ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ.വി.എച്ച്.എസ്സ്.എസ്സ് പുളിങ്ങോം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
MT 1227 (സംവാദം | സംഭാവനകൾ)
No edit summary
No edit summary
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 34 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
#REDIRECT [[ജി.വി.എച്ച്.എസ്സ്.എസ്സ്.പുളിങ്ങോം]]
{{PVHSchoolFrame/Header}}
{{prettyurl|Govt V H S S Pulingome}}
 
'''കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ വിദ്യാഭ്യാസജില്ലയിലെ പയ്യന്നൂർ ഉപജില്ലയിലെ പുളിങ്ങോത്തിന് അടുത്ത്'''
 
'''ചുണ്ടയിൽ സ്ഥിതിചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ഗവ.വി.എച്ച്.എസ്സ്.എസ്സ് പുളിങ്ങോം'''
{{Infobox School
{{Infobox School
| സ്ഥലപ്പേര്=പുളിങ്ങോം] 
|സ്ഥലപ്പേര്=ചുണ്ട
| വിദ്യാഭ്യാസ ജില്ല=തളിപ്പറമ്പ്
|വിദ്യാഭ്യാസ ജില്ല=തളിപ്പറമ്പ്
| റവന്യൂ ജില്ല= കണ്ണൂര്‍
|റവന്യൂ ജില്ല=കണ്ണൂർ
| സ്കൂള്‍ കോഡ്=13001
|സ്കൂൾ കോഡ്=13001
| സ്ഥാപിതദിവസം=
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം=
|വി എച്ച് എസ് എസ് കോഡ്= 913018
| സ്ഥാപിതവര്‍ഷം=
|വിക്കിഡാറ്റ ക്യു ഐഡി=Q64459753
| സ്കൂള്‍ വിലാസം=
|യുഡൈസ് കോഡ്=32021201605
| പിന്‍ കോഡ്=
|സ്ഥാപിതദിവസം=
| സ്കൂള്‍ ഫോണ്‍=
|സ്ഥാപിതമാസം=
| സ്കൂള്‍ ഇമെയില്‍=  
|സ്ഥാപിതവർഷം=1936
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്കൂൾ വിലാസം= ചുണ്ട
| ഉപ ജില്ല= പയ്യന്നൂര്‍
|പോസ്റ്റോഫീസ്=ചുണ്ട
| ഭരണം വിഭാഗം= സര്‍ക്കാര്‍
|പിൻ കോഡ്=670511
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=04985 212240
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
|സ്കൂൾ ഇമെയിൽ=hmgvhsspulingome@gmail.com
| പഠന വിഭാഗങ്ങള്‍2=  
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങള്‍3= വി.എച്ച്.എസ്.എസ്  
|ഉപജില്ല=പയ്യന്നൂർ
| മാദ്ധ്യമം= മലയാളം‌
|തദ്ദേശസ്വയംഭരണസ്ഥാപനം =ചെറുപുഴ ഗ്രാമ പഞ്ചായത്ത്
| ആൺകുട്ടികളുടെ എണ്ണം=  
|വാർഡ്=5
| പെൺകുട്ടികളുടെ എണ്ണം=  
|ലോകസഭാമണ്ഡലം=കാസർഗോഡ്
| വിദ്യാര്‍ത്ഥികളുടെ എണ്ണം=
|നിയമസഭാമണ്ഡലം=പയ്യന്നൂർ
| അദ്ധ്യാപകരുടെ എണ്ണം=  
|താലൂക്ക്=പയ്യന്നൂർ
| പ്രിന്‍സിപ്പല്‍=
|ബ്ലോക്ക് പഞ്ചായത്ത്=പയ്യന്നൂർ
| പ്രധാന അദ്ധ്യാപകന്‍=  
|ഭരണവിഭാഗം=സർക്കാർ
| പി.ടി.. പ്രസിഡണ്ട്=  
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
‌‌|ഗ്രേഡ്=1
|പഠന വിഭാഗങ്ങൾ1=എൽ.പി
| സ്കൂള്‍ ചിത്രം=School-photo.png ‎|  
|പഠന വിഭാഗങ്ങൾ2=യു.പി
}}
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
= ചരിത്രം ==
|പഠന വിഭാഗങ്ങൾ4=
.
|പഠന വിഭാഗങ്ങൾ5=വൊക്കേഷണൽ ഹയർസെക്കണ്ടറി
|സ്കൂൾ തലം=1 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=74
|പെൺകുട്ടികളുടെ എണ്ണം 1-10=47
|വിദ്യാർത്ഥികളുടെ എണ്ണം 1-10=121
|അദ്ധ്യാപകരുടെ എണ്ണം 1-10= 13
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=41
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=45
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=86
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=9
|പ്രിൻസിപ്പൽ=
| വി. എച്ച്. എസ്. എസ്പ്രിൻസിപ്പൽ=നിഷ കെ.പി
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=പ്രിയ വി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്= അജിത് കുമാർ ടി.വി
|എം.പി.ടി.എ. പ്രസിഡണ്ട്=അഞ്ജുമോൾ സുരേഷ്
|സ്കൂൾ ചിത്രം=Image004.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}  
 
