"എം.എം.ഒ.വി.എച്ച്.എസ്.എസ്. പനയപ്പിള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(updation)
(ചെ.) (Bot Update Map Code!)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 106 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|M M O V H S S Panyappally }}
{{prettyurl|M M O V H S S Panyappally }}
{{PVHSchoolFrame/Header}}
{{PHSchoolFrame/Header}}[https://ml.wikipedia.org/wiki/%E0%B4%8E%E0%B4%B1%E0%B4%A3%E0%B4%BE%E0%B4%95%E0%B5%81%E0%B4%B3%E0%B4%82_%E0%B4%9C%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2 '''എറണാകുളം ജില്ല''']യിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിൽ '''മട്ടാഞ്ചേരി''' സബ്‌ജില്ലയിലെ കോർപ്പറേറ്റ് മാനേജ്‌മെന്റിന്റെ കീഴിലുള്ള ഒരു എയ്‌ഡഡ്‌ വിദ്യാലയമാണ് '''മദ്റസത്തുൽ മുജാഹിദീൻ ഓറിയന്റൽ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ''' (എം എം ഒ വി എച്ച് എസ് എസ്).അറബിക്കടലിന്റ  റാണി എന്നറിയപ്പെടുന്ന [https://ml.wikipedia.org/wiki/%E0%B4%95%E0%B5%8A%E0%B4%9A%E0%B5%8D%E0%B4%9A%E0%B4%BF '''പശ്ചിമ കൊച്ചി''']യുടെ ഹൃദയ ഭാഗത്തായി പനയപ്പിള്ളി എന്ന പ്രദേശത്താണ്  ഈ സ്ഥാപനം സ്ഥിതി ചെയ്യുന്നത്...{{Infobox School
{{Infobox School
|സ്ഥലപ്പേര്=പനയപ്പിള്ളി
|സ്ഥലപ്പേര്=പനയപ്പിള്ളി
|വിദ്യാഭ്യാസ ജില്ല=എറണാകുളം
|വിദ്യാഭ്യാസ ജില്ല=എറണാകുളം
വരി 7: വരി 6:
|സ്കൂൾ കോഡ്=26085
|സ്കൂൾ കോഡ്=26085
|എച്ച് എസ് എസ് കോഡ്=
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=907024
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q99486002
|വിക്കിഡാറ്റ ക്യു ഐഡി=Q99486002
|യുഡൈസ് കോഡ്=32080801912
|യുഡൈസ് കോഡ്=32080801912
വരി 28: വരി 27:
|ഭരണവിഭാഗം=എയ്ഡഡ്
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=വൊക്കേഷണൽ ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 12 വരെ
|സ്കൂൾ തലം=5 മുതൽ 10 വരെ
|മാദ്ധ്യമം=ഇംഗ്ലീഷ്
|മാദ്ധ്യമം=ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=479
|ആൺകുട്ടികളുടെ എണ്ണം 1-10=479
വരി 43: വരി 42:
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=97
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=79
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=ഫാസിൽ ഇ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ഷൈൻ വി എ
|പ്രധാന അദ്ധ്യാപിക=ഷൈൻ വി എ
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=അബ്ദുൾ കലാം
|പി.ടി.എ. പ്രസിഡണ്ട്=റ്റി ഇ അബൂബക്കർ
|എം.പി.ടി.എ. പ്രസിഡണ്ട്=ഷമിദ
|എം.പി.ടി.എ. പ്രസിഡണ്ട്=തസ്‌നി
|സ്കൂൾ ചിത്രം=26085_MMOVHSS_Ppic.jpeg
|സ്കൂൾ ചിത്രം=26085 schoolimage.jpg
|size=350px
|size=400px
|caption=M M O V H S S
|caption=M M O V H S S
|ലോഗോ=
|ലോഗോ=26085_School LOGO.jpg
|logo_size=50px
|logo_size=50px
}}
}}
=='''ചരിത്രം'''==
അമ്പതുകളുടെ ആദ്യഘട്ടത്തിൽ ആരംഭിച്ച '''കേരളാ നദ്‌വത്തുൽ മുജാഹിദീൻ''' (K N M) എന്ന സംഘടന  കൊച്ചിയുടെ വിവിധ ഭാഗങ്ങളിൽ അതിന്റെ ശാഖകൾ രൂപംകൊണ്ടു. [[എം.എം.ഒ.വി.എച്ച്.എസ്.എസ്. പനയപ്പിള്ളി/ചരിത്രം|കൂടുതൽ അറിയാൻ]]


