"എഫ്.എച്ച്.എസ് ചിന്നക്കനാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
Hyperrider (സംവാദം | സംഭാവനകൾ) mediums |
||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 34: | വരി 34: | ||
|പഠന വിഭാഗങ്ങൾ5= | |പഠന വിഭാഗങ്ങൾ5= | ||
|സ്കൂൾ തലം=5 മുതൽ 10 വരെ | |സ്കൂൾ തലം=5 മുതൽ 10 വരെ | ||
|മാദ്ധ്യമം=മലയാളം, തമിഴ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്, തമിഴ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=315 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=187 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10= | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=26 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
| വരി 62: | വരി 62: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
ഇടുക്കി ജില്ലയിൽ ഉടുമ്പൻ ചോല താലൂക്കിൽ ചിന്നക്കനാൽ ഗ്രാമപഞ്ചായത്തിൽ പ്രവർത്തിക്കുന്ന ഏക ഹൈസ്കൂൾ അണ്. ഈ പഞ്ചായത്തിലെ ഫാത്തിമ മാതാ എൽ. പി. സ്കൂളിനെ ഹൈസ്കൂൾ ആക്കി ഉയർത്തിക്കൊണ്ട് 09-10-1996 ൽ സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. വിജയപുരം രൂപതാ കോർപറേറ്റ് എഡ്യുക്കേഷണൽ ഏജൻസിയുടെ കീഴിലാണ് ഈ സ്ഥാപനം പ്രവർത്തിച്ചു വരുന്നത്. | ഇടുക്കി ജില്ലയിൽ ഉടുമ്പൻ ചോല താലൂക്കിൽ ചിന്നക്കനാൽ ഗ്രാമപഞ്ചായത്തിൽ പ്രവർത്തിക്കുന്ന ഏക ഹൈസ്കൂൾ അണ്. ഈ പഞ്ചായത്തിലെ ഫാത്തിമ മാതാ എൽ. പി. സ്കൂളിനെ ഹൈസ്കൂൾ ആക്കി ഉയർത്തിക്കൊണ്ട് 09-10-1996 ൽ സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. വിജയപുരം രൂപതാ കോർപറേറ്റ് എഡ്യുക്കേഷണൽ ഏജൻസിയുടെ കീഴിലാണ് ഈ സ്ഥാപനം പ്രവർത്തിച്ചു വരുന്നത്.{{SSKSchool}} | ||
== ചരിത്രം == | == ചരിത്രം == | ||
ഫാത്തിമ മാതാ ഹൈസ്കൂൾ, ഇടുക്കി ജില്ലയിൽ ഉടുമ്പൻ ചോല താലൂക്കിൽ ചിന്നക്കനാൽ ഗ്രാമപഞ്ചായത്തിൽ പ്രവർത്തിക്കുന്ന ഏക ഹൈസ്കൂൾ അണ്. ഈ പഞ്ചായത്തിലെ ഫാത്തിമ മാതാ എൽ. പി. സ്കൂളിനെ ഹൈസ്കൂൾ ആക്കി ഉയർത്തിക്കൊണ്ട് 09-10-1996 ൽ സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. വിജയപുരം രൂപതാ കോർപറേറ്റ് എഡ്യുക്കേഷണൽ ഏജൻസിയുടെ കീഴിലാണ് ഈ സ്ഥാപനം പ്രവർത്തിച്ചു വരുന്നത്. ഈ സ്കൂളിന്റെ സ്ഥാപകൻ റൈറ്റ്. റവ: ഡോ. പീറ്റർ തുരുത്തിക്കോണം ബിഷപ്പാണ് . റവ. ഫാ ഫെർണാണ്ടസ് കല്ലുപാലം സ്കൂൾ മാനേജരായും ശ്രീ ഐ . ജോൺസൺ ടീച്ചർ ഇൻ ചാർജ്ജായും പ്രവർത്തനമാരംഭിച്ച സ്കൂളിൽ 4 അദ്ധ്യാപകരും 2 അനദ്ധ്യപകരും ഉൾപ്പെടെ 36 കുട്ടികളുമായി മലയാളം മീഡിയം 5-)o ക്ളാസ്സും തമിഴ് മീഡിയം 8 -)o ക്ളാസ്സുമാണ് പ്രവർത്തനമാരംഭിച്ചത്. ഹൈസ്കൂൾ വിഭാഗം പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം 07-02-1997 ൽ അഭിവന്ദ്യ പിതാവ് റൈറ്റ് . റവ ഡോ. പീറ്റർ തുരുത്തിക്കോണം ബിഷപ്പ് നിർവ്വഹിക്കുകയുണ്ടായി.