 
== ചരിത്രം ==
1936 ൽ വാഴക്കുണ്ടത്തിനടുത്തുള്ള ഉമയം ചാൽ എന്ന സ്ഥലത്തിനടുത്ത് കുപ്പാക്കൻ കൃഷ്ണൻ നമ്പ്യാരുടെ സ്ഥലത്തോട് ചേർന്ന് നാട്ടുകാരുട സഹായത്തോടെ ഏകാധ്യാപക വിദ്യാലയം ആരംഭിച്ചു. 1945 ൽ ആർ.കെ കൃഷ്ണർ നായരുടെ ചുണ്ടയിലെ വീടിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന കളപ്പുരയിലേക്ക് സ്കൂൾ മാറ്റി സ്ഥാപിച്ചു. തുടർന്ന് സ്കൂളിന്റ എല്ലാ പ്രവർത്തനങ്ങളും നടത്തുന്നതിനു വേണ്ടി ശ്രീ ആർ.കെ ചന്തുക്കുട്ടി നായരെ ചുമതലപ്പെടുത്തി. അദ്ദേഹം സ്വമനസാ 93 സെന്റ് സ്ഥലം സ്കൂളിനായി സംഭാവന നൽകി. 1957 ൽ കേരള ഗവൺമെന്റ് നമ്മുടെ സ്ഥാപനത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. [[ഗവ.വി.എച്ച്.എസ്സ്.എസ്സ് പുളിങ്ങോം/ചരിത്രം|കൂടുതൽ ചരിത്രം വായിക്കുക]]
 
== ഭൗതികസൗകര്യങ്ങൾ ==
നമ്മുടെ സ്കൂളിൽ -2 മുതൽ +2 വരെയാണ് ക്ലാസ്സുകൾ നടക്കുന്നത്.
 
എല്ലാ ക്ലാസ്സുകൾക്കും ആവശ്യമായ ക്ലാസ്സ് മുറികൾ, എല്ലാ വിഷയങ്ങൾക്കുമുള്ള ലാബുകൾ, ഗ്രന്ഥശാല, വായനാ മുറി, കംപ്യൂട്ടർ റൂം എന്നിവയുണ്ട്.
 
വിശാലമായ ഓഫീസ്, സ്റ്റാഫ് റൂമുകൾ, ഓഡിറ്റോറിയം, കളിസ്ഥലങ്ങൾ എന്നിവയുണ്ട്. കളിസ്ഥലം ചെറിയ പ്രവർത്തനങ്ങൾ നടത്തിയാൽ പഞ്ചായത്തിലെ തന്നെ ഏറ്റവും മികച്ചതും വലിയതും ആയിരിക്കും.
 
ചെറിയതെങ്കിലും  മികച്ചതായ ഒരു ജൈവ പാർക്കും ഉണ്ട്. 
 
മെയിൻ റോഡിനോട് ചേർന്ന് കിടക്കുന്നതിനാൽ നല്ല യാത്രാ സൗകര്യം ലഭ്യമാണ്. 
 