[https://ml.wikipedia.org/wiki/%E0%B4%8E%E0%B4%B1%E0%B4%A3%E0%B4%BE%E0%B4%95%E0%B5%81%E0%B4%B3%E0%B4%82_%E0%B4%9C%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2 എറണാകുളം ജില്ല]യിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിൽ മട്ടാഞ്ചേരി ഉപജില്ലയിലെ ഒരു എയ്‌ഡഡ്‌ വിദ്യാലയമാണ് എം എം ഒ വി എച്ച് എസ് സ്കൂൾ. അറബിക്കടലിൻ്റെ  റാണി എന്നറിയപ്പെടുന്ന [https://ml.wikipedia.org/wiki/%E0%B4%95%E0%B5%8A%E0%B4%9A%E0%B5%8D%E0%B4%9A%E0%B4%BF പശ്ചിമ കൊച്ചി]യുടെ ഹൃദയ ഭാഗത്തായി പനയപ്പിള്ളി എന്ന പ്രദേശത്താണ്  ഈ സ്ഥാപനം സ്ഥിതി ചെയ്യുന്നത് .....
== '''ഭൗതിക സൗകര്യങ്ങൾ''' ==
കൂടുതൽ മെച്ചപ്പെട്ട സൗകര്യങ്ങളാണ് നമ്മുടെ വിദ്യാലയത്തിൽ ഒരുക്കി കൊണ്ടിരിക്കുന്നത്.
[[എം.എം.ഒ.വി.എച്ച്.എസ്.എസ്. പനയപ്പിള്ളി/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ]]


== '''പഠ്യേതര പ്രവർത്തനങ്ങൾ''' ==
എയ്ഡഡ്  വിദ്യാലയമായ  എം.എം.ഒ.വി. എച്ച്.എസ്.എസ്  കാലാകാലങ്ങളിൽ  ചെറുത്തുനിൽപ്പിലൂടെയും , അതിജീവനത്തിലൂടെയും  പൊതു വിദ്യാഭ്യാസ രംഗത്ത് സർക്കാർ  കൊണ്ടുവരുന്ന  മാറ്റങ്ങളോടെയും   മികവിന്റെ ജൈത്രയാത്ര  തുടരുന്നു .  ഇതിൽ  മാനേജറുടെ  നേതൃത്വത്തിൽ  മാനേജ്മെന്റിന്റെ  പൂർണ്ണ  പിന്തുണയോടെ  ഈ  പൊതു വിദ്യാലയത്തിനായി  മികവുറ്റ  പ്രവർത്തനങ്ങൾ  കണ്ടെത്തി  അധ്യാപകരുടെയും , രക്ഷിതാക്കളുടെയും  സഹകരണത്തോടെ  ഓരോ  പ്രവർത്തനങ്ങളും  നടപ്പിലാക്കി  വരുന്നു .[[എം.എം.ഒ.വി.എച്ച്.എസ്.എസ്. പനയപ്പിള്ളി/പ്രവർത്തനങ്ങൾ|കൂടുതൽ അറിയാൻ]]


== '''ഓൺലൈൻ സംവിധാനങ്ങൾ''' ==


ആമുഖം
* യൂട്യൂബ് - https://www.youtube.com/@mmchannel2541


എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിൽ മട്ടാഞ്ചേരി സബ്‌ജില്ലയിൽ പനയപ്പളളി എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ്‌ സ്‌കൂളാണ് എം എം ഒ വി എച്ച് എസ്
* ഫേസ് ബുക്ക്  പേജ് - https://www.facebook.com/Mmovhsspanayappilly?mibextid=ZbWKwL


