"ജി എൽ പി ജി എസ് വർക്കല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) →പ്രീ പ്രൈമറി: വരി കൂട്ടി ചേർത്തു |
(ചെ.) വഴികാട്ടി തിരുത്തി |
||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{Schoolwiki award applicant}}{{PSchoolFrame/Header}} | {{Schoolwiki award applicant}}{{PSchoolFrame/Header}} | ||
{{prettyurl| G L P G S Varkala}} | {{prettyurl| G L P G S Varkala}} | ||
<!-- '' '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | |||
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | |||
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | |||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=വർക്കല | |സ്ഥലപ്പേര്=വർക്കല | ||
| വരി 21: | വരി 23: | ||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്= | ||
|ഉപജില്ല=വർക്കല | |ഉപജില്ല=വർക്കല | ||
|തദ്ദേശസ്വയംഭരണസ്ഥാപനം = | |തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി വർക്കല | ||
|വാർഡ്=23 | |വാർഡ്=23 | ||
|ലോകസഭാമണ്ഡലം=ആറ്റിങ്ങൽ | |ലോകസഭാമണ്ഡലം=ആറ്റിങ്ങൽ | ||
| വരി 36: | വരി 38: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=121 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=137 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=258 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=15 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
| വരി 51: | വരി 53: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=രേഖ ആർ. എസ് | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=തുജാന | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=സരിത | ||
|സ്കൂൾ ചിത്രം=42223_school.jpg | |സ്കൂൾ ചിത്രം=42223_school.jpg | ||
|size=350px | |size=350px | ||
| വരി 62: | വരി 64: | ||
}} | }} | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | |||
തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ വിദ്യാഭ്യാസജില്ലയിൽ [https://ml.wikipedia.org/wiki/%E0%B4%B5%E0%B5%BC%E0%B4%95%E0%B5%8D%E0%B4%95%E0%B4%B2 വർക്കല] ശ്രീ ജനാർദ്ദനസ്വാമി ക്ഷേത്രത്തിനു സമീപം അറബിക്കടലിന്റെ തീരത്തായി സ്ഥിതി ചെയ്യുന്ന സരസ്വതീ ക്ഷേത്രമാണ് '''വർക്കല ജി എൽ പി ജി എസ്'''. വർക്കല മുനിസിപ്പാലിറ്റിയിൽ 23 ാo നമ്പർ വാർഡിൽ ആണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. വർക്കല ഉപജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർഥികൾ പഠിക്കുന്ന പ്രൈമറി സ്കൂളാണിത് . മലയാളവും ഇംഗ്ലീഷും പഠനമാധ്യമങ്ങളായ സ്കൂളിൽ പ്രീപ്രൈമറിയിലും ഒന്നുമുതൽ നാലുവരെ ക്ലാസ്സുകളിലുമായി 370 കുരുന്നുകളാണ് ഇപ്പോൾ പഠനം നടത്തുന്നത്.{{SSKSchool}} | |||
==ചരിത്രം == | ==ചരിത്രം == | ||
വർക്കല [https://en.wikipedia.org/wiki/Janardanaswamy_Temple ശ്രീ ജനാർദ്ദനസ്വാമി] ക്ഷേത്രത്തിന്റെ ധർമശാലാമഠത്തിൽ തദ്ദേശീയരായ സവർണർക്കു പുരാണവിജ്ഞാനം പകർന്നുകൊടുത്തിരുന്ന തുളുബ്രാഹ്മണരിൽ നിന്നാണ് വർക്കലയുടെ ആദ്യകാല വിദ്യാഭ്യാസ ചരിത്രം ആരംഭിക്കുന്നത് . പെൺകുട്ടികൾക്ക് വിദ്യാഭ്യാസം വിലക്കപ്പെട്ടിരുന്ന കാലത്തു, 1904 ൽ ശ്രീ മൂലം തിരുനാൾ മഹാരാജാവ് പ്രാഥമിക വിദ്യാഭ്യാസം സൗജന്യമായി പ്രഖ്യാപിച്ചു. അപ്രകാരം പ്രൈമറിതല വിദ്യാഭ്യാസം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി, 1906 ൽ ആണ് പെൺകുട്ടികൾക്കു വേണ്ടി ഈ വിദ്യാകേന്ദ്രം സ്ഥാപിതമായത്. കാലക്രമേണ ആൺകുട്ടികൾക്കും സ്കൂളിൽ പ്രവേശനം അനുവദിക്കുകയും 'ജനാർദ്ദനപുരം ലോവർ പ്രൈമറി സ്കൂൾ' എന്ന് നാമകരണം ചെയ്യപ്പെടുകയും ചെയ്തു. 1960 ൽ സർക്കാർ സ്കൂൾ ഏറ്റെടുക്കുകയും അന്നുമുതൽ 'ജി എൽ പി ജി എസ്, വർക്കല' എന്നറിയപ്പെടുകയും ചെയ്യുന്നു.<ref>ഏടുകൾ, ഹിസ്റ്ററി ഓഫ് സ്കൂൾസ്...തിരുവനന്തപുരം, പേജ് നം. 733, പബ്ലിഷ്ഡ് ബൈ ജില്ലാ പഞ്ചായത്ത്, തിരുവനന്തപുരം.</ref><ref>[[ഗവൺമെന്റ്. മോഡൽ.എച്ച്.എസ്.എസ്. വർക്കല]]</ref> | വർക്കല [https://en.wikipedia.org/wiki/Janardanaswamy_Temple ശ്രീ ജനാർദ്ദനസ്വാമി] ക്ഷേത്രത്തിന്റെ ധർമശാലാമഠത്തിൽ തദ്ദേശീയരായ സവർണർക്കു പുരാണവിജ്ഞാനം പകർന്നുകൊടുത്തിരുന്ന തുളുബ്രാഹ്മണരിൽ നിന്നാണ് വർക്കലയുടെ ആദ്യകാല വിദ്യാഭ്യാസ ചരിത്രം ആരംഭിക്കുന്നത് . പെൺകുട്ടികൾക്ക് വിദ്യാഭ്യാസം വിലക്കപ്പെട്ടിരുന്ന കാലത്തു, 1904 ൽ ശ്രീ മൂലം തിരുനാൾ മഹാരാജാവ് പ്രാഥമിക വിദ്യാഭ്യാസം സൗജന്യമായി പ്രഖ്യാപിച്ചു. അപ്രകാരം പ്രൈമറിതല വിദ്യാഭ്യാസം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി, 1906 ൽ ആണ് പെൺകുട്ടികൾക്കു വേണ്ടി ഈ വിദ്യാകേന്ദ്രം സ്ഥാപിതമായത്. കാലക്രമേണ ആൺകുട്ടികൾക്കും സ്കൂളിൽ പ്രവേശനം അനുവദിക്കുകയും 'ജനാർദ്ദനപുരം ലോവർ പ്രൈമറി സ്കൂൾ' എന്ന് നാമകരണം ചെയ്യപ്പെടുകയും ചെയ്തു. 