"നടുവിൽ എച്ച് എസ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) CHANGE THE NAME OF HM
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 42: വരി 42:
|സ്കൂൾ തലം=5 മുതൽ 12 വരെ
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം 1-10=450
|പെൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=480
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=930
|അദ്ധ്യാപകരുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=32
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=178
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=185
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=363
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=16
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
വരി 58: വരി 58:
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=ലതീഷ് കെ കെ
|പി.ടി.എ. പ്രസിഡണ്ട്=അൻവർ വി
|പി.ടി.എ. പ്രസിഡണ്ട്=അൻവർ വി
|എം.പി.ടി.എ. പ്രസിഡണ്ട്=രാജശ്രീ പി വി
|എം.പി.ടി.എ. പ്രസിഡണ്ട്=രാജശ്രീ പി വി
വരി 74: വരി 74:

കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് താലൂക്കിൽ നടുവിൽ പഞ്ചായത്തിൽപ്പെട്ട 15;16;17 വാർഡുകളിൽപ്പെട്ട പ്രദേശമാണ് നടുവിൽ. പശ്ചിമഘട്ടമായ പൈതൽമലയുടെ സമീപത്തുള്ള പാലക്കയംതട്ട്  സ്ഥിതി ചെയ്യുന്ന നടുവിൽ ഗ്രാമം ഫലഭൂയിഷ്ഠമായ ഒരു കാർഷിക ഗ്രാമമാണ്.നടുവിൽഹയർസെക്കൻഡറിസ്കൂൾ ഇവിടെ ഇപ്പോഴുള്ള ഏറ്റവും ഉയർന്ന വിദ്യാഭ്യാസ സ്ഥാപനമാണ്. 1923 ജൂൺ മാസം ഒന്നാം തീയതി നടുവിൽഹയർസെക്കൻഡറിസ്കൂൾ സ്ഥാപിതമായി. നടുവിൽ ജനങ്ങളുടെ ചിരകാല അഭിലാഷമായിരുന്നു ഒരു ഹൈസ്കൂൾ. യശ്ശഃശരീരനായ ബഹു. എം സി കേളപ്പൻനമ്പ്യാർ ആയിരുന്നു ആദ്യത്തെ മാനേജർ. പ്രഥമ പ്രധാന അധ്യാപകൻ ശ്രീ. കെ.ടി . നരേന്ദ്രൻ നമ്പ്യാർ ആയിരുന്നു. ഇപ്പോഴത്തെ പ്രധാന അധ്യാപകൻ ശ്രീ.രാധാകൃഷ്ണൻ എം ആണ്.
കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് താലൂക്കിൽ നടുവിൽ പഞ്ചായത്തിൽപ്പെട്ട 15;16;17 വാർഡുകളിൽപ്പെട്ട പ്രദേശമാണ് നടുവിൽ. പശ്ചിമഘട്ടമായ പൈതൽമലയുടെ സമീപത്തുള്ള പാലക്കയംതട്ട്  സ്ഥിതി ചെയ്യുന്ന നടുവിൽ ഗ്രാമം ഫലഭൂയിഷ്ഠമായ ഒരു കാർഷിക ഗ്രാമമാണ്.നടുവിൽഹയർസെക്കൻഡറിസ്കൂൾ ഇവിടെ ഇപ്പോഴുള്ള ഏറ്റവും ഉയർന്ന വിദ്യാഭ്യാസ സ്ഥാപനമാണ്. 1923 ജൂൺ മാസം ഒന്നാം തീയതി നടുവിൽഹയർസെക്കൻഡറിസ്കൂൾ സ്ഥാപിതമായി. നടുവിൽ ജനങ്ങളുടെ ചിരകാല അഭിലാഷമായിരുന്നു ഒരു ഹൈസ്കൂൾ. യശ്ശഃശരീരനായ ബഹു. എം സി കേളപ്പൻനമ്പ്യാർ ആയിരുന്നു ആദ്യത്തെ മാനേജർ. പ്രഥമ പ്രധാന അധ്യാപകൻ ശ്രീ. കെ.ടി . നരേന്ദ്രൻ നമ്പ്യാർ ആയിരുന്നു. ഇപ്പോഴത്തെ പ്രധാന അധ്യാപകൻ ശ്രീ. ലതീഷ് കെ കെ ആണ്.
 
==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
     സ്കൗട്ട് & ഗൈഡ്സ്:2005 വർഷത്തിൽ സ്കൂളിലെ ആദ്യത്തെ ഗൈഡ്സ് യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു. ഇപ്പോൾ 27 ഗൈഡ്സ് ഈ സ്കൂളിൽ പ്രവർത്തിക്കുന്നു. അതിൽ 16 പേർ രാജ്യപുരസ്കാർ അവാർഡിന് അർഹരായിട്ടുണ്ട്. ഗൈഡ്സ് യൂണിറ്റിന്റെ ചാർജ് വഹിക്കുന്നത് ബീന എ വി.ആണ്. സ്കൂളിലെ എല്ലാ പ്രധാനപ്പെട്ട പ്രവർത്തനങ്ങളിലും സേവന സംഘടനയായി മികച്ച രീതിയിൽ ഈ യൂണിറ്റ് പ്രവർത്തിക്കുന്നു. ഈ വർഷത്തെ പ്രവർത്തനമെന്ന നിലയിൽ നടുവിൽ  ടൗണും പരിസരവും ശുചീകരിച്ചു.  

