"ഗവ. ഹയർസെക്കന്ററി സ്കൂൾ, പെരിങ്ങര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 34 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PHSSchoolFrame/Header}}{{Schoolwiki award applicant}}{{Infobox School| | |||
പേര്=ഗവ. ഹയർ സെക്കന്ററി സ്കൂൾ പെരിങ്ങര| | പേര്=ഗവ. ഹയർ സെക്കന്ററി സ്കൂൾ പെരിങ്ങര| | ||
സ്ഥലപ്പേര്=പെരിങ്ങര| | സ്ഥലപ്പേര്=പെരിങ്ങര| | ||
| വരി 14: | വരി 14: | ||
സ്കൂൾ ഫോൺ=04692607800| | സ്കൂൾ ഫോൺ=04692607800| | ||
സ്കൂൾ ഇമെയിൽ=gghsperingara@gmail.com<br>ghssperingara@gmail.com| | സ്കൂൾ ഇമെയിൽ=gghsperingara@gmail.com<br>ghssperingara@gmail.com| | ||
സ്കൂൾ വെബ് സൈറ്റ്= | സ്കൂൾ വെബ് സൈറ്റ്= | ||
ഉപ ജില്ല=തിരുവല്ല| | ഉപ ജില്ല=തിരുവല്ല| | ||
ഭരണം വിഭാഗം=സർക്കാർ| | ഭരണം വിഭാഗം=സർക്കാർ| | ||
<!-- സ്പഷ്യൽ - പൊതു വിദ്യാലയം - ഫിഷറീസ് - ടെക്കനിക്കൽ - --> | <!-- സ്പഷ്യൽ - പൊതു വിദ്യാലയം - ഫിഷറീസ് - ടെക്കനിക്കൽ - --> | ||
| വരി 26: | വരി 26: | ||
പഠന വിഭാഗങ്ങൾ4=എൽ.പി| | പഠന വിഭാഗങ്ങൾ4=എൽ.പി| | ||
മാദ്ധ്യമം=മലയാളം| | മാദ്ധ്യമം=മലയാളം| | ||
ആൺകുട്ടികളുടെ എണ്ണം=96| | |ആൺകുട്ടികളുടെ എണ്ണം=96| | ||
പെൺകുട്ടികളുടെ എണ്ണം=55| | പെൺകുട്ടികളുടെ എണ്ണം=55| | ||
വിദ്യാർത്ഥികളുടെ എണ്ണം=171| | വിദ്യാർത്ഥികളുടെ എണ്ണം=171| | ||
അദ്ധ്യാപകരുടെ എണ്ണം=12| | അദ്ധ്യാപകരുടെ എണ്ണം=12| | ||
പ്രിൻസിപ്പൽ= | പ്രിൻസിപ്പൽ=ഷമീമ എസ് എൽ| | ||
പ്രധാന അദ്ധ്യാപിക= | പ്രധാന അദ്ധ്യാപിക= ഷമീമ എസ് എൽ| | ||
പി.ടി.എ. പ്രസിഡണ്ട്= | പി.ടി.എ. പ്രസിഡണ്ട്=സിബി സി.ജി | | ||
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=77| | ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=77| | ||
സ്കൂൾ ചിത്രം=37040-cover.1.jpg| | സ്കൂൾ ചിത്രം=37040-cover.1.jpg| | ||
| വരി 43: | വരി 43: | ||
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
==ചരിത്രം== | ==ചരിത്രം== | ||
<big>പെരിങ്ങര ഗ്രാമപഞ്ചായത്തിലെ ഏക സർക്കാർ ഹയർസെക്കന്ററി സ്ക്കൂളാണ് പത്തനംതിട്ട ജില്ലാപഞ്ചായത്തിന്റെ അധീനതയിലുള്ള പെരിങ്ങര ഗവ.ഹയർസെക്കന്ററി സ്ക്കൂൾ.'''1915(കൊല്ലവർഷം 1090)ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.'''കാക്കനാട്ടുശ്ശേരി ആശാൻ എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഗുരുശ്രേഷ്ഠൻ നടത്തിയിരുന്ന രണ്ടുക്ലാസ്സുകളോടു കൂടിയ നെടുകോൺ ഗ്രാന്റു പള്ളിക്കൂടം മാത്രമായിരുന്നു അന്ന് പെരിങ്ങര ദേശത്തുണ്ടായിരുന്ന ഏക വിദ്യാലയം.ഉപരിവിദ്യാഭ്യാസത്തിന് കുട്ടികൾ പെരിങ്ങര വള്ളക്കടവും കടന്ന് രണ്ടു മൂന്നു നാഴികയിലധികം ദൂരെയുള്ള തിരുവല്ല എച്ച്.ജി.ഇ സ്ക്കൂളിൽ ചേർന്നു പഠിയ്ക്കണമായിരുന്നു.യാത്രാസൗകര്യം തീരെയില്ലാതിരുന്ന കാലത്ത് മൂന്നാം ക്ലാസ്സ് മുതലുള്ള വിദ്യാഭ്യാസത്തിന് ഈ ദശത്തെ കുട്ടികൾ സഹിയ്ക്കേണ്ടിവന്ന കഷ്ടപ്പാട് വളരെയേറെയാണ്.</big> [[{{PAGENAME}}/History|തുടർന്ന് വായിക്കുക...]] | <big>പെരിങ്ങര ഗ്രാമപഞ്ചായത്തിലെ ഏക സർക്കാർ ഹയർസെക്കന്ററി സ്ക്കൂളാണ് പത്തനംതിട്ട ജില്ലാപഞ്ചായത്തിന്റെ അധീനതയിലുള്ള പെരിങ്ങര ഗവ.ഹയർസെക്കന്ററി സ്ക്കൂൾ. പഞ്ചായത്തിലെ ഏക സർക്കാർ ഹൈസ്ക്കൂളും ഇതു തന്നെ.</big> | ||
<big>'''1915(കൊല്ലവർഷം 1090)ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.'''കാക്കനാട്ടുശ്ശേരി ആശാൻ എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഗുരുശ്രേഷ്ഠൻ നടത്തിയിരുന്ന രണ്ടുക്ലാസ്സുകളോടു കൂടിയ നെടുകോൺ ഗ്രാന്റു പള്ളിക്കൂടം മാത്രമായിരുന്നു അന്ന് പെരിങ്ങര ദേശത്തുണ്ടായിരുന്ന ഏക വിദ്യാലയം.ഉപരിവിദ്യാഭ്യാസത്തിന് കുട്ടികൾ പെരിങ്ങര വള്ളക്കടവും കടന്ന് രണ്ടു മൂന്നു നാഴികയിലധികം ദൂരെയുള്ള തിരുവല്ല എച്ച്.ജി.ഇ സ്ക്കൂളിൽ ചേർന്നു പഠിയ്ക്കണമായിരുന്നു.യാത്രാസൗകര്യം തീരെയില്ലാതിരുന്ന കാലത്ത് മൂന്നാം ക്ലാസ്സ് മുതലുള്ള വിദ്യാഭ്യാസത്തിന് ഈ ദശത്തെ കുട്ടികൾ സഹിയ്ക്കേണ്ടിവന്ന കഷ്ടപ്പാട് വളരെയേറെയാണ്.</big> [[{{PAGENAME}}/History|തുടർന്ന് വായിക്കുക...]] | |||
==ദേശചരിത്രം== | ==ദേശചരിത്രം== | ||
===പെരുമയേറും പെരിങ്ങര=== | ===പെരുമയേറും പെരിങ്ങര=== | ||
| വരി 107: | വരി 108: | ||