സ്കൂളിനോട് ചേർന്ന് തന്നെ പോസ്റ്റ് ഓഫീസ്, അംഗൻവാടി, പൊതു ഗ്രന്ഥശാല എന്നിവയും പ്രവർത്തിക്കുന്നു. 


വൃത്തിയും വെടിപ്പുമുള്ള ഒരു പാചകപ്പുരയുണ്ട്. 


== ഭൗതികസൗകര്യങ്ങള്‍ ==
കുട്ടികളുടെ എണ്ണത്തിനനുസരിച്ച് ആവശ്യമായ ശുചി മുറികൾ ലഭ്യമാണ്. 


കൊച്ചു കുട്ടികളുടെ മാനസികോല്ലാസത്തിനായി ഒരു പാർക്കും ഒരുക്കിയിട്ടുണ്ട്. 


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
ബാറ്റ്മിൻ്റൻ, വോളിബോൾ, ഫുട്ബോൾ എന്നിവക്ക് പ്രത്യേക സൗകര്യങ്ങളുണ്ട്.
*  സ്കൗട്ട് & ഗൈഡ്സ്.
== പാഠ്യേതര പ്രവർത്തനങ്ങൾ ==
എന്‍.സി.സി.
 
*  ബാന്റ് ട്രൂപ്പ്.
JRC യൂനിറ്റ് പ്രവർതിക്കുന്നു
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിൻ.കൈയ്യെഴുതു പ്രതി പ്രകാശനം  ചെയ്യാറുണ്ഡു
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.സജ്ജീവമായി പ്രവർതിക്കുന്നു
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.സയൻസ് ക്ലബ്ബ്,മാത്സുക്ലബ്ബ്,സോഷ്യൽക്ലബ്ബ്,പരിസ്തിതിക്ലബ്ബ്,ഐറ്റിക്ലബ്ബ്,ഹരിതസേന തുടങ്ങിയ ക്ലബ്ബ് പ്രവർത്തനങ്ങൾ
ക്രുത്യമായി നടക്കുന്നു


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
ഗവണ്‍മെന്റ്
ജില്ലാ പഞായതും പി ടി എ കമ്മറ്റീയുംനന്നായി പ്രവർതിക്കുന്നു


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
1
കുറേയതികം നല്ല അധ്യാപകർ പ്രവർതിചു പോ യിട്ടുന്ദു.
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
 
ജോബി ജോസഫ് 
==വഴികാട്ടി==
 
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
ഇന്ത്യൻ സീനിയർ വോളി ബോൾ ടീം ക്യാപ്റ്റൻ
| style="background: #ccf; text-align: center; font-size:99%;" |
 
|-
ജോൺസൺ എം എ
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
 
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
അഖിലേന്ത്യാ വോളി ബോൾ യുണിവേഴ്സിറ്റി ടൂർണമെന്റിനു വേണ്ടിയും രാജസ്ഥാൻ ടീമിനു വേണ്ടിയും കളിച്ചു
 
രാജു എം. എം
 
കേരള വോളി ബോൾ ടീമിൽ അംഗമായിരുന്നു


മരിയ ജോളി


|----
സ്കൂൾ നാഷണൽ ബാഡ്മിന്റൺ കേരള ടീമിൽ 7 വർഷം കളിച്ചു  യൂണിവേഴ്സിറ്റി ടീമിൽ ഒരു വർഷം കളിച്ചു  ഖേലോ ഇന്ത്യ നാഷണൽ ലെവൽ രണ്ടാം സ്ഥാനം ലഭിച്ചു
*  അകലം


|}
==വഴികാട്ടി==
|}
{{Slippymap|lat= 12.287625669435437|lon= 75.39746804064616 |zoom=16|width=800|height=400|marker=yes}}
<googlemap version="0.9" lat="12.039614" lon="75.2421" type="satellite" zoom="16" width="350" height="350" selector="no" controls="none">
</googlemap>

