ഉള്ളടക്കത്തിലേക്ക് പോവുക

"ജെ പി ഇ എച്ച് എസ് കൂർക്കഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Rathikumartr (സംവാദം | സംഭാവനകൾ)
No edit summary
22007 (സംവാദം | സംഭാവനകൾ)
No edit summary
 
(12 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 62 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Name of your school in English}}
{{PHSSchoolFrame/Header}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
{{prettyurl|J.P.E.H.S.S KOORKANCHERY}}
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
{{Infobox School
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
|സ്ഥലപ്പേര്=കൂർക്കഞ്ചേരി
{{Infobox School|
|വിദ്യാഭ്യാസ ജില്ല=തൃശ്ശൂർ
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
|റവന്യൂ ജില്ല=തൃശ്ശൂർ
പേര്= ജി.വി.എച്ച്.എസ്.എസ്. മക്കരപ്പറമ്പ |
|സ്കൂൾ കോഡ്=22007
അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
|എച്ച് എസ് എസ് കോഡ്=8214
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q64088932
|യുഡൈസ് കോഡ്=32071802403
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1943
|സ്കൂൾ വിലാസം=കൂർക്കഞ്ചേരി
|പോസ്റ്റോഫീസ്=കൂർക്കഞ്ചേരി
|പിൻ കോഡ്=680007
|സ്കൂൾ ഫോൺ=0487 2423364
|സ്കൂൾ ഇമെയിൽ=jpehs@yahoo.in
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=തൃശ്ശൂർ വെസ്റ്റ്
|തദ്ദേശസ്വയംഭരണസ്ഥാപനം = തൃശ്ശൂർ കോർപ്പറേഷൻ
|വാർഡ്=39
|ലോകസഭാമണ്ഡലം=തൃശ്ശൂർ
|നിയമസഭാമണ്ഡലം=ഒല്ലൂർ
|താലൂക്ക്=തൃശ്ശൂർ
|ബ്ലോക്ക് പഞ്ചായത്ത്=ചേർപ്പ്
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=272
|പെൺകുട്ടികളുടെ എണ്ണം 1-10=105
|വിദ്യാർത്ഥികളുടെ എണ്ണം 1-10=607
|അദ്ധ്യാപകരുടെ എണ്ണം 1-10=37
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=121
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=109
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=607
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=37
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=വൃന്ദ.സി.എസ്.
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=അബ്ദുൾ കബീർ  കെ.എ.
|എം.പി.ടി.എ. പ്രസിഡണ്ട്=ഷിജി കണ്ണൻ
|സ്കൂൾ ചിത്രം=JPEH School Photo.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}


ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.       '''<nowiki/>'അച്ചന്റെ  സ്കൂൾ ''''  എന്നാണ് ഈ വിദ്യാലയം അറിയപ്പെട്ടിരുന്നത്. റവ.ഫാദർ ജോൺ എലുവത്തിങ്കൽ 1943 -ൽ സ്ഥാപിച്ച ഈ സരസ്വതീക്ഷേത്രം മതമൈത്രിയുടെ ശക്തിധാരയിൽവളർന്നവിദ്യാലയമാണ്. ഈസ്ഥാപനത്തിന്റെസഹോദരസ്ഥാപനങ്ങളായി ജെ.പി.ഇ.ടി.ടി.ഐ., ജെ.പി.ഇ.ബി.എഡ്  കോളേജ് എന്നിവ പ്രവർത്തിക്കുന്നു. മാനേജർ ഇ.ഡി. തോമസിന്റെ അക്ഷീണപ്രയത്നം ,ഈ വിദ്യാലയത്തിന്റെ വളർച്ചക്കും വികസനത്തിനും വലിയൊരു മുന്നേറ്റം സൃഷ്ടിക്കാനായിട്ടുണ്ട്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== ചരിത്രം ==
*  സ്കൗട്ട് & ഗൈഡ്സ്.
തൃശ്ശൂർ നഗരത്തിൽ നിന്ന് 1 കി.മി തെക്കു മാറി  കൂർക്കഞ്ചേരി പഞ്ചായത്ത് ആരംഭിക്കുന്നു. കൂർക്കഞ്ചേരി പഞ്ചായത്ത് ഇന്നു തൃശ്ശൂർ കോർപ്പറേഷനി‌ൽ  ഉൾപ്പെടുന്നു. പഞ്ചായത്തിലെ കിഴക്കൻ  അതിർത്തിയിൽ "ഗൊസായിക്കുന്നും", പടിഞ്ഞാറു ഭാഗത്തു "മദാമ്മതോപ്പും . ഇവക്കിടയിൽ ഹൈസ്കൂൾ വിദ്യാഭ്യാസത്തിനു സൗകര്യം ഇല്ലാതിരുന്ന കാലത്താണ്  ജെ .പി.ഇ ഹൈസ്കൂളിന്റെ ഉദയം. നിരക്ഷരർ നിറഞ്ഞ കൂർക്കഞ്ചേരി പഞ്ചായത്തിനെ സാക്ഷരതയിലേക്കു നയിക്കാൻ നിർണ്ണായക പങ്ക് വഹിച്ചു .
എന്‍.സി.സി.
 