പെരിങ്ങര ഗ്രാമപഞ്ചായത്തിലെ ആദ്യസാംസ്കാരിക കേന്ദ്രമായി അറിയപ്പെടുന്നത് വി. പി. ഗ്രന്ഥശാലയാണ്. നേരു പറഞ്ഞാൽ ഇളമൺമന സഹോദരന്മാരിൽ ഒരാളായ വി. പി. കൃഷ്ണൻ നമ്പൂതിരിയുടെ സ്ഥിരോത്സാഹം ഒന്നുകൊണ്ട് മാത്രമാണ് ഗ്രന്ഥശാലയുടെ പ്രവർത്തനം സുഗമമായി നടക്കുന്നത്. ഇത് ഇവിടെ കൂടുതൽ ഗ്രന്ഥശാലകൾ ഉയർന്നു വരുന്നതിനും നിത്യജീവിതത്തിൽ വായനയുടെ പങ്കിനെക്കുറിച്ച് അറിവ് പകർന്ന് കൊടുക്കുന്നതിനും സഹായകമായി. ഇളമൺമന സഹോദരന്മാരിൽ പ്രധാനിയായ രണ്ടാ മത്തെ വ്യക്തിയാണ് പി. എൻ നമ്പൂതിരി. സാഹിത്യസാംസ്കാരിക മേഖലയിലും അതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിലും തനതായ വ്യക്തിമുദ്ര പതിപ്പിക്കുന്നതിനും സമൂഹത്തിൽ തനിക്കർഹതപ്പെട്ട ഒരു സ്ഥാനം നേടിയെടുക്കുന്നതിനും അദ്ദേഹത്തിനു കഴിഞ്ഞു. ക്ഷേത്രസങ്കൽപ്പങ്ങളിലും ആരാധനാക്രമങ്ങളിലും ആഴത്തിൽ പഠനം നടത്തിയിട്ടുള്ള ഒരു സാമൂഹ്യപ്രതിഭയും വാഗ്മിയുമാണ് അദ്ദേഹം . ചെങ്ങന്നൂർ താലൂക്കിലെ മാലക്കര ആനന്ദവാടി സ്ഥാപകനായ ആത്മാനന്ദ ഗുരുദേവന്റെ ജന്മദേശം പെരിങ്ങരയാണ്. ജ്ഞാനമാർഗ്ഗവും കർമ്മമാർഗ്ഗവും സ്വീകരിച്ചിരുന്ന യോഗിവര്യനായ അദ്ദേഹം ശ്രീ യോഗാനന്ദസ്വാമികളുടെ ശിഷ്യനായിരുന്നു. അദ്ദേഹത്തിന്റെ പിതാവ് പെരിങ്ങര മൂവിടത്ത് മേച്ചേരി ഇല്ലത്തെ ഗോവിന്ദൻ നമ്പൂതിരിയായിരുന്നു. ഇന്ത്യയ്ക്ക് അകത്തും പുറത്തും ഗുരുദേവന് ധാരാളം ശിഷ്യന്മാരുണ്ട്. എന്റെ പ്രദേശത്തെക്കുറിച്ച് ആധികാരികമായി അറിയുവാനുള്ള തീവ്രമായ ആഗ്രഹം അറിവിന്റെ പുതുലോകമാണ് എനിക്കു മുന്നിൽ തുറന്ന് തന്നത്. ജാതിമത ഭേദമില്ലാതെ എല്ലാവരും ഐക്യബോധത്തോടെ വാഴുന്ന ദേശമാണ് പെരിങ്ങര. പെരിങ്ങരയും കാരയ്ക്കലും അതിനോട് ചേർന്ന മറ്റു സ്ഥലങ്ങളും ഒരു മഹത് സംസ്കാരമാണ് ഉൾക്കൊള്ളുന്നതെന്ന് ഞാൻ മനസ്സിലാക്കി. അപ്പർകുട്ടനാടിന്റെ കിഴക്കൻ ദേശമായ തിരുവല്ല പ്രദേശം, തിരുവല്ലാഴപ്പന്റെ പൂങ്കാവനമായി അറിയപ്പെടുന്നു. കെട്ടുവള്ളങ്ങൾ നിറഞ്ഞ കാരയ്ക്കൽ തോടും തോടിന്റെ ഇരുവശത്തുമായി വഴികളും പിൽക്കാലത്ത് സ്ഥാപിക്കപ്പെട്ട കാരയ്ക്കൽ പള്ളിയുടെ സമീപത്തുള്ള ഗോവണിപ്പാലവും ഈ ഗ്രാമത്തിന്റെ മനോഹാരിതയ്ക്ക് കൂടുതൽ ചാരുതയേകി. ശ്രീ. വിഷ്ണുനാരായണൻ നമ്പൂതിരി, ജി. കുമാരപിള്ള എന്നീ സാഹിത്യകാരന്മാരുടെ പാദസ്പർശമേറ്റ് അനുഗ്രഹീതമായ ഈ മണ്ണ് ആത്മാനന്ദ ഗുരുദേവൻ, ഇളമൺ സഹോദരന്മാരെപ്പോലുള്ള സാമൂഹ്യപ്രവർത്തകരാലും ധന്യമാണ് എന്നതിൽ ഞാൻ അഭിമാനിക്കുന്നു. | പെരിങ്ങര ഗ്രാമപഞ്ചായത്തിലെ ആദ്യസാംസ്കാരിക കേന്ദ്രമായി അറിയപ്പെടുന്നത് വി. പി. ഗ്രന്ഥശാലയാണ്. നേരു പറഞ്ഞാൽ ഇളമൺമന സഹോദരന്മാരിൽ ഒരാളായ വി. പി. കൃഷ്ണൻ നമ്പൂതിരിയുടെ സ്ഥിരോത്സാഹം ഒന്നുകൊണ്ട് മാത്രമാണ് ഗ്രന്ഥശാലയുടെ പ്രവർത്തനം സുഗമമായി നടക്കുന്നത്. ഇത് ഇവിടെ കൂടുതൽ ഗ്രന്ഥശാലകൾ ഉയർന്നു വരുന്നതിനും നിത്യജീവിതത്തിൽ വായനയുടെ പങ്കിനെക്കുറിച്ച് അറിവ് പകർന്ന് കൊടുക്കുന്നതിനും സഹായകമായി. ഇളമൺമന സഹോദരന്മാരിൽ പ്രധാനിയായ രണ്ടാ മത്തെ വ്യക്തിയാണ് പി. എൻ നമ്പൂതിരി. സാഹിത്യസാംസ്കാരിക മേഖലയിലും അതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിലും തനതായ വ്യക്തിമുദ്ര പതിപ്പിക്കുന്നതിനും സമൂഹത്തിൽ തനിക്കർഹതപ്പെട്ട ഒരു സ്ഥാനം നേടിയെടുക്കുന്നതിനും അദ്ദേഹത്തിനു കഴിഞ്ഞു. ക്ഷേത്രസങ്കൽപ്പങ്ങളിലും ആരാധനാക്രമങ്ങളിലും ആഴത്തിൽ പഠനം നടത്തിയിട്ടുള്ള ഒരു സാമൂഹ്യപ്രതിഭയും വാഗ്മിയുമാണ് അദ്ദേഹം . ചെങ്ങന്നൂർ താലൂക്കിലെ മാലക്കര ആനന്ദവാടി സ്ഥാപകനായ ആത്മാനന്ദ ഗുരുദേവന്റെ ജന്മദേശം പെരിങ്ങരയാണ്. ജ്ഞാനമാർഗ്ഗവും കർമ്മമാർഗ്ഗവും സ്വീകരിച്ചിരുന്ന യോഗിവര്യനായ അദ്ദേഹം ശ്രീ യോഗാനന്ദസ്വാമികളുടെ ശിഷ്യനായിരുന്നു. അദ്ദേഹത്തിന്റെ പിതാവ് പെരിങ്ങര മൂവിടത്ത് മേച്ചേരി ഇല്ലത്തെ ഗോവിന്ദൻ നമ്പൂതിരിയായിരുന്നു. ഇന്ത്യയ്ക്ക് അകത്തും പുറത്തും ഗുരുദേവന് ധാരാളം ശിഷ്യന്മാരുണ്ട്. എന്റെ പ്രദേശത്തെക്കുറിച്ച് ആധികാരികമായി അറിയുവാനുള്ള തീവ്രമായ ആഗ്രഹം അറിവിന്റെ പുതുലോകമാണ് എനിക്കു മുന്നിൽ തുറന്ന് തന്നത്. ജാതിമത ഭേദമില്ലാതെ എല്ലാവരും ഐക്യബോധത്തോടെ വാഴുന്ന ദേശമാണ് പെരിങ്ങര. പെരിങ്ങരയും കാരയ്ക്കലും അതിനോട് ചേർന്ന മറ്റു സ്ഥലങ്ങളും ഒരു മഹത് സംസ്കാരമാണ് ഉൾക്കൊള്ളുന്നതെന്ന് ഞാൻ മനസ്സിലാക്കി. അപ്പർകുട്ടനാടിന്റെ കിഴക്കൻ ദേശമായ തിരുവല്ല പ്രദേശം, തിരുവല്ലാഴപ്പന്റെ പൂങ്കാവനമായി അറിയപ്പെടുന്നു. കെട്ടുവള്ളങ്ങൾ നിറഞ്ഞ കാരയ്ക്കൽ തോടും തോടിന്റെ ഇരുവശത്തുമായി വഴികളും പിൽക്കാലത്ത് സ്ഥാപിക്കപ്പെട്ട കാരയ്ക്കൽ പള്ളിയുടെ സമീപത്തുള്ള ഗോവണിപ്പാലവും ഈ ഗ്രാമത്തിന്റെ മനോഹാരിതയ്ക്ക് കൂടുതൽ ചാരുതയേകി. ശ്രീ. വിഷ്ണുനാരായണൻ നമ്പൂതിരി, ജി. കുമാരപിള്ള എന്നീ സാഹിത്യകാരന്മാരുടെ പാദസ്പർശമേറ്റ് അനുഗ്രഹീതമായ ഈ മണ്ണ് ആത്മാനന്ദ ഗുരുദേവൻ, ഇളമൺ സഹോദരന്മാരെപ്പോലുള്ള സാമൂഹ്യപ്രവർത്തകരാലും ധന്യമാണ് എന്നതിൽ ഞാൻ അഭിമാനിക്കുന്നു. | ||
