"ജി.ഒ.എച്.എസ്.എസ് പട്ടാമ്പി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 47: വരി 47:
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=ഷൈലജ കെ
|പ്രിൻസിപ്പൽ= പത്മിനി
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സത്യവതി ഇ
|പ്രധാന അദ്ധ്യാപിക= ഗീത കുമാരി. എം
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=സുകുമാരൻ കെ
|പി.ടി.എ. പ്രസിഡണ്ട്=സുകുമാരൻ കെ
വരി 63: വരി 63:

ശാന്തസുന്ദരമായ പെരുമുടിയൂർ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ഗവ. വിദ്യാലയമാണ് '''ഗവ. ഒറിയന്റൽ ഹയർ സെക്കണ്ടറി സ്കൂൾ'''.  '''"പുന്നശ്ശേരി സ്കൂൾ"''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ശ്രീ പുന്നശ്ശേരി നമ്പി നീലകണ്ഠശർമ്മ 1889-ൽ  സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

{{SSKSchool|year=2024-25,2025-26}}

==''''' ചരിത്രം ''''' ==
==''''' ചരിത്രം ''''' ==
വരി 110: വരി 110:
=='''വഴികാട്ടി'''==
=='''വഴികാട്ടി'''==
പട്ടമ്പി ടൗണിൽ ബസ് ഇറങ്ങി പള്ളിപ്പുറം ഭാഗത്തേക്കോ അല്ലങ്കിൽ അഞ്ചുമൂല വഴി വളാഞ്ചേരിയിലേക്കോ പോകുന്ന ബസ്സിൽ കയറി കോയപ്പടി സ്റ്റോപ്പിൽ ഇറങ്ങി കാൽ നടയായി റെയിൽവേ ട്രാക്ക് മുറിച്ചു കടന്ന് സ്കൂളിലെത്താം.
പട്ടമ്പി ടൗണിൽ ബസ് ഇറങ്ങി പള്ളിപ്പുറം ഭാഗത്തേക്കോ അല്ലങ്കിൽ അഞ്ചുമൂല വഴി വളാഞ്ചേരിയിലേക്കോ പോകുന്ന ബസ്സിൽ കയറി കോയപ്പടി സ്റ്റോപ്പിൽ ഇറങ്ങി കാൽ നടയായി റെയിൽവേ ട്രാക്ക് മുറിച്ചു കടന്ന് സ്കൂളിലെത്താം.
{{#multimaps:10.7366,76.2822|zoom=16}}
{{Slippymap|lat=10.7366|lon=76.2822|zoom=16|width=full|height=400|marker=yes}}
"https://schoolwiki.in/ജി.ഒ.എച്.എസ്.എസ്_പട്ടാമ്പി" എന്ന താളിൽനിന്ന് ശേഖരിച്ചത്