"സെന്റ് ജോസഫ് എച്ച്.എസ്.നാറാണംമൂഴി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) Bot Update Map Code! |
||
| (4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 48 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{prettyurl|St.Joseph's H S,Naranammoozhi}} | {{prettyurl|St.Joseph's H S,Naranammoozhi}} | ||
{{PHSchoolFrame/Header}} | |||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= നാറാണംമൂഴി | |സ്ഥലപ്പേര്=നാറാണംമൂഴി | ||
| വിദ്യാഭ്യാസ ജില്ല= പത്തനംതിട്ട | |വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട | ||
| റവന്യൂ ജില്ല= പത്തനംതിട്ട | |റവന്യൂ ജില്ല=പത്തനംതിട്ട | ||
| | |സ്കൂൾ കോഡ്=38065 | ||
| സ്ഥാപിതദിവസം= | |എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതമാസം= | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി=Q87595997 | ||
| | |യുഡൈസ് കോഡ്=32120800403 | ||
| | |സ്ഥാപിതദിവസം=6 | ||
| | |സ്ഥാപിതമാസം=6 | ||
| | |സ്ഥാപിതവർഷം=1949 | ||
| | |സ്കൂൾ വിലാസം= | ||
|പോസ്റ്റോഫീസ്=നാറാണംമൂഴി | |||
| | |പിൻ കോഡ്=689711 | ||
| പഠന | |സ്കൂൾ ഫോൺ=04735 270246 | ||
| പഠന | |സ്കൂൾ ഇമെയിൽ=josephnarana@gmail.com | ||
| | |സ്കൂൾ വെബ് സൈറ്റ്= | ||
| | |ഉപജില്ല=റാന്നി | ||
| ആൺകുട്ടികളുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | ||
| പെൺകുട്ടികളുടെ എണ്ണം= | |വാർഡ്=9 | ||
| | |ലോകസഭാമണ്ഡലം=പത്തനംതിട്ട | ||
| അദ്ധ്യാപകരുടെ എണ്ണം= | |നിയമസഭാമണ്ഡലം=റാന്നി | ||
| | |താലൂക്ക്=റാന്നി | ||
| പ്രധാന | |ബ്ലോക്ക് പഞ്ചായത്ത്=റാന്നി | ||
| പി.ടി. | |ഭരണവിഭാഗം=എയ്ഡഡ് | ||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
| | |പഠന വിഭാഗങ്ങൾ1= | ||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=5 മുതൽ 10 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=56 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=26 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=82 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=8 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ബിജി കെ നായർ | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=ഷൈനി മനോജ് | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീലത | |||
|സ്കൂൾ ചിത്രം=പ്രമാണം:38065_pic1.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
|box_width=350px | |||
}} | }} | ||
നാറാണംമൂഴി പഞ്ചായത്തിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയമാണിത്. 1949 | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
നാറാണംമൂഴി പഞ്ചായത്തിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയമാണിത്. 1949 ൽ ആണ് ഈ വിദ്യാലയം സ്ഥാപിതമായത്. | |||
== ചരിത്രം == | == ചരിത്രം == | ||
