സഹായം Reading Problems? Click here


ജി.ഒ.എച്.എസ്.എസ് പട്ടാമ്പി

Schoolwiki സംരംഭത്തിൽ നിന്ന്
(20010 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾവൊക്കേഷണൽ ഹയർസെക്കന്ററിചരിത്രംഅംഗീകാരങ്ങൾ
ജി.ഒ.എച്.എസ്.എസ് പട്ടാമ്പി
School 1.jpg
വിലാസം
പെരുമുടീയൂർ പീ.ഒ.,പട്ടാമ്പി

പട്ടാമ്പി
,
679303
സ്ഥാപിതം01 - സെപ്റ്റംബർ - 1889
വിവരങ്ങൾ
ഫോൺ04662217364
ഇമെയിൽpattambigohss@gmail.com
വെബ്സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്20010 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ലഒറ്റപ്പാലം
ഉപ ജില്ലപട്ടാമ്പി
സ്ക്കൂൾ ഭരണ വിഭാഗം
സ്ക്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം

യു.പി. വിഭാഗം

ഹൈസ്ക്കൂൾ വിഭാഗം
മാദ്ധ്യമംമലയാളം‌
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം304
പെൺകുട്ടികളുടെ എണ്ണം292
വിദ്യാർത്ഥികളുടെ എണ്ണം596
അദ്ധ്യാപകരുടെ എണ്ണം31
സ്ക്കൂൾ നേതൃത്വം
പ്രിൻസിപ്പൽശ്രീ ഹരിദാസ്
പ്രധാന അദ്ധ്യാപകൻശ്രീ ഗംഗാധരൻ പി
പി.ടി.ഏ. പ്രസിഡണ്ട്ശ്രീ സുരേശ് ബാബു പി
അവസാനം തിരുത്തിയത്
05-01-2021Simrajks


പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം

ശാന്തസുന്ദരമായ പെരുമുടിയൂർ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ഗവ. വിദ്യാലയമാണ് ഗവ. ഒറിയന്റൽ ഹയർ സെക്കണ്ടറി സ്കൂൾ. "പുന്നശ്ശേരി സ്കൂൾ" എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ശ്രീ പുന്നശ്ശേരി നമ്പി നീലകണ്ടശർമ്മ 1889-ൽ സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


ചരിത്രം

കടുപ്പിച്ച എഴുത്ത്1889 സെപ്റ്റംബറിൽ ശ്രീ നീലകണ്ഡശർമ്മ പെരുമുടിയൂരിൽ സംസ്ക്യതപാഠശാല സ്ഥാപിചു.1910-ൽ ഈ സ്ഥാപനത്തെ മാത്രുകാപാഠശാലയായി ഗവണ്മെന്റ് അംഗീകരിചു.1911 ജൂൺ 11ന് മാത്രുകാപാഠശാല മഹാപാഠശാലയായി, കൊളേജായി രൂപാന്തരം പ്രാപിചു.1912 ജൂൺ 30നു കൊളേജിനു മദ്രാസ്സ് സര്വ്വ‍കലാശാലയുടെ അംഗീകാരം ലഭിക്കുകയും ചെയ്തു.1957 ഒക്റ്റൊബെർ 1 മുതൽ കൊളേജ് കേരള ഗവന്മെന്റ് ഏറ്റെടുത്തു‍. ''''

ഭൗതികസൗകര്യങ്ങൾ

ഒരു ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.അതി വിശാലമായ കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

 • ജൂനിയർ റെഡ് ക്രോസ്സ്.
 • ചെണ്ട ട്രൂപ്പ്.
 • ക്ലാസ് മാഗസിൻ.
 • വിദ്യാരംഗം കലാ സാഹിത്യ വേദി.
 • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

സ്കൂളിന്റെ പ്രിൻസിപ്പൽ ശ്രീ ഹരീദാസും ഹെഡ് മാസ്റ്റർ ശ്രീ ഗംഗാധരമ്‍ പി യുമാണ്.

മുൻ സാരഥികൾ

'സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ'

*ശ്രീമതി പി.രാധ

 • ശ്രീമതി കെ.സാവിത്രി
 • ശ്രീമതി കെ.പി.മൈധിലി
 • ശ്രീമതി കെ.രാധ
 • ശ്രീ.യു.എം.കൃഷ്ണനുണ്ണി.
 • ശ്രീ ടി. രാമചന്ദ്രൻ
 • ശ്രീമതി മല്ലിക വി

പുന്നശ്ശേരി കളരിയിലെ വിദ്യാർത്ഥികൾ

 • വിദ്വാൻ സി.എസ്,നായർ
 • കുട്ടിക്യഷണമാരാർ
 • കെ.പി.നാരായണപിഷാരൊടി
 • പി.കുഞിരാമൻ നായർ
 • സൂര്യനെഴുത്തച്ഛൻ

വഴികാട്ടി

"https://schoolwiki.in/index.php?title=ജി.ഒ.എച്.എസ്.എസ്_പട്ടാമ്പി&oldid=1069555" എന്ന താളിൽനിന്ന് ശേഖരിച്ചത്