"യു പി എസ്സ് അടയമൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.) (Bot Update Map Code!) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{Schoolwiki award applicant}} | {{Schoolwiki award applicant}} | ||
{{Infobox School | |||
|സ്ഥലപ്പേര്=അടയമൺ | |സ്ഥലപ്പേര്=അടയമൺ | ||
|വിദ്യാഭ്യാസ ജില്ല=ആറ്റിങ്ങൽ | |വിദ്യാഭ്യാസ ജില്ല=ആറ്റിങ്ങൽ | ||
വരി 25: | വരി 25: | ||
|ലോകസഭാമണ്ഡലം=ആറ്റിങ്ങൽ | |ലോകസഭാമണ്ഡലം=ആറ്റിങ്ങൽ | ||
|നിയമസഭാമണ്ഡലം=ആറ്റിങ്ങൽ | |നിയമസഭാമണ്ഡലം=ആറ്റിങ്ങൽ | ||
|താലൂക്ക്= | |താലൂക്ക്=ചിറയിൻകീഴ് | ||
|ബ്ലോക്ക് പഞ്ചായത്ത്=കിളിമാനൂർ | |ബ്ലോക്ക് പഞ്ചായത്ത്=കിളിമാനൂർ | ||
|ഭരണവിഭാഗം=എയ്ഡഡ് | |ഭരണവിഭാഗം=എയ്ഡഡ് | ||
വരി 52: | വരി 52: | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ=വി.അജികുമാ൪ | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=ഷിജിത്ത്.എസ്. | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീവിദ്യ | ||
|സ്കൂൾ ചിത്രം=Ups adayamon.jpg | |സ്കൂൾ ചിത്രം=Ups adayamon.jpg | ||
|size=350px | |size=350px | ||
വരി 61: | വരി 61: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --><!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | തിരുവനന്തപുരം ജില്ലയിൽ പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്തിൽ അടയമൺ ഠൗണിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സ൪ക്കാ൪ എയ്ഡഡ് റ്വിദ്യാലയമാണ് അടയമൺ യു പി സ്കൂൾ . 1956 ൽ സ്ഥാപിച്ച ഈ വിദ്യാലയം ജില്ലയിലെ ഏറ്റവും നല്ല വിദ്യാലയങ്ങളിലൊന്നാണ്. | ||
== ചരിത്രം == | |||
1956 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത് .ജില്ലയുടെ വടക്കുഭാഗത്ത് സ്ഥിതി ചെയ്യുന്ന അടയമൺ യു പി സ്കൂൾ കേരളത്തിലെ ആദ്യകാല വിദ്യാലയങ്ങളിലൊന്നാണ്. ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ കിളിമാനൂർ ഉപജില്ലയിലാണ് ഈ സ്കൂൾ. 5 മുതൽ 7 വരെ 300 ലധികം വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നു. മികച്ച അക്കാദമിക പ്രവർത്തനവും ഭൗതികസാഹചര്യങ്ങളും ഒരുക്കി ഒരു ദേശത്തിന്റെ വിദ്യാഭ്യാസവും സംസ്കാരവും ഉയർത്തുന്നതിനുള്ള ജാഗരൂകമായ പ്രവർത്തനം, പഠനാനുബന്ധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ദിനാചരണങ്ങൾ, വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ എന്നിവയിലൂടെ ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികൾക്ക് ലഭ്യമാകുന്നു. മികച്ച അദ്ധ്യാപക-രക്ഷാകർതൃ മാനേജ൪ കൂട്ടായ്മ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നിസ്സീമമായ സഹകരണങ്ങൾ ഇവയൊക്കെ സ്‌കൂളിന്റെ പ്രവർത്തനങ്ങളെ സുഗമമാക്കുന്നു..[[യു.പി.എസ്.അടയമൺ/ചരിത്രം|കൂടൂതൽ വായിക്കുക]] | |||
==ഭൗതിക സൗകര്യങ്ങൾ== | |||
* കംപ്യൂട്ടർ ലാബ് | |||
* സ്കൂൾ ലൈബ്രറി | |||
* സ്മാർട്ട് ക്ലാസ് റൂം | |||
== | * സ്പോർട്സ് റൂം | ||
* സയൻസ് ലാബ് | |||
* | * ഗണിത ലാബ് | ||
* | * [[യു പി എസ്സ് അടയമൺ/പാചകപ്പുര|പാചകപ്പുര]] | ||
* | * വിശാലമായ കളിസ്ഥലം | ||
* | |||
* | |||
* | |||
* | |||
* | |||
* [[യു പി എസ്സ് അടയമൺ/സൗകര്യങ്ങൾ|'''കൂടുതൽ വായിക്കുക''']] | * [[യു പി എസ്സ് അടയമൺ/സൗകര്യങ്ങൾ|'''കൂടുതൽ വായിക്കുക''']] | ||
