ഉള്ളടക്കത്തിലേക്ക് പോവുക

"എച്ച്. സി. എച്ച്. എസ്സ്. മാപ്രാണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
Vivaralokam (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 20 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|H.C.H.S. Mapranam}}
{{HSSchoolFrame/Header}}
{{Infobox School|
{{prettyurl|H.C.H.S.S Mapranam}}
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
{{Infobox School
പേര്=എച്ച്.സി.എച്ച്.എസ്. മാപ്രാണം|
|സ്ഥലപ്പേര്=മാപ്രാണം
സ്ഥലപ്പേര്=മാപ്രാണം|
|വിദ്യാഭ്യാസ ജില്ല=ഇരിഞ്ഞാലക്കുട
വിദ്യാഭ്യാസ ജില്ല=ഇരിങ്ങാലക്കുട|
|റവന്യൂ ജില്ല=തൃശ്ശൂർ
റവന്യൂ ജില്ല=തൃശ്ശൂര്‍|
|സ്കൂൾ കോഡ്=23034
സ്കൂള്‍ കോഡ്=23034|
|എച്ച് എസ് എസ് കോഡ്=08208
സ്ഥാപിതദിവസം=01|
|വി എച്ച് എസ് എസ് കോഡ്=
സ്ഥാപിതമാസം=10|
|വിക്കിഡാറ്റ ക്യു ഐഡി=Q64090906
സ്ഥാപിതവര്‍ഷം=1984|
|യുഡൈസ് കോഡ്=32070701505
സ്കൂള്‍ വിലാസം=മാടായിക്കോണം. പി.ഒ, <br/>തൃശ്ശൂര്‍|
|സ്ഥാപിതദിവസം=
പിന്‍ കോഡ്=680 712 |
|സ്ഥാപിതമാസം=
സ്കൂള്‍ ഫോണ്‍=0480 2828659|
|സ്ഥാപിതവർഷം=1984
സ്കൂള്‍ ഇമെയില്‍=hchsmapranam@yahoo.com|
|സ്കൂൾ വിലാസം=മാപ്രാണം
സ്കൂള്‍ വെബ് സൈറ്റ്= |
|പോസ്റ്റോഫീസ്=മാടായിക്കോണം
ഉപ ജില്ല=ഇരിങ്ങാലക്കുട‌|
|പിൻ കോഡ്=680712
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
|സ്കൂൾ ഫോൺ=0480 2828659
ഭരണം വിഭാഗം=സര്‍ക്കാര്‍‌|
|സ്കൂൾ ഇമെയിൽ=hchsmapranam@yahoo.com
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
|സ്കൂൾ വെബ് സൈറ്റ്=
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|
|ഉപജില്ല=ഇരിഞ്ഞാലക്കുട
<!-- ഹൈസ്കൂള്‍ /  ഹയര്‍ സെക്കന്ററി സ്കൂള്‍ / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍-->
|തദ്ദേശസ്വയംഭരണസ്ഥാപനം =ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി
പഠന വിഭാഗങ്ങള്‍1=ഹൈസ്കൂള്‍|
|വാർഡ്=6
പഠന വിഭാഗങ്ങള്‍2= |
|ലോകസഭാമണ്ഡലം=തൃശ്ശൂർ
പഠന വിഭാഗങ്ങള്‍3= |
|നിയമസഭാമണ്ഡലം=ഇരിങ്ങാലക്കുട
മാദ്ധ്യമം=മലയാളം‌|
|താലൂക്ക്=മുകുന്ദപുരം
ആൺകുട്ടികളുടെ എണ്ണം=272|
|ബ്ലോക്ക് പഞ്ചായത്ത്=
പെൺകുട്ടികളുടെ എണ്ണം=187|
|ഭരണവിഭാഗം=എയ്ഡഡ്
വിദ്യാര്‍ത്ഥികളുടെ എണ്ണം=459|
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
അദ്ധ്യാപകരുടെ എണ്ണം=24|
|പഠന വിഭാഗങ്ങൾ1=
പ്രിന്‍സിപ്പല്‍= |
|പഠന വിഭാഗങ്ങൾ2=
പ്രധാന അദ്ധ്യാപകന്‍= സി.ജെ. മെരീന|
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
പി.ടി.. പ്രസിഡണ്ട്= സെബാസ്റ്റ്യന്‍ കാച്ചപ്പിള്ളി|
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം= |
|പഠന വിഭാഗങ്ങൾ5=
സ്കൂള്‍ ചിത്രം=hchs.jpg‎|
|സ്കൂൾ തലം=8 മുതൽ 12 വരെ
ഗ്രേഡ്=6.5|
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
കുറിപ്പുകള്‍=കുറിപ്പുകള്‍ ഇവിടെ അവതരിപ്പിക്കുക.|
|ആൺകുട്ടികളുടെ എണ്ണം 1-10=204
|പെൺകുട്ടികളുടെ എണ്ണം 1-10=96
|വിദ്യാർത്ഥികളുടെ എണ്ണം 1-10=300
|അദ്ധ്യാപകരുടെ എണ്ണം 1-10=15
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=122
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=95
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=217
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=12
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=ബാബു പി.എ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=മഞ്ജു
|പി.ടി.. പ്രസിഡണ്ട്=ജ്യോതി രാമകൃഷ്ണൻ
|എം.പി.ടി.. പ്രസിഡണ്ട്=
|സ്കൂൾ ചിത്രം=23034 hchs.png
|size=350px
|caption=പുതിയ ചിത്രം
|ലോഗോ=
|logo_size=50px
}}
}}
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
 
