"ജി.എച്ച്.എസ്സ്.പുതുവേലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 41: വരി 41:
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=31
|ആൺകുട്ടികളുടെ എണ്ണം 1-10=31
|പെൺകുട്ടികളുടെ എണ്ണം 1-10=53
|പെൺകുട്ടികളുടെ എണ്ണം 1-10=57
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=122
|അദ്ധ്യാപകരുടെ എണ്ണം 1-10=12
|അദ്ധ്യാപകരുടെ എണ്ണം 1-10=12
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=74
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=74
വരി 52: വരി 52:
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ= പ്രദീപ് കുമാർ
|പ്രിൻസിപ്പൽ= ലിനി എസ്
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=ഷൈല ബി
|പ്രധാന അദ്ധ്യാപകൻ=ടി പവിത്രൻ
|പ്രധാന അദ്ധ്യാപകൻ=  
|പി.ടി.എ. പ്രസിഡണ്ട്=സുനിൽകുമാർ ടി.കെ  
|പി.ടി.എ. പ്രസിഡണ്ട്=സുനിൽകുമാർ ടി.കെ  
|എം.പി.ടി.എ. പ്രസിഡണ്ട്=സിനി  
|എം.പി.ടി.എ. പ്രസിഡണ്ട്=സിനി  
വരി 108: വരി 108:
* സ്കൂൾ വാർത്തകൾ
* സ്കൂൾ വാർത്തകൾ
* സ്കോളർഷിപ്പ് പരിശീലന ക്ലാസുകൾ
* സ്കോളർഷിപ്പ് പരിശീലന ക്ലാസുകൾ
*  
* പൊതുവിജ്ഞാന പരിശീലന ക്ലാസുകൾ
*  
* പുസ്തക വണ്ടി - കോവിഡ് കാലത്ത് പുസ്തകവുമായി അധ്യാപകർ കുട്ടികളുടെ വീടുകളിലേക്ക്
*
==  സ്വാഗത ഗാനം ==
 