നാറാണംമൂഴി പഞ്ചായത്തിലെ ഏറ്റവും പഴക്കമുള്ള വിദ്യാലയമാണഇത്. 1949 | പത്തനംതിട്ട ജില്ലയിൽ റാന്നി താലൂക്കിൽ നാറാണംമൂഴി എന്ന സ്ഥലത്തു സെന്റ് ജോസഫ്സ് ഹൈസ്കൂൾ സ്ഥിതി ചെയുന്നു. നാറാണംമൂഴി പഞ്ചായത്തിലെ ഏറ്റവും പഴക്കമുള്ള വിദ്യാലയമാണഇത്. 1949 ൽ ആണ് ഈ വിദ്യാലയം സ്ഥാപിതമായത്.പുണ്യവാഹിനീ പമ്പയുടെ തീരത്ത് നാറാണംമൂഴി ഗ്രാമം ജനവാസ കൊണ്ട് സജീവമാകുന്നതും ഏകദേശം ഒന്നര നൂറ്റാണ്ട് മുൻപ് ആണ് കാർഷികഗ്രാമമായ നാറാണംമൂഴിയിലെ നിവാസികൾ ഔപചാരിക വിദ്യാഭ്യാസത്തിനു വേണ്ടി സമീപപ്രദേശമായ റാന്നിയെയും പത്തനംതിട്ട യേയും മറ്റുമാണ് ആശ്രയിച്ചിരുന്നത്. ഈ നാടിൻറെ വിദ്യാഭ്യാസ ചരിത്രം ആരംഭിക്കുന്നത് ഏകദേശം 90 വർഷം മുമ്പ് നാറാണംമൂഴി എം ടി എൽ പി സ്കൂൾ സ്ഥാപിതമായതോടെയാണ്. തുടർ വിദ്യാഭ്യാസത്തിനുള്ള സാഹചര്യം ഒരുങ്ങാൻ വീണ്ടും 30 വർഷത്തോളം കാത്തിരിക്കേണ്ടിവന്നു. | ||
== | സ്വാതന്ത്ര്യാനന്തരം കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയിൽ ഉണ്ടായ ഉണർവ് നാറാണംമൂഴിയെയും സ്വാധീനിച്ചു. സർവ്വശ്രീ എ. എം ജോസഫ് അറയ്ക്കമണ്ണിൽ, മത്തായി മത്തായി കൊച്ചു തുണ്ടിയിൽ,കെ ഒ മത്തായികറമ്പൻടെത്തത്, എ.എം ജോർജ് അറയ്ക്കമണ്ണിൽ,എ എം തോമസ് അറയ്ക്കമണ്ണിൽ,കെ ടി ജോർജ് കൈമുട്ടുംപറമ്പിൽ,കെ. ടി മത്തായി കൈമുട്ടുംപറമ്പിൽ, കെ.ഒ ചാക്കോ കറമ്പൻടെത്ത്, എന്നിവരുടെ പരിശ്രമഫലമായി 1949 ജൂൺ ആറാം തീയതി സെൻ ജോസഫ് ഇംഗ്ലീഷ് മീഡിയം സ്കൂൾ സ്ഥാപിതമായി.ശ്രീ ജോൺ v ചാക്കോ ആയിരുന്നു ആദ്യ ഹെഡ്മാസ്റ്റർ .ശ്രീ എ.എം ജോസഫ് ആയിരുന്നു ആദ്യ മാനേജർ.1952ൽ ഇത് ഒരു ഹെസ്കൂൾ ആയി ഉയർത്തപ്പെടുകയും ശ്രീ എ.എം ജോസഫ് ഹൈസ്കൂൾ ഹെഡ്മാസ്റ്ററായി ചുമതലയേൽക്കുകയും ചെയ്തു. | ||
മൂന്ന് | |||
== മാനേജ്മെന്റ് == | |||
ശ്രീ എ.എം ജോസഫിനു ശേഷം ശ്രീ മത്തായി മത്തായി, ശ്രീ കെ.ഒ മത്തായി, ശ്രീ എ.എം ജോർജ് ,ശ്രീ കെ .എം ചെറിയാൻ,ശ്രീ കെ.എം തോമസ് എന്നിവർ വിവിധ കാലങ്ങളിൽ മാനേജർ മാരായി സേവനമനുഷ്ഠിച്ചു. നിലവിൽ ശ്രീ.ജോർജ് ജോസഫ് മാനേജരായി സേവനമനുഷ്ഠിക്കന്ന. | |||
== ഭൗതികസൗകര്യങ്ങൾ == | |||
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | |||
സ്‌കൂളിന് | സ്‌കൂളിന് കമ്പ്യൂട്ടർ ലാബും, സയൻസ് ലാബും, ഇന്റർനെറ്റ് സൗകര്യവുമുണ്ട്.3 ഹൈടെക്ക് ക്ലാസ് റൂമുമുണ്ട് | ||
== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* | * [[{{PAGENAME}} / കോവിഡ് സർവ്വേ |''' കോവിഡ് സർവ്വേ .]]''' | ||
* [[{{PAGENAME}} /പൂർവ്വ അധ്യാപകരെ ആദരിക്കൽ|''' പൂർവ്വ അധ്യാപകരെ ആദരിക്കൽ .]]''' | |||
* [[{{PAGENAME}}/കായിക താരവുമായുള്ള അഭിമുഖം|''' കായിക താരവുമായുള്ള അഭിമുഖം.]]''' | |||
* [[{{PAGENAME}}/ഓൺലൈൻ ഭക്ഷ്യമേള.|''' ഓൺലൈൻ ഭക്ഷ്യമേള. ]]''' | |||
* [[{{PAGENAME}}/പുസ്തകവണ്ടി|''' പുസ്തകവണ്ടി.]]''' | |||
* [[{{PAGENAME}}/ ലഹരി വിരുദ്ധ സന്ദേശം വീടുകൾ തോറും എത്തിക്കൽ |'''ലഹരി വിരുദ്ധ സന്ദേശം വീടുകൾ തോറും എത്തിക്കൽ.]]''' | |||
* [[{{PAGENAME}}/ പൂർവ്വ അധ്യാപകനുമായുള്ള അഭിമുഖം |''' പൂർവ്വ അധ്യാപകനുമായുള്ള അഭിമുഖം .]]''' | |||
* [[{{PAGENAME}}/ onlineപ്രവേശനോത്സവം |'''online പ്രവേശനോത്സവം .]]''' | |||
* [[{{PAGENAME}}/ ബാറ്റ്മിൻറൻ ടൂർണമെൻറ് |''' ബാറ്റ്മിൻറൻ ടൂർണമെൻറ് .]]''' | |||
* [[{{PAGENAME}}/ ആയുർവേദ രത്നവുമായുള്ള അഭിമുഖം |'''ആയുർവേദ രത്നവുമായുള്ള അഭിമുഖം .]]''' | |||
