"സെന്റ്. ജോസഫ്സ് ഗേൾസ് ഹൈസ്കൂൾ മേപ്പാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) (Bot Update Map Code!)
 
(12 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 68 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{prettyurl|Name of your school in English}}
{{HSSchoolFrame/Header}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
 
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
{{prettyurl|S.J.G.H.S. Meppadi}}
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്=മേപ്പാടി
|സ്ഥലപ്പേര്=മേപ്പാടി  
| വിദ്യാഭ്യാസ ജില്ല= വ​​യനാട്
|വിദ്യാഭ്യാസ ജില്ല=വയനാട്
| റവന്യൂ ജില്ല= വ​​യനാട്
|റവന്യൂ ജില്ല=വയനാട്
| സ്കൂള്‍ കോഡ്=15035  
|സ്കൂൾ കോഡ്=15035
| സ്ഥാപിതദിവസം= 01
|എച്ച് എസ് എസ് കോഡ്=12019
| സ്ഥാപിതമാസം= 06
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവര്‍ഷം= 1968
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂള്‍ വിലാസം= മേപ്പാടി പി.ഒ, <br/>വ​​യനാട്
|യുഡൈസ് കോഡ്=32030300414
| പിന്‍ കോഡ്= 676519
|സ്ഥാപിതദിവസം=
| സ്കൂള്‍ ഫോണ്‍= 04936282946
|സ്ഥാപിതമാസം=
| സ്കൂള്‍ ഇമെയില്‍= stjosephsghsmdy@gmail.com
|സ്ഥാപിതവർഷം=1982
| സ്കൂള്‍ വെബ് സൈറ്റ്= http://
|സ്കൂൾ വിലാസം=
| ഉപ ജില്ല= വൈത്തിരി  
|പോസ്റ്റോഫീസ്=മേപ്പാടി  
<!-- / എയ്ഡഡ് / അംഗീകൃതം -->
|പിൻ കോഡ്=673577
| ഭരണം വിഭാഗം= സര്‍ക്കാര്‍
|സ്കൂൾ ഫോൺ=04936 282946
‍‌<!-- പൊതു വിദ്യാലയം  -   -->
|സ്കൂൾ ഇമെയിൽ=stjosephshsmdy@gmail.com
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ വെബ് സൈറ്റ്=
<!-- ഹൈസ്കൂള്‍ / എച്ച്.എസ്.എസ് (ഹയര്‍ സെക്കന്ററി സ്കൂള്‍)/-->
|ഉപജില്ല=വൈത്തിരി
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,മേപ്പാടി
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്  
|വാർഡ്=5
| പഠന വിഭാഗങ്ങള്‍3=
|ലോകസഭാമണ്ഡലം=വയനാട്
| മാദ്ധ്യമം= [http://www.malayalam.kerala.gov.in മലയാളം‌] | 
|നിയമസഭാമണ്ഡലം=കല്പറ്റ
| ആൺകുട്ടികളുടെ എണ്ണം= 0
|താലൂക്ക്=വൈത്തിരി
| പെൺകുട്ടികളുടെ എണ്ണം= 498
|ബ്ലോക്ക് പഞ്ചായത്ത്=കല്പറ്റ
| വിദ്യാര്‍ത്ഥികളുടെ എണ്ണം=498
|ഭരണവിഭാഗം=എയ്ഡഡ്
| അദ്ധ്യാപകരുടെ എണ്ണം= 20
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പ്രിന്‍സിപ്പല്‍=    
|പഠന വിഭാഗങ്ങൾ1=
| പ്രധാന അദ്ധ്യാപകന്‍= സിസ്റ്റര്‍ മേരി വി.പി.
|പഠന വിഭാഗങ്ങൾ2=
| പി.ടി.. പ്രസിഡണ്ട്= പ്രേംജി ആനന്ദ്
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=സെന്റ് .ജോസഫ്സ് ‍ഗേള്‍സ് ഹൈസ്ക്കൂള്‍ മേപ്പാടി 1' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
| സ്കൂള്‍ ചിത്രം=18019  1.jpg ‎|  
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=8 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=560
|വിദ്യാർത്ഥികളുടെ എണ്ണം 1-10=802
|അദ്ധ്യാപകരുടെ എണ്ണം 1-10=28
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=242
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=സിസ്റ്റർ ജോയ്സി
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സിസ്റ്റർ ലിസ്സി സിനി എ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=ജോസ്
|എം.പി.ടി.. പ്രസിഡണ്ട്=ഷമീമ
|സ്കൂൾ ചിത്രം=15035 1.jpeg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