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


----
----
'''തൃശ്ശൂര്‍''' ജില്ലയിലെ  '''മുകുന്ദപുരം ''' താലൂക്കില്‍ '''ഇരിങ്ങാലക്കുട'' മുനിസിപ്പാലിറ്റിയിലെ '''മാടായിക്കോണം ''' വില്ലേജില്‍ '''മാപ്രാണം'' പ്രദേശത്ത് ഇരിങ്ങാലക്കുട ടൗണില്‍ നിന്ന് 5 കി.മീ. വടക്ക് തൃശ്ശൂര്‍ റൂട്ടില്‍നിന്ന് 500 മീറ്റര്‍ കിഴക്കോട്ട് മാറി '''''മാപ്രാണം ഹോളിക്രോസ് ഹൈസ്‌കൂള്‍''''' സ്ഥിതി ചെയ്യുന്നു.
'''തൃശ്ശൂർ''' ജില്ലയിലെ  '''മുകുന്ദപുരം ''' താലൂക്കിൽ '''ഇരിങ്ങാലക്കുട'' മുനിസിപ്പാലിറ്റിയിലെ '''മാടായിക്കോണം ''' വില്ലേജിൽ '''മാപ്രാണം'' പ്രദേശത്ത് ഇരിങ്ങാലക്കുട ടൗണിൽ നിന്ന് 5 കി.മീ. വടക്ക് തൃശ്ശൂർ റൂട്ടിൽനിന്ന് 500 മീറ്റർ കിഴക്കോട്ട് മാറി '''''മാപ്രാണം ഹോളിക്രോസ് ഹൈസ്‌കൂൾ''''' സ്ഥിതി ചെയ്യുന്നു.


