ഗവ. ഹയർസെക്കന്ററി സ്കൂൾ, പെരിങ്ങര/സൗകര്യങ്ങൾ
- സ്മാർട്ട് ക്ലാസ്സ്റൂമുകൾ
- ഡിജിറ്റൽ പഠനസൗകര്യം
- കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ സഹായത്തോടെ സ്ഥാപിച്ച ശാസ്ത്രപോഷിണി ലാബുകൾ
- എണ്ണായിരത്തിലധികം പുസ്തകങ്ങളോടു കൂടിയ ലൈബ്രറി
- ശിശുസൗഹൃദ പ്രീ - സ്കൂൾ പഠനമുറി
- വിശാലമായതും മികച്ച സൗകര്യങ്ങളോടു കൂടിയതുമായ മൾട്ടി മീഡിയ ഹാൾ