പാലക്കാട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍'''. '''മിഷന്‍ സ്കൂള്‍''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ബാസല്‍ മിഷന്‍ എന്ന ജര്‍മന്‍ മിഷണറി സംഘം 1858-ല്‍  സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
'''പ്രക്യതി ദേവതയുടെ വരദാനമായ പ്രശാന്തസുന്ദരമായ വയനാട് ജില്ലയിലെ ചെമ്പ്രമലയുടെയും മണിക്കുന്നു മലയുടെയും താഴ്‍വരയിൽ തോട്ടം തൊഴിലാളികൾ  തിങ്ങിപാർക്കുന്ന മേപ്പാടി ഗ്രാമപഞ്ചായത്തിലെ എയ്ഡഡ് വിദ്യാലയമാണ്  സെന്റ് ജോസഫ്സ് ഗേൾസ് ഹയർ സെക്കണ്ടറി സ്‍ക‍ൂൾ.'''
 
 
 
 
 
 
 
 
 
 


== ചരിത്രം ==


== '''ചരിത്രം''' ==
യാഥാസ്ഥിതികത്വം കൊടികുത്തിവാണ 1950 കളിൽ പെൺകുട്ടികളുടെ വിദ്യാഭ്യാസം പ്രൈമറി ക്ലാസ്സോടെ മിക്കവാറും അവസാനിക്കുമായിരുന്നു.  ഈ ദുരവസ്ഥ 1954 - ൽ വികാരിയായെത്തിയ ഫാദർ ഗിൽബർട്ട് സെക്വേരയെയും, പിന്നീട് സഹ വൈദീകനായെത്തിയ ഫാദർ ജോസഫ് കട്ടക്കയത്തെയും ചിന്തിപ്പിച്ചു.  ഒരു പെൺ പള്ളിക്കൂടത്തിനു വേണ്ടിയുള്ള നിതാന്ത പരിശ്രമങ്ങൾ അവിടെ നിന്നും ആരംഭിക്കുകയായിരുന്നു.  പതിറ്റാൺടുകളായി മേപ്പാടി ഗ്രാമവാസികൾ താലോലിച്ചുപോന്ന ഹ്യദയാഭിലാഷം 1982 ജൂൺ 16 തിയതി സഫലമായി.  ഫാദർ ജോസഫ് കട്ടക്കയം മാനേജരായി സെന്റ് ജോസഫ്സ് ഗേൾസ് ഹൈസ്ക്കൂൾ പ്രവർത്തനമാരംഭിച്ചു.[[സെന്റ്. ജോസഫ്സ് ഗേൾസ് ഹൈസ്കൂൾ മേപ്പാടി/ചരിത്രം|'''ക‍ൂട‍ുതൽവായിക്ക‍ുക''']]
== '''ഭൗതികസൗകര്യങ്ങൾ''' ==
3 ഏക്കർ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. എച്ച്. എസ്., എച്ച്.എസ്.എസ്. വിഭാഗങ്ങളിലായി 14 ക്ലാസ് മുറികളും ആധുനീക സൗകര്യങ്ങളോടു കൂടിയ ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി ലാബുകളും പ്രത്യേകം സജ്ജമാക്കിയ 2 ലൈബ്രറികളും സയൻസ് ലാബും ഇവിടെ ഉണ്ട്.  15 കമ്പൂട്ടറുകളും എൽ.സി.ഡി പ്രോജക്ടറും ബ്രോഡ്ബാന്റ് ഇൻഡർ നെറ്റ് സൗകര്യങ്ങളും ഉള്ള ഒരു കമ്പൂട്ടർ ലാബും ഇവിടെ പ്രവർത്തനക്ഷമം ആണ്.  നല്ലൊരുവോളിബോൾ കോർട്ടും പുൽമൈതാനവും കുട്ടികളുടെ കായിക പരിശീലനത്തിനായി ഉണ്ട്.  സ്ക്കൂൾ അങ്കണത്തിലെ പൂന്തോട്ടവും പച്ചക്കറി തോട്ടവും സ്കൂളിന്റെ മനോഹാരിതയ്ക്ക് മാറ്റു കൂട്ടുന്നു.  നല്ലൊരു പാചക ശാലയും ഈ വിദ്യാലയത്തിന് സ്വന്തമാണ്.