അമ്പതുകളുടെ ആദ്യഘട്ടത്തിൽ ആരംഭിച്ച കേരളാ നദ്‌വത്തുൽ മുജാഹിദീൻ ശാഖ കൊച്ചിയുടെ വിവിധ ഭാഗങ്ങളിലും മട്ടാഞ്ചേരിയിലും രൂപംകൊണ്ടു. മതപഠനത്തിലൂടെ യുവതലമുറയിൽ യഥാർത്ഥ ഇസ്ലാമിക ആദർശം പകർന്നുകൊടുക്കുക എന്ന ലക്ഷ്യത്തോടെ രാജ്യത്തിന്റെ പല ഭാഗങ്ങളിലും മദ്രസകൾ പ്രവർത്തിക്കാൻ തുടങ്ങി. കെ.എൻ.എം. കൊച്ചി ശാഖ 1954ൽ മദ്രസത്തുൽ മുജാഹിദീൻ എന്ന പേരിൽ ഒരു മദ്രസ സ്ഥാപിച്ചു. വേണ്ടത്ര വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അഭാവവും തങ്ങളുടെ കുട്ടികളെ വിദ്യാലയങ്ങളിലേക്ക് അയക്കാൻ രക്ഷാകർത്താക്കൾ കാണിച്ച വൈമുഖ്യവും മദ്രസകളിലേക്ക് കൂടുതൽ വിദ്യാർത്ഥികളെ ആകർഷിക്കാൻ സഹായകമായി. എങ്കിലും എതിർപ്പുകളെ അതിജീവിച്ചുകൊണ്ട് മദ്രസാപഠനം മുന്നോട്ടുപോയി. 1956ൽ എൽ.പി. സ്‌ക്കൂൾ രണ്ടാമത്തെ വിദ്യാലയമായി. 1957ൽ പരേതനായ ഹാജി ഈസാഹാജി അബ്ദുൾ സത്താർ സേട്ടിന്റെ സഹധർമ്മിണിയും എച്ച്.ഇ. മുഹമ്മദ് ബാബു സേട്ടിന്റെ മാതാവുമായ പരേതയായ ഖദീജാബീവി 37 സെന്റ് സ്ഥലം സ്‌ക്കൂളിനു നൽകി. തുടർന്നങ്ങോട്ട് സ്‌ക്കൂളിന്റെ പുരോഗതി ത്വരിതഗതിയിലായിരുന്നു. 1960ൽ എൽ.പി സ്‌ക്കൂൾ യു.പി. സ്‌ക്കൂളായി അപ്‌ഗ്രേഡ് ചെയ്യപ്പെട്ടു. 1962 ജൂൺ 16ന് മർഹുംസാലേ മുഹമ്മദ് ഇബ്രാഹിംസേട്ട് 57 സെന്റ് സ്ഥലം വിലയ്ക്കുവാങ്ങി ഈ സ്ഥാപനത്തിനു നൽകി. 1964ൽ യു.പി. സ്‌ക്കൂൾ ഒരു ഓറിയന്റൽ ഹൈസ്‌ക്കൂളായി അപ്‌ഗ്രേഡ് ചെയ്യപ്പെട്ടു. കേരളത്തിലെ മൂന്നു ഓറിയന്റൽ ഹൈസ്‌ക്കൂളുകളിൽ ഒന്നായി എം.എം.ഓറിയന്റൽ ഹൈസ്‌ക്കൂൾ സ്ഥിതിചെയ്യുന്നു. തെക്കൻ കേരളത്തിലെ ഏക ഓറിയന്റൽ ഹൈസ്‌ക്കൂളാണിത്. 1986ൽ 22 സെന്റ് സ്ഥലം സ്‌ക്കൂൾ ആവശ്യത്തിനുവേണ്ടി വിലയ്ക്കുവാങ്ങി. 1993ൽ വി.എച്ച്.എസ്സ്.എസ്സ് ആരംഭിച്ചു. ഇന്നിപ്പോൾ നഴ്‌സറി മുതൽ വൊക്കേഷണൽ ഹയർ സെക്കന്ററിവരെ രണ്ടായിരത്തോളം കുട്ടികൾ ഇവിടെ പഠിയ്ക്കുന്നു.
== '''മാനേജർമാർ''' ==
{| class="wikitable mw-collapsible mw-collapsed"
|-
!ക്രമ നമ്പർ
!പേര്
!വർഷം
|-
|1
|പി ബി മൊയ്‌തീൻ സാഹിബ്
|1956-65
1966-80


== നേട്ടങ്ങൾ ==
1986-91
|-
|2
|അക്‌ബർ ബാദ്ഷ
|1965-66
|-
|3
|അഡ്വ.സൈദ് മുഹമ്മദ്
|1980-83
|-
|4
|കെ ജെയ്‌നി
|1983-86
|-
|5
|സകരിയ്യ ഉസ്മാൻ സേട്ട്
|1991-
|-
|6
|റഷീദ് ഉസ്മാൻ സേട്ട്
|
|-
|7
|ഡോ.നൂർ മുഹമ്മദ് നൂർഷ
|-2013
|-
|8
|അബ്ദുൽ സിയാദ്
|2013-
|}
[[വർഗ്ഗം:സ്കൂൾ]]


