"എ എം യു പി എസ് കൂളിമുട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(→പാഠ്യേതര പ്രവർത്തനങ്ങൾ: സ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സവം) |
(ചെ.) (Bot Update Map Code!) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 35: | വരി 35: | ||
|സ്കൂൾ തലം=1 മുതൽ 7 വരെ | |സ്കൂൾ തലം=1 മുതൽ 7 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=85 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=82 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=167 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=11 | |അദ്ധ്യാപകരുടെ എണ്ണം 1-10=11 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 50: | വരി 50: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=അജിത കെ.പി | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=കണ്ണൻ കെ.കെ | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=റൂബിത | ||
|size=350px | |size=350px | ||
|caption= | |caption=A.M.U.P.S.KOOLIMUTTAM | ||
|ലോഗോ= | |ലോഗോ=23454LOGO.jpeg | ||
|logo_size=50px | |logo_size=50px | ||
}} | |സ്കൂൾ ചിത്രം=23454Sphoto.jpeg}} | ||
വരി 94: | വരി 93: | ||
=== സ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സവം 2022 === | === സ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സവം 2022 === | ||
സ്വാതന്ത്ര്യത്തിന്റെ 75 മത് വാർഷിക ആഘോഷങ്ങളുടെ ഭാഗമായി അമൃതമഹോത്സവം ഓഗസ്റ്റ് 10 മുതൽ ഞങ്ങളുടെ സ്കൂളിലും ആരംഭിച്ചു. | സ്വാതന്ത്ര്യത്തിന്റെ 75 മത് വാർഷിക ആഘോഷങ്ങളുടെ ഭാഗമായി അമൃതമഹോത്സവം ഓഗസ്റ്റ് 10 മുതൽ ഞങ്ങളുടെ സ്കൂളിലും ആരംഭിച്ചു. | ||
വരി 190: | വരി 191: | ||
|അധ്യാപകൻ | |അധ്യാപകൻ | ||
|മരണം 30-7-2021 | |മരണം 30-7-2021 | ||
|- | |||
| | |||
| | |||
| | |||
|} | |} | ||
വരി 213: | വരി 218: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
ഗുരുവായൂർ-കൊടുങ്ങല്ലൂർ NH ൽ മൂന്നുപീടികയ്ക്കും മതിലകത്തിനും ഇടയിലായി വരുന്ന പുതിയകാവ് സെൻ്ററിൽ നിന്നും പടിഞ്ഞാറു ഭാഗത്തേക്കുള്ള റോഡിലൂടെ 3 കിലോമീറ്ററോളം സഞ്ചരിച്ച് തട്ടുങ്ങൽ മൂന്നും കൂടിയ ജംഗ്ഷനിൽ നിന്നും വടക്കോട്ട് 100 മീറ്ററോളം സഞ്ചരിച്ചാൽ റോഡിൻ്റെ കിഴക്കുഭാഗത്തായി വിദ്യാലയം സ്ഥിതി ചെയ്യുന്നു. | ഗുരുവായൂർ-കൊടുങ്ങല്ലൂർ NH ൽ മൂന്നുപീടികയ്ക്കും മതിലകത്തിനും ഇടയിലായി വരുന്ന പുതിയകാവ് സെൻ്ററിൽ നിന്നും പടിഞ്ഞാറു ഭാഗത്തേക്കുള്ള റോഡിലൂടെ 3 കിലോമീറ്ററോളം സഞ്ചരിച്ച് തട്ടുങ്ങൽ മൂന്നും കൂടിയ ജംഗ്ഷനിൽ നിന്നും വടക്കോട്ട് 100 മീറ്ററോളം സഞ്ചരിച്ചാൽ റോഡിൻ്റെ കിഴക്കുഭാഗത്തായി വിദ്യാലയം സ്ഥിതി ചെയ്യുന്നു. | ||
