ഉള്ളടക്കത്തിലേക്ക് പോവുക

"ജി എച്ച് എസ് എസ് കൊട്ടില" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
MT 1145 (സംവാദം | സംഭാവനകൾ)
No edit summary
HARITHA P (സംവാദം | സംഭാവനകൾ)
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 30 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 35: വരി 35:
|സ്കൂൾ തലം=1 മുതൽ 12 വരെ
|സ്കൂൾ തലം=1 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=218
|ആൺകുട്ടികളുടെ എണ്ണം 1-10=166
|പെൺകുട്ടികളുടെ എണ്ണം 1-10=214
|പെൺകുട്ടികളുടെ എണ്ണം 1-10=145
|വിദ്യാർത്ഥികളുടെ എണ്ണം 1-10=432
|വിദ്യാർത്ഥികളുടെ എണ്ണം 1-10=311
|അദ്ധ്യാപകരുടെ എണ്ണം 1-10=21
|അദ്ധ്യാപകരുടെ എണ്ണം 1-10=16
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=248
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=248
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=266
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=266
വരി 47: വരി 47:
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=ഉണ്ണികൃഷ്ണൻ എച്ച്
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ശ്രീജ പി കെ
|പ്രധാന അദ്ധ്യാപിക=രമണി ടി പി
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ഉണ്ണിക്കൃഷ്ണൻ പി എം
|പി.ടി.എ. പ്രസിഡണ്ട്=സി കെ സജീവൻ
|എം.പി.ടി.എ. പ്രസിഡണ്ട്=സ്മിത ടി
|എം.പി.ടി.എ. പ്രസിഡണ്ട്=ഷിമ രാജ്
|സ്കൂൾ ചിത്രം=KOTTILA GHSS.jpg ‎
|സ്കൂൾ ചിത്രം=KOTTILA GHSS.jpg ‎
|size=350px
|size=350px
വരി 91: വരി 91:
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
കെ. വി . മുഹമ്മദ്കുഞ്ഞി, എ. ജെ. ഫ്രാൻസിസ് , എൻ. വി . രാമകൃഷ്ണൻ
*കെ.വി.മുഹമ്മദ്കുഞ്ഞി  
*എ.ജെ.ഫ്രാൻസിസ്  
*എൻ.വി.രാമകൃഷ്ണൻ
*ഭാർഗവൻ  പി കെ
"മറ്റ് പ്രസിദ്ധ സഹാധ്യാപകർ"
"മറ്റ് പ്രസിദ്ധ സഹാധ്യാപകർ"
P.V. കേളു, M.V. ഗോവിന്ദൻ , V.R.V. ഏഴേം, കെ. കുമാരൻ
*പി.വി.കേളു  
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ  
*എം.വി.ഗോവിന്ദൻ
Dr. പ്രകാശൻ.എം,
*വി.ആർ.വി.ഏഴോം
രാമകൃഷ്ണൻ കണ്ണേം (കവി , സിനിമാനടൻ )
*കെ.കുമാരൻ
Dr. സന്തേഷ് മാനിച്ചോരി
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
Adv. സുരേഷ്ബാബു
*ഡോ.പ്രകാശൻ.എം  
*രാമകൃഷ്ണൻ കണ്ണോം(കവി,സിനിമാനടൻ)
*ഡോ.സന്തേഷ് മാനിച്ചോരി
*അ‍ഡ്വ.സുരേഷ്ബാബു


==വഴികാട്ടി==
{{#multimaps: 12.053509499021951, 75.30724086789458 | width=600px | zoom=15 }}


==സ്കൂൾ ചിത്രങ്ങളിലൂടെ==
<gallery>
13034_school_pravesanolsavam.jpg
പ്രമാണം:13034 kriyathmakakoumaram.jpg
പ്രമാണം:13034 sciencelab.jpg
പ്രമാണം:13034 school.jpg
പ്രമാണം:13034 school1.jpg
പ്രമാണം:13034 school2.jpg
പ്രമാണം:13034 schol4.jpg
പ്രമാണം:13034 shool4.jpg
പ്രമാണം:13034 school5.jpg
പ്രമാണം:13034 school6.jpg
പ്രമാണം:13034 school7.jpg
പ്രമാണം:13034 school8.jpg
പ്രമാണം:13034 school9.jpg
</gallery>


==വഴികാട്ടി==
{{Slippymap|lat= 12.053509499021951|lon= 75.30724086789458 |zoom=16|width=800|height=400|marker=yes}}
  '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
  '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''


* NH 17 ൽ തളിപ്പറമ്പ് നഗരത്തിൽ നിന്നും 6 കി.മി. അകലത്തായി കുപ്പം - പ​ഴയങ്ങാടി റോഡിൽ കൊട്ടിലയിൽ സ്ഥിതിചെയ്യുന്നു.
* NH 17 ൽ തളിപ്പറമ്പ് നഗരത്തിൽ നിന്നും 6 കി.മി. അകലത്തായി കുപ്പം - പ​ഴയങ്ങാടി റോഡിൽ കൊട്ടിലയിൽ സ്ഥിതിചെയ്യുന്നു.

10:41, 19 ഓഗസ്റ്റ് 2025-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിൽ മാടായി ഉപജില്ലയിലെ കൊട്ടില എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് കൊട്ടില ഗവ. ഹയർ സെക്കന്ററി സ്കൂൾ.