=='''ചരിത്രം '''==
=='''ചരിത്രം '''==
1984 ഒക്ടോബര്‍ മാസം 1-ാം തീയ്യതി 2 അധ്യാപകരും 28 വിദ്യാര്‍ത്ഥികളുമായാണ് മാപ്രാണം ഹോളിക്രോസ് ഹൈസ്കൂള്‍ പ്രവര്‍ത്തനമാരംഭിച്ചത്. 1986-87 കാലഘട്ടത്തില്‍ മാനേജരായിരുന്ന ഫാ. പോള്‍ താക്കോല്‍ക്കാരന്‍ ഇടവകാംഗങ്ങളുടെ സഹകരണത്തോടുകൂടി ഈ സ്കൂളിനെ ഇരിങ്ങാലക്കുട രൂപത കോര്‍പ്പറേറ്റ് എഡ്യൂക്കേഷനല്‍ ഏജന്‍സിയുടെ കീഴിലുള്ള ഹൈസ്കൂളാക്കിമാറ്റി.ഇന്ന് കാണുന്ന 3നില കെട്ടിടത്തിലേക്ക് സ്കൂള്‍ മാറിയത് ആരംഭിച്ച് ഒരു വര്‍ഷം കഴിഞ്ഞാണ്. ആരംഭഘട്ടത്തില്‍ ഓലമേഞ്ഞതായിരുന്നു വിദ്യാലയം. ആദ്യത്തെ മാനേജര്‍ റവ.ഫാ. പോള്‍ താക്കോല്‍ക്കാരനും ഹെഡ്മാസ്റ്റര്‍ എം.എ. വര്‍ക്കിമാസ്റ്ററും ആയിരുന്നു.  
1984 ഒക്ടോബർ മാസം 1-ാം തീയ്യതി 2 അധ്യാപകരും 28 വിദ്യാർത്ഥികളുമായാണ് മാപ്രാണം ഹോളിക്രോസ് ഹൈസ്കൂൾ പ്രവർത്തനമാരംഭിച്ചത്. 1986-87 കാലഘട്ടത്തിൽ മാനേജരായിരുന്ന ഫാ. പോൾ താക്കോൽക്കാരൻ ഇടവകാംഗങ്ങളുടെ സഹകരണത്തോടുകൂടി ഈ സ്കൂളിനെ ഇരിങ്ങാലക്കുട രൂപത കോർപ്പറേറ്റ് എഡ്യൂക്കേഷനൽ ഏജൻസിയുടെ കീഴിലുള്ള ഹൈസ്കൂളാക്കിമാറ്റി.ഇന്ന് കാണുന്ന 3നില കെട്ടിടത്തിലേക്ക് സ്കൂൾ മാറിയത് ആരംഭിച്ച് ഒരു വർഷം കഴിഞ്ഞാണ്. ആരംഭഘട്ടത്തിൽ ഓലമേഞ്ഞതായിരുന്നു വിദ്യാലയം. ആദ്യത്തെ മാനേജർ റവ.ഫാ. പോൾ താക്കോൽക്കാരനും ഹെഡ്മാസ്റ്റർ എം.എ. വർക്കിമാസ്റ്ററും ആയിരുന്നു.  
വിദ്യാലയത്തില്‍ കുട്ടികളുടെ വിവിധങ്ങളായ കഴിവുകള്‍ക്ക് പ്രോത്സാഹനം നല്‍കുവാന്‍ നിരവധി എന്‍ഡോവ്മെന്റുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പാവപ്പെട്ട കുട്ടികള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ ഇവിടെ നിന്നും നല്‍കിവരുന്നു. ഇന്ന് ഇവിടെ 12 ഡിവിഷനുകളിലായി അഞ്ഞൂറോളം കുട്ടികള്‍ പഠിക്കുന്നു.
വിദ്യാലയത്തിൽ കുട്ടികളുടെ വിവിധങ്ങളായ കഴിവുകൾക്ക് പ്രോത്സാഹനം നൽകുവാൻ നിരവധി എൻഡോവ്മെന്റുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. പാവപ്പെട്ട കുട്ടികൾക്ക് ആവശ്യമായ സഹായങ്ങൾ ഇവിടെ നിന്നും നൽകിവരുന്നു. ഇന്ന് ഇവിടെ 12 ഡിവിഷനുകളിലായി അഞ്ഞൂറോളം കുട്ടികൾ പഠിക്കുന്നു.
കലാ-കായിക-പ്രവൃത്തിപരിചയ രംഗങ്ങളിലും കന്പ്യൂട്ടര്‍ വിവരസാങ്കേതികവിദ്യ, ശുചിത്വം എന്നീ രംഗങ്ങളിലും ഈ വിദ്യാലയം പ്രത്യേക ഊന്നല്‍ നല്‍കിവരുന്നു.
കലാ-കായിക-പ്രവൃത്തിപരിചയ രംഗങ്ങളിലും കന്പ്യൂട്ടർ വിവരസാങ്കേതികവിദ്യ, ശുചിത്വം എന്നീ രംഗങ്ങളിലും ഈ വിദ്യാലയം പ്രത്യേക ഊന്നൽ നൽകിവരുന്നു.
