"പി എസ് എച്ച് എസ് , പളളിപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
34027alappuzha (സംവാദം | സംഭാവനകൾ)
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 35: വരി 35:
|സ്കൂൾ തലം=5 മുതൽ 10 വരെ
|സ്കൂൾ തലം=5 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=183
|ആൺകുട്ടികളുടെ എണ്ണം 1-10=150
|പെൺകുട്ടികളുടെ എണ്ണം 1-10=148
|പെൺകുട്ടികളുടെ എണ്ണം 1-10=111
|വിദ്യാർത്ഥികളുടെ എണ്ണം 1-10=331
|വിദ്യാർത്ഥികളുടെ എണ്ണം 1-10=261
|അദ്ധ്യാപകരുടെ എണ്ണം 1-10=12
|അദ്ധ്യാപകരുടെ എണ്ണം 1-10=9
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 50: വരി 50:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=എസ് കെ സുനിൽ
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=ജോമി ജോസ്
|പി.ടി.എ. പ്രസിഡണ്ട്=വി കെ ഗോപിദാസ്
|പി.ടി.എ. പ്രസിഡണ്ട്=വി.കെ.സുനിൽകുമാ‌‌‌ർ
|എം.പി.ടി.എ. പ്രസിഡണ്ട്=രാജശ്രീ
|എം.പി.ടി.എ. പ്രസിഡണ്ട്=മോനിഷ
|സ്കൂൾ ചിത്രം=34027_School_Photo_New2.jpg
|സ്കൂൾ ചിത്രം=34027_School_Photo_New2.jpg
|size=350px
|size=350px
വരി 64: വരി 64:
ചേർത്തല ചേന്നം പള്ളിപ്പുറം ഗ്രാമപ്പഞ്ചായത്തിൽ വേമ്പനാട്ടുകായലിൻ കരയിൽ സ്ഥിതി ചെയ്യുന്ന സ്കൂളാണിത്. പ്രസിദ്ധമായ കടവിൽ ഭഗവതീക്ഷേത്രം, സെന്റ്.മേരീസ് ഫറോന പള്ളി  എന്നിവയ്ക്കു സമീപമാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഈ പ്രദേശത്തിനാകെ അക്ഷരവെളിച്ചം നൽകിയ ഈ സ്കൂൾ, കലാകായികരംഗത്തും സാമൂഹികരാഷ്ട്രീയരംഗത്തും ശാസ്ത്രസാങ്കേതികരംഗത്തും  നിരവധി പ്രതിഭകളെ സംഭാവനചെയ്തിട്ടുണ്ട്. തികച്ചും ഗ്രാമീണമായ ഒരന്തരീക്ഷത്തിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾ കൂടുതലായി പഠിയ്ക്കുന്ന ഈ സ്കൂളിന്  വിദ്യഭ്യാസരംഗത്ത് മാത്രമല്ല നാടിന്റെ സർവ്വതോന്മുഖമായ പുരോഗതിയിലും മഹത്തായ സ്ഥാനമുറപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട് .പട്ടാര്യസമാജം ട്രസ്റ്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന  ഈ സ്കൂളിൽ  

തുടർച്ചയായ പരീശീലനത്തിലൂടെ കുട്ടികളുടെ പഠന നിലവാരം ഉയർത്തി എസ്‌. എസ്. എൽ.സി,  പരീക്ഷയിൽ കഴിഞ്ഞ എട്ടുതവണയും  
തുടർച്ചയായ പരീശീലനത്തിലൂടെ കുട്ടികളുടെ പഠന നിലവാരം ഉയർത്തി എസ്‌. എസ്. എൽ.സി,  പരീക്ഷയിൽ കഴിഞ്ഞ എട്ടുതവണയും  
നൂറ് ശതമാനംവിജയം നേടുവാൻ കഴിഞ്ഞിട്ടുണ്ട്.
നൂറ് ശതമാനംവിജയം നേടുവാൻ കഴിഞ്ഞിട്ടുണ്ട്.{{SSKSchool}}

==ചരിത്രം==
==ചരിത്രം==
വരി 81: വരി 81:
==മുൻ സാരഥികൾ==
==മുൻ സാരഥികൾ==
'''സ്കൂളിന്റെ  പ്രധാനാദ്ധ്യാപിക : '''
'''സ്കൂളിന്റെ  പ്രധാനാദ്ധ്യാപിക : '''
ജെ ലീലാമണി

ജി. ജയശ്രി.
ജി. ജയശ്രി.
എസ്.കെ. സുനിൽ

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
വരി 92: വരി 96:
തവണക്കടവിൽ നിന്ന് നിന്ന് 2.5 കിലോമീറ്റർ
തവണക്കടവിൽ നിന്ന് നിന്ന് 2.5 കിലോമീറ്റർ
<!--visbot  verified-chils->-->
<!--visbot  verified-chils->-->
----{{#multimaps:9.759942574301464, 76.36451188237575|zoom=20}}<!--
----{{Slippymap|lat=9.759942574301464|lon= 76.36451188237575|zoom=20|width=800|height=400|marker=yes}}<!--
== '''പുറംകണ്ണികൾ''' ==
== '''പുറംകണ്ണികൾ''' ==
   
==അവലംബം==
==അവലംബം==
<references />-->
<references />-->
"https://schoolwiki.in/പി_എസ്_എച്ച്_എസ്_,_പളളിപ്പുറം" എന്ന താളിൽനിന്ന് ശേഖരിച്ചത്