=== '''ഗോൾഡൻ ജൂബിലി''' === | === '''ഓർമ്മത്താളുകളിൽ ...''' === | ||
==='''ഗോൾഡൻ ജൂബിലി'''=== | |||
ഈ സ്കൂൾ നാട്ടുകാർ പണി കഴിപ്പിച്ചു സംഭാവന ചെയ്തതാകയാൽ അതിന് അൻപതു വയസ്സു തികയുന്ന വസ്തുത ബഹുമാനപ്പെട്ട നാട്ടുകാരെ അറിയിക്കണമെന്നും അവരുടെ അഭിപ്രായം അറിഞ്ഞും അനുസരിച്ചും പ്രവർത്തിക്കണ മെന്നും അദ്ധ്യാപകർക്ക് ഉണ്ടായ ചേതോവികാരത്തിൻ്റ ഫലമായി 07-02-65 ൽ വിദ്യാർത്ഥികൾ ,അദ്ധ്യാപകർ രക്ഷകർത്താക്കൾ, പൂർവ്വവിദ്യാർത്ഥികൾ, പൂർവ്വാദ്ധ്യാപകർ തുടങ്ങി വിവിധ നിലയിലുളളവരുടെ ഒരു ആലോചനാ യോഗം കൂടുകയും,ആഘോഷങ്ങൾ സജ്ജീകരിക്കാനും സ്കൂളിന്റെ അപ്ഗ്രേഡിങ് ഉൾപ്പെടെയുളള ഉന്നമന പ്രവർ ത്തനങ്ങളിൽ ഏർപ്പെടാനും തീരുമാനിക്കുകയും ചെയ്തു.അതിലേക്ക് ഒരു കമ്മിറ്റി യെ തിരഞ്ഞെടുക്കുകയും തുടർന്നുളള പ്രവർത്തനങ്ങൾ നിർവ്വഹിക്കപ്പെടുകയും ചെയ്തു. | ഈ സ്കൂൾ നാട്ടുകാർ പണി കഴിപ്പിച്ചു സംഭാവന ചെയ്തതാകയാൽ അതിന് അൻപതു വയസ്സു തികയുന്ന വസ്തുത ബഹുമാനപ്പെട്ട നാട്ടുകാരെ അറിയിക്കണമെന്നും അവരുടെ അഭിപ്രായം അറിഞ്ഞും അനുസരിച്ചും പ്രവർത്തിക്കണ മെന്നും അദ്ധ്യാപകർക്ക് ഉണ്ടായ ചേതോവികാരത്തിൻ്റ ഫലമായി 07-02-65 ൽ വിദ്യാർത്ഥികൾ ,അദ്ധ്യാപകർ രക്ഷകർത്താക്കൾ, പൂർവ്വവിദ്യാർത്ഥികൾ, പൂർവ്വാദ്ധ്യാപകർ തുടങ്ങി വിവിധ നിലയിലുളളവരുടെ ഒരു ആലോചനാ യോഗം കൂടുകയും,ആഘോഷങ്ങൾ സജ്ജീകരിക്കാനും സ്കൂളിന്റെ അപ്ഗ്രേഡിങ് ഉൾപ്പെടെയുളള ഉന്നമന പ്രവർ ത്തനങ്ങളിൽ ഏർപ്പെടാനും തീരുമാനിക്കുകയും ചെയ്തു.അതിലേക്ക് ഒരു കമ്മിറ്റി യെ തിരഞ്ഞെടുക്കുകയും തുടർന്നുളള പ്രവർത്തനങ്ങൾ നിർവ്വഹിക്കപ്പെടുകയും ചെയ്തു. | ||
| വരി 116: | വരി 118: | ||
8.30 A.M.- പതാക ഉയർത്തൽ - '''ശ്രീ. സി.കെ. പരമേശ്വരൻ പിളള'''(സ്വാഗതസംഘാദ്ധ്യക്ഷൻ) | 8.30 A.M.- പതാക ഉയർത്തൽ - '''ശ്രീ. സി.കെ. പരമേശ്വരൻ പിളള'''(സ്വാഗതസംഘാദ്ധ്യക്ഷൻ) | ||
10-1 വരെ - '''കായിക മത്സരങ്ങൾ''' | 10-1 വരെ - '''കായിക മത്സരങ്ങൾ''' | ||
5 P.M മുതൽ - | 5 P.M മുതൽ - '''ഉത്ഘാടന സമ്മേളനം''' | ||
അദ്ധ്യക്ഷൻ - | അദ്ധ്യക്ഷൻ - '''Dr.ജോർജ്ജ് കുരുവിള B.A., M.B.B.S.''' (മുനിസിപ്പൽ ചെയർമാൻ തിരുവല്ലാ) | ||
ഉത്ഘാടനം - | ഉത്ഘാടനം - '''പത്മശ്രീ കെ.എം. ചെറിയാൻ M.A.'''(ചീഫ് എഡിറ്റർ , മലയാള മനോരമ) | ||
സ്വാഗതം - | സ്വാഗതം - '''ശ്രീ സി. കെ. പരമേശ്വരൻ പിളള''' | ||
റിപ്പോർട്ടു വായന - '''കെ.ജി. കരുണാകരൻ നായർ''' (ഹെഡ്മാസ്റ്റർ) | റിപ്പോർട്ടു വായന - '''കെ.ജി. കരുണാകരൻ നായർ''' (ഹെഡ്മാസ്റ്റർ) | ||
പ്രസംഗങ്ങൾ - | പ്രസംഗങ്ങൾ - '''ശ്രീമതി പി. സുന്ദരീഭായി B.A.L.T''' (D.E.O തിരുവല്ല | ||
'''ശ്രീ. ജി. കുമാരപിളള M.A.''' | '''ശ്രീ. ജി. കുമാരപിളള M.A.''' | ||
'''ശ്രീ. വി. മാധവൻ നായർ B.A.L.T.''' | '''ശ്രീ. വി. മാധവൻ നായർ B.A.L.T.''' | ||
കൃതജ്ഞത - | കൃതജ്ഞത - '''ശ്രീ. എൻ. എസ്. പ്രഭാകരൻപിളള''' (കൺവീനർ) | ||
ജനഗണമന | ജനഗണമന | ||
രാത്രി 10മുതൽ ഡാൻസ് - '''S.S.L. നൃത്ത കലാവേദി, വളളംകുളം''' | രാത്രി 10മുതൽ ഡാൻസ് - '''S.S.L. നൃത്ത കലാവേദി, വളളംകുളം''' | ||
'''രണ്ടാം ദിവസം (10-05-1965 തിങ്കൾ)''' | '''രണ്ടാം ദിവസം (10-05-1965 തിങ്കൾ)''' | ||
രാവിലെ 10-12 വരെ - '''വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും, കലാമത്സരങ്ങളും''' | രാവിലെ 10-12 വരെ - '''വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും, കലാമത്സരങ്ങളും''' | ||
ഉച്ചയ്ക്ക് 3-5 വരെ - '''പ്രസംഗമത്സരം, വടംവലി''' | ഉച്ചയ്ക്ക് 3-5 വരെ - '''പ്രസംഗമത്സരം, വടംവലി''' | ||
5മുതൽ - '''സമാപനസമ്മേളനം''' | 5മുതൽ - '''സമാപനസമ്മേളനം''' | ||
അദ്ധ്യക്ഷൻ - '''Dr. ജോർജ്ജ് തോമസ് M.A Ph.'''D(മാനേജിംഗ് എഡിറ്റർ, കേരളദ്ധ്വനി) | അദ്ധ്യക്ഷൻ - '''Dr. ജോർജ്ജ് തോമസ് M.A Ph.'''D(മാനേജിംഗ് എഡിറ്റർ, കേരളദ്ധ്വനി) | ||
സ്വാഗതം - | സ്വാഗതം - '''ശ്രീ. തോമസ് കുന്നുതറ''' | ||
പ്രസംഗങ്ങൾ - '''ശ്രീ. അലക്സാണ്ടർ B.A., കാരയ്ക്കൽ''' | പ്രസംഗങ്ങൾ - '''ശ്രീ. അലക്സാണ്ടർ B.A., കാരയ്ക്കൽ''' | ||
'''ശ്രീ. എൻ ഗോപാലകൃഷ്ണപിളള B.A B.L.''' | '''ശ്രീ. എൻ ഗോപാലകൃഷ്ണപിളള B.A B.L.''' | ||
| വരി 158: | വരി 160: | ||
'''ശ്രീ. വി. പി. പി. നമ്പൂതിരി M.A. Ex. M.L.A''' | '''ശ്രീ. വി. പി. പി. നമ്പൂതിരി M.A. Ex. M.L.A''' | ||