11:37, 12 ജൂലൈ 2025-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾവി.എച്ച്.എസ്ചരിത്രംഅംഗീകാരം


കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ വിദ്യാഭ്യാസജില്ലയിലെ പയ്യന്നൂർ ഉപജില്ലയിലെ പുളിങ്ങോത്തിന് അടുത്ത്

ചുണ്ടയിൽ സ്ഥിതിചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ഗവ.വി.എച്ച്.എസ്സ്.എസ്സ് പുളിങ്ങോം

ഗവ.വി.എച്ച്.എസ്സ്.എസ്സ് പുളിങ്ങോം
വിലാസം
ചുണ്ട

ചുണ്ട പി.ഒ.
,
670511
,
കണ്ണൂർ ജില്ല
സ്ഥാപിതം1936
വിവരങ്ങൾ
ഫോൺ04985 212240
ഇമെയിൽhmgvhsspulingome@gmail.com
കോഡുകൾ
സ്കൂൾ കോഡ്13001 (സമേതം)
വി എച്ച് എസ് എസ് കോഡ്913018
യുഡൈസ് കോഡ്32021201605
വിക്കിഡാറ്റQ64459753
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
ഉപജില്ല പയ്യന്നൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംപയ്യന്നൂർ
താലൂക്ക്പയ്യന്നൂർ
ബ്ലോക്ക് പഞ്ചായത്ത്പയ്യന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംചെറുപുഴ ഗ്രാമ പഞ്ചായത്ത്
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ74
പെൺകുട്ടികൾ47
ആകെ വിദ്യാർത്ഥികൾ121
അദ്ധ്യാപകർ13
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ41
പെൺകുട്ടികൾ45
ആകെ വിദ്യാർത്ഥികൾ86
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികപ്രിയ വി
പി.ടി.എ. പ്രസിഡണ്ട്അജിത് കുമാർ ടി.വി
എം.പി.ടി.എ. പ്രസിഡണ്ട്അഞ്ജുമോൾ സുരേഷ്
അവസാനം തിരുത്തിയത്
12-07-2025Schoolwikihelpdesk
ക്ലബ്ബുകൾ
പ്രോജക്ടുകൾ





ചരിത്രം

1936 ൽ വാഴക്കുണ്ടത്തിനടുത്തുള്ള ഉമയം ചാൽ എന്ന സ്ഥലത്തിനടുത്ത് കുപ്പാക്കൻ കൃഷ്ണൻ നമ്പ്യാരുടെ സ്ഥലത്തോട് ചേർന്ന് നാട്ടുകാരുട സഹായത്തോടെ ഏകാധ്യാപക വിദ്യാലയം ആരംഭിച്ചു. 1945 ൽ ആർ.കെ കൃഷ്ണർ നായരുടെ ചുണ്ടയിലെ വീടിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന കളപ്പുരയിലേക്ക് സ്കൂൾ മാറ്റി സ്ഥാപിച്ചു. തുടർന്ന് സ്കൂളിന്റ എല്ലാ പ്രവർത്തനങ്ങളും നടത്തുന്നതിനു വേണ്ടി ശ്രീ ആർ.കെ ചന്തുക്കുട്ടി നായരെ ചുമതലപ്പെടുത്തി. അദ്ദേഹം സ്വമനസാ 93 സെന്റ് സ്ഥലം സ്കൂളിനായി സംഭാവന നൽകി. 1957 ൽ കേരള ഗവൺമെന്റ് നമ്മുടെ സ്ഥാപനത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. കൂടുതൽ ചരിത്രം വായിക്കുക

ഭൗതികസൗകര്യങ്ങൾ

നമ്മുടെ സ്കൂളിൽ -2 മുതൽ +2 വരെയാണ് ക്ലാസ്സുകൾ നടക്കുന്നത്.

എല്ലാ ക്ലാസ്സുകൾക്കും ആവശ്യമായ ക്ലാസ്സ് മുറികൾ, എല്ലാ വിഷയങ്ങൾക്കുമുള്ള ലാബുകൾ, ഗ്രന്ഥശാല, വായനാ മുറി, കംപ്യൂട്ടർ റൂം എന്നിവയുണ്ട്.

