന്തദർശിയുമായിരുന്ന പി.വി. ജോസഫ്‌ പൊട്ടയ്‌ക്കൽ എന്ന മഹാനുഭാവനാണ്‌ ഈ വിദ്യാലയത്തിന്റെ സ്ഥാപകമാനേജർ.രണ്ടു പതിറ്റാണ്ടായി ശ്രീമതി. ഇ. ബേബി വർഗീസ്‌, പൊട്ടയ്‌ക്കൽ അവർകളാണ്‌ എബനെസർ എഡ്യൂക്കേഷണൽ ആന്റ്‌ ചാരിറ്റബിൾ അസ്സോസിയേഷന്റെ  കീഴിൽ പ്രവർത്തിക്കുന്ന ഈ സരസ്വതി ക്ഷേത്രത്തിന്റെ മാനേജർ.ഇപ്പോൾ കമാൻഡർ സി കെ ഷാജി ആണ് മാനേജർ .

== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ശ്രീമതി ഇ ബേബി
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ശ്രീമതി ഇ ബേബി'''
                                       ശ്രീ കെ വി പൗലൊസ്
                                       ശ്രീ കെ വി പൗലൊസ്
                                       ശ്രീ പി എം ജൊർജ്
                                       ശ്രീ പി എം ജൊർജ്
വരി 119: വരി 102:

== സൗകര്യങ്ങൾ ==
== സൗകര്യങ്ങൾ ==
റീഡിംഗ് റൂം
ലൈബ്രറി
സയൻസ് ലാബ്
കംപ്യൂട്ടർ ലാബ്

== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
വരി 140: വരി 115:
*കുട്ടികളും അധ്യാപകരും  ചേർന്ന് രൂപം നൽകിയ ഹോപ്പ്എന്ന ചാരിറ്റി  ഫണ്ട്  പ്രകാരം സ്കൂളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കും കുടുംബാംഗങ്ങൾക്കും അവശ്യ ഘട്ടങ്ങളിൽ ചികിത്സാ ധനസഹായം നൽകി വരുന്നു .

[[വർഗ്ഗം:സ്കൂൾ]]
[[വർഗ്ഗം:സ്കൂൾ]]
== മേൽവിലാസം ==
എബനെസർ ഹയർ സെക്കൻഡറി സ്‌കൂൾ, വീട്ടൂ
<!--visbot  verified-chils->
<!--visbot  verified-chils->-->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2483435" എന്ന താളിൽനിന്ന് ശേഖരിച്ചത്