ജി എച്ച് എസ് എസ് കൊട്ടില
വിലാസം
കൊട്ടില

കൊട്ടില പി.ഒ.
,
670334
,
കണ്ണൂർ ജില്ല
സ്ഥാപിതം27 - 5 - 1926
വിവരങ്ങൾ
ഫോൺ0497 2815024
ഇമെയിൽkottilahss@gmail.com
കോഡുകൾ
സ്കൂൾ കോഡ്13034 (സമേതം)
എച്ച് എസ് എസ് കോഡ്13018
യുഡൈസ് കോഡ്32021400811
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
ഉപജില്ല മാടായി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംകല്യാശ്ശേരി
താലൂക്ക്കണ്ണൂർ
ബ്ലോക്ക് പഞ്ചായത്ത്കല്ല്യാശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംഏഴോംപഞ്ചായത്ത്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ166
പെൺകുട്ടികൾ145
ആകെ വിദ്യാർത്ഥികൾ311
അദ്ധ്യാപകർ16
ഹയർസെക്കന്ററി
ആൺകുട്ടികൾ248
പെൺകുട്ടികൾ266
ആകെ വിദ്യാർത്ഥികൾ514
അദ്ധ്യാപകർ23
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികരമണി ടി പി
പി.ടി.എ. പ്രസിഡണ്ട്സി കെ സജീവൻ
എം.പി.ടി.എ. പ്രസിഡണ്ട്ഷിമ രാജ്
അവസാനം തിരുത്തിയത്
19-08-2025HARITHA P
ക്ലബ്ബുകൾ
പ്രോജക്ടുകൾ




തളിപ്പറമ്പ് നഗരത്തിനടുത്തുള്ള ഏഴോം ഗ്രാമപഞ്ചായത്തിന്റെ ഹൃദയഭാഗത്തായി രണ്ടാം വാർഡിൽ സ്ഥിതി ചെയ്യുന്ന "കൊട്ടില ഗവ. ഹയർ സെക്കന്ററി സ്കൂൾ" ഇന്ന് കേരളത്തിലെ അറിയപ്പെടുന്ന സ്കൂളുകളിൽ ഒന്നാണ്.

ചരിത്രം

1926 ൽ ഒരു ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. എരിപുരം കുപ്പം റോഡിന്റെ വശത്തായി ചാലിയിൽഎന്ന സ്ഥലത്താണ് സ്ഥാപിച്ചത്. ഈ സ്ഥലം ഇന്ന് താടിമുക്ക് എന്ന പേരിലറിയപ്പെടുന്നു. കൊട്ടില ഓണപ്പറമ്പിലെ പി.വി.ഇബ്രാഹിം ഹാജി സ്കൂളിനുവേണ്ടി കെട്ടിടം നിർമ്മിച്ചു നല്കി.ആദ്യകാലത്ത് ഡിസ്ട്റിക്ട് ബോർഡിന്റെ കീഴിലായാരുന്നു പ്രവർത്തിച്ചിരുന്നത്. 1962ൽ ഇത് യു.പി. സ്കൂളായി ഉയർത്തി.1972 ല് ചാലിയില് നിന്ന് സ്കൂൾഇന്നുള്ള സ്ഥലത്തേക്ക് മാറ്റി. മാടത്ത് മല്ലിശ്ശേരി ഇല്ലം നല്കിയ രണ്ടേക്കർ സ്ഥലത്ത് ഗവൺമെന്റ് നിർമ്മിച്ച ഓടിട്ട കെട്ടിടത്തിലേക്ക് മാറ്റി.കൂടുതൽ അറിയുക

ഭൗതികസൗകര്യങ്ങൾ

അഞ്ച് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 25 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപത്തഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ജെ.ആർ.സി
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

. മാതൃഭൂമി സീഡ് . ജൈവ വൈവിധ്യ പാർക്ക്

മാനേജ്മെന്റ്

ഇത് ഒരു സർക്കാർ വിദ്യാലയമാണ്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

  • കെ.വി.മുഹമ്മദ്കുഞ്ഞി
  • എ.ജെ.ഫ്രാൻസിസ്
  • എൻ.വി.രാമകൃഷ്ണൻ
  • ഭാർഗവൻ പി കെ

"മറ്റ് പ്രസിദ്ധ സഹാധ്യാപകർ"

  • പി.വി.കേളു
  • എം.വി.ഗോവിന്ദൻ
  • വി.ആർ.വി.ഏഴോം
  • കെ.കുമാരൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ഡോ.പ്രകാശൻ.എം
  • രാമകൃഷ്ണൻ കണ്ണോം(കവി,സിനിമാനടൻ)
  • ഡോ.സന്തേഷ് മാനിച്ചോരി
  • അ‍ഡ്വ.സുരേഷ്ബാബു


സ്കൂൾ ചിത്രങ്ങളിലൂടെ

വഴികാട്ടി

Map
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
  • NH 17 ൽ തളിപ്പറമ്പ് നഗരത്തിൽ നിന്നും 6 കി.മി. അകലത്തായി കുപ്പം - പ​ഴയങ്ങാടി റോഡിൽ കൊട്ടിലയിൽ സ്ഥിതിചെയ്യുന്നു.
"https://schoolwiki.in/index.php?title=ജി_എച്ച്_എസ്_എസ്_കൊട്ടില&oldid=2825401" എന്ന താളിൽനിന്ന് ശേഖരിച്ചത്