നേട്ടങ്ങള്‍
നേട്ടങ്ങൾ
1987-ലെ ആദ്യ എസ്എസ്എല്‍സി ബാച്ച് മുതല്‍ 100 ശതമാനം വിജയം ഈ വിദ്യാലയത്തിന് അവകാശപ്പെടുവാന്‍ കഴിയും. ഈ ചുരുങ്ങിയ കാലയളവിനുള്ളില്‍ ഡോക്ടര്‍മാര്‍, കോളേജധ്യാപകര്‍ എന്നിങ്ങനെ ഉയര്‍ന്ന സേവനമേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ഒട്ടനവധി പൗരന്മാരെ വാര്‍ത്തെടുക്കുവാന്‍ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്.
1987-ലെ ആദ്യ എസ്എസ്എൽസി ബാച്ച് മുതൽ 100 ശതമാനം വിജയം ഈ വിദ്യാലയത്തിന് അവകാശപ്പെടുവാൻ കഴിയും. ഈ ചുരുങ്ങിയ കാലയളവിനുള്ളിൽ ഡോക്ടർമാർ, കോളേജധ്യാപകർ എന്നിങ്ങനെ ഉയർന്ന സേവനമേഖലകളിൽ പ്രവർത്തിക്കുന്ന ഒട്ടനവധി പൗരന്മാരെ വാർത്തെടുക്കുവാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്.
സാന്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ഗ്രാമീണമേഖലകളിലെ കുട്ടികളാണ് ഇവിടുത്തെ വിദ്യാര്‍ത്ഥികളില്‍ ഭൂരിഭാഗവും. ആയതിനാല്‍ മുന്‍പറഞ്ഞ നേട്ടത്തിന് കൂടുതല്‍ ചാരുതയുണ്ട്. തൃശ്ശൂര്‍ ജില്ലയിലെ ഏറ്റവും മികച്ച ഗ്രാമീണവിദ്യാലയം എന്ന ബഹുമതിയും 2006-ലെ മദര്‍ തെരേസ അവാര്‍ഡും ഈ വിദ്യാലയം നേടിയിട്ടുണ്ട്. 2003-04 വര്‍ഷത്തില്‍ തൃശ്ശൂര്‍ ജില്ലയിലെ ഏറ്റവും മികച്ച പി.ടി.എയ്ക്കുള്ള അവാര്‍ഡ് ഈ വിദ്യാലയം നേടുകയുണ്ടായി. 2004-05 വര്‍ഷത്തിലെ ഗ്രേഡിങ്ങ് സംന്പ്രദായത്തിന്‍റെ അടിസ്ഥാനത്തില് ഇരിങ്ങാലക്കുട കോര്‍പ്പറേറ്റ് എഡ്യൂക്കേഷനല്‍ ഏജന്‍സി അവാര്‍ഡും ലഭിച്ചിട്ടുണ്ട്.
സാന്പത്തികമായി പിന്നോക്കം നിൽക്കുന്ന ഗ്രാമീണമേഖലകളിലെ കുട്ടികളാണ് ഇവിടുത്തെ വിദ്യാർത്ഥികളിൽ ഭൂരിഭാഗവും. ആയതിനാൽ മുൻപറഞ്ഞ നേട്ടത്തിന് കൂടുതൽ ചാരുതയുണ്ട്. തൃശ്ശൂർ ജില്ലയിലെ ഏറ്റവും മികച്ച ഗ്രാമീണവിദ്യാലയം എന്ന ബഹുമതിയും 2006-ലെ മദർ തെരേസ അവാർഡും ഈ വിദ്യാലയം നേടിയിട്ടുണ്ട്. 2003-04 വർഷത്തിൽ തൃശ്ശൂർ ജില്ലയിലെ ഏറ്റവും മികച്ച പി.ടി.എയ്ക്കുള്ള അവാർഡ് ഈ വിദ്യാലയം നേടുകയുണ്ടായി. 2004-05 വർഷത്തിലെ ഗ്രേഡിങ്ങ് സംന്പ്രദായത്തിൻറെ അടിസ്ഥാനത്തില് ഇരിങ്ങാലക്കുട കോർപ്പറേറ്റ് എഡ്യൂക്കേഷനൽ ഏജൻസി അവാർഡും ലഭിച്ചിട്ടുണ്ട്.
മാനുഷികമൂല്യങ്ങളില്‍ അടിയുറച്ച പൗരന്മാരെ വാര്‍ത്തെടുക്കുകയാണ്. ഈ വിദ്യാലയത്തിന്‍റെ പരമപ്രധാനമായ ലക്ഷ്യം
മാനുഷികമൂല്യങ്ങളിൽ അടിയുറച്ച പൗരന്മാരെ വാർത്തെടുക്കുകയാണ്. ഈ വിദ്യാലയത്തിൻറെ പരമപ്രധാനമായ ലക്ഷ്യം
   