== പാഠ്യേതര പ്രവർത്തനങ്ങൾ== | |||
== | * ക്ലാസ്സ് മാഗസിൻ | ||
* വിദ്യാരംഗം കലാസാഹിത്യവേദി | |||
* | * ക്ലബ്ബ് പ്രവർത്തനങ്ങൾ .(സയൻസ് ക്ലബ്ബ് ,ഐ.റ്റി .ക്ലബ്ബ് ,നേച്ചർ ക്ലബ്ബ് ,...) | ||
* സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് | |||
* | * ക്ലാസ്സ് ലൈബ്രറി | ||
* കലാ -കായിക മേളകൾ | |||
* | * സ്‌കൂൾ റേഡിയോ | ||
* ഫീൽഡ് ട്രിപ്സ് | |||
* | |||
* | |||
* | |||
* | |||
* | |||
[[നേർക്കാഴ്ച/യു .പി .എസ് .അടയമൺ|'''നേർക്കാഴ്ച്ച''']] | [[നേർക്കാഴ്ച/യു .പി .എസ് .അടയമൺ|'''നേർക്കാഴ്ച്ച''']] | ||
== മാനേജ്‌മെന്റ്== | |||
== | പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്തിന്റെ കീഴിലാണ് ഈ സ്കൂൾ.സിംഗിൾ മാനേജ്‌മെന്റിന്റെ കീഴിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത്.ആദ്യകാല മാനേജർ ആയിരുന്ന ശ്രീ.എം.എൻ രാഘവൻ ആയിരുന്നു ഈ സ്കൂൾ സ്ഥാപിച്ചത് .ഇപ്പോൾ ശ്രീമതി .എം. മനോരമയാണ് സ്കൂൾ മാനേജർ. | ||
== സ്കൂളിന്റെ പ്രഥമാധ്യാപകർ == | |||
{| class="wikitable sortable mw-collapsible mw-collapsed" | |||
== | |+ | ||
{| class="wikitable mw-collapsible" | |||
|'''<big>ക്രമനമ്പർ</big>''' | |'''<big>ക്രമനമ്പർ</big>''' | ||
|'''<big>പേര്</big>''' | |'''<big>പേര്</big>''' | ||
വരി 163: | വരി 147: | ||
|'''1.6.2023-''' | |'''1.6.2023-''' | ||
|} | |} | ||
==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ== | |||
== | {| class="wikitable sortable mw-collapsible mw-collapsed" | ||
|+ | |||
!പേര് | |||
= | ! | ||
! | |||
|- | |||
| | |||
| | |||
| | |||
|- | |||
| | |||
| | |||
| | |||
|- | |- | ||
| | | | ||
| | |||
| | |||
|} | |} | ||
കിളിമാനൂർ ജംഗ്ഷനിൽ നിന്നും കിളിമാനൂർ-കൊട്ടാരക്കര റൂട്ടിൽ എം.സി റോഡിലൂടെ 2 കി .മീ സഞ്ചരിച്ചു കുറവൻകുഴിയിൽ നിന്ന് വലത്തേക്ക് തിരിഞ്ഞു കുറവൻകുഴി -കടയ്ക്കൽ റോഡിലൂടെ 2 കി .മീ . | ഈ സ്കൂളിലെ പൂർവ വിദ്യാർത്ഥികളിൽ പലരും ഉയർന്ന നിലകളിലെത്തിയവരാണ്.[[യു പി എസ്സ് അടയമൺ/പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ|കൂടുതൽ വായിക്കുക]]''' | ||
==ചിത്രശാല== | |||
{{ | [[യു. പി. എസ് .അടയമൺ / ചിത്രാലയം|'''സ്‌കൂൾ പ്രവർത്തനങ്ങളുടെ ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക''']] | ||
മികവുകൾ പത്രവാർത്തകളിലൂടെ [[യു പി എസ്സ് അടയമൺ/പത്രവാർത്തകൾ|'''ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക''']] | |||
==വഴികാട്ടി== | |||
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ | |||
*കിളിമാനൂർ ജംഗ്ഷനിൽ നിന്നും കിളിമാനൂർ-കൊട്ടാരക്കര റൂട്ടിൽ എം.സി റോഡിലൂടെ 2 കി .മീ സഞ്ചരിച്ചു കുറവൻകുഴിയിൽ നിന്ന് വലത്തേക്ക് തിരിഞ്ഞു കുറവൻകുഴി -കടയ്ക്കൽ റോഡിലൂടെ 2 കി .മീ . | |||
{{Slippymap|lat=8.78864|lon=76.89932|zoom=16|width=800|height=400|marker=yes}} | |||
==പുറംകണ്ണികൾ == | |||
== | ഫേസ്‌ബുക്ക്:https://www.facebook.com/groups/289114541582583/?ref=share | ||
യൂട്യൂബ്https://youtube.com/channel/UCQ9HeStaMyqvKsVbgwdHRHA | |||