1960 ൽ സർക്കാർ സ്കൂൾ ഏറ്റെടുക്കുകയും അന്നുമുതൽ 'ജി എൽ പി ജി എസ്, വർക്കല' എന്നറിയപ്പെടുകയും ചെയ്യുന്നു.<ref>ഏടുകൾ, ഹിസ്റ്ററി ഓഫ് സ്കൂൾസ്...തിരുവനന്തപുരം, പേജ് നം. 733, പബ്ലിഷ്ഡ് ബൈ ജില്ലാ പഞ്ചായത്ത്, തിരുവനന്തപുരം.</ref><ref>[[ഗവൺമെന്റ്. മോഡൽ.എച്ച്.എസ്.എസ്. വർക്കല]]</ref> | ||
| വരി 73: | വരി 78: | ||
==മാനേജ്‌മെന്റ് == | ==മാനേജ്‌മെന്റ് == | ||
വർക്കല മുനിസിപ്പാലിറ്റിയുടെ നിയന്ത്രണത്തിലാണ് ഈ സ്കൂൾ. സ്കൂൾ മാനേജ്‌മെന്റിന് ഏകീകൃത സംവിധാനത്തിൻ കീഴിൽ ഉള്ള എല്ലാ സ്രോതസ്സുകളിൽ നിന്നും സഹായ സഹകരണങ്ങൾ ലഭ്യമാവുന്നു. മുനിസിപ്പാലിറ്റി, വാർഡ് കൗൺസിൽ, എസ്.എം.സി, പി. ടി. എ, എം. പി. ടി. എ, സ്കൂൾ കൗൺസിൽ എന്നിവയിൽ നിന്ന് സ്വാംശീകരിക്കുന്ന | വർക്കല മുനിസിപ്പാലിറ്റിയുടെ നിയന്ത്രണത്തിലാണ് ഈ സ്കൂൾ. സ്കൂൾ മാനേജ്‌മെന്റിന് ഏകീകൃത സംവിധാനത്തിൻ കീഴിൽ ഉള്ള എല്ലാ സ്രോതസ്സുകളിൽ നിന്നും സഹായ സഹകരണങ്ങൾ ലഭ്യമാവുന്നു. മുനിസിപ്പാലിറ്റി, വാർഡ് കൗൺസിൽ, എസ്.എം.സി, പി. ടി. എ, എം. പി. ടി. എ, സ്കൂൾ കൗൺസിൽ എന്നിവയിൽ നിന്ന് സ്വാംശീകരിക്കുന്ന നിർദേശങ്ങളും സഹായങ്ങളും ഉപയോഗപ്പെടുത്തി വിദ്യാലയത്തിലെ പഠന, പഠനേതര പ്രവർത്തനങ്ങൾ വികസനത്തിന്റെ പാതയിലാണ് . നിലവിലെ എസ്.എം.സി. യിൽ 15 അംഗങ്ങൾ ഉണ്ട്. ശ്രീമതി തുജാന ആണ് ആണ് ഇപ്പോഴത്തെ ചെയർപേഴ്‌സൺ . ശ്രീമതി സരിത ആണ് മദർ പി.ടി.എ. പ്രസിഡന്റ്. ശ്രീമതി.ആർ.എസ്. രേഖ ആണ് ഇപ്പോൾ ഹെഡ് മിസ്ട്രസ്. | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
| വരി 104: | വരി 110: | ||
* 2016-17 ൽ മികച്ച പി.ടി.എ യ്ക്കുള്ള സംസ്ഥാന സർക്കാർ പുരസ്‌കാരം | * 2016-17 ൽ മികച്ച പി.ടി.എ യ്ക്കുള്ള സംസ്ഥാന സർക്കാർ പുരസ്‌കാരം | ||
* 2017 ൽ ISO 9001-2015 അംഗീകാരം<ref>https://www.facebook.com/vismayanewsonline/videos/1364846763631675</ref> | * 2017 ൽ ISO 9001-2015 അംഗീകാരം<ref>https://www.facebook.com/vismayanewsonline/videos/1364846763631675</ref> | ||
