ഉള്ളടക്കത്തിലേക്ക് പോവുക

"എസ്.എം.യു.പി.എസ് ഇരിങ്ങപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
24350 (സംവാദം | സംഭാവനകൾ)
പതാക വന്ദനം
24350 (സംവാദം | സംഭാവനകൾ)
Info box ൽ വിവരങ്ങൾ ചേർത്തു
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 17: വരി 17:
|പോസ്റ്റോഫീസ്=ചെമ്മണ്ണൂർ
|പോസ്റ്റോഫീസ്=ചെമ്മണ്ണൂർ
|പിൻ കോഡ്=680517
|പിൻ കോഡ്=680517
|സ്കൂൾ ഫോൺ=04885 223006
|സ്കൂൾ ഫോൺ=9446173006
|സ്കൂൾ ഇമെയിൽ=smupscholeringapuram@gmail.com
|സ്കൂൾ ഇമെയിൽ=smupscholeringapuram@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
വരി 25: വരി 25:
|ലോകസഭാമണ്ഡലം=ആലത്തൂർ
|ലോകസഭാമണ്ഡലം=ആലത്തൂർ
|നിയമസഭാമണ്ഡലം=കുന്നംകുളം
|നിയമസഭാമണ്ഡലം=കുന്നംകുളം
|താലൂക്ക്=തലപ്പിള്ളി
|താലൂക്ക്=കുന്നംകുളം
|ബ്ലോക്ക് പഞ്ചായത്ത്=ചൊവ്വന്നൂർ
|ബ്ലോക്ക് പഞ്ചായത്ത്=ചൊവ്വന്നൂർ
|ഭരണവിഭാഗം=എയ്ഡഡ്
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ1=എൽ. പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ3=
വരി 36: വരി 36:
|സ്കൂൾ തലം=1 മുതൽ 7 വരെ
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=465
|ആൺകുട്ടികളുടെ എണ്ണം 1-10=381
|പെൺകുട്ടികളുടെ എണ്ണം 1-10=389
|പെൺകുട്ടികളുടെ എണ്ണം 1-10=294
|വിദ്യാർത്ഥികളുടെ എണ്ണം 1-10=854
|വിദ്യാർത്ഥികളുടെ എണ്ണം 1-10=689
|അദ്ധ്യാപകരുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=29
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 53: വരി 53:
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=കെ. എസ്. സജീവ്
|പ്രധാന അദ്ധ്യാപകൻ=കെ. എസ്. സജീവ്
|പി.ടി.എ. പ്രസിഡണ്ട്=സി ജി രാധാകൃഷ്ണൻ
|പി.ടി.എ. പ്രസിഡണ്ട്=സുധീഷ് കുമാർ കെ കെ
|എം.പി.ടി.എ. പ്രസിഡണ്ട്=ശാരി ഷിന്റോ
|എം.പി.ടി.എ. പ്രസിഡണ്ട്=അശ്വതി
|സ്കൂൾ ചിത്രം=24350 S M U P S.jpeg
|സ്കൂൾ ചിത്രം=24350 S M U P S.jpeg
|size=350px
|size=350px
വരി 86: വരി 86:
== '''സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം''' ==
== '''സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം''' ==
[[പ്രമാണം:20220815-WA0106.jpg|ലഘുചിത്രം|2022 -2023 അക്കാദമിക വർഷത്തിലെ 75-ാമത് സ്വാതന്ത്ര്യ ദിനാഘോഷം]]
[[പ്രമാണം:20220815-WA0106.jpg|ലഘുചിത്രം|2022 -2023 അക്കാദമിക വർഷത്തിലെ 75-ാമത് സ്വാതന്ത്ര്യ ദിനാഘോഷം]]
 
[[പ്രമാണം:20220815-WA0133.jpg|ലഘുചിത്രം|സ്വാതന്ത്ര്യ ദിന റാലി]]




വരി 147: വരി 147:
*ഗുരുവായൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും (4 കി.മീ. ദൂരം )തൃശൂർ റൂട്ടിൽ ചൊവല്ലൂർപ്പടിയിൽ നിന്നും 1 കി.മീ. ദൂരം
*ഗുരുവായൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും (4 കി.മീ. ദൂരം )തൃശൂർ റൂട്ടിൽ ചൊവല്ലൂർപ്പടിയിൽ നിന്നും 1 കി.മീ. ദൂരം
*കുന്നംകുളം സെന്ററിൽ നിന്നും തെക്കുഭാഗം (6 കി.മീ. ദൂരം )
*കുന്നംകുളം സെന്ററിൽ നിന്നും തെക്കുഭാഗം (6 കി.മീ. ദൂരം )
{{#multimaps:10.60804,76.06201 |zoom=18}}
{{Slippymap|lat=10.60804|lon=76.06201 |zoom=18|width=full|height=400|marker=yes}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->

11:21, 20 ഓഗസ്റ്റ് 2025-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

തൃശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ കുന്നംകുളം ഉപജില്ലയിലെ ഒരു എയ്ഡഡ് വിദ്യാലയമാണ് എസ്‌ എം യു പി സ്കൂൾ ഇരിങ്ങപ്പുറം. ഷഷ്‌ഠിപൂർത്തി മെമ്മോറിയൽ അപ്പർ പ്രൈമറി സ്കൂൾ എന്നാണ് ഈ വിദ്യാലയത്തിന്റെ പൂർണ്ണനാമം.