{{ | {{Slippymap|lat=10.290084|lon=76.142242|zoom=16|width=800|height=400|marker=yes}} | ||
== avalambam == | == avalambam == |
21:10, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ എം യു പി എസ് കൂളിമുട്ടം | |
---|---|
വിലാസം | |
കൂളിമുട്ടം കൂളിമുട്ടം , കൂളിമുട്ടം പി.ഒ. , 680691 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 1920 |
വിവരങ്ങൾ | |
ഫോൺ | 0480 2641551 |
ഇമെയിൽ | amupkooli@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 23454 (സമേതം) |
യുഡൈസ് കോഡ് | 32071000901 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
ഉപജില്ല | കൊടുങ്ങല്ലൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ചാലക്കുടി |
നിയമസഭാമണ്ഡലം | കൈപ്പമംഗലം |
താലൂക്ക് | കൊടുങ്ങല്ലൂർ |
ബ്ലോക്ക് പഞ്ചായത്ത് | മതിലകം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 85 |
പെൺകുട്ടികൾ | 82 |
ആകെ വിദ്യാർത്ഥികൾ | 167 |
അദ്ധ്യാപകർ | 11 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | അജിത കെ.പി |
പി.ടി.എ. പ്രസിഡണ്ട് | കണ്ണൻ കെ.കെ |
എം.പി.ടി.എ. പ്രസിഡണ്ട് | റൂബിത |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
'ജില്ലയിലെ വളരെ പഴക്കം ചെന്ന സ്ക്കൂളുകളിൽ ഒന്നാണ് എ.എം.യൂ.പി.എസ് കൂളിമുട്ടം.[1]
''''ഈ സ്ക്കൂൾസ്ഥാപിക്കുന്നതിന് മുൻപ് കൂളിമുട്ടത്ത് വിദ്യാഭ്യാസസൗകര്യം തീരെ ഉണ്ടായിരുന്നില്ല. പുന്നിലത്ത് അബ്ദുകുഞ്ഞി സാഹിബ്ബിൻെറ പരിശ്രമഫലമായാണ് സ്കൂൾ നിലവിൽ വന്നത്.1920-ലാണ് സ്കൂൾ സ്ഥാപിച്ചതെങ്കിലും ആദ്യപരിശോദന 24.10.1921-ൽ നടന്നതിനുശേഷമാണ് സ്കൂളിന് അംഗീകാരം ലഭിച്ചത്.
ഭൗതികസൗകര്യങ്ങൾ
പഠനമുറികൾ പഠനമുറികൾ 11 മൂത്രപുരകൾ ആൺകുട്ടികൾക്ക് മൂത്രപുരകൾ 6 പെൺകുട്ടികൾക്ക് മൂത്രപുരകൾ 6 കക്കൂസ് കക്കൂസ് ആൺകുട്ടികൾക്ക് 3 കക്കൂസ് പെൺകുട്ടികൾക്ക് 3 കംബൃട്ടർ ലാബ് 1 കംബൃട്ടറുകൾ 8 സ്ക്കൂൾ ബസ് സ്ക്കൂൾ ബസ് 1 വായനാമുറി 1 1200ൽ പുറമെ ബുക്കൂകൾ
പാഠ്യേതര പ്രവർത്തനങ്ങൾ
സ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സവം 2022
സ്വാതന്ത്ര്യത്തിന്റെ 75 മത് വാർഷിക ആഘോഷങ്ങളുടെ ഭാഗമായി അമൃതമഹോത്സവം ഓഗസ്റ്റ് 10 മുതൽ ഞങ്ങളുടെ സ്കൂളിലും ആരംഭിച്ചു.
വിദ്യാഭ്യാസ വകുപ്പ് ആസൂത്രണം ചെയ്തിട്ടുള്ള വിവിധ പ്രവർത്തനങ്ങൾ, തൃശ്ശൂർ വിദ്യാഭ്യാസ ഉപഡയറക്ടർ പുറത്തിറക്കിയിട്ടുള്ള സർക്കുലർ പ്രകാരം സ്കൂളിൽ എല്ലാ പ്രവർത്തനങ്ങളും സംഘടിപ്പിച്ചു.