* എൽ.എസ് എസ് പരീക്ഷയിൽ തുടർച്ചയായി തിളക്കമാർന്ന വിജയം | * എൽ.എസ് എസ് പരീക്ഷയിൽ തുടർച്ചയായി തിളക്കമാർന്ന വിജയം (ഏറ്റവും കൂടുതൽ വിജയികൾ) | ||
* ഉപജില്ലാ കലാമേള, ശാസ്ത്രമേള, പ്രവൃത്തിപരിചയമേള, അറബിക് കലോത്സവം ഇവയിൽ ഓവറോൾ ചാമ്പ്യൻഷിപ് | * ഉപജില്ലാ കലാമേള, ശാസ്ത്രമേള, പ്രവൃത്തിപരിചയമേള, അറബിക് കലോത്സവം ഇവയിൽ ഓവറോൾ ചാമ്പ്യൻഷിപ് | ||
* 2021-22 ൽ വർക്കല ഉപജില്ലയിൽ, മികച്ച സ്കൂൾവിക്കി താളിനുള്ള പ്രശസ്തിപത്രം | |||
[[ജി എൽ പി ജി എസ് വർക്കല/അംഗീകാരങ്ങൾ|കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക]] | [[ജി എൽ പി ജി എസ് വർക്കല/അംഗീകാരങ്ങൾ|കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക]] | ||
==ഭിന്നശേഷി കുട്ടികളുടെ ശാക്തീകരണം== | ==ഭിന്നശേഷി കുട്ടികളുടെ ശാക്തീകരണം== | ||
| വരി 111: | വരി 118: | ||
==പ്രീ പ്രൈമറി == | ==പ്രീ പ്രൈമറി == | ||
പ്രീ പ്രൈമറി ക്ലാസ്സുകളിൽ ആറു ഡിവിഷനുകളിലായി ഏകദേശം ഇരുന്നൂറോളം കുട്ടികളാണ് പഠിക്കുന്നത്. ആറ് അധ്യാപകരും ആറ് ആയമാരും ഉണ്ട്. ശിശു സൗഹൃദ ക്ലാസ്സ്മുറികൾ ആണ് പ്രീപ്രൈമറിയിൽ ഒരുക്കിയിരിക്കുന്നത്. "കളികളിലൂടെ പഠനം" എന്ന ആശയത്തെ ആസ്പദമാക്കി കുട്ടികൾക്കായി 'സ്നേഹകൂടാരം' എന്ന പേരിൽ പ്രവർത്തനമൂലകൾ ഒരുക്കിയിട്ടുണ്ട്. വിനോദത്തോടൊപ്പം വിജ്ഞാനവും കൂട്ടിയിണക്കി അതോടൊപ്പം സർഗ്ഗവാസനകളെയും പ്രോത്സാഹിപ്പിക്കാനുതകുന്ന രീതിയിൽ ആണ് പ്രവർത്തന മൂലകൾ സജ്ജമാക്കിയിരിക്കുന്നത്. സ്കൂൾ പ്രവേശനോത്സവം മുതൽ വാർഷികാഘോഷം വരെ എല്ലാ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിലും ദിനാചരണങ്ങളിലും എല്ലാം ഈ കുരുന്നുകളുടെ സജീവ സാന്നിധ്യം ഉറപ്പാക്കുന്നതിൽ അധ്യാപകരും രക്ഷിതാക്കളും ഒരുപോലെ പങ്കുവഹിക്കുന്നു. ഓൺലൈൻ ക്ലാസുകളിലും ഇവർ വളരെ സജീവമായിരുന്നു. BALA പ്രീപ്രൈമറി പദ്ധതിയുടെ ഭാഗമായി കുട്ടികൾക്കായി കളിയുപകരണങ്ങൾ സജ്ജീകരിച്ചിട്ടുണ്ട് | പ്രീ പ്രൈമറി ക്ലാസ്സുകളിൽ ആറു ഡിവിഷനുകളിലായി ഏകദേശം ഇരുന്നൂറോളം കുട്ടികളാണ് പഠിക്കുന്നത്. ആറ് അധ്യാപകരും ആറ് ആയമാരും ഉണ്ട്. ശിശു സൗഹൃദ ക്ലാസ്സ്മുറികൾ ആണ് പ്രീപ്രൈമറിയിൽ ഒരുക്കിയിരിക്കുന്നത്. "കളികളിലൂടെ പഠനം" എന്ന ആശയത്തെ ആസ്പദമാക്കി കുട്ടികൾക്കായി 'സ്നേഹകൂടാരം' എന്ന പേരിൽ പ്രവർത്തനമൂലകൾ ഒരുക്കിയിട്ടുണ്ട്. വിനോദത്തോടൊപ്പം വിജ്ഞാനവും