== ഭൗതികസൗകര്യങ്ങൾ ==
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
 
ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.സ്മാർട്റൂമുകൾക്കു പുറമേ ക്ലാസ്സ്മുറികൾ ഹൈടെക് സംവിധാനത്തോട് കൂടിയതാണ് .
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
''സ്കൗട്ട് & ഗൈഡ്സ്.''
എൻ.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ജൂനിയർ റെഡ് ക്രോസ്
*  സ്റ്റുഡന്റ് പോലീസ് കേഡറ്റ്
*  ലിറ്റിൽ കൈറ്റ്സ്


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
[[പ്രമാണം:22007.jpeg|ലഘുചിത്രം|MANAGER:shri ED THOMAS]]മാനേജർ ഇ .ഡി .തോമസിന്റെ അക്ഷീണപ്രയത്നം ,ഈ വിദ്യാലയത്തിന്റെ വളർച്ചക്കും വികസനത്തിനും വലിയൊരു മുന്നേറ്റം സൃഷ്ടിക്കാനായിട്ടുണ്ട്                                 
== മുൻ സാരഥികൾ ==
=== സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. ===
THANKAMMA,MERCY


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==


== മുന്‍ സാരഥികള്‍ ==
== വഴികാട്ടി ==
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{|class="wikitable" style="text-align:center; width:300px; height:500px" border="1"
|-
|1905 - 13
| റവ. ടി. മാവു
|-
|1913 - 23
| (വിവരം ലഭ്യമല്ല)
|-
|1923 - 29
| മാണിക്യം പിള്ള
|-
|1929 - 41
|കെ.പി. വറീദ്
|-
|1941 - 42
|കെ. ജെസുമാന്‍
|-
|1942 - 51
|ജോണ്‍ പാവമണി
|-
|1951 - 55
|ക്രിസ്റ്റി ഗബ്രിയേല്‍
|-
|1955- 58
|പി.സി. മാത്യു
|-
|1958 - 61
|ഏണസ്റ്റ് ലേബന്‍
|-
|1961 - 72
|ജെ.ഡബ്ലിയു. സാമുവേല്‍
|-
|1972 - 83
|കെ.എ. ഗൗരിക്കുട്ടി
|-
|1983 - 87
|അന്നമ്മ കുരുവിള
|-
|1987 - 88
|എ. മാലിനി
|-
|1989 - 90
|എ.പി. ശ്രീനിവാസന്‍
|-
|1990 - 92
|സി. ജോസഫ്
|-
|1992-01
|സുധീഷ് നിക്കോളാസ്
|-
|2001 - 02
|ജെ. ഗോപിനാഥ്
|-
|2002- 04
|ലളിത ജോണ്‍
|-
|2004- 05
|വല്‍സ ജോര്‍ജ്
|-
|2005 - 08
|സുധീഷ് നിക്കോളാസ്
|}


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
തൃശൂർ ശക്തൻ സ്റ്റാൻഡിൽ നിന്നും തൃപ്രയാർ ,ഇരിഞ്ഞാലക്കുട റൂട്ടിൽ കൂർക്കഞ്ചേരി ബസ്റ്റോപ്പിൽ ഇറങ്ങുക




==വഴികാട്ടി==
{{Slippymap|lat=10.50071726272456|lon= 76.21215400247904|zoom=15|zoom=20|width=full|height=400|marker=yes}}
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |  
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


*റോഡില്‍ സ്ഥിതിചെയ്യുന്നു.       
|----
*  20 കി.മി.  അകലം


|}
<!--visbot  verified-chils->-->
|}
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
</googlemap>
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.

12:04, 10 മാർച്ച് 2026-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ജെ പി ഇ എച്ച് എസ് കൂർക്കഞ്ചേരി
വിലാസം
കൂർക്കഞ്ചേരി