സമ്മാനദാനം - ''' | സമ്മാനദാനം - '''അദ്ധ്യക്ഷൻ''' | ||
കൃതജ്ഞത - | കൃതജ്ഞത - '''കെ. ജി. കരുണാകരൻ നായർ''' (ഹെഡ്മാസ്റ്റർ) | ||
ജനഗണമന | ജനഗണമന | ||
| വരി 166: | വരി 168: | ||
രാത്രി 9 മുതൽ - വയലിൻ കച്ചേരി - '''ശ്രീ. V.K. കൃഷ്ണൻ നമ്പൂതിരി & പാർട്ടി''' | രാത്രി 9 മുതൽ - വയലിൻ കച്ചേരി - '''ശ്രീ. V.K. കൃഷ്ണൻ നമ്പൂതിരി & പാർട്ടി''' | ||
രാത്രി 10 മുതൽ - '''ഗാനമേളയും നാടകങ്ങളും (പൂർവ്വ വിദ്യാർത്ഥികൾ)''' | രാത്രി 10 മുതൽ - '''ഗാനമേളയും നാടകങ്ങളും (പൂർവ്വ വിദ്യാർത്ഥികൾ)''' | ||
==ഭൗതികസൗകര്യങ്ങൾ== | ==ഭൗതികസൗകര്യങ്ങൾ== | ||
| വരി 179: | വരി 181: | ||
* '''ചുറ്റും കൽക്കെട്ടുകളോടുകൂടിയ ജൈവവൈവിധ്യക്കലവറയായി സംരക്ഷിക്കപ്പെടുന്ന കുളം''' | * '''ചുറ്റും കൽക്കെട്ടുകളോടുകൂടിയ ജൈവവൈവിധ്യക്കലവറയായി സംരക്ഷിക്കപ്പെടുന്ന കുളം''' | ||
* '''ജൈവവൈവിധ്യ സമ്പന്നമായ കുട്ടിവനം''' | * '''ജൈവവൈവിധ്യ സമ്പന്നമായ കുട്ടിവനം''' | ||
===ഹൈടെക് പൂർത്തീകരണം=== | |||
'''ഹൈടെക് സ്ക്കൂൾ ഹൈടെക് ലാബ് പദ്ധതികളുടെ പൂർത്തീകരണ പ്രഖ്യാപനം''' | |||
[[പ്രമാണം:High Tech.jpg|ലഘുചിത്രം|327x327ബിന്ദു|സമ്പൂർണ്ണ ഹൈടെക് പൂർത്തീകരണ പ്രഖ്യാപനം സ്കൂൾതലം]] | |||
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി നടപ്പാക്കിയ ഹൈടെക് സ്ക്കൂൾ പദ്ധതിയുടെയും ഹൈടെക് ലാബ് പദ്ധതിയുടെയും പൂർത്തീകരണ പ്രഖ്യാപനച്ചടങ്ങ് 2020 ഒക്ടോബർ 12 തിങ്കളാഴ്ച്ച പകൽ 11 മണിയ്ക്ക് ബഹു.സംസ്ഥാന മുഖ്യമന്ത്രി ശ്രീ.പിണറായി വിജയൻ ഓൺലൈനായി നിർവ്വഹിച്ചു. ചടങ്ങ് വീക്ഷിയ്ക്കുന്നതിന് സ്ക്കൂളിൽ സൗകര്യമൊരുക്കി. ജനപ്രതിനിധികളും രക്ഷാകർത്തൃ പ്രതിനിധികളും അദ്ധ്യാപകരും സ്ക്കൂൾ ജീവനക്കാരും പങ്കെടുത്തു. | |||
[[പ്രമാണം:High Tech 2.jpg|ഇടത്ത്|ലഘുചിത്രം|248x248ബിന്ദു|സംസ്ഥാനതല പ്രഖ്യാപനം വീക്ഷിയ്ക്കുന്നു]] | |||
തുടർന്ന് ചേർന്ന യോഗത്തിൽ സ്ക്കൂൾതല ഹൈടെക് ക്ലാസ്സ് മുറികളുടെയും ഹൈടെക് ലാബിന്റെയും പൂർത്തീകരണ പ്രഖ്യാപനം ജില്ലാപഞ്ചായത്തംഗം സാം ഈപ്പൻ നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്തംഗം ആശാദേവി, പി.ടി.എ പ്രസിഡന്റ് അമ്പിളി.ജി.നായർ എന്നിവർ സംസാരിച്ചു. പ്രഥമാദ്ധ്യാപകന്റെ അധിക ചുമതല യുള്ള സീനിയർ അദ്ധ്യാപകൻ അജയകുമാർ.കെ അദ്ധ്യക്ഷത വഹിച്ചു. അദ്ധ്യാപിക നീത.വി ചടങ്ങിന് നന്ദി പറഞ്ഞു. അദ്ധ്യാപികമാരായ സജിത.എസ്, മീര വിശ്വം, സുജാകുമാരി, രാധാമണി.സി ഓഫീസ് സ്റ്റാഫ് താജുന്നീസ എന്നിവർ പങ്കെടുത്തു. | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | == '''വെർച്വൽ പ്രവേശനോത്സവം''' == | ||
[[പ്രമാണം:Vineeth Rajagopal.jpg|ലഘുചിത്രം|ഡോ.വിനീത് രാജഗോപാൽ]] | |||
2021 ജൂൺ 1 ന് 2021 -2022 അദ്ധ്യയന വർഷത്തെ വെർച്വൽ പ്രവേശനോത്സവം നടന്നു. സ്കൂൾ പൂർവ്വ വിദ്യാർത്ഥിയും കില ഡയറക്ടറുമായ ഡോ.ജോയ് ഇളമൺ ഓൺലൈനായി ഉദ്ഘാടനം നിർവ്വഹിച്ചു. പൂർവ്വ വിദ്യാർത്ഥിയും ചണ്ഡിഗഢ് PGIMER ലെ അസിസ്റ്റന്റ് പ്രൊഫസറുമായ ഡോ.വിനീത് രാജഗോപാൽ കുട്ടികളുമായി സംവദിച്ചു. പി.ടി.എ പ്രസിഡന്റ് അമ്പിളി.ജി.നായർ അദ്ധ്യക്ഷത വഹിച്ചു. തുടർന്ന് കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. | |||
====== പാഠ്യേതര പ്രവർത്തനങ്ങൾ ====== | |||
*ക്ലാസ് മാഗസിൻ. | *ക്ലാസ് മാഗസിൻ. | ||
*വിദ്യാരംഗം കലാ സാഹിത്യ വേദി. | *വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
| വരി 193: | വരി 207: | ||
*വായന വാരാചരണം | *വായന വാരാചരണം | ||
*ദിനാചരണങ്ങൾ/ആഘോഷങ്ങൾ | *ദിനാചരണങ്ങൾ/ആഘോഷങ്ങൾ | ||
*ഓൺലൈൻ പാഠ്യാനുബന്ധ പ്രവർത്തനങ്ങൾ | |||
==മുൻ പ്രഥമാധ്യാപകർ== | ==മുൻ പ്രഥമാധ്യാപകർ== | ||
| വരി 256: | വരി 271: | ||
* വിൻസന്റ് എ | * വിൻസന്റ് എ | ||
* മായ എ.എസ് | * മായ എ.എസ് | ||
* സോനു ഗ്രേസ് വർക്കി (2021 ആഗസ്റ്റ് 6 - 2022 മാർച്ച് 31) | |||
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ||
| വരി 331: | വരി 347: | ||
[സുവർണ്ണ ജൂബിലി സ്മരണികയിൽ പ്രസിദ്ധീകരിച്ചത്] | [സുവർണ്ണ ജൂബിലി സ്മരണികയിൽ പ്രസിദ്ധീകരിച്ചത്] | ||
===അമ്പതു കാരി കഥ പറയുന്നു=== | |||
'''ഡോ.അലക്സാണ്ടർ കാരയ്ക്കൽ''' | |||
പഴയ കഥ കേൾക്കുന്നത് നിങ്ങൾക്ക് ഇഷ്ടമാണല്ലോ. കഥ പറയുന്നതെനിക്കും ഇഷ്ടമാണ്. എന്ത് കഥയാണ് പറയേണ്ടത്. എനിക്കു തോന്നുന്നത് ഇപ്പോഴത്തെ കഥയിലൊന്നും വലിയ കഴമ്പില്ലെന്നാണ്. അപ്പോൾ പഴയ കഥ പറയുന്നതുതന്നെ യാ യിരിക്കും നല്ലത്. എന്താ അഭിപ്രായം? ഓ - അതൊന്നും ഇപ്പോഴത്തെ പിള്ളേർക്കിഷ്ടമില്ലായിരിക്കും. എന്നാൽ വേണ്ട, എന്റെ കഥ തന്നെ പറഞ്ഞു കൊള്ളാം. | |||