== ഭൗതികസൗകര്യങ്ങള്‍ ==
== '''മൊബൈൽ ലൈബ്രറി''' ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
*[[{{PAGENAME}}/സ്കൗട്ട്&ഗൈഡ്സ്|സ്കൗട്ട്&ഗൈഡ്സ്]]
*[[{{PAGENAME}}/സയൻസ്ക്ലബ്ബ്|സയൻസ്ക്ലബ്ബ്]]
*[[{{PAGENAME}}/ഐ.ടിക്ലബ്ബ്|ഐ.ടിക്ലബ്ബ്I]]
*[[{{PAGENAME}}/കാർഷികക്ലബ്ബ്|കാർഷികക്ലബ്ബ്I]]
*[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി]]
*[[{{PAGENAME}}/ഗണിതക്ലബ്ബ്|ഗണിതക്ലബ്ബ്|]]
*[[{{PAGENAME}}/സാമ‍ൂഹ്യശാസ്ത്രക്ലബ്ബ്|സാമ‍ൂഹ്യശാസ്ത്രക്ലബ്ബ്]]
*[[{{PAGENAME}}/പരിസ്ഥിതിക്ലബ്ബ്|പരിസ്ഥിതിക്ലബ്ബ്]]
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== '''മാനേജ്മെന്റ്''' ==
*  സ്കൗട്ട് & ഗൈഡ്സ്.
*  എന്‍.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.


== മാനേജ്മെന്റ് ==
ഹോളിറെഡീമർ എഡ്യുക്കേഷണൽ ഏജൻസിയുടെ ഇപ്പോഴത്തെ മാനേജർ സിസ്റ്റ്‌ർ സീമ ആണ്. മുൻ മാനേജർമാർ സിസ്റ്റർ ദാനിയേല സ്ക്കറിയ,സിസ്‌റ്റർ റോസന്ന ഉലഹന്നാൻ. സിസ്റ്റർ സ‍ുനിത തോമസ്,സിസ്റ്റ്‌ർ ഫിലോ ജോസഫ് . സിസ്‍റ്റർ ബിന‍ു ആൻ ജോബ് ആണ് ഇപ്പോഴത്തെ ലോക്കൽ മാനേജർ.
ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
<font colr=brown size=2> '''<big>സ്‍ക‍ൂളിന്റെ മ‍ുൻ പ്രധാനാദ്ധ്യാപകർ.</big>''' </font>
റവ. ടി. മാവു  | മാണിക്യം പിള്ള | കെ.പി. വറീദ് | കെ. ജെസുമാന്‍ | ജോണ്‍ പാവമണി | ക്രിസ്റ്റി ഗബ്രിയേല്‍
{| class="wikitable sortable"
| പി.സി. മാത്യു | ഏണസ്റ്റ് ലേബന്‍ | ജെ.ഡബ്ലിയു. സാമുവേല്‍ | കെ.എ. ഗൗരിക്കുട്ടി | അന്നമ്മ കുരുവിള
|+
| എ. മാലിനി | എ.പി. ശ്രീനിവാസന്‍ | സി. ജോസഫ് | സുധീഷ് നിക്കോളാസ് | ജെ. ഗോപിനാഥ് | ലളിത ജോണ്‍
!ക്രമനമ്പർ
| വല്‍സ ജോര്‍ജ് | സുധീഷ് നിക്കോളാസ്
!പേര്
!വർഷം
|-
|'''1'''
|'''സിസ്റ്റർ സിസിലി ചാക്കോ'''
|
|-
|'''2'''
|'''സിസ്റ്റർ മേരി പോൾ'''
|
|-
|'''3'''
|'''സിസ്റ്റർ ഫ്രീനി ഡേവിഡ്'''
|2010-2020
|-
|4
|'''സിസ്റ്റർ ലിസ്സി സിനി എ'''
|2021-
|}