   


==ഭൗതികസൗകര്യങ്ങള്‍ ==
==ഭൗതികസൗകര്യങ്ങൾ ==


1987-ല്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തനമാരംഭിച്ച വിദ്യാലയത്തില്‍ 16 ക്ലാസ്സ്മുറികളും കൂടാതെ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പര്യാപ്തവും സൗകര്യപ്രദവുമായ ടോയ്ലറ്റ് സൗകര്യങ്ങളുമുണ്ട്. ഇവകൂടാതെ,
1987-പുതിയ കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ച വിദ്യാലയത്തിൽ 16 ക്ലാസ്സ്മുറികളും കൂടാതെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പര്യാപ്തവും സൗകര്യപ്രദവുമായ ടോയ്ലറ്റ് സൗകര്യങ്ങളുമുണ്ട്. ഇവകൂടാതെ,
* പാചകപ്പുര.
* പാചകപ്പുര.
* ലൈബ്രറി റൂം.
* ലൈബ്രറി റൂം.
* സയന്‍സ് ലാബ്.
* സയൻസ് ലാബ്.
* കമ്പ്യൂട്ടര്‍ ലാബ്.
* കമ്പ്യൂട്ടർ ലാബ്.
* മള്‍ട്ടീമീഡിയ തിയ്യറ്റര്‍.
* മൾട്ടീമീഡിയ തിയ്യറ്റർ.
* എല്‍.സി.ഡി. പ്രൊജക്ടര്‍‍, ലാപ്‌ടോപ്, ഇന്റര്‍നെറ്റ് ബ്രോഡ്ബാന്റ് കണക്ഷന്‍, ടി.വി. എന്നീ സൗകര്യങ്ങളും സ്‌കൂളിനുണ്ട്.
* എൽ.സി.ഡി. പ്രൊജക്ടർ‍, ലാപ്‌ടോപ്, ഇന്റർനെറ്റ് ബ്രോഡ്ബാന്റ് കണക്ഷൻ, ടി.വി. എന്നീ സൗകര്യങ്ങളും സ്‌കൂളിനുണ്ട്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  പരിസ്ഥിതി ക്ലബ്ബ്  
*  പരിസ്ഥിതി ക്ലബ്ബ്  
*  വിവിധ ക്ലബ്ബ് യൂണിറ്റുകള്‍
*  വിവിധ ക്ലബ്ബ് യൂണിറ്റുകൾ
==വഴികാട്ടി==
 
{{#multimaps:10.3841289,76.1575538|zoom=10}}
=== '''<big>[[ആഘോഷങ്ങൾ]]</big>''' ===
കാൽ പന്ത് കളി പരിശീലന ഉദ്ഘാടനം
[[പ്രമാണം:കാൽ പന്ത് കളി പരിശീലനം .jpg|കാൽ പന്ത് കളി പരിശീലന ഉദ്ഘാടനം |നടുവിൽ|ചട്ടരഹിതം|406x406ബിന്ദു]]
{{Slippymap|lat=10.3841289|lon=76.1575538|zoom=16|width=full|height=400|marker=yes}}
<!--visbot  verified-chils->-->

20:58, 17 മാർച്ച് 2026-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
എച്ച്. സി. എച്ച്. എസ്സ്. മാപ്രാണം
പുതിയ ചിത്രം
വിലാസം
മാപ്രാണം