എനിക്ക് ഈ വർഷം അമ്പത് വയസ്സ് തികയുകയാണ്. ഇക്കഴിഞ്ഞ അമ്പത് വർഷം കൊണ്ട് എന്റെ ഈശ്വരാ ഞാൻ എന്തെല്ലാം കാണുകയും കേൾക്കുകയും ചെയ്തു. എന്തൊരു യുദ്ധമായിരുന്നു അത്. ഏതോ രാജാവിനെ വെടിവെച്ചന്നും പറഞ്ഞുതുടങ്ങിയ യുദ്ധമാണ്. ഇപ്പോഴത്തെ ചരിത്ര പിള്ളേർ ആ യുദ്ധത്തിന് ഒന്നാം ലോകമഹായുദ്ധം എന്നാണ് പറയുന്നത്. അതിന്റെ നടുവിൽ ആണ് ഞാൻ ജനിച്ചത്. യുദ്ധം തുടങ്ങി ഒരു കൊല്ലം കഴിഞ്ഞാൽ എന്റെ ജനനം. അന്നീ രാജ്യം ഭരിച്ചിരുന്നത് സായിപ്പന്മാർ ആയിരുന്നു. എന്നെ വളർത്തിയെടുത്തത് ഈ നാട്ടുകാർ ആയിരുന്നു. അവർ കാരയ്ക്കലും പെരിങ്ങരയുമുള്ളവരാണ്. എന്നാൽ എന്നെ ശരിക്കു വളർത്തുവാൻ വേണ്ടി എന്റെ രക്ഷകർത്താക്കൾ എന്നെ സർക്കാരിന് ഏൽപ്പിച്ചു കൊടുത്തു. ശ്രീമൂലം തിരുനാൾ മഹാരാജാവ് എന്ന് കേട്ടിട്ടുണ്ടോ? എന്റെ വലിയ വളർത്തച്ഛൻ ആയിരുന്നു. അച്ഛന്റെ ഓരോ തിരുനാൾ വരുമ്പോഴും എനിക്ക് എന്തു സന്തോഷമായിരുന്നെന്നോ! | |||
അതിനുശേഷം വർഷങ്ങൾ ഒത്തിരി കഴിഞ്ഞു. എന്റെ ചെറുപ്പത്തിലെന്നെയൊന്നു കാണാണമായിരുന്നു. അഹംഭാവം പറയുകയാന്നെന്നു നിങ്ങൾ വിചാരിക്കരുത്. ഇപ്പോൾ അമ്പതു വയസ്സായതുകൊണ്ടു എന്റെ ശോഭ നശിച്ചെന്നു നിങ്ങൾ കരുതരുത്. ആദ്യം ഞാൻ ഓലക്കെട്ടിടത്തിലാണ് താമസിച്ചത്. ഇപ്പോൾ എന്നെ ഓടിട്ട കെട്ടിടത്തിലാക്കിയിരിക്കുകയാണ്. ഇപ്പോഴെന്റെ പുറത്തു ചില ചായങ്ങളും മറ്റും പൂശുന്നുണ്ടെന്നാണ് തോന്നുന്നത്. ഭംഗിക്കുവേണ്ടിയാണെന്നാണ് പറയുന്നത്. നടക്കട്ടെ. മക്കളുടെ ആഗ്രഹമല്ലെ.എനിക്കെത്ര മക്കളുണ്ടെന്നു സൂക്ഷ്മമായിട്ടറിഞ്ഞു കൂടാ . ഒരുപാടു മക്കളുകാണും . വയസ്സ് അമ്പതായില്ലെ , കുറ ചുവല്ലതുമായിരുന്നെങ്കിൽ ഓർമ്മിച്ചുവെയ്ക്കാമായിരുന്നു . മിടു മിടുക്കന്മാരായ എന്റെ മക്കളെ ഓർത്തു ഞാൻ സന്തോഷിച്ചിട്ടുണ്ട് . അതിൽ എന്റെ ഒരുപാടു മക്കൾ മരിച്ചു പോയി . അക്കാര്യം ഓർക്കുമ്പോൾ എനിക്കു വിഷമമാണ് . പിന്നെ ജനിച്ചാൽ മരിക്കുമല്ലോ എന്നോർത്തു ഞാൻ സമാധാനിക്കുകയാ ണ് . എങ്കിലുമവർ ജീവിച്ചിരുന്നപ്പോൾ വളരെയധികം നന്മ ചെയ്തിട്ടുണ്ടെന്നു കാണുന്നത് എനിക്കു വളരെ ആശ്വാസകരമത്രെ. | |||
വിശാലമായ ഈ ലോകത്തിന്റെ മുക്കിലും മൂലയിലും നല്ല നിലയിൽ കഴിയുന്ന അനവധി മക്കൾ എനിക്കിപ്പോഴുമുണ്ട് . മലയായിലും പേർഷ്യയിലും നിലോണിലുമൊക്കെ എന്റെ മക്കളുണ്ട് . എന്റെ മക്കളുടെ ഇടയിൽ നല്ല വക്കീലന്മാരുണ്ട്, വലിയ സർക്കാരുദ്യോഗസ്ഥന്മാരുണ്ട് , പ്രാസംഗികരുണ്ട് , എഴുത്തു കാരുണ്ട് , ഹൈസ്കൂൾ ഹെഡ്മാസ്റ്ററന്മാരുണ്ട് , രാഷ്ട്രീയ പ്രവർത്തകരുണ്ട് , കച്ചവടക്കാരുണ്ട് , ഡോക്ടറന്മാരുണ്ട് , നഴ്‌സുമാരുണ്ട് , അതൃത്തികാക്കുന്ന ജവാന്മാരുണ്ട് എന്നുവേണ്ട എല്ലാ മണ്ഡലത്തിൽ കഴിയുന്നവരുമുണ്ട് . അവരൊക്കെ വല്ലപ്പോഴെ ങ്കിലും എന്റെ അടുത്തു വരാത്തതിൽ എനിക്കു വിഷമമില്ലാതില്ല . ങാ , അവർ വളരെ ജോലിത്തിരക്കുള്ളവരല്ലെ . അവരുടെ ഉയർച്ചയാണ് എനിക്കേറ്റവുമിഷ്ടം . | |||
എന്റെ ചെറുപ്പകാലത്തു ഈ ഗ്രാമം ഇങ്ങനെയൊന്നുമായിരുന്നില്ല . അന്നൊന്നും ഇത്രയും ജനങ്ങളില്ല , റോഡുകളില്ല , കെട്ടിടങ്ങളില്ല , കാറുകളില്ല , വല്ലപ്പോഴുമേ കാറുകളും മറ്റും ഞാൻ കണ്ടിട്ടുള്ളൂ . അന്നു കാളവണ്ടിയും വള്ളവുമായിരുന്നു പ്രധാന യാത്രാസൗകര്യം . ഓ ഇന്നത്തെ പരിഷ്ക്കാരി പിള്ളാർക്കു കാളവണ്ടി എന്നു പറഞ്ഞാൽ തീരെ പിടിക്കുകയിലായിരിക്കും . അവർക്കു പിടിക്കേണ്ട . ഇന്നാണെങ്കിൽ കാറും മറ്റും എന്റെ മുമ്പിൽ വന്നു നില്ക്കും . കഴിഞ്ഞ വർഷം ഈ രാജ്യം ഭരിക്കുന്ന ബ . ഭരണാധികാരി ( ഗവർണ്ണർ ) കാറിൽ എന്റെ മുമ്പിൽ വന്നിറങ്ങിയത് എനിക്കു എന്തു സന്തോഷമായിരുന്നെന്നോ.എനിക്കു മുപ്പത്തിരണ്ടു വയസ്സുള്ളപ്പോഴാണ് ഈ രാജ്യം സ്വാതന്ത്ര്യം പ്രാപിച്ചത് . എന്റെ യൗവ്വനകാലം ഞാൻ വിദേശഭരണത്തിലാണ് ചിലവഴിച്ചത് . എങ്കിലും അന്ന് ജനങ്ങൾ തമ്മിൽ സ്നേഹവും സഹകരണവും ഉണ്ടായിരുന്നു . അന്നു പണമില്ലെങ്കിലും അയൽക്കാരനെന്ന നിലയിൽ അന്യോന്യം സഹായിക്കുക ജനങ്ങളുടെ ഒരു സ്വഭാവമായിരുന്നു . ഇന്നത്തെ നില കാണുമ്പോൾ എനിക്കു വളരെ ദുഃഖമാണുള്ളത് . | |||