വിശാലമായ ഓഫീസ്, സ്റ്റാഫ് റൂമുകൾ, ഓഡിറ്റോറിയം, കളിസ്ഥലങ്ങൾ എന്നിവയുണ്ട്. കളിസ്ഥലം ചെറിയ പ്രവർത്തനങ്ങൾ നടത്തിയാൽ പഞ്ചായത്തിലെ തന്നെ ഏറ്റവും മികച്ചതും വലിയതും ആയിരിക്കും.

ചെറിയതെങ്കിലും  മികച്ചതായ ഒരു ജൈവ പാർക്കും ഉണ്ട്.

മെയിൻ റോഡിനോട് ചേർന്ന് കിടക്കുന്നതിനാൽ നല്ല യാത്രാ സൗകര്യം ലഭ്യമാണ്.

സ്കൂളിനോട് ചേർന്ന് തന്നെ പോസ്റ്റ് ഓഫീസ്, അംഗൻവാടി, പൊതു ഗ്രന്ഥശാല എന്നിവയും പ്രവർത്തിക്കുന്നു.

വൃത്തിയും വെടിപ്പുമുള്ള ഒരു പാചകപ്പുരയുണ്ട്.

കുട്ടികളുടെ എണ്ണത്തിനനുസരിച്ച് ആവശ്യമായ ശുചി മുറികൾ ലഭ്യമാണ്.

കൊച്ചു കുട്ടികളുടെ മാനസികോല്ലാസത്തിനായി ഒരു പാർക്കും ഒരുക്കിയിട്ടുണ്ട്.

ബാറ്റ്മിൻ്റൻ, വോളിബോൾ, ഫുട്ബോൾ എന്നിവക്ക് പ്രത്യേക സൗകര്യങ്ങളുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • JRC യൂനിറ്റ് പ്രവർതിക്കുന്നു
  • ക്ലാസ് മാഗസിൻ.കൈയ്യെഴുതു പ്രതി പ്രകാശനം ചെയ്യാറുണ്ഡു
  • വിദ്യാരംഗം കലാ സാഹിത്യ വേദി.സജ്ജീവമായി പ്രവർതിക്കുന്നു
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.സയൻസ് ക്ലബ്ബ്,മാത്സുക്ലബ്ബ്,സോഷ്യൽക്ലബ്ബ്,പരിസ്തിതിക്ലബ്ബ്,ഐറ്റിക്ലബ്ബ്,ഹരിതസേന തുടങ്ങിയ ക്ലബ്ബ് പ്രവർത്തനങ്ങൾ

ക്രുത്യമായി നടക്കുന്നു

മാനേജ്മെന്റ്

ജില്ലാ പഞായതും പി ടി എ കമ്മറ്റീയുംനന്നായി പ്രവർതിക്കുന്നു

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : കുറേയതികം നല്ല അധ്യാപകർ പ്രവർതിചു പോ യിട്ടുന്ദു.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ജോബി ജോസഫ്

ഇന്ത്യൻ സീനിയർ വോളി ബോൾ ടീം ക്യാപ്റ്റൻ

ജോൺസൺ എം എ

അഖിലേന്ത്യാ വോളി ബോൾ യുണിവേഴ്സിറ്റി ടൂർണമെന്റിനു വേണ്ടിയും രാജസ്ഥാൻ ടീമിനു വേണ്ടിയും കളിച്ചു

രാജു എം. എം

കേരള വോളി ബോൾ ടീമിൽ അംഗമായിരുന്നു

മരിയ ജോളി

സ്കൂൾ നാഷണൽ ബാഡ്മിന്റൺ കേരള ടീമിൽ 7 വർഷം കളിച്ചു  യൂണിവേഴ്സിറ്റി ടീമിൽ ഒരു വർഷം കളിച്ചു  ഖേലോ ഇന്ത്യ നാഷണൽ ലെവൽ രണ്ടാം സ്ഥാനം ലഭിച്ചു

വഴികാട്ടി

Map