21:29, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തിരുവനന്തപുരം ജില്ലയിൽ പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്തിൽ അടയമൺ ഠൗണിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സ൪ക്കാ൪ എയ്ഡഡ് റ്വിദ്യാലയമാണ് അടയമൺ യു പി സ്കൂൾ . 1956 ൽ സ്ഥാപിച്ച ഈ വിദ്യാലയം ജില്ലയിലെ ഏറ്റവും നല്ല വിദ്യാലയങ്ങളിലൊന്നാണ്.
യു പി എസ്സ് അടയമൺ | |
---|---|
വിലാസം | |
അടയമൺ യു .പി .എസ് .അടയമൺ,അടയമൺ ,695614 , അടയമൺ പി.ഒ. , 695614 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1 - 6 - 1956 |
വിവരങ്ങൾ | |
ഫോൺ | 0470 2648915 |
ഇമെയിൽ | adayamonups@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42450 (സമേതം) |
യുഡൈസ് കോഡ് | 32140500404 |
വിക്കിഡാറ്റ | Q64036892 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | കിളിമാനൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | ആറ്റിങ്ങൽ |
താലൂക്ക് | ചിറയിൻകീഴ് |
ബ്ലോക്ക് പഞ്ചായത്ത് | കിളിമാനൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഴയകുന്നുമ്മേൽ പഞ്ചായത്ത് |
വാർഡ് | 4 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 5 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 195 |
പെൺകുട്ടികൾ | 184 |
അദ്ധ്യാപകർ | 16 |
ഹയർസെക്കന്ററി | |
അദ്ധ്യാപകർ | 16 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
അദ്ധ്യാപകർ | 16 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | വി.അജികുമാ൪ |
പി.ടി.എ. പ്രസിഡണ്ട് | ഷിജിത്ത്.എസ്. |
എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീവിദ്യ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
1956 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത് .ജില്ലയുടെ വടക്കുഭാഗത്ത് സ്ഥിതി ചെയ്യുന്ന അടയമൺ യു പി സ്കൂൾ കേരളത്തിലെ ആദ്യകാല വിദ്യാലയങ്ങളിലൊന്നാണ്. ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ കിളിമാനൂർ ഉപജില്ലയിലാണ് ഈ സ്കൂൾ. 5 മുതൽ 7 വരെ 300 ലധികം വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നു. മികച്ച അക്കാദമിക പ്രവർത്തനവും ഭൗതികസാഹചര്യങ്ങളും ഒരുക്കി ഒരു ദേശത്തിന്റെ വിദ്യാഭ്യാസവും സംസ്കാരവും ഉയർത്തുന്നതിനുള്ള ജാഗരൂകമായ പ്രവർത്തനം, പഠനാനുബന്ധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ദിനാചരണങ്ങൾ, വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ എന്നിവയിലൂടെ ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികൾക്ക് ലഭ്യമാകുന്നു. മികച്ച അദ്ധ്യാപക-രക്ഷാകർതൃ മാനേജ൪ കൂട്ടായ്മ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നിസ്സീമമായ സഹകരണങ്ങൾ ഇവയൊക്കെ സ്‌കൂളിന്റെ പ്രവർത്തനങ്ങളെ സുഗമമാക്കുന്നു..കൂടൂതൽ വായിക്കുക
ഭൗതിക സൗകര്യങ്ങൾ
- കംപ്യൂട്ടർ ലാബ്
- സ്കൂൾ ലൈബ്രറി
- സ്മാർട്ട് ക്ലാസ് റൂം
- സ്പോർട്സ് റൂം
- സയൻസ് ലാബ്
- ഗണിത ലാബ്
- പാചകപ്പുര
- വിശാലമായ കളിസ്ഥലം
- കൂടുതൽ വായിക്കുക
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ്സ് മാഗസിൻ
- വിദ്യാരംഗം കലാസാഹിത്യവേദി
- ക്ലബ്ബ് പ്രവർത്തനങ്ങൾ .(സയൻസ് ക്ലബ്ബ് ,ഐ.റ്റി .ക്ലബ്ബ് ,നേച്ചർ ക്ലബ്ബ് ,...)
- സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്
- ക്ലാസ്സ് ലൈബ്രറി
- കലാ -കായിക മേളകൾ
- സ്‌കൂൾ റേഡിയോ
- ഫീൽഡ് ട്രിപ്സ്
മാനേജ്‌മെന്റ്
പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്തിന്റെ കീഴിലാണ് ഈ സ്കൂൾ.സിംഗിൾ മാനേജ്‌മെന്റിന്റെ കീഴിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത്.ആദ്യകാല മാനേജർ ആയിരുന്ന ശ്രീ.എം.എൻ രാഘവൻ ആയിരുന്നു ഈ സ്കൂൾ സ്ഥാപിച്ചത് .ഇപ്പോൾ ശ്രീമതി .എം. മനോരമയാണ് സ്കൂൾ മാനേജർ.
സ്കൂളിന്റെ പ്രഥമാധ്യാപകർ
ക്രമനമ്പർ | പേര് | ചാർജ് എടുത്ത തീയതി |
1 | പി.കെ.ഗംഗാധര൯ | |
2 | ഇന്ദിരാദേവി അമ്മ | |
3 | പുന്നമൂട് സദാശിവ൯നായ൪ | |
4 | എം.പി.കുട്ടപ്പ൯ | |
5 | ജി.സുകുമാര൯ | 1.6.1956-31.3.1986 |
6 | കെ.പുരുഷോത്തമ൯നായ൪ | 1.4.1986-31.3.1989 |
7 | മധുരിപു | 1.4.1989-31.3.1990 |
8 | നഗരൂ൪ സുകുമാര൯ | 1.4.1990-31.3.1992 |
9 | എം.മീനാക്ഷി | 1.4.1992-31.3.1996 |
10 | ഡി.ആ൪.ഗീതാഞ്ജലീദേവി | 1.4.1996-31.5.2014 |
11 | എസ്.സുധാകര൯ | 1.6.2014-31.3.2019 |
12 | വി.എസ്.പ്രേംജിത്ത് | 1.4.2019-31.5.2023 |
13 | വി .അജികുമാർ | 1.6.2023- |
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
പേര് | ||
---|---|---|
ഈ സ്കൂളിലെ പൂർവ വിദ്യാർത്ഥികളിൽ പലരും ഉയർന്ന നിലകളിലെത്തിയവരാണ്.കൂടുതൽ വായിക്കുക
ചിത്രശാല
സ്‌കൂൾ പ്രവർത്തനങ്ങളുടെ ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക മികവുകൾ പത്രവാർത്തകളിലൂടെ ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- കിളിമാനൂർ ജംഗ്ഷനിൽ നിന്നും കിളിമാനൂർ-കൊട്ടാരക്കര റൂട്ടിൽ എം.സി റോഡിലൂടെ 2 കി .മീ സഞ്ചരിച്ചു കുറവൻകുഴിയിൽ നിന്ന് വലത്തേക്ക് തിരിഞ്ഞു കുറവൻകുഴി -കടയ്ക്കൽ റോഡിലൂടെ 2 കി .മീ .
പുറംകണ്ണികൾ
ഫേസ്‌ബുക്ക്:https://www.facebook.com/groups/289114541582583/?ref=share യൂട്യൂബ്https://youtube.com/channel/UCQ9HeStaMyqvKsVbgwdHRHA