ഇന്നെന്റെ നില കണ്ടിട്ടും അനുകമ്പ തോന്നുന്ന പലരുമുണ്ടെന്നെനിക്കറിയാം . ഈ രാജ്യത്തിന്റെ പല ഭാഗത്തും വമ്പിച്ച വ്യതിയാനങ്ങൾ ഉണ്ടായിട്ടും എനിക്ക് ഒരുയർച്ചയും കാണാത്തതിൽ അവൾക്കു ഖേദമുണ്ടാകുന്നതു സ്വാഭാവികമാണ് . അവരുടെ അമ്മയല്ലെ ഞാൻ. ഈ നിലയിൽ എനിക്കും വിഷമമില്ലാതില്ല . എന്തിനു ഞാൻ വിഷമിക്കണം ? എന്റെ മക്കൾ എന്നെ ഉയർത്തുവാൻ പല പരിപാടികളും ആസൂത്രണം ചെയ്യുന്നുണ്ടെന്നാണ് എന്റെ അറിവ് . അതിന്റെ നാന്ദിയാണ് ഇവിടെ നടക്കുന്ന പരിപാടികൾ എന്നു തോന്നുന്നു . ഓ-ഒരു കാര്യം പറയുവാൻ ഞാൻ മറന്നുപോയി . എന്റെ മക്കൾ ഇവിടെനിന്നും പാസ്സായാൽ ഉപരി വിദ്യാഭ്യാസം ചെയ്യുന്നത് സാധാരണയായി പെരിങ്ങര പ്രിൻസ് മാർത്താണ്ഡവർമ്മ ഹൈസ്കൂളിലാണ് . അവൾ പ്രായത്തിൽ എന്നെക്കാൾ ഇളയതാണെങ്കിലും അവളെ ഞാൻ ഒരു ജ്യേഷ്ഠസഹോദരിയെപ്പോലെയാണ് കരുതുന്നത് . ഞങ്ങൾ തമ്മിൽ വലിയ സ്നേഹമാണ് . എന്റെ മക്കൾ പലരും നല്ല നിലയിലാകുവാൻ കാരണം എന്റെ ഈ സഹോദരിയാണ് . അവളുടെ രജതജൂബിലി രണ്ടുവർഷം മുമ്പു കെങ്കേമമായി കൊണ്ടാടി . അന്നു നമ്മുടെ ഇളയമഹാരാജാവു തിരുമനസ്സു കൊണ്ടു വന്നിരുന്നു . എന്റെ രജതജൂബിലി ആരും കൊണ്ടാടിയില്ലെന്നാണ് എന്റെ അറിവ് . എന്റെ സഹോദരി ഇനിയും വളർന്നു ഒരു കോളേജാകണമെന്നാ ണെന്റെ ആഗ്രഹം . | |||
ഇന്നെനിക്കു 50 വയസ്സായെങ്കിലും ക്ഷീണം തോന്നുന്നില്ല . കാരണം എന്റെ മക്കൾ എന്നെ ശുശ്രൂഷിക്കാനുണ്ട് . എന്നുമെന്റെ കൂടെ ധാരാളം മക്കൾ കാണും . മുന്നൂറിലധികം മക്കൾ ഇപ്പോഴും എന്റെ കൂടെയുണ്ട് . എന്റെ ഭഗവാനെ ഇക്കഴിഞ്ഞ അമ്പതുകൊല്ലം കൊണ്ടു ഞാനെന്തെല്ലാം കളികൾ കണ്ടു .എന്നെ അന്വേഷിക്കുന്നതിനും എന്റെ മക്കളുടെ കാര്യങ്ങൾ അന്വേഷിക്കുന്നതിനും മിടുമിടുക്കന്മാരായ ഒന്നാം സാറന്മാരുണ്ടായിരുന്നു . ഇപ്പോഴത്തെ കുഞ്ഞുങ്ങൾ ഹെഡ്മാസ്റ്റർ എന്നു പറഞ്ഞാലെ അറിയുകയുള്ളൂ . എനിക്കു നാല്പതുവയസ്സുള്ളപ്പോൾ ചെറുപ്പക്കാരനായ ഒരു ഒന്നാം സാർ ഇവിടെയുണ്ടായിരുന്നു . മിടുമിടുക്കൻ . എന്റെ ആ മോൻ ഇപ്പോൾ ഈ വിദ്യാഭ്യാസ ജില്ലയിലെ ഒരു പ്രധാന ഓഫീസറാണ് . എന്നെ പരിശോധിക്കുവാൻ തന്നെ എന്റെ മോൻ ഇവിടെ വന്നിട്ടുണ്ട് . അതുപോലെ എന്റെ ആദ്യത്തെ മക്കളിലൊരാളാണ് ഇപ്പോ ഴത്തെ ഹിന്ദു ഹൈസ്കൂൾ ഹെഡ്മാസ്റ്റർ . എന്റെ ഒരു മകൻ യൂണിവേഴ്സിറ്റി കോളേജിലെ മിടുമിടുക്കനും സുസമ്മതനുമായ ഒരദ്ധ്യാപകനാണ് . ഇതെല്ലാം എനിക്കു സന്തോഷമാണ് . ഇപ്പോഴത്തെ ഒന്നാം സാർ നല്ല ചൊറുചൊറുക്കുള്ളവനാണ് . ഉയർന്ന പരീക്ഷായോഗ്യതയുള്ള ആളാണ് . | |||
ഓ ഞാൻ വളരെയധികം നീട്ടി പറഞ്ഞു . എന്റെ കഥ കേട്ടു നിങ്ങൾ മുഷിഞ്ഞുകാണും . ഞാൻ നിറുത്തുകയാണ് . ഭഗവാന്റെ കാരുണ്യംകൊണ്ടു കൊല്ലംതോറും എന്റെ മക്കളുടെ എണ്ണം കൂടി വരുകയാണ് . നല്ലവരായാലും ചീത്തയായാലും അവരെന്റെ മക്കളാണ് . എന്റെ അമ്പതാം ജന്മദിനം കൊണ്ടാടുവാൻ എന്റെ മക്കൾ ഒരുങ്ങിയിരിക്കുകയാണെന്നു ഞാനറിഞ്ഞു . മക്കളുടെ ആഗ്രഹമല്ലെ നടക്കട്ടെ . ഈ രാജ്യത്തെ വിദ്യാഭ്യാസ വകുപ്പിന്റെ തലവൻ തന്നെ ആഘോഷചടങ്ങുകളിൽ പങ്കെടുക്കുന്നുണ്ടെന്നു കേട്ടു . എന്റെ മക്കളും നല്ല നിലയിലുള്ള പലരും അതിൽ പങ്കെടുക്കുന്നുണ്ടെന്നുള്ള ത് എനിക്കു ഏറ്റവും സന്തോഷകരമായ ഒരു കാര്യമാണ് . ഈ ആഘോഷങ്ങളുടെ ചുമതല വഹിക്കുന്നത് ഈ നാട്ടിലെ പൊതുജീവിതത്തിൽ മായാത്ത വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള ഏതാനും പ്രശസ്ത വ്യക്തികൾ ഉൾക്കൊളളുന്ന ഒരു സമിതിയാണ് . വിശിഷ്യാ കാരയ്ക്കലും പെരിങ്ങരയുമുള്ള എന്റെ നാട്ടുകാർ എന്നെ ഒരു പോലെ സ്നേഹിക്കുന്നു . എന്റെ ആഘോഷത്തിൽ സജീവമായി പങ്കെടുക്കുന്നു . ഇതിൽ കൂടുതൽ ഒരമ്മയ്ക്ക് സന്തോഷിക്കാൻ വകയുണ്ടോ ? | |||
'''ഓ ! ഞാനെന്റെ പേരു പറഞ്ഞില്ല , അല്ലേ . എന്നെ കൊച്ചുപെരിങ്ങര മിഡിൽസ്കൂൾ എന്നാണ് വിളിക്കുന്നത് . ഇപ്പോഴതൊക്കെ മാറി . ഗവൺമെന്റ് അപ്പർ പ്രൈമറി സ്കൂൾ , പെരിങ്ങര എന്നാണ് . എന്റെ മക്കളുടെ ആഗ്രഹം ഗവ . ഹൈസ്കൂൾ , പെരിങ്ങര എന്നാകണമെന്നാണ് . നടക്കട്ടെ . അവരുടെ ആഗ്രഹമല്ലെ.''' | |||
എന്നാൽ ഞാൻ നിറുത്തട്ടെ . ഈ അമ്പതുകാരിയുടെ കഥ കേട്ടു നിങ്ങൾ മുഷിഞ്ഞുകാണുമോ ? ഇല്ലെന്നാണ് എന്റെ വിശ്വാസം. | |||
===എന്റെ സ്കൂൾ എന്റെ ഗ്രാമം=== | |||
'''കെ എൻ കെ നമ്പൂതിരി,ചോമ ഇളമൻമന''' | |||
നൂറുവയസ്സിലെത്തി നിൽക്കുന്ന കൊച്ചു പെരിങ്ങര സ്കൂളിനെ പറ്റി (ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ പെരിങ്ങര) എഴുതാൻ ഇരിക്കുമ്പോൾ മനസ്സിൽ ഓടിയെത്തുന്നത് ഒരു ഗ്രാമത്തിലെ ഇന്നലെകളുടെ ചിത്രമാണ്. മഴ കനക്കുന്നതോടെ നാലുപാടും ഉയരുന്ന വെള്ളം. ഓളങ്ങൾ തഴുകി ഉണർത്തുന്ന ഒരു ഗ്രാമം അതിനു നടുവിൽ തലയെടുപ്പോടെ നിൽക്കുന്ന ഞങ്ങളുടെ സ്കൂൾ കെട്ടിടം. | |||