=== 2021-2022 ===
== '''പ്രധാനധ്യാപകർ''' ==
 
{| class="wikitable mw-collapsible mw-collapsed"
== മറ്റു പ്രവർത്തനങ്ങൾ ==
|-
 
!ക്രമ നമ്പർ
  എയ്ഡഡ്  വിദ്യാലയമായ  എം.എം.ഒ.വി. എച്ച്.എസ്.എസ്  കാലാകാലങ്ങളിൽ  ചെറുത്തുനിൽപ്പിലൂടെയും , അതിജീവനത്തിലൂടെയും  പൊതു വിദ്യാഭ്യാസ രംഗത്ത് സർക്കാർ  കൊണ്ടുവരുന്ന  മാറ്റങ്ങളോടെയും   മികവിന്റെ   ജൈത്രയാത്ര  തുടരുന്നു .  ഇതിൽ  മാനേജറുടെ  നേതൃത്വത്തിൽ  മാനേജ്മെന്റിന്റെ  പൂർണ്ണ  പിന്തുണയോടെ  ഈ  പൊതു വിദ്യാലയത്തിനായി  മികവുറ്റ  പ്രവർത്തനങ്ങൾ  കണ്ടെത്തി  അധ്യാപകരുടെയും , രക്ഷിതാക്കളുടെയും  സഹകരണത്തോടെ  ഓരോ  പ്രവർത്തനങ്ങളും  നടപ്പിലാക്കി  വരുന്നു .
!പേര്
 
!വർഷം
കർമ്മ പദ്ധതികൾ  :
 
'''1)  ECSC :  ( English communicative study class )'''
 
കാലഘട്ടത്തിന്റെ വെല്ലുവിളികൾക്ക് അനുസൃതമായി വിദ്യാർത്ഥികളെ പ്രാപ്തമാക്കുക എന്ന ലക്ഷ്യം    മുൻനിർത്തി ECSC 2013 ആദ്യ പദ്ധതിയായി നിലവിൽ വന്നു.ഓരോ വിഭാഗത്തിലും പ്രവർത്തനനിരതരായ അധ്യാപകരെ വിളിച്ചുചേർത്തുECSC പ്രവർത്തന പാക്കേജ് തയ്യാറാക്കി. LP ൽ നിന്നും സുമയ്യ,ഹസീന, യുപി യിൽ നിന്നുംലിജിയ, ജഫീന  അസ്‌നി  ഹൈസ്കൂളിൽ നിന്നും ഷൈൻ ഷെറിൻ,ഹമീദ്‌ഖാൻ, റെഹ്‌ന എന്നീ അധ്യാപകരാണ്  ക്ലാസ്സ് കൈകാര്യം ചെയ്തത്. അധ്യാപകരുടെ കൂട്ടായ്മയിൽ ഉടലെടുത്ത മൊഡ്യൂളുകൾ ആണ് ക്ലാസിൽ കൈകാര്യം ചെയ്തത്. നമ്മുടെ വിദ്യാർത്ഥികളുടെ ഇംഗ്ലീഷ് ഭാഷ നൈപുണികളും ഒപ്പം സൽ സ്വഭാവങ്ങളും ഒരേപോലെ വികസിപ്പിക്കാൻ  ഇസ്ലാമിക ജീവിതചര്യകൾ പകർന്നുനൽകുന്ന പദ്ധതിയായിരുന്നു ECSC. 2013 ഒക്ടോബർ നാലാം തീയതി വൈകുന്നേരം  മാനേജർ  ഈ  പരിപാടിക്ക്  ഉദ്ഘാടനം  നിർവ്വഹിച്ചു  .
 
വൈകുന്നേരം ഒരു മണിക്കൂർ സമയം എൽപി യുപി എച്ച്എസ് വിഭാഗങ്ങളിൽ പരിശീലനം തുടങ്ങി.'''2)  GVI :   ( Global Vision International )'''
 