മുൻ സാരഥികൾ
പേര് | സ്ഥാനം | കാലഘട്ടം |
പി.എ.മുഹമ്മദുണ്ണി(പുന്നിലത്ത്) | മാനേജർ | |
ടി.എസ്.ലീലാവതി | അധ്യാപിക | 1953-1979 |
സി.പാത്തുമ്മ | അധ്യാപിക | 1950-1980 |
എം.കെ.ഗോപാലൻ | അധ്യാപകൻ | 1951-1981 |
ടി.ആർ.കാർത്ത്യായനി | അധ്യാപിക | 1952-1983 |
ടി.കെ.ശ്രീധരൻ | അധ്യാപകൻ | 1953-1971 |
സി.എ.കാദർ | അധ്യാപകൻ | 1933-1972 |
പി.എ.സെയ്തുമുഹമ്മദ് | അധ്യാപകൻ | 1942-1973 |
സികെ രാമചന്ദ്രൻ | പ്രധാനധ്യാപകൻ | റിട്ട.30-4-96 |
ശ്രി.എം.വി.ഗോപിനാഥൻ | അധ്യാപകൻ | 1973-2002 |
വി.വി.തോമസ്സ് | അധ്യാപകൻ | 1969-2004 |
സജിനി.കെ.കെ | അധ്യാപിക | മരണം 18-7-2007 |
സി.കെ.ബേബി | പ്രധാനധ്യാപിക | റിട്ട.30-3-2008 |
ടി.എ.വൽസല | അധ്യാപിക | റിട്ട 31-3-2009 |
കെ.വി..ലീലാവതി | പ്രധാനധ്യാപിക | റിട്ട.31-3-2010 |
കെ.കെ. രമണി | പ്രധാനധ്യാപിക | റിട്ട.31-3-2011 |
ഇ.വി.വൽസല | അധ്യാപിക | റിട്ട.2016 |
ഒ .എ.അബ്ദുസലാം | അധ്യാപകൻ | റിട്ട.2018 |
ഗീത.വി.എസ് | അധ്യാപിക | റിട്ട.2019 |
എൻ.യു.ഷെർഫൂൺ | പ്രധാനധ്യാപിക | റിട്ട.2019 |
സതീഷ് കുമാർ .വി.ജി | അധ്യാപകൻ | മരണം 30-7-2021 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഹസ്സൻ വാത്തിയേടത്ത്എം.ഡി.ഫ്ലോറഗ്രൂപ്പ്
.സുരേഷ് മാഷ്,
സന്തോഷ് മാഷ്
,സജീവൻ മാഷ്(ബി.പി.ഒ)
ലീലാവതി ടീച്ചർ
,പണിക്ക വീട്ടിൽ അഷ്റഫ്(പി.ആർ.ഒ,എം.കെ.ഗ്രൂപ്പ്)
സുനിൽ കുമാർ(ബ്ലോക്ക് ഓഫീസ്സർ),
വിനീത്(വെറ്റിനറി ഡോക്ടർ),
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
ഗുരുവായൂർ-കൊടുങ്ങല്ലൂർ NH ൽ മൂന്നുപീടികയ്ക്കും മതിലകത്തിനും ഇടയിലായി വരുന്ന പുതിയകാവ് സെൻ്ററിൽ നിന്നും പടിഞ്ഞാറു ഭാഗത്തേക്കുള്ള റോഡിലൂടെ 3 കിലോമീറ്ററോളം സഞ്ചരിച്ച് തട്ടുങ്ങൽ മൂന്നും കൂടിയ ജംഗ്ഷനിൽ നിന്നും വടക്കോട്ട് 100 മീറ്ററോളം സഞ്ചരിച്ചാൽ റോഡിൻ്റെ കിഴക്കുഭാഗത്തായി വിദ്യാലയം സ്ഥിതി ചെയ്യുന്നു.
avalambam
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 23454
- 1920ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