തൊട്ടപ്പുറത്ത് പുതുക്കുളങ്ങര ക്ഷേത്രം. ശ്രീകോവിലിന്റെ തൊട്ടു പിന്നിലൂടെ തുള്ളിക്കളിച്ചു ഒഴുകുന്ന പുഴ. ശബരി തീർത്ഥമായി യാത്ര പുറപ്പെടുന്ന വലിയ പുഴ. പുളിക്കീഴ് എത്തുംമുമ്പ് പമ്പയാറിൽ നിന്ന് വടക്കോട്ടൊഴുകുന്ന ഒരു കൈവഴി. മണിപ്പുഴ കടന്ന് പെരിങ്ങര പാലത്തിനടിയിലൂടെ സ്കൂൾ പരിസരത്ത് കൂടി കാരക്കൽ എത്തി, വായനശാലയ്ക്ക്ക്ക രികിലൂടെ കൂരചാലിലേക്ക് എത്തുന്ന കൊച്ചു പുഴ. വർഷംതോറും ഇരുകരയും കവിഞ്ഞചുവന്ന് കലങ്ങി പ്പതഞ്ഞു വരുന്ന വെള്ളം. പലകുറി ഞങ്ങൾ കുട്ടികളെ തേടി ഞങ്ങളുടെ സ്കൂൾ മുറ്റത്തെത്തും. അത് ഞങ്ങളുടെ ഞങ്ങളുടെ ഉത്സവകാലം. വെള്ളം കയറിയ വീടുകളിൽ നിന്ന് മിക്കവരും സ്കൂളിലേക്ക് ചേക്കേറുന്ന നാളുകൾ! ഞങ്ങൾ കുട്ടികളെ സംബന്ധിച്ചിടത്തോളം അവധി പ്രഖ്യാപിക്കപ്പെടുന്ന ആഹ്ലാദ ദിനങ്ങൾ. | |||
അമ്പതുകളുടെ മധ്യത്തോടെ സ്കൂളിലെത്തിയ ഞങ്ങളുടെ കാലത്ത് പോലും ഈ അപ്പർകുട്ടനാട് ഗ്രാമത്തിന്റെ സ്ഥിതി ഇതായിരുന്നുവെങ്കിൽ നൂറ് സംവത്സരങ്ങൾക്കപ്പുറം പെരിങ്ങര ഗ്രാമത്തിൽ ആദ്യമായി സർക്കാർ വക ഒരു ലോവർ പ്രൈമറി സ്കൂൾ പ്രവർത്തനം ആരംഭിക്കുമ്പോൾ ആ പ്രദേശത്തിന് സ്ഥിതി എങ്ങനെ ആയിരുന്നുവെന്നത് ഇന്നത്തെ തലമുറയ്ക്ക് ചിന്തിക്കാവുന്നതിലും അപ്പുറമാണ് കഴിഞ്ഞ നൂറ്റാണ്ടിൽ ആദ്യനാളുകൾ ആണിത്.1915 പെ രുംകൂർ എന്നും പെരുംകാര എന്നും മറ്റുമായിരുന്നു പഴയ ദേശനാമം എന്ന സ്ഥലവാസിയായ ചരിത്രഗവേഷകർ ഉണ്ണികൃഷ്ണൻനായർ (പടിയറ) രേഖപ്പെടുത്തിയിട്ടുണ്ട്. കിഴക്ക് പെരിങ്ങരയാറും ചാത്തങ്കേരിയാറും വട്ടംചുറ്റി. ആ കാലത്താണ് ഈ സരസ്വതി ക്ഷേത്രം ഉണ്ടായത്. | |||
എൽപി സ്കൂളിൽ നിന്ന് യുപി ആയും പിന്നീട് ഹൈസ്കൂളായും ഉള്ള വളർച്ചക്കിടയിൽ എത്രയെത്ര പ്രതിഭാകൾക്കാണ് ഈ അമ്മ ജന്മം നൽകിയത്! ഇവിടെ നിന്ന് ആർജിച്ച അറിവുകളുമായി ലോകത്തിന്റെ ഏതെല്ലാം കോണിലേക്കാണ് എത്രയോ കിടാങ്ങൾ പറന്നുയരുന്നത്! ഈ സരസ്വതി ക്ഷേത്രത്തിന്റെ തൃപ്പടികൾ മനസ്സിൽ പ്രതിഷ്ഠിക്കാൻ പ്രേരണയാകും വിധം വിദ്യാർത്ഥികൾക്ക് അറിവ് മൂല്യബോധവും പകർന്നു നൽകിയ എല്ലാ അധ്യാപകരേയും ഭക്ത്യാദരങ്ങളോടെ ഒരിക്കൽ കൂടി ഓർമ്മിക്കു ന്നതിനുള്ള സന്ദർഭമാണ് സ്കൂളിന്റെ ഈ ശതാബ്ദി യാഘോഷ വേള. നൂറു വർഷങ്ങളുടെ വിജയകഥ എഴുതുമ്പോൾ തെളിഞ്ഞുവരുന്ന മുഖങ്ങൾ. ഈ സരസ്വതി ക്ഷേത്രത്തിൽ നിന്ന് അക്ഷരത്തിന്റെ ലോകത്തേക്ക് പിച്ചവെച്ചു കടന്നുപോയ പ്രതിഭകൾ ഏറെ പത്മശ്രീ പുരസ്കാരം മുൾപ്പെടെ, അറിയപ്പെടുന്ന കേന്ദ്ര-സംസ്ഥാന ബഹുമതികൾ എല്ലാം നേടിയ കവി വിഷ്ണു നാരായണൻ നമ്പൂതിരി, ഡോ. അലക്സാണ്ടർ കാരക്കൽ തുടങ്ങിയവർ ആ ഗണത്തിൽ പെടുന്ന ഉൾപ്പെടുന്ന, ഇന്ന് ജീവിച്ചിരിക്കുന്നവരിൽ പ്രമുഖരാണ്. | |||
ലോകത്തിന്റെ തലമുറയിൽപ്പെട്ടവർവരെ മേലെ ആദ്യാക്ഷരങ്ങൾ സ്വായത്തമാക്കിയത് "കളരിയാശാ"നിൽ നിന്നായിരുന്നു. ഗുരുക്കൾ മഠത്തിനടുത്ത് കളരി (ആശാൻ പള്ളിക്കൂടം) മുറ്റത്തെ പനിനീർ ചാമ്പയുടെ തണൽ. മുമ്പ് കൈലാസത്ത് ഗോവിന്ദപിള്ളയാശാനായിരുന്നു ഗുരു. മണലിൽ ഉരയുന്ന വിരലിലൂടെ അക്ഷരങ്ങളും അക്കങ്ങളും ബുദ്ധിയിലേക്ക് പ്രസിദ്ധീകരിക്കുന്ന പഠനരീതി. നാരായം കൊണ്ട് പനയോലയിൽ പകരുന്ന അക്ഷരങ്ങൾ (മഷിയിട്ട് ഓലതാളുകൾ). ഉരുവിട്ട് പഠിക്കുന്ന ഗുണനപ്പട്ടികകൾ. അക്കാലത്തെ പ്രീപ്രൈമറി വിദ്യാഭ്യാസത്തിന്റെ ഈ സംവിധാനത്തിലൂടെയാണ് അന്ന് സ്കൂളിൽ എത്തുക. ആശാൻ കളരിയിൽനിന്ന് നേടുന്ന വിദ്യാഭ്യാസത്തിന്റെ വ്യാപ്തി കണകാക്കി ഉയർന്ന ക്ലാസ്സുകളിൽ പ്രവേശനം നൽകുന്നതിന് ആദ്യകാലത്ത് ഹെഡ്മാസ്റ്റർമാർക്ക് അധികാരമുണ്ടായിരുന്നു. ആദ്യകാലത്തെ അധ്യാപകരിൽ പ്രമുഖനായ ഒരാൾ ഹെഡ്മാസ്റ്ററായിരുന്ന പെരിങ്ങര പി.ഗോപാലപിള്ള സാർ ആയിരുന്നു. നാല്പതുകളിൽ ഒക്കെയായിരുന്നു അദ്ദേഹം ഇവിടെ ജോലി ചെയ്തിരുന്നത്എന്നാണെന്റെ ധാരണ. കവി വിഷ്ണുനാരായണൻ നമ്പൂതിരിയും മറ്റും പഠിക്കുമ്പോൾ അദ്ദേഹം ഇവിടെയുണ്ട്. പ്രമുഖനായ ഗാന്ധിയനും പ്രസിദ്ധനായ കവിയുമായ ജി. കുമാരപിള്ള സാറിന്റെ അച്ഛനാണദ്ദേഹം ഉന്നതമായ മൂല്യബോധവും ബോധവും സ്വാതന്ത്ര്യസമര ചിന്തകളും ഗാന്ധിഭക്തിയും മനസ്സിൽ നിറയെ ആദ്യമായി "കീശനിഘണ്ടു"(പോക്കറ്റ് ഡിക്ഷ്ണറി )തയ്യാറാക്കി പ്രസിദ്ധപ്പെടുത്തിയത് ഗോപാലപിള്ള സാറായിരുന്നു. എല്ലാ മാസവും ശമ്പളം കിട്ടിയാൽ ആദ്യമായി അദ്ദേഹം പോകുന്നത് മുത്തൂർക്കാണ്. മുത്തൂർ നാരായണപിള്ള എന്ന സ്വാതന്ത്ര്യസമരസേനാനി അവിടെയാണ് താമസിക്കുന്നത്. തന്റെ ശമ്പളത്തിൽനിന്ന് ഒരു പങ്ക് അദ്ദേഹത്തെ ഏൽപ്പിച്ചതിനുശേഷം അദ്ദേഹം നെടുംമ്പ്രത്തുള്ള സ്വന്തം വീട്ടിലേക്ക് പോവുകയുള്ളൂ .ജി കുമാരപിള്ള സാർ ഈ സ്കൂളിൽ പഠിച്ചിരുന്നുവോയെന്ന് എന്ന് ലേഖനം രൂപമില്ല. | |||