കുട്ടികളുടെ ഉന്നമനത്തിനുവേണ്ടി ഒരു തുടർഘട്ടമായി  
 
2018 ജൂലായിൽ ഗ്ലോബൽ വിഷൻ ഇന്റർനാഷണലുമായി   കൈകോർത്തുകൊണ്ട്
 
ECSC ക്ലാസ് കുറേക്കൂടി  വിശാലവും പ്രായോഗികവു മാക്കി. വിദേശീയരുടെ നേതൃത്വത്തിൽ ഇംഗ്ലീഷ് ഭാഷ ജ്ഞാനവും കായിക വിദ്യാഭ്യാസവും ഇഴചേർത്ത് കൊണ്ടുള്ള  പദ്ധതിയാണിത് .  ഓസ്ട്രേലിയ, Britain,Turkeyഎന്നീ രാജ്യങ്ങളെ, പ്രതിനിധാനം ചെയ്യുന്ന അധ്യാപകരാണ് ക്ലാസ്സുകൾ കൈകാര്യം ചെയ്തത്.  ഒരു പക്ഷെ  ഇത്  നടപ്പിലാക്കുന്ന  കേരളത്തിലെ  അപൂർവ്വം  സ്ക്കൂളുകളിൽ  ഒന്നായിരിക്കും   ഇത്  . ഈ വിദേശ  അധ്യാപകരോടൊപ്പം സ്കൂളിനെ പ്രതിനിധാനം ചെയ്ത്  ഈ  സ്ക്കൂളിലെ     ഷൈൻ,ലിജിയ എന്നീ അധ്യാപകരും .
 
GVI യുടെ നേതൃത്വത്തിൽ രക്ഷകർത്താക്കൾക്ക് Motivation ക്ലാസ്, ബോയ്സിന് Guidance ക്ലാസ് , ഗേൾസ് Empowerment  ക്ലാസ്സ് , എസ്എസ്എൽസി കുട്ടികൾക്ക് counselling ക്ലാസ് , എന്നിവ സംഘടിപ്പിച്ചു.
 
'''3) S. A. F. E  :   ( students action force it to eradicate drugs )'''
 
പുതിയ തലമുറ  മയക്കുമരുന്നിന് 
 
അടിമകളാവുന്ന  ദുരന്ത  കാഴ്ച്ച  വല്ലാതെ  വേദനിപ്പിക്കുന്നതാണ്  . അറിവുകൾ  അക്ഷരകൂട്ടായ  പാഠപുസ്തകങ്ങൾക്കും , ബാഗുകൾക്കും  ഉള്ളിൽ  മയക്കുമരുന്നുകൾ  ഒളിപ്പിക്കുന്ന , അറിവുകളുടെ  വാചകങ്ങൾ  ഉരുവിടേണ്ട  പിഞ്ചു  ചുണ്ടുകളിൽ  കഞ്ചാവ്  പുകയുന്ന  ദുഖകരമായ  കാഴ്ച്ചക്ക്   കേരളം  ഇന്ന്   സാക്ഷിയാണ്  . ഇതിൽ  നിന്നും  കുട്ടികളെയും  , യുവാക്കളെയും  മോചിപ്പിക്കുവാൻ ,  കേരളത്തിലെ  മുഴുവൻ  സ്കൂളുകൾക്കും  മാതൃകയായി ,  സ്കൂൾ വിദ്യാർഥികളെ നാടിന്റെ കാവൽക്കാർ ആക്കി കൊണ്ട്  ഈ  സ്കൂൾ
 
S. A. F. E ന് രൂപംനൽകി . മാനേജ്മെന്റും അധ്യാപകരും വിദ്യാർത്ഥികളും ഇതിലെ ആക്ടീവ് മെമ്പേഴ്സ് ആകുന്നതിലൂടെ  ഞങ്ങളുടെ വിദ്യാലയം drug free zone  ആയി പ്രഖ്യാപിക്കപ്പെട്ടു. ജസ്റ്റിസ് kemal pasha  ഉദ്ഘാടനം ചെയ്ത പ്രസ്തുത പരിപാടിയിൽ പാർലിമെന്റ്  അംഗം  ശ്രീ പ്രൊഫസർ കെ വി തോമസ്,  ശ്രീ കെ ജെ മാക്സി  എം.എൽ.എ ,
 
കെ. എൻ. എം സംസ്ഥാന വൈസ് പ്രസിഡണ്ട് എച്ച്.ഇ മുഹമ്മദ് ബാബു സേട്ട്, നവജ്യോതി പ്രതിനിധി, കൗൺസിലർ മാരായ സനീഷ് അജീബ്,സുനിത അഷ്റഫ് എന്നിവർ പങ്കെടുത്തു .
 