                 2005-ൽ സ്കൂളിൽ സ്കൗട്ട് യൂണിറ്റ് ആരംഭിച്ചു. 12 കുട്ടികൾ ഇതിൽ അംഗങ്ങളാണ്. ചാർജ് വഹിക്കുന്നത് ശ്രീമതി ദിലീപ് ജി നായർ . ഇതും സേവനസന്നദ്ധ സംഘടനയായി പ്രവർത്തിക്കുന്നു. സ്കൗട്ട്, ഗൈഡ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ പച്ചക്കറിതോട്ടവും പൂന്തോട്ടവും പരിപാലിക്കപ്പെടുന്നു.  
                 2005-ൽ സ്കൂളിൽ സ്കൗട്ട് യൂണിറ്റ് ആരംഭിച്ചു. 12 കുട്ടികൾ ഇതിൽ അംഗങ്ങളാണ്. ചാർജ് വഹിക്കുന്നത് ശ്രീ. ദിലീപ് ജി നായർ . ഇതും സേവനസന്നദ്ധ സംഘടനയായി പ്രവർത്തിക്കുന്നു. സ്കൗട്ട്, ഗൈഡ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ പച്ചക്കറിതോട്ടവും പൂന്തോട്ടവും പരിപാലിക്കപ്പെടുന്നു.  

.. ജൂനിയർ റെഡ്ക്രോസ് യൂണിറ്റ്: ആരോഗ്യം അഭിവൃദ്ധിപ്പെടുത്തൽ, പരോപകാര പ്രവർത്തനം, അന്താരാഷ്ട്ര സൗഹൃദം സമ്പുഷ്ടമാക്കൽ എന്നിവ ലക്ഷ്യം വച്ചുകൊണ്ട് ജൂനിയർ റെഡ്ക്രാസ് പ്രവർത്തിക്കുന്നു. ഇതിലെ യോഗ്യത നേടിയ അംഗങ്ങൾക്ക് എസ്.എസ്.എൽ.സി പരീക്ഷയിൽ 10 മാർക്ക് ഗ്രേഡ്മാർക്കായി ലഭിക്കും. ചാർജ് വഹിക്കുന്നത് പി വി ഷീബ ആണ് ആണ്. .. ആൻറി ഡ്രഗ്സ് സ്റ്റുഡൻറ്സ് യൂണിയൻ: ആധുനിക സമൂഹത്തിൽ വളർന്നു വരുന്ന മദ്യപാനം, മയക്കുമരുന്ന് ഉപയോഗം മുതലായ സാമൂഹ്യ തിന്മകളെക്കുറിച്ച് കുട്ടികൾക്ക് അവബോധം നൽകി നേരായ മാർഗ്ഗത്തിലൂടെ മുന്നോട്ട് നയിക്കുക എന്ന ലക്യത്തോടെ എ.ഡി.എസ്.യു പ്രവർത്തിക്കുന്നു.. .. സോഷ്യൽ സർവീസ് ലീഗ്: സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന കുട്ടികൾ പഠനോപകരണങ്ങൾ, യൂണിഫോം, ചികിത്സാ സഹായം എന്നിവ നൽകി സഹായിക്കുന്നതിനായി സോഷ്യൽ സർവ്വീസ് ലീഗ് പ്രവർത്തിക്കുന്നു. ഹെഡ്മാസ്റ്റർ പ്രസിഡണ്ടായുള്ള ഒരു കമ്മിറ്റി ഇതിനു മേൽനോട്ടം വഹിക്കുന്നു.

വരി 115: വരി 116:
*കണ്ണൂർ റെയിൽവേ സ്റ്റേഷന്റെ മുന്നിൽ നിന്നും തളിപ്പറമ്പ് ബസ്സിൽ കയറി തളിപ്പറമ്പിൽ ഇറങ്ങുക. അവിടെ നിന്നും നടുവിൽ/കുടിയാന്മല ബസ്സിൽ കയറി നടുവിൽ സ്കൂളിന് മുന്നിൽ ഇറങ്ങുക.
*കണ്ണൂർ റെയിൽവേ സ്റ്റേഷന്റെ മുന്നിൽ നിന്നും തളിപ്പറമ്പ് ബസ്സിൽ കയറി തളിപ്പറമ്പിൽ ഇറങ്ങുക. അവിടെ നിന്നും നടുവിൽ/കുടിയാന്മല ബസ്സിൽ കയറി നടുവിൽ സ്കൂളിന് മുന്നിൽ ഇറങ്ങുക.

{{#multimaps:12.1242584,75.4713149|zoom=18}}
{{Slippymap|lat=12.1242584|lon=75.4713149|zoom=18|width=full|height=400|marker=yes}}
'z
'z
<!--visbot  verified-chils->
<!--visbot  verified-chils->-->
"https://schoolwiki.in/നടുവിൽ_എച്ച്_എസ്സ്" എന്ന താളിൽനിന്ന് ശേഖരിച്ചത്