* [[{{PAGENAME}}/ കാർട്ടൂണിസ്റ്റ് വേണുവിനോടൊപ്പം |'''കാർട്ടൂണിസ്റ്റ് വേണുവിനോടൊപ്പം .]]''' | |||
* [[{{PAGENAME}}/ നെൽകൃഷി |''' നെൽകൃഷി .]]''' | |||
* [[{{PAGENAME}}/ സുഗതകുമാരി അനുസ്മരണം |''' സുഗതകുമാരി അനുസ്മരണം .]]''' | |||
== മുൻ സാരഥികൾ == | |||
*ജോൺ വി ചാക്കോ (1949- 1954) | |||
*എ. എം ജോസഫ് ( 1954- 1978) | *എ. എം ജോസഫ് ( 1954- 1978) | ||
*കെ. എം | *കെ. എം ചെറിയാൻ (1978- 1988) | ||
*എ. വി തോമസ് (1988- 1992) | *എ. വി തോമസ് (1988- 1992) | ||
* | *എൻ. വി ഏലിയാമ്മ (1992-1997) | ||
*ടി. തോമസ് ( 1997- 1999) | *ടി. തോമസ് ( 1997- 1999) | ||
*സാറാമ്മ | *സാറാമ്മ ശമുവേൽ (1999- 2004) | ||
*ഏലിയാമ്മ ജോസഫ് (2004- 2006) | *ഏലിയാമ്മ ജോസഫ് (2004- 2006) | ||
*ശാന്തമ്മ | *ശാന്തമ്മ വർഗീസ് (2006- 2008) | ||
*പി. എസ് ശോഭന (2008- 2012) | *പി. എസ് ശോഭന (2008- 2012) | ||
*ജി. | *ജി. രാമചന്ദ്രൻ പിള്ള (2012-2018 | ||
*ബിജി കെ നായർ 2019 | |||
== നേട്ടങ്ങൾ == | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | |||
*അനുജൻ അത്തിക്കയം | |||
മാധ്യമ പ്രവർത്തകൻ | |||
* ലെഫ്.കേണൽ ആൻ്റോ ജോസ് | |||
*TV തോമസ് | |||
തോണിക്കടവിൽ, | |||
(ദേശീയ അധ്യാപക അവാർഡ് ജേതാവ്) | |||
*ജോമോൻ അത്തിക്കയം | |||
(കുഞ്ഞായി) | |||
ഏഷ്യാനെറ്റ് | |||
ഫ്ളവേഴ്സ് ചാനൽ | |||
കലാകാരൻ | |||
* Dr.Mathew C.P | |||
Principal | |||
Indore School of Social Work | |||
13-14 Old Sehore Road,Indore | |||
Madhyapradesh | |||
#''' [http://en.wikipedia.org/wiki/ONV] [http://ml.wikipedia.org/wiki/%E0%B4%92.%E0%B4%8E%E0%B4%A8%E0%B5%8D%E2%80%8D.%E0%B4%B5%E0%B4%BF._%E0%B4%95%E0%B5%81%E0%B4%B1%E0%B5%81%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%8D] | #''' [http://en.wikipedia.org/wiki/ONV] [http://ml.wikipedia.org/wiki/%E0%B4%92.%E0%B4%8E%E0%B4%A8%E0%B5%8D%E2%80%8D.%E0%B4%B5%E0%B4%BF._%E0%B4%95%E0%B5%81%E0%B4%B1%E0%B5%81%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%8D] | ||
# -[http://www.en.wikipedia.org/wiki/Sooranad_Kunjan_Pillai English Wikipedia] | # -[http://www.en.wikipedia.org/wiki/Sooranad_Kunjan_Pillai English Wikipedia] | ||
#[http://www.devarhttp://images.google.co.in/imgres?] | #[http://www.devarhttp://images.google.co.in/imgres?] | ||
#-[http://www.panmanaashram.com/aspx/viewContent.aspx?linkId=84] | #-[http://www.panmanaashram.com/aspx/viewContent.aspx?linkId=84] | ||
# - | # -[http://ml.wikipedia.org/wiki/%E0%B4%B8%E0%B4%BF.%E0%B4%8E%E0%B4%A8%E0%B5%8D%E2%80%8D._%E0%B4%B6%E0%B5%8D%E0%B4%B0%E0%B5%80%E0%B4%95%E0%B4%A3%E0%B5%8D%E0%B4%A0%E0%B4%A8%E0%B5%8D%E2%80%8D_%E0%B4%A8%E0%B4%BE%E0%B4%AF%E0%B4%B0%E0%B5%8D%E2%80%8D] | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | {{Slippymap|lat= 9.38206105453899|lon= 76.83617707711093 |zoom=16|width=800|height=400|marker=yes}} | ||
<!--visbot verified-chils-> | |||