കൂർക്കഞ്ചേരി പി.ഒ.
,
680007
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1943
വിവരങ്ങൾ
ഫോൺ0487 2423364
ഇമെയിൽjpehs@yahoo.in
കോഡുകൾ
സ്കൂൾ കോഡ്22007 (സമേതം)
എച്ച് എസ് എസ് കോഡ്8214
യുഡൈസ് കോഡ്32071802403
വിക്കിഡാറ്റQ64088932
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
ഉപജില്ല തൃശ്ശൂർ വെസ്റ്റ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംഒല്ലൂർ
താലൂക്ക്തൃശ്ശൂർ
ബ്ലോക്ക് പഞ്ചായത്ത്ചേർപ്പ്
തദ്ദേശസ്വയംഭരണസ്ഥാപനംതൃശ്ശൂർ കോർപ്പറേഷൻ
വാർഡ്39
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ272
പെൺകുട്ടികൾ105
ആകെ വിദ്യാർത്ഥികൾ607
അദ്ധ്യാപകർ37
ഹയർസെക്കന്ററി
ആൺകുട്ടികൾ121
പെൺകുട്ടികൾ109
ആകെ വിദ്യാർത്ഥികൾ607
അദ്ധ്യാപകർ37
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികവൃന്ദ.സി.എസ്.
പി.ടി.എ. പ്രസിഡണ്ട്അബ്ദുൾ കബീർ കെ.എ.
എം.പി.ടി.എ. പ്രസിഡണ്ട്ഷിജി കണ്ണൻ
അവസാനം തിരുത്തിയത്
10-03-202622007
ക്ലബ്ബുകൾ
പ്രോജക്ടുകൾ




ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. 'അച്ചന്റെ സ്കൂൾ ' എന്നാണ് ഈ വിദ്യാലയം അറിയപ്പെട്ടിരുന്നത്. റവ.ഫാദർ ജോൺ എലുവത്തിങ്കൽ 1943 -ൽ സ്ഥാപിച്ച ഈ സരസ്വതീക്ഷേത്രം മതമൈത്രിയുടെ ശക്തിധാരയിൽവളർന്നവിദ്യാലയമാണ്. ഈസ്ഥാപനത്തിന്റെസഹോദരസ്ഥാപനങ്ങളായി ജെ.പി.ഇ.ടി.ടി.ഐ., ജെ.പി.ഇ.ബി.എഡ് കോളേജ് എന്നിവ പ്രവർത്തിക്കുന്നു. മാനേജർ ഇ.ഡി. തോമസിന്റെ അക്ഷീണപ്രയത്നം ,ഈ വിദ്യാലയത്തിന്റെ വളർച്ചക്കും വികസനത്തിനും വലിയൊരു മുന്നേറ്റം സൃഷ്ടിക്കാനായിട്ടുണ്ട്.

ചരിത്രം

തൃശ്ശൂർ നഗരത്തിൽ നിന്ന് 1 കി.മി തെക്കു മാറി കൂർക്കഞ്ചേരി പഞ്ചായത്ത് ആരംഭിക്കുന്നു. കൂർക്കഞ്ചേരി പഞ്ചായത്ത് ഇന്നു തൃശ്ശൂർ കോർപ്പറേഷനി‌ൽ ഉൾപ്പെടുന്നു. പഞ്ചായത്തിലെ കിഴക്കൻ അതിർത്തിയിൽ "ഗൊസായിക്കുന്നും", പടിഞ്ഞാറു ഭാഗത്തു "മദാമ്മതോപ്പും . ഇവക്കിടയിൽ ഹൈസ്കൂൾ വിദ്യാഭ്യാസത്തിനു സൗകര്യം ഇല്ലാതിരുന്ന കാലത്താണ് ജെ .പി.ഇ ഹൈസ്കൂളിന്റെ ഉദയം. നിരക്ഷരർ നിറഞ്ഞ കൂർക്കഞ്ചേരി പഞ്ചായത്തിനെ സാക്ഷരതയിലേക്കു നയിക്കാൻ നിർണ്ണായക പങ്ക് വഹിച്ചു .

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.സ്മാർട്റൂമുകൾക്കു പുറമേ ക്ലാസ്സ്മുറികൾ ഹൈടെക് സംവിധാനത്തോട് കൂടിയതാണ് .

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ജൂനിയർ റെഡ് ക്രോസ്
  • സ്റ്റുഡന്റ് പോലീസ് കേഡറ്റ്
  • ലിറ്റിൽ കൈറ്റ്സ്

മാനേജ്മെന്റ്

MANAGER:shri ED THOMAS

മാനേജർ ഇ .ഡി .തോമസിന്റെ അക്ഷീണപ്രയത്നം ,ഈ വിദ്യാലയത്തിന്റെ വളർച്ചക്കും വികസനത്തിനും വലിയൊരു മുന്നേറ്റം സൃഷ്ടിക്കാനായിട്ടുണ്ട്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

THANKAMMA,MERCY

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

തൃശൂർ ശക്തൻ സ്റ്റാൻഡിൽ നിന്നും തൃപ്രയാർ ,ഇരിഞ്ഞാലക്കുട റൂട്ടിൽ കൂർക്കഞ്ചേരി ബസ്റ്റോപ്പിൽ ഇറങ്ങുക


Map