എസ്.എം.യു.പി.എസ് ഇരിങ്ങപ്പുറം
വിലാസം
ചെമ്മണ്ണൂർ

ചെമ്മണ്ണൂർ പി.ഒ.
,
680517
,
തൃശ്ശൂർ ജില്ല
സ്ഥാപിതം12 - 1914
വിവരങ്ങൾ
ഫോൺ9446173006
ഇമെയിൽsmupscholeringapuram@gmail.com
കോഡുകൾ
സ്കൂൾ കോഡ്24350 (സമേതം)
യുഡൈസ് കോഡ്32070501101
വിക്കിഡാറ്റQ64088566
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
ഉപജില്ല കുന്നംകുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംകുന്നംകുളം
താലൂക്ക്കുന്നംകുളം
ബ്ലോക്ക് പഞ്ചായത്ത്ചൊവ്വന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംകുന്നംകുളംമുനിസിപ്പാലിറ്റി
വാർഡ്28
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ381
പെൺകുട്ടികൾ294
ആകെ വിദ്യാർത്ഥികൾ689
അദ്ധ്യാപകർ29
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻകെ. എസ്. സജീവ്
പി.ടി.എ. പ്രസിഡണ്ട്സുധീഷ് കുമാർ കെ കെ
എം.പി.ടി.എ. പ്രസിഡണ്ട്അശ്വതി
അവസാനം തിരുത്തിയത്
20-08-202524350


പ്രോജക്ടുകൾ




ചരിത്രം

1914 ൽ കൊച്ചി മഹാരാജാവ് രാമവർമ്മ തമ്പുരാന്റെ ഷഷ്ഠിപൂർത്തി സ്മാരകമായി മഹാരാജാവ് കനിഞ്ഞ്‌ നൽകിയതാണ് ഈ വിദ്യാലയം. ആ നിലയ്ക്കാണ് ഷഷ്ഠിപൂർത്തി മെമ്മോറിയൽ എന്ന പേരുതന്നെ വിദ്യാലയത്തിന് ലഭിക്കുന്നത്.

കൂടുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

ഏകദേശം 75 സെന്റ് സ്ഥലത്തു പരന്നു കിടക്കുന്ന ഒരു വിദ്യാലയമാണ് ഇത്.ഒരു ഇരുനില കെട്ടിടത്തിലും ഓട് മേഞ്ഞ കെട്ടിടങ്ങളിലുമായി മുപ്പതോളം ക്ലാസ് മുറികളിലായി കുട്ടികൾക്ക് അധ്യയനം നടന്നുവരുന്നു.ഇവ കൂടാതെ ലൈബ്രറി, ലാബ്, പരിമിതമായ കളിസ്ഥലം, സ്റ്റേജ് എന്നിവയും കുട്ടികൾക്കായി ഒരുക്കിയിരിക്കുന്നു.

കൂടുതൽ അറിയാൻ

പാഠ്യേതര പ്രവർത്തനങ്ങൾ

ക്ലബ്ബുകൾ

മറ്റ് പ്രവർത്തനങ്ങൾ

  • വീട്ടിൽ ലൈബ്രറി - കുട്ടിയ്ക്കൊരു പുസ്തകം.
  • ക്ലാസ്സ്‌ മാഗസിൻ

സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം

2022 -2023 അക്കാദമിക വർഷത്തിലെ 75-ാമത് സ്വാതന്ത്ര്യ ദിനാഘോഷം
സ്വാതന്ത്ര്യ ദിന റാലി



അംഗീകാരങ്ങൾ /നേട്ടങ്ങൾ

സ്കൂൾ ശാസ്ത്രമേള

LSS / USS സ്കോളർഷിപ്പുകൾ

മുൻ സാരഥികൾ

ക്രമ

നമ്പർ

പ്രധാന അധ്യാപകർ
1 എം.ബാലകൃഷ്ണൻ നായർ
2 കെ.സി.ശ്രീധരൻ
3 വി.ദേവകിയമ്മ
4 ഒ.എൻ.ഗംഗാധരൻ
5 കെ.ഒ.കത്രീന
6 എം.എ.അംബുജാക്ഷി
7 പി.എ.ലളിത
8 റി.ഐ.ജോസ്
9 പി.വി.എൽസി
10 എൻ.നിർമല
11 പി.സി. തോമസ്

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

ശ്രീ.ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി (പ്രശസ്ത ഗാന രചയിതാവ്), ശ്രീ.എം.പി.രാമചന്ദ്രൻ (ജ്യോതി ലബോറട്ടറീസ്)

വഴികാട്ടി

പ്രധാന വഴികൾ

  • ഗുരുവായൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും (4 കി.മീ. ദൂരം )തൃശൂർ റൂട്ടിൽ ചൊവല്ലൂർപ്പടിയിൽ നിന്നും 1 കി.മീ. ദൂരം
  • കുന്നംകുളം സെന്ററിൽ നിന്നും തെക്കുഭാഗം (6 കി.മീ. ദൂരം )
Map