S. A. F. E ന്റെ ബാനറിൽ ബോധവൽക്കരണ ക്ലാസുകൾ , തെരുവുനാടകങ്ങൾ , ക്യാമ്പയിനുകൾ , എന്നിവ  സംഘടിപ്പിച്ചു , ലഘുലേഖകൾ  വിതരണം ചെയ്തു . S. A. F. E. ന്റെ എല്ലാ പരിപാടികളിലും GVIയുടെ സാന്നിധ്യവും ഉറപ്പാക്കിയിരുന്നു. വർദ്ധിച്ചുവരുന്ന മയക്കുമരുന്നിന്റെ വ്യാപരിക്കൽ   സാധ്യത മുൻകൂട്ടി കണ്ടുകൊണ്ട് വിദ്യാലയത്തിലെ എല്ലാ കുട്ടികളും ഒപ്പിട്ട ഒരു നിവേദനം മാനേജറുടെയും ,
 
തസ്ലീം ഭായി ടീച്ചരിന്റെയും PTA യുടെയും അധ്യാപകരുടെയും നേതൃത്വത്തിൽ ഒരു സംഘം S. A. F. E അംഗങ്ങളായ വിദ്യാർത്ഥികൾ  സബ് . കളക്ടർ ശ്രീ  സ്നേഹിൽ കുമാറിന് കൈമാറി.
 
== യാത്രാസൗകര്യം ==
== സ്കൂളിൽ എത്തിച്ചേരാം ==
 
==  '''മുൻ മാനേജർമാർ''' ==
{| class="wikitable"
|+
!SL NO
!NAME
!YEAR
|-
|-
|1
|1
|പി.ബി. മൊയ്തീൻ  സാഹിബ്
|കെ എ ഹംസ
|
|1962-1966
|-
|-
|2
|2
|സക്കറിയ്യ  ഉസ്മാൻ  സേട്ട്
|കെ അഹമ്മദ് കോയ
|
|1966-1970
|-
|-
|3
|3
|റഷീദ്  ഉസ്മാൻ  സേട്ട്
|കെ കെ കുട്ടിമൂസ 
|
|1970-1975
|-
|-
|4
|4
|നൂർ  മുഹമ്മദ്  നൂർഷ
|കെ അഹമ്മദ് കോയ
|1975-1981
|-
|5
|വി ബി ബാവക്കുഞ്    
|1981-1983
|-
|6
|ഇ എ അബ്ദുൽ റഹ്‌മാൻ 
|1983-1985
|-
|7
|എം വി മുഹമ്മദ് 
|1985-1990
|-
|8
|ആനിയാമ്മ മാത്യു 
|1990-1992
|-
|9
|കെ ജെ ജെയിംസ് 
|1992-2002
|-
|10
|കെസിയ ജോസഫ് കോലാടി 
|2002-2003
|-
|11
|എൻ അഹ്‌മദ്‌ കുട്ടി 
|2003-
|-
|12
|കോമളവല്ലി
|
|
|-
|-
|5
|13
|സിയാദ് ഹുസൈൻ
|എ തസ്‌ലീം‍ ഭായ്
|
|
|-
|14
|എം കെ സലിം 
|    -2020
|-
|15
|ഷൈൻ വി എ 
|2020-
|-
|-
|}
|}
പി.ബി. മൊയ്തീൻ  സാഹിബ്  , സക്കറിയ്യ  ഉസ്മാൻ  സേട്ട്  , റഷീദ്  ഉസ്മാൻ  സേട്ട് , നൂർ  മുഹമ്മദ്  നൂർഷ , സിയാദ് ഹുസൈൻ


== വഴികാട്ടി ==
== '''സാരഥികൾ''' ==
{| class="wikitable"
|+
![[പ്രമാണം:26085 manager.png|200px|'''അബ്ദുൽ സിയാദ് ''' (മാനേജർ)|നടുവിൽ|ലഘുചിത്രം]]
![[പ്രമാണം:26085 HM.png|200px|'''ഷൈൻ വി എ ''' (ഹെഡ് മിസ്ട്രസ്)|നടുവിൽ|ലഘുചിത്രം]]
|}
 
[[വർഗ്ഗം:സ്കൂൾ]]
 
=='''വഴികാട്ടി'''==
<nowiki>*</nowiki> ബസിലാണെങ്കിൽ..എറണാകുളത്ത്  നിന്നും ഫോർട്ട് കൊച്ചി അല്ലെങ്കിൽ മട്ടാഞ്ചേരിയിലേക്കുള്ള  ബസ് കയറി പനയപ്പിള്ളി സ്റ്റോപ്പ്  (8.8 കിലോ മീറ്റർ)
 