കൂട്ടിയിണക്കി അതോടൊപ്പം സർഗ്ഗവാസനകളെയും പ്രോത്സാഹിപ്പിക്കാനുതകുന്ന രീതിയിൽ ആണ് പ്രവർത്തന മൂലകൾ സജ്ജമാക്കിയിരിക്കുന്നത്. സ്കൂൾ പ്രവേശനോത്സവം മുതൽ വാർഷികാഘോഷം വരെ എല്ലാ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിലും ദിനാചരണങ്ങളിലും എല്ലാം ഈ കുരുന്നുകളുടെ സജീവ സാന്നിധ്യം ഉറപ്പാക്കുന്നതിൽ അധ്യാപകരും രക്ഷിതാക്കളും ഒരുപോലെ പങ്കുവഹിക്കുന്നു. ഓൺലൈൻ ക്ലാസുകളിലും ഇവർ വളരെ സജീവമായിരുന്നു. BALA പ്രീപ്രൈമറി പദ്ധതിയുടെ ഭാഗമായി കുട്ടികൾക്കായി കളിയുപകരണങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്. [[ജി എൽ പി ജി എസ് വർക്കല/പ്രവർത്തനങ്ങൾ|കൂടുതൽ വായനയ്ക്ക്]] | ||
==ചിത്രശാല== | ==ചിത്രശാല== | ||
| വരി 172: | വരി 179: | ||
|ശ്രീ. എം. ബൈജു | |ശ്രീ. എം. ബൈജു | ||
|6/2019-5/2021 | |6/2019-5/2021 | ||
|- | |||
|ശ്രീമതി. വി .ഗീത | |||
|10/2021-5/2025 | |||
|} | |} | ||
''' | '''S.M.C ചെയർമാന്മാർ''' | ||
# ശ്രീ. എസ്. അനിജോ (2012-13) | # ശ്രീ. എസ്. അനിജോ (2012-13) | ||
# ശ്രീ. പി. എം. സാജു (2014-2021) | # ശ്രീ. പി. എം. സാജു (2014-2021) | ||
# ശ്രീ. നിതിൻ നായർ (2022-2024) | |||
# ശ്രീ. വി .എസ് .അരുൺ (2024-2025) | |||
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ||
| വരി 193: | വരി 205: | ||
* വിദ്യാജ്യോതി - സ്കൂൾ സ്റ്റാഫ് , എസ്.എം.സി. മറ്റ് അഭ്യുദയകാംക്ഷികൾ എന്നിവരുടെ സഹായത്താൽ ഓൺലൈൻ ക്ലാസുകൾ കാണാൻ സൗകര്യമൊരുക്കുന്നു. | * വിദ്യാജ്യോതി - സ്കൂൾ സ്റ്റാഫ് , എസ്.എം.സി. മറ്റ് അഭ്യുദയകാംക്ഷികൾ എന്നിവരുടെ സഹായത്താൽ ഓൺലൈൻ ക്ലാസുകൾ കാണാൻ സൗകര്യമൊരുക്കുന്നു. | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
*വർക്കല -ശിവഗിരി റെയിൽവേ സ്റ്റേഷനിൽ നിന്നും 2 km അകലെ, ക്ഷേത്രംറോഡിൽ, വർക്കല BRC യുടെ അടുത്തായി സ്ഥിതിചെയ്യുന്നു | |||
* * NH 47 ൽ ആറ്റിങ്ങൽ ടൗണിൽ നിന്നും 16 കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു. | |||
{{ | * തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് 48കി.മി. അകലം | ||
{{Slippymap|lat= 8.7299001|lon= 76.7166017|zoom=16|width=800|height=400|marker=yes}} | |||
==അവലംബം== | ==അവലംബം== | ||
<references /> | <references /> | ||