തുടർന്ന് 1998 ൽ പുതിയ കെട്ടിടത്തിൽ സ്കൂൾ പ്രവർത്തനമാരംഭിക്കുകയും അതേ വർഷം എസ്.എസ്.എൽ.സി. ആദ്യ ബാച്ച് പരീക്ഷയെഴുതി ഉന്നത വിജയം കൈവരിക്കുകയുണ്ടായി. സ്പെയിനിലെ മാനോസ് യൂനിദാസ് എന്ന ചാരിറ്റബിൾ ട്രസ്റ്റിന്റെ സാമ്പത്തിക സഹായത്താൽ കെട്ടിട നിർമ്മാണം പൂർത്തിയാക്കുകയും 26-11-1999 ൽ അന്നത്തെ ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രി ശ്രീ . പി. ജെ ജോസഫ് പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവ്വഹിക്കുകയുണ്ടായി. | ഫാത്തിമ മാതാ ഹൈസ്കൂൾ, ഇടുക്കി ജില്ലയിൽ ഉടുമ്പൻ ചോല താലൂക്കിൽ ചിന്നക്കനാൽ ഗ്രാമപഞ്ചായത്തിൽ പ്രവർത്തിക്കുന്ന ഏക ഹൈസ്കൂൾ അണ്. ഈ പഞ്ചായത്തിലെ ഫാത്തിമ മാതാ എൽ. പി. സ്കൂളിനെ ഹൈസ്കൂൾ ആക്കി ഉയർത്തിക്കൊണ്ട് 09-10-1996 ൽ സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. വിജയപുരം രൂപതാ കോർപറേറ്റ് എഡ്യുക്കേഷണൽ ഏജൻസിയുടെ കീഴിലാണ് ഈ സ്ഥാപനം പ്രവർത്തിച്ചു വരുന്നത്. ഈ സ്കൂളിന്റെ സ്ഥാപകൻ റൈറ്റ്. റവ: ഡോ. പീറ്റർ തുരുത്തിക്കോണം ബിഷപ്പാണ് . റവ. ഫാ ഫെർണാണ്ടസ് കല്ലുപാലം സ്കൂൾ മാനേജരായും ശ്രീ ഐ . ജോൺസൺ ടീച്ചർ ഇൻ ചാർജ്ജായും പ്രവർത്തനമാരംഭിച്ച സ്കൂളിൽ 4 അദ്ധ്യാപകരും 2 അനദ്ധ്യപകരും ഉൾപ്പെടെ 36 കുട്ടികളുമായി മലയാളം മീഡിയം 5-)o ക്ളാസ്സും തമിഴ് മീഡിയം 8 -)o ക്ളാസ്സുമാണ് പ്രവർത്തനമാരംഭിച്ചത്. ഹൈസ്കൂൾ വിഭാഗം പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം 07-02-1997 ൽ അഭിവന്ദ്യ പിതാവ് റൈറ്റ് . റവ ഡോ. പീറ്റർ തുരുത്തിക്കോണം ബിഷപ്പ് നിർവ്വഹിക്കുകയുണ്ടായി.തുടർന്ന് 1998 ൽ പുതിയ കെട്ടിടത്തിൽ സ്കൂൾ പ്രവർത്തനമാരംഭിക്കുകയും അതേ വർഷം എസ്.എസ്.എൽ.സി. ആദ്യ ബാച്ച് പരീക്ഷയെഴുതി ഉന്നത വിജയം കൈവരിക്കുകയുണ്ടായി. സ്പെയിനിലെ മാനോസ് യൂനിദാസ് എന്ന ചാരിറ്റബിൾ ട്രസ്റ്റിന്റെ സാമ്പത്തിക സഹായത്താൽ കെട്ടിട നിർമ്മാണം പൂർത്തിയാക്കുകയും 26-11-1999 ൽ അന്നത്തെ ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രി ശ്രീ . പി. ജെ ജോസഫ് പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവ്വഹിക്കുകയുണ്ടായി. | ||
| വരി 107: | വരി 108: | ||
* എൻ.എച്ച്.49 ലുള്ള പവ്വർ ഹൌസ് ജംക്ഷനിൽ നിന്നും 3 കി. മീ ദൂരം | * എൻ.എച്ച്.49 ലുള്ള പവ്വർ ഹൌസ് ജംക്ഷനിൽ നിന്നും 3 കി. മീ ദൂരം | ||
* മൂന്നാറിൽ നിന്നും 22 കി.മീ . പൂപ്പാറയിൽ നിന്നും 18 കി. മീ. | * മൂന്നാറിൽ നിന്നും 22 കി.മീ . പൂപ്പാറയിൽ നിന്നും 18 കി. മീ. | ||
{{ | {{Slippymap|lat=10.041162769827727|lon= 77.17360274357841|zoom=18|width=full|height=400|marker=yes}} | ||