<nowiki>*</nowiki> മറ്റ് വാഹനങ്ങളിൽ (ഓട്ടോ,ബൈക്ക്,കാർ)..എറണാകുളത്ത്  നിന്നും ഫോർട്ട് കൊച്ചി അല്ലെങ്കിൽ മട്ടാഞ്ചേരി ഭാഗത്തേക്ക് ഹാർബർ പാലം കഴിഞ്ഞ് തോപ്പുംപടിയിൽ നിന്നും വലത്തോട്ട് മൗലാനാ ആസാദ് റോഡ് വഴി (ഫിഷിങ് ഹർബാറിന്റെ  മുമ്പിലൂടെ ) 2 കിലോ മീറ്റർ സഞ്ചരിച്ചാൽ വിദ്യാലയത്തിൽ എത്താം
[[വർഗ്ഗം:സ്കൂൾ]]
[[വർഗ്ഗം:സ്കൂൾ]]
----
----
{{#multimaps:9.94886,76.25663|zoom=18}}
{{Slippymap|lat=9.9489094|lon=76.2570808|zoom=18|width=full|height=400|marker=yes}}
----
----
9.94886,76.25663 '''എം.എം.ഒ.വി.എച്ച്.എസ്.എസ്. പനയപ്പിള്ളി'''
9.94886,76.25663 '''എം.എം.ഒ.വി.എച്ച്.എസ്.എസ്. പനയപ്പിള്ളി'''
----
=='''മേൽവിലാസം'''==
 
== മേൽവിലാസം ==
'''എം.എം.ഒ.വി.എച്ച്.എസ്.എസ്. പനയപ്പിള്ളി'''
'''എം.എം.ഒ.വി.എച്ച്.എസ്.എസ്. പനയപ്പിള്ളി'''
<!--visbot  verified-chils->-->
<!--visbot  verified-chils->-->

21:38, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിൽ മട്ടാഞ്ചേരി സബ്‌ജില്ലയിലെ കോർപ്പറേറ്റ് മാനേജ്‌മെന്റിന്റെ കീഴിലുള്ള ഒരു എയ്‌ഡഡ്‌ വിദ്യാലയമാണ് മദ്റസത്തുൽ മുജാഹിദീൻ ഓറിയന്റൽ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ (എം എം ഒ വി എച്ച് എസ് എസ്).അറബിക്കടലിന്റ റാണി എന്നറിയപ്പെടുന്ന പശ്ചിമ കൊച്ചിയുടെ ഹൃദയ ഭാഗത്തായി പനയപ്പിള്ളി എന്ന പ്രദേശത്താണ് ഈ സ്ഥാപനം സ്ഥിതി ചെയ്യുന്നത്...

എം.എം.ഒ.വി.എച്ച്.എസ്.എസ്. പനയപ്പിള്ളി
M M O V H S S
വിലാസം
പനയപ്പിള്ളി

പനയപ്പിള്ളി , കൊ‍ച്ചി - 2
,
മട്ടാഞ്ചേരി പി.ഒ.
,
682002
,
എറണാകുളം ജില്ല
സ്ഥാപിതം1956
വിവരങ്ങൾ
ഫോൺ0484 2226151
ഇമെയിൽmmovhss2018@gmail.com
കോഡുകൾ
സ്കൂൾ കോഡ്26085 (സമേതം)
യുഡൈസ് കോഡ്32080801912
വിക്കിഡാറ്റQ99486002
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
ഉപജില്ല മട്ടാഞ്ചേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംഎറണാകുളം
നിയമസഭാമണ്ഡലംകൊച്ചി
താലൂക്ക്കൊച്ചി
തദ്ദേശസ്വയംഭരണസ്ഥാപനംകൊച്ചി കോർപ്പറേഷൻ
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ479
പെൺകുട്ടികൾ218
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷൈൻ വി എ
പി.ടി.എ. പ്രസിഡണ്ട്റ്റി ഇ അബൂബക്കർ
എം.പി.ടി.എ. പ്രസിഡണ്ട്തസ്‌നി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

അമ്പതുകളുടെ ആദ്യഘട്ടത്തിൽ ആരംഭിച്ച കേരളാ നദ്‌വത്തുൽ മുജാഹിദീൻ (K N M) എന്ന സംഘടന കൊച്ചിയുടെ വിവിധ ഭാഗങ്ങളിൽ അതിന്റെ ശാഖകൾ രൂപംകൊണ്ടു. കൂടുതൽ അറിയാൻ

ഭൗതിക സൗകര്യങ്ങൾ

കൂടുതൽ മെച്ചപ്പെട്ട സൗകര്യങ്ങളാണ് നമ്മുടെ വിദ്യാലയത്തിൽ ഒരുക്കി കൊണ്ടിരിക്കുന്നത്. കൂടുതൽ അറിയാൻ