മാടായിക്കോണം പി.ഒ.
,
680712
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1984
വിവരങ്ങൾ
ഫോൺ0480 2828659
ഇമെയിൽhchsmapranam@yahoo.com
കോഡുകൾ
സ്കൂൾ കോഡ്23034 (സമേതം)
എച്ച് എസ് എസ് കോഡ്08208
യുഡൈസ് കോഡ്32070701505
വിക്കിഡാറ്റQ64090906
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
ഉപജില്ല ഇരിഞ്ഞാലക്കുട
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംഇരിങ്ങാലക്കുട
താലൂക്ക്മുകുന്ദപുരം
തദ്ദേശസ്വയംഭരണസ്ഥാപനംഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ204
പെൺകുട്ടികൾ96
ആകെ വിദ്യാർത്ഥികൾ300
അദ്ധ്യാപകർ15
ഹയർസെക്കന്ററി
ആൺകുട്ടികൾ122
പെൺകുട്ടികൾ95
ആകെ വിദ്യാർത്ഥികൾ217
അദ്ധ്യാപകർ12
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽബാബു പി.എ
പ്രധാന അദ്ധ്യാപകൻമഞ്ജു
പി.ടി.എ. പ്രസിഡണ്ട്ജ്യോതി രാമകൃഷ്ണൻ
അവസാനം തിരുത്തിയത്
17-03-2026Vivaralokam
ക്ലബ്ബുകൾ
പ്രോജക്ടുകൾ






തൃശ്ശൂർ ജില്ലയിലെ മുകുന്ദപുരം താലൂക്കിൽ ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റിയിലെ മാടായിക്കോണം വില്ലേജിൽ മാപ്രാണം പ്രദേശത്ത് ഇരിങ്ങാലക്കുട ടൗണിൽ നിന്ന് 5 കി.മീ. വടക്ക് തൃശ്ശൂർ റൂട്ടിൽനിന്ന് 500 മീറ്റർ കിഴക്കോട്ട് മാറി മാപ്രാണം ഹോളിക്രോസ് ഹൈസ്‌കൂൾ സ്ഥിതി ചെയ്യുന്നു.

