എസ്.എം.യു.പി.എസ് ഇരിങ്ങപ്പുറം

Schoolwiki സംരംഭത്തിൽ നിന്ന്
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

തൃശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ കുന്നംകുളം ഉപജില്ലയിലെ ഒരു എയ്ഡഡ് വിദ്യാലയമാണ് എസ്‌ എം യു പി സ്കൂൾ ഇരിങ്ങപ്പുറം. ഷഷ്‌ഠിപൂർത്തി മെമ്മോറിയൽ അപ്പർ പ്രൈമറി സ്കൂൾ എന്നാണ് ഈ വിദ്യാലയത്തിന്റെ പൂർണ്ണനാമം.


എസ്.എം.യു.പി.എസ് ഇരിങ്ങപ്പുറം
വിലാസം
ചെമ്മണ്ണൂർ

എസ്. എം. യു. പി. സ്കൂൾ ഇരിങ്ങപ്പുറം
,
ചെമ്മണ്ണൂർ പി.ഒ.
,
680517
,
തൃശ്ശൂർ ജില്ല
സ്ഥാപിതം12 - 1914
വിവരങ്ങൾ
ഫോൺ04885 223006
ഇമെയിൽsmupscholeringapuram@gmail.com
കോഡുകൾ
സ്കൂൾ കോഡ്24350 (സമേതം)
യുഡൈസ് കോഡ്32070501101
വിക്കിഡാറ്റQ64088566
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
ഉപജില്ല കുന്നംകുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംകുന്നംകുളം
താലൂക്ക്കുന്നംകുളം
ബ്ലോക്ക് പഞ്ചായത്ത്ചൊവ്വന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംകുന്നംകുളംമുനിസിപ്പാലിറ്റി
വാർഡ്28
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ392
പെൺകുട്ടികൾ297
ആകെ വിദ്യാർത്ഥികൾ689
അദ്ധ്യാപകർ29
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻകെ. എസ്. സജീവ്
പി.ടി.എ. പ്രസിഡണ്ട്ദിനു ദാസ്
എം.പി.ടി.എ. പ്രസിഡണ്ട്ലിജി
അവസാനം തിരുത്തിയത്
03-08-202424350


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1914 ൽ കൊച്ചി മഹാരാജാവ് രാമവർമ്മ തമ്പുരാന്റെ ഷഷ്ഠിപൂർത്തി സ്മാരകമായി മഹാരാജാവ് കനിഞ്ഞ്‌ നൽകിയതാണ് ഈ വിദ്യാലയം. ആ നിലയ്ക്കാണ് ഷഷ്ഠിപൂർത്തി മെമ്മോറിയൽ എന്ന പേരുതന്നെ വിദ്യാലയത്തിന് ലഭിക്കുന്നത്.

കൂടുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

ഏകദേശം 75 സെന്റ് സ്ഥലത്തു പരന്നു കിടക്കുന്ന ഒരു വിദ്യാലയമാണ് ഇത്.ഒരു ഇരുനില കെട്ടിടത്തിലും ഓട് മേഞ്ഞ കെട്ടിടങ്ങളിലുമായി മുപ്പതോളം ക്ലാസ് മുറികളിലായി കുട്ടികൾക്ക് അധ്യയനം നടന്നുവരുന്നു.ഇവ കൂടാതെ ലൈബ്രറി, ലാബ്, പരിമിതമായ കളിസ്ഥലം, സ്റ്റേജ് എന്നിവയും കുട്ടികൾക്കായി ഒരുക്കിയിരിക്കുന്നു.

കൂടുതൽ അറിയാൻ

പാഠ്യേതര പ്രവർത്തനങ്ങൾ

ക്ലബ്ബുകൾ

മറ്റ് പ്രവർത്തനങ്ങൾ

  • വീട്ടിൽ ലൈബ്രറി - കുട്ടിയ്ക്കൊരു പുസ്തകം.
  • ക്ലാസ്സ്‌ മാഗസിൻ

സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം

2022 -2023 അക്കാദമിക വർഷത്തിലെ 75-ാമത് സ്വാതന്ത്ര്യ ദിനാഘോഷം
സ്വാതന്ത്ര്യ ദിന റാലി



അംഗീകാരങ്ങൾ /നേട്ടങ്ങൾ

സ്കൂൾ ശാസ്ത്രമേള

LSS / USS സ്കോളർഷിപ്പുകൾ

മുൻ സാരഥികൾ

ക്രമ

നമ്പർ

പ്രധാന അധ്യാപകർ
1 എം.ബാലകൃഷ്ണൻ നായർ
2 കെ.സി.ശ്രീധരൻ
3 വി.ദേവകിയമ്മ
4 ഒ.എൻ.ഗംഗാധരൻ
5 കെ.ഒ.കത്രീന
6 എം.എ.അംബുജാക്ഷി
7 പി.എ.ലളിത
8 റി.ഐ.ജോസ്
9 പി.വി.എൽസി
10 എൻ.നിർമല
11 പി.സി. തോമസ്

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

ശ്രീ.ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി (പ്രശസ്ത ഗാന രചയിതാവ്), ശ്രീ.എം.പി.രാമചന്ദ്രൻ (ജ്യോതി ലബോറട്ടറീസ്)

വഴികാട്ടി

പ്രധാന വഴികൾ

  • ഗുരുവായൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും (4 കി.മീ. ദൂരം )തൃശൂർ റൂട്ടിൽ ചൊവല്ലൂർപ്പടിയിൽ നിന്നും 1 കി.മീ. ദൂരം
  • കുന്നംകുളം സെന്ററിൽ നിന്നും തെക്കുഭാഗം (6 കി.മീ. ദൂരം )
Map