ഗോപാലപിള്ള സാറും മറ്റും വിദ്യാർഥികൾക്ക് പകർന്നു നൽകിയത് സ്കൂൾ പാഠങ്ങൾ മാത്രമല്ല മൂല്യബോധവും സ്വാതന്ത്ര്യസമര വികാരവും കൂടിയാണ് എന്ന് ചൂണ്ടിക്കാട്ടാൻ ആണ് ഈ കാര്യം എഴുതിയത്. ഗോപാലപിള്ള സാറിന്റെ കഥകൾ പ്രൊഫസർ വിഷ്ണുനാരായണൻ നമ്പൂതിരി എത്രയോ പ്രാവശ്യം പറഞ്ഞിരി ക്കുന്നു. കഥപറയുമ്പോൾ അദ്ദേഹത്തിന് നൂറു നാവാണ്. സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായ വിദ്യാർത്ഥി നമ്മുടെ സ്കൂൾ ആ കാലത്ത് സാക്ഷ്യം വഹിച്ചിരുന്നു എന്നും അതിൽ താനും സഹപാഠികളും പങ്കെടുത്തുവരുന്നു എന്നും കവി തുടർന്ന് പറഞ്ഞു ആദ്യമായി തങ്ങൾ ഒക്കെ മുദ്രാവാക്യം വിളിക്കാൻ ഭാരത് മാതാ കീ ജയ് മഹാത്മാഗാന്ധിജി എന്ന് ഉറക്കെ വിളിക്കാൻ പഠിച്ച ദിവസങ്ങൾ എന്ന നിലയിൽ പ്രേരിപ്പിക്കുകയും ആരും തടയുകയില്ല രാജ്യസ്നേഹം പിഞ്ചു മനസ്സിൽ സ്വയം വളർത്തുവാൻ വരാൻ അവസരമൊരുക്കും പോലെ അദ്ദേഹം നിലകൊള്ളും. തൊട്ടപ്പുറത്തെ ബാലകൃഷ്ണൻനായർ സാർ, കിടങ്ങനാട് വാസുദേവൻനായർ സാർ ഇവരൊക്കെ സ്കൂൾ അധ്യാപകരാണ്. | |||
ലേഖകൻ ഇവിടെ പഠിച്ചത് 1955 -62 കാലത്താണ് . അന്ന് മിഡിൽ സ്കൂളാണ് . കരുണാകരൻ നായർ സാറാണ് ഹെഡ്മാസ്റ്റർ . കിടങ്ങാട്ടെ ഭാർഗ്ഗവിയമ്മസാർ | |||
( ഞങ്ങളുടെ ചെറുകാലത്ത് ടീച്ചർ ' “ സാർ ” വേർതിരിവോ " മാഷ് ' എന്ന പദപ്രയോഗമോ ഞങ്ങളുടെ അറിവിൽപ്പെട്ടിരുന്നില്ല ) , മറിയാമ്മ സാർ , വാസന്തി സാർ , ചാക്കോ സാർ (ഡ്രിൽ ) ... ഇവരൊക്കെയാണുണ്ടായിരുന്നത് . കുട്ടികളുടെ ബഹുമുഖമായ കഴിവുകൾ വളർത്തിയെ ടുക്കുന്നതിൽ ഇവരിൽ പലരും ശ്രദ്ധിച്ചിരുന്നു . ഇന്നത്തെപ്പോലെ ഫൈവ് സ്റ്റാർ കലാമേളകളോ , ജില്ലാ സംസ്ഥാനതല മത്സരങ്ങളോ മത്സരവിജയികൾക്ക് താരപദവിയോ ഒന്നും സ്വപ്നത്തിൽപ്പോലും | |||
ഇല്ലാതിരുന്ന കാലം . അക്കാലത്തുതന്നെ അധ്യാപകർ കാട്ടിയ ഈ പരിശ്രമങ്ങൾ എടുത്തുപറയേണ്ടതാണ് . സ്കൂളിലെ ഒരു വാർഷികാഘോഷ വേളയിലാണ് " കായലിനക്കരെ പോകാനെനിക്കൊരു കളിവളമുണ്ടായിരുന്നു . ഒത്തിരിനേരം തുഴഞ്ഞു തരാനൊരു മുത്തശ്ശിയുണ്ടായിരുന്നു ... ” എന്ന പാട്ട് ആരോ പാടി ആദ്യമായി ഞാൻ കേട്ടത് ( വിശറിക്കു കാറ്റുവേണ്ട എന്ന നാടകത്തിലെ ഗാനം -1958 ) , മടങ്ങി വരാതിരുന്ന ആ മുത്തശ്ശിയുടെ കഥയോർത്ത് ഏറെനേരം ഞാൻ തേങ്ങിക്കരഞ്ഞത് എനിക്കോർമ്മയുണ്ട് . നാലാം ക്ലാസ്സിൽ വച്ചാണ് എന്നാണോർമ്മ . ആദ്യമായി ഒരു നാടകരംഗം എഴുതി തയ്യാറാക്കി വേഷമിട്ട് സ്കൂൾ വാർഷികത്തിന് ഞാനും കൂട്ടുകാരൻ ശശിയും അവതരിപ്പിച്ചത് . മദ്യപാനം മൂലം ജീവിതം തകർന്ന രണ്ടു റൗഡികളുടെ മാനസാന്തരവും ആത്മഹത്യയുമാണ് കഥ . കുറ്റബോധത്തോടെ കഠാരയെടുത്ത് സ്വയം കുത്തി മരിക്കുന്ന രംഗം . ഒരു അബദ്ധമേ പറ്റിയുള്ളൂ . ഞാൻ കഠാരയെടുത്തു കുത്തി , മരിച്ചു. ഞാൻ താഴെ വീണപ്പോൾത്തന്നെ ഒപ്പം ശശിയും “ മരിച്ചുവീണു ” കളഞ്ഞു !! എന്റെയും , മറ്റുപലരുടെയും ബഹുമുഖമായ കലാവാസനകളെ തൊട്ടുണർത്തുന്നതിൽ ഈ സ്കൂളിലെ കൊച്ചു കൊച്ചു കലാപ്രവർത്തനങ്ങൾ വഹിച്ച പങ്ക് ചെറുതല്ല . പ്രമുഖ സിനിമാ പിന്നണി ഗായകരൊടൊപ്പം തബല വാദകനായി രാജ്യ മാകെ സഞ്ചരിച്ച നാളുകൾ . അപ്പോഴെല്ലാം ഈ സ്കൂളിന്റെ അക്കാര്യത്തിലെ അന്നത്തെ അദ്ധ്യാപകരുടെ സംഭാവനകളും ഞാൻ നന്ദിപൂർവ്വം ഓർമ്മിച്ചിരുന്നു. | |||
==പി.ടി.എ പ്രസിഡന്റുുമാർ== | ==പി.ടി.എ പ്രസിഡന്റുുമാർ== | ||
| വരി 344: | വരി 390: | ||
മഞ്ജുഷ | മഞ്ജുഷ | ||
അമ്പിളി.ജി.നായർ | |||
==സ്കൂൾ ലൈബ്രറി== | ==സ്കൂൾ ലൈബ്രറി== | ||
| വരി 393: | വരി 441: | ||
[[പ്രമാണം:Sangamam 1.jpg|ലഘുചിത്രം|286x286ബിന്ദു|സംഗമം]] | [[പ്രമാണം:Sangamam 1.jpg|ലഘുചിത്രം|286x286ബിന്ദു|സംഗമം]] | ||
[[പ്രമാണം:പ്രാദേശിക സംഗമം.jpg|നടുവിൽ|ലഘുചിത്രം|268x268ബിന്ദു|പ്രാദേശിക സംഗമം]] | [[പ്രമാണം:പ്രാദേശിക സംഗമം.jpg|നടുവിൽ|ലഘുചിത്രം|268x268ബിന്ദു|പ്രാദേശിക സംഗമം]] | ||
[[പ്രമാണം:Letter Sugathakumari tr.jpg|ലഘുചിത്രം|കൈപ്പടയും കൈയൊപ്പും പദ്ധതിയ്ക്ക്ല് ആശംസകൾ നേർന്നുകൊണ്ട് സുഗതകുമാരി ടീച്ചർ നൽകിയ കത്ത്]] | |||
<nowiki> </nowiki> '''കോവിഡ് കാലത്തെ കുഞ്ഞുവരകൾ''' | <nowiki> </nowiki> '''കോവിഡ് കാലത്തെ കുഞ്ഞുവരകൾ''' | ||
[[പ്രമാണം:AAdi.jpg|ഇടത്ത്|ലഘുചിത്രം|ആദി.ജെ.കുമാർ]] | [[പ്രമാണം:AAdi.jpg|ഇടത്ത്|ലഘുചിത്രം|ആദി.ജെ.കുമാർ]] | ||
| വരി 423: | വരി 471: | ||
[[പ്രമാണം:കൃഷിയ്ക്കായി സഹായം.jpg|ഇടത്ത്|ലഘുചിത്രം|247x247ബിന്ദു|കോവിഡ് കാലത്ത് കൃഷിയ്ക്കായി വിത്തും വളവും വിതരണം ചെയ്യുന്നു]] | [[പ്രമാണം:കൃഷിയ്ക്കായി സഹായം.jpg|ഇടത്ത്|ലഘുചിത്രം|247x247ബിന്ദു|കോവിഡ് കാലത്ത് കൃഷിയ്ക്കായി വിത്തും വളവും വിതരണം ചെയ്യുന്നു]] | ||
| വരി 448: | വരി 503: | ||
|} | |} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> | ||
{{Slippymap|lat=9.3844919|lon=76.5455374 |zoom=16|width=800|height=400|marker=yes}} | |||