ചരിത്രം

1984 ഒക്ടോബർ മാസം 1-ാം തീയ്യതി 2 അധ്യാപകരും 28 വിദ്യാർത്ഥികളുമായാണ് മാപ്രാണം ഹോളിക്രോസ് ഹൈസ്കൂൾ പ്രവർത്തനമാരംഭിച്ചത്. 1986-87 കാലഘട്ടത്തിൽ മാനേജരായിരുന്ന ഫാ. പോൾ താക്കോൽക്കാരൻ ഇടവകാംഗങ്ങളുടെ സഹകരണത്തോടുകൂടി ഈ സ്കൂളിനെ ഇരിങ്ങാലക്കുട രൂപത കോർപ്പറേറ്റ് എഡ്യൂക്കേഷനൽ ഏജൻസിയുടെ കീഴിലുള്ള ഹൈസ്കൂളാക്കിമാറ്റി.ഇന്ന് കാണുന്ന 3നില കെട്ടിടത്തിലേക്ക് സ്കൂൾ മാറിയത് ആരംഭിച്ച് ഒരു വർഷം കഴിഞ്ഞാണ്. ആരംഭഘട്ടത്തിൽ ഓലമേഞ്ഞതായിരുന്നു വിദ്യാലയം. ആദ്യത്തെ മാനേജർ റവ.ഫാ. പോൾ താക്കോൽക്കാരനും ഹെഡ്മാസ്റ്റർ എം.എ. വർക്കിമാസ്റ്ററും ആയിരുന്നു. വിദ്യാലയത്തിൽ കുട്ടികളുടെ വിവിധങ്ങളായ കഴിവുകൾക്ക് പ്രോത്സാഹനം നൽകുവാൻ നിരവധി എൻഡോവ്മെന്റുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. പാവപ്പെട്ട കുട്ടികൾക്ക് ആവശ്യമായ സഹായങ്ങൾ ഇവിടെ നിന്നും നൽകിവരുന്നു. ഇന്ന് ഇവിടെ 12 ഡിവിഷനുകളിലായി അഞ്ഞൂറോളം കുട്ടികൾ പഠിക്കുന്നു. കലാ-കായിക-പ്രവൃത്തിപരിചയ രംഗങ്ങളിലും കന്പ്യൂട്ടർ വിവരസാങ്കേതികവിദ്യ, ശുചിത്വം എന്നീ രംഗങ്ങളിലും ഈ വിദ്യാലയം പ്രത്യേക ഊന്നൽ നൽകിവരുന്നു. നേട്ടങ്ങൾ 1987-ലെ ആദ്യ എസ്എസ്എൽസി ബാച്ച് മുതൽ 100 ശതമാനം വിജയം ഈ വിദ്യാലയത്തിന് അവകാശപ്പെടുവാൻ കഴിയും. ഈ ചുരുങ്ങിയ കാലയളവിനുള്ളിൽ ഡോക്ടർമാർ, കോളേജധ്യാപകർ എന്നിങ്ങനെ ഉയർന്ന സേവനമേഖലകളിൽ പ്രവർത്തിക്കുന്ന ഒട്ടനവധി പൗരന്മാരെ വാർത്തെടുക്കുവാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. സാന്പത്തികമായി പിന്നോക്കം നിൽക്കുന്ന ഗ്രാമീണമേഖലകളിലെ കുട്ടികളാണ് ഇവിടുത്തെ വിദ്യാർത്ഥികളിൽ ഭൂരിഭാഗവും. ആയതിനാൽ മുൻപറഞ്ഞ നേട്ടത്തിന് കൂടുതൽ ചാരുതയുണ്ട്. തൃശ്ശൂർ ജില്ലയിലെ ഏറ്റവും മികച്ച ഗ്രാമീണവിദ്യാലയം എന്ന ബഹുമതിയും 2006-ലെ മദർ തെരേസ അവാർഡും ഈ വിദ്യാലയം നേടിയിട്ടുണ്ട്. 2003-04 വർഷത്തിൽ തൃശ്ശൂർ ജില്ലയിലെ ഏറ്റവും മികച്ച പി.ടി.എയ്ക്കുള്ള അവാർഡ് ഈ വിദ്യാലയം നേടുകയുണ്ടായി. 2004-05 വർഷത്തിലെ ഗ്രേഡിങ്ങ് സംന്പ്രദായത്തിൻറെ അടിസ്ഥാനത്തില് ഇരിങ്ങാലക്കുട കോർപ്പറേറ്റ് എഡ്യൂക്കേഷനൽ ഏജൻസി അവാർഡും ലഭിച്ചിട്ടുണ്ട്. മാനുഷികമൂല്യങ്ങളിൽ അടിയുറച്ച പൗരന്മാരെ വാർത്തെടുക്കുകയാണ്. ഈ വിദ്യാലയത്തിൻറെ പരമപ്രധാനമായ ലക്ഷ്യം


ഭൗതികസൗകര്യങ്ങൾ

1987-ൽ പുതിയ കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയത്തിൽ 16 ക്ലാസ്സ്മുറികളും കൂടാതെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പര്യാപ്തവും സൗകര്യപ്രദവുമായ ടോയ്ലറ്റ് സൗകര്യങ്ങളുമുണ്ട്. ഇവകൂടാതെ,

  • പാചകപ്പുര.
  • ലൈബ്രറി റൂം.
  • സയൻസ് ലാബ്.
  • കമ്പ്യൂട്ടർ ലാബ്.
  • മൾട്ടീമീഡിയ തിയ്യറ്റർ.
  • എൽ.സി.ഡി. പ്രൊജക്ടർ‍, ലാപ്‌ടോപ്, ഇന്റർനെറ്റ് ബ്രോഡ്ബാന്റ് കണക്ഷൻ, ടി.വി. എന്നീ സൗകര്യങ്ങളും സ്‌കൂളിനുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • പരിസ്ഥിതി ക്ലബ്ബ്
  • വിവിധ ക്ലബ്ബ് യൂണിറ്റുകൾ

ആഘോഷങ്ങൾ

കാൽ പന്ത് കളി പരിശീലന ഉദ്ഘാടനം

കാൽ പന്ത് കളി പരിശീലന ഉദ്ഘാടനം
കാൽ പന്ത് കളി പരിശീലന ഉദ്ഘാടനം
Map