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
*
*ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
ഡോ.മെർലിൻ പി.ജെയിംസ്,
*ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
ഡോ.സിന‌ു,
*അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
ഡോ.അത‌ുല്യ അജയ്,ഡോ.സിതാര ദിലീപ്
*അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* NH 213 ന് തൊട്ട് മലപ്പുറം നഗരത്തില്‍ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡില്‍ സ്ഥിതിചെയ്യുന്നു.       
|----
* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന്  20 കി.മി.  അകലം


|}
 
|}
{{Slippymap|lat=11.55246|lon=76.13835|zoom=16|width=800|height=400|marker=yes}}
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
</googlemap>
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.

20:54, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


പ്രക്യതി ദേവതയുടെ വരദാനമായ പ്രശാന്തസുന്ദരമായ വയനാട് ജില്ലയിലെ ചെമ്പ്രമലയുടെയും മണിക്കുന്നു മലയുടെയും താഴ്‍വരയിൽ തോട്ടം തൊഴിലാളികൾ തിങ്ങിപാർക്കുന്ന മേപ്പാടി ഗ്രാമപഞ്ചായത്തിലെ എയ്ഡഡ് വിദ്യാലയമാണ് സെന്റ് ജോസഫ്സ് ഗേൾസ് ഹയർ സെക്കണ്ടറി സ്‍ക‍ൂൾ.

സെന്റ്. ജോസഫ്സ് ഗേൾസ് ഹൈസ്കൂൾ മേപ്പാടി
വിലാസം
മേപ്പാടി

മേപ്പാടി പി.ഒ.
,
673577
,
വയനാട് ജില്ല
സ്ഥാപിതം1982
വിവരങ്ങൾ
ഫോൺ04936 282946
ഇമെയിൽstjosephshsmdy@gmail.com
കോഡുകൾ
സ്കൂൾ കോഡ്15035 (സമേതം)
എച്ച് എസ് എസ് കോഡ്12019
യുഡൈസ് കോഡ്32030300414
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല വൈത്തിരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംകല്പറ്റ
താലൂക്ക്വൈത്തിരി
ബ്ലോക്ക് പഞ്ചായത്ത്കല്പറ്റ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,മേപ്പാടി
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
പെൺകുട്ടികൾ560
ആകെ വിദ്യാർത്ഥികൾ802
അദ്ധ്യാപകർ28
ഹയർസെക്കന്ററി
പെൺകുട്ടികൾ242
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസിസ്റ്റർ ജോയ്സി
പ്രധാന അദ്ധ്യാപികസിസ്റ്റർ ലിസ്സി സിനി എ
പി.ടി.എ. പ്രസിഡണ്ട്ജോസ്
എം.പി.ടി.എ. പ്രസിഡണ്ട്ഷമീമ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ









ചരിത്രം

യാഥാസ്ഥിതികത്വം കൊടികുത്തിവാണ 1950 കളിൽ പെൺകുട്ടികളുടെ വിദ്യാഭ്യാസം പ്രൈമറി ക്ലാസ്സോടെ മിക്കവാറും അവസാനിക്കുമായിരുന്നു. ഈ ദുരവസ്ഥ 1954 - ൽ വികാരിയായെത്തിയ ഫാദർ ഗിൽബർട്ട് സെക്വേരയെയും, പിന്നീട് സഹ വൈദീകനായെത്തിയ ഫാദർ ജോസഫ് കട്ടക്കയത്തെയും ചിന്തിപ്പിച്ചു. ഒരു പെൺ പള്ളിക്കൂടത്തിനു വേണ്ടിയുള്ള നിതാന്ത പരിശ്രമങ്ങൾ അവിടെ നിന്നും ആരംഭിക്കുകയായിരുന്നു. പതിറ്റാൺടുകളായി മേപ്പാടി ഗ്രാമവാസികൾ താലോലിച്ചുപോന്ന ഹ്യദയാഭിലാഷം 1982 ജൂൺ 16 തിയതി സഫലമായി. ഫാദർ ജോസഫ് കട്ടക്കയം മാനേജരായി സെന്റ് ജോസഫ്സ് ഗേൾസ് ഹൈസ്ക്കൂൾ പ്രവർത്തനമാരംഭിച്ചു.ക‍ൂട‍ുതൽവായിക്ക‍ുക

ഭൗതികസൗകര്യങ്ങൾ

3 ഏക്കർ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. എച്ച്. എസ്., എച്ച്.എസ്.എസ്. വിഭാഗങ്ങളിലായി 14 ക്ലാസ് മുറികളും ആധുനീക സൗകര്യങ്ങളോടു കൂടിയ ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി ലാബുകളും പ്രത്യേകം സജ്ജമാക്കിയ 2 ലൈബ്രറികളും സയൻസ് ലാബും ഇവിടെ ഉണ്ട്. 15 കമ്പൂട്ടറുകളും എൽ.സി.ഡി പ്രോജക്ടറും ബ്രോഡ്ബാന്റ് ഇൻഡർ നെറ്റ് സൗകര്യങ്ങളും ഉള്ള ഒരു കമ്പൂട്ടർ ലാബും ഇവിടെ പ്രവർത്തനക്ഷമം ആണ്. നല്ലൊരുവോളിബോൾ കോർട്ടും പുൽമൈതാനവും കുട്ടികളുടെ കായിക പരിശീലനത്തിനായി ഉണ്ട്. സ്ക്കൂൾ അങ്കണത്തിലെ പൂന്തോട്ടവും പച്ചക്കറി തോട്ടവും സ്കൂളിന്റെ മനോഹാരിതയ്ക്ക് മാറ്റു കൂട്ടുന്നു. നല്ലൊരു പാചക ശാലയും ഈ വിദ്യാലയത്തിന് സ്വന്തമാണ്.

മൊബൈൽ ലൈബ്രറി

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

ഹോളിറെഡീമർ എഡ്യുക്കേഷണൽ ഏജൻസിയുടെ ഇപ്പോഴത്തെ മാനേജർ സിസ്റ്റ്‌ർ സീമ ആണ്. മുൻ മാനേജർമാർ സിസ്റ്റർ ദാനിയേല സ്ക്കറിയ,സിസ്‌റ്റർ റോസന്ന ഉലഹന്നാൻ. സിസ്റ്റർ സ‍ുനിത തോമസ്,സിസ്റ്റ്‌ർ ഫിലോ ജോസഫ് . സിസ്‍റ്റർ ബിന‍ു ആൻ ജോബ് ആണ് ഇപ്പോഴത്തെ ലോക്കൽ മാനേജർ.

മുൻ സാരഥികൾ

സ്‍ക‍ൂളിന്റെ മ‍ുൻ പ്രധാനാദ്ധ്യാപകർ.

ക്രമനമ്പർ പേര് വർഷം
1 സിസ്റ്റർ സിസിലി ചാക്കോ
2 സിസ്റ്റർ മേരി പോൾ
3 സിസ്റ്റർ ഫ്രീനി ഡേവിഡ് 2010-2020
4 സിസ്റ്റർ ലിസ്സി സിനി എ 2021-

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഡോ.മെർലിൻ പി.ജെയിംസ്, ഡോ.സിന‌ു, ഡോ.അത‌ുല്യ അജയ്,ഡോ.സിതാര ദിലീപ്

വഴികാട്ടി