പഠ്യേതര പ്രവർത്തനങ്ങൾ

എയ്ഡഡ്  വിദ്യാലയമായ  എം.എം.ഒ.വി. എച്ച്.എസ്.എസ്  കാലാകാലങ്ങളിൽ  ചെറുത്തുനിൽപ്പിലൂടെയും , അതിജീവനത്തിലൂടെയും  പൊതു വിദ്യാഭ്യാസ രംഗത്ത് സർക്കാർ  കൊണ്ടുവരുന്ന  മാറ്റങ്ങളോടെയും   മികവിന്റെ ജൈത്രയാത്ര  തുടരുന്നു .  ഇതിൽ  മാനേജറുടെ  നേതൃത്വത്തിൽ  മാനേജ്മെന്റിന്റെ  പൂർണ്ണ  പിന്തുണയോടെ  ഈ  പൊതു വിദ്യാലയത്തിനായി  മികവുറ്റ  പ്രവർത്തനങ്ങൾ  കണ്ടെത്തി  അധ്യാപകരുടെയും , രക്ഷിതാക്കളുടെയും  സഹകരണത്തോടെ  ഓരോ  പ്രവർത്തനങ്ങളും  നടപ്പിലാക്കി  വരുന്നു .കൂടുതൽ അറിയാൻ

ഓൺലൈൻ സംവിധാനങ്ങൾ

മാനേജർമാർ

ക്രമ നമ്പർ പേര് വർഷം
1 പി ബി മൊയ്‌തീൻ സാഹിബ് 1956-65

1966-80

1986-91

2 അക്‌ബർ ബാദ്ഷ 1965-66
3 അഡ്വ.സൈദ് മുഹമ്മദ് 1980-83
4 കെ ജെയ്‌നി 1983-86
5 സകരിയ്യ ഉസ്മാൻ സേട്ട് 1991-
6 റഷീദ് ഉസ്മാൻ സേട്ട്
7 ഡോ.നൂർ മുഹമ്മദ് നൂർഷ
8 അബ്ദുൽ സിയാദ് 2013-

പ്രധാനധ്യാപകർ

ക്രമ നമ്പർ പേര് വർഷം
1 കെ എ ഹംസ 1962-1966
2 കെ അഹമ്മദ് കോയ 1966-1970
3 കെ കെ കുട്ടിമൂസ 1970-1975
4 കെ അഹമ്മദ് കോയ 1975-1981
5 വി ബി ബാവക്കുഞ്     1981-1983
6 ഇ എ അബ്ദുൽ റഹ്‌മാൻ 1983-1985
7 എം വി മുഹമ്മദ് 1985-1990
8 ആനിയാമ്മ മാത്യു 1990-1992
9 കെ ജെ ജെയിംസ് 1992-2002
10 കെസിയ ജോസഫ് കോലാടി 2002-2003
11 എൻ അഹ്‌മദ്‌ കുട്ടി 2003-
12 കോമളവല്ലി
13 എ തസ്‌ലീം‍ ഭായ്
14 എം കെ സലിം -2020
15 ഷൈൻ വി എ 2020-

സാരഥികൾ

അബ്ദുൽ സിയാദ് (മാനേജർ)
ഷൈൻ വി എ (ഹെഡ് മിസ്ട്രസ്)

വഴികാട്ടി

* ബസിലാണെങ്കിൽ..എറണാകുളത്ത്  നിന്നും ഫോർട്ട് കൊച്ചി അല്ലെങ്കിൽ മട്ടാഞ്ചേരിയിലേക്കുള്ള ബസ് കയറി പനയപ്പിള്ളി സ്റ്റോപ്പ്  (8.8 കിലോ മീറ്റർ)

* മറ്റ് വാഹനങ്ങളിൽ (ഓട്ടോ,ബൈക്ക്,കാർ)..എറണാകുളത്ത്  നിന്നും ഫോർട്ട് കൊച്ചി അല്ലെങ്കിൽ മട്ടാഞ്ചേരി ഭാഗത്തേക്ക് ഹാർബർ പാലം കഴിഞ്ഞ് തോപ്പുംപടിയിൽ നിന്നും വലത്തോട്ട് മൗലാനാ ആസാദ് റോഡ് വഴി (ഫിഷിങ് ഹർബാറിന്റെ  മുമ്പിലൂടെ ) 2 കിലോ മീറ്റർ സഞ്ചരിച്ചാൽ വിദ്യാലയത്തിൽ എത്താം


Map

9.94886,76.25663 എം.എം.ഒ.വി.എച്ച്.എസ്.എസ്. പനയപ്പിള്ളി

മേൽവിലാസം

എം.എം.ഒ.വി.എച്ച്.എസ്.എസ്. പനയപ്പിള്ളി