മൃദു മന്ദസ്മിതം തൂകുമീ വേളയിൽ
സ്വാഗതമോതുന്നു നിൻ മക്കൾ
 
ശതാഭിഷേകത്തിൻ നിറകുടമാം
പുണ്യ വിദ്യാലയമേ
 
നിനക്കു ഞ‍ങ്ങൾ തൻ പ്രണാമം
പ്രണാമം ..പ്രണാമം.. സഹസ്ര പ്രണാമം
 
അറിവിൻ പുതു നാമ്പുകളെത്രയോ മനസ്സിൽതെളിച്ച
 
അഭിവന്ദ്യരാം ഗുരു ശ്രേ‍ഷ്ഠരേ
 
ഒരു മാറ്റൊലിക്കവിതയായി നിറയട്ടെ
 
ജന്മാന്തരത്തിൻ പുണ്യം
 
നേരുന്നുഞ‍ങ്ങൾ തൻ പ്രണാമം
 
പ്രണാമം ..പ്രണാമം.. സഹസ്ര പ്രണാമം
 
കാതോർത്തിരിക്കുന്നൊരീ പഴയ പഠിപ്പുര
 
കാലങ്ങളെത്ര പിന്നിട്ടുവെങ്കിലും
 
കൊഴി‍ഞ്ഞുപോയൊരായിന്നലകളെ
 
ഇന്നിൻറെ സ്വപ്നങ്ങളായി
 
കാണുവാൻ കാതോർത്തിരിക്കുന്നു
 
നേരുന്നു നിങ്ങൾക്കു ഞ‍ങ്ങൾ തൻ പ്രണാമം
 
പ്രണാമം ..പ്രണാമം.. സഹസ്ര പ്രണാമം
 
ഒരു മൺചിരാതിൻ പ്രഭപോൽ
 
സ്നേഹത്തിൽ കൊരുത്ത നിങ്ങൾതൻ
 
വാക്കുകളിവിടെ അലയടിച്ചുയരട്ടെ
 
ഇവിടെ നിങ്ങൾതൻ വാക്കുകളുറങ്ങാതിരിക്കട്ടെ
 
നേരുന്നു നിങ്ങൾക്കു ഞ‍ങ്ങൾ തൻ പ്രണാമം
 
പ്രണാമം ..പ്രണാമം.. സഹസ്ര പ്രണാമം
 
സാന്ത്വനമായ് കരുതലായ് സ്നേഹിച്ചും ശകാരിച്ചും
 
നേർവഴികാട്ടി ഈ വിശ്വതല്പത്തിലുടനീളം
 
നിൻറെ യശസുയർത്താൻ
 
നൂറുമേനി കൊയ്തു കൊയ്തു വിജ്ഞാനമാം വിഹായസിലേക്ക്
 
പറന്നുയരാൻ തുണയേകും അറിവിൻ ദാതാക്കളെ
 
നിങ്ങൾക്കു ഞ‍ങ്ങൾ തൻ പ്രണാമം
 
പ്രണാമം ..പ്രണാമം.. സഹസ്ര പ്രണാമം
 
ഞ‍ങ്ങൾ തൻ വിദ്യാലയത്തിന്നിരിപ്പിടം നൽകി
 
മാനവികതയ്ക്കു നിറം പകരുന്ന പ്രീയ ഗ്രാമമേ
 
നിനക്കു ഞ‍ങ്ങൾ തൻ പ്രണാമം
 
പ്രണാമം ..പ്രണാമം.. സഹസ്ര പ്രണാമം
 
 
രചന: ജമിനി.കെ.രാജ്(ടീച്ചർ)
 
== പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്‍‍ഞം ==
== പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്‍‍ഞം ==
27ജനുവരി  2017
27ജനുവരി  2017
വരി 195: വരി 120:
'''സമൂഹത്തെ സ്കൂളുമായി ബന്ധപ്പെടുത്തുന്നതിനും സ്കൂളിൻറെ സമഗ്ര വികസനത്തിനും ഭൗതീക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുമായി സ്കൂൾ വികസനസമിതി രൂപീകരിച്ചു.'''
'''സമൂഹത്തെ സ്കൂളുമായി ബന്ധപ്പെടുത്തുന്നതിനും സ്കൂളിൻറെ സമഗ്ര വികസനത്തിനും ഭൗതീക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുമായി സ്കൂൾ വികസനസമിതി രൂപീകരിച്ചു.'''


സ്കൂളിൽ വൈവിധ്യമാർന്ന പാഠ്യേതര പ്രവർത്തനങ്ങൾ നടന്നുവരുന്നു. അതിൻറെ ഫലമായി ജാതി-മത-രാഷ്ട്രീയ ഭേദമന്യേ നല്ലമനസ്സുകളുടെ പിന്തുണ സ്കൂളിൻറെ ഉന്നമനത്തിനായി  
സ്കൂളിൽ വൈവിധ്യമാർന്ന പാഠ്യേതര പ്രവർത്തനങ്ങൾ നടന്നുവരുന്നു. അതിൻറെ ഫലമായി ജാതി-മത-രാഷ്ട്രീയ ഭേദമന്യേ നല്ലമനസ്സുകളുടെ പിന്തുണ സ്കൂളിൻെറ ഉന്നമനത്തിനായി  


നേടാൻ സാധിച്ചു. കുട്ടികളുടെ എണ്ണം 54 ൽ നിന്നും നവംബർ 1 നു ശേഷം കുട്ടികളുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവുണ്ടായി. വിവിധയിനം പരിപാടികൾ, വൈവിധ്യമാർന്ന   
നേടാൻ സാധിച്ചു. കുട്ടികളുടെ എണ്ണം 54 ൽ നിന്നും നവംബർ 1 നു ശേഷം കുട്ടികളുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവുണ്ടായി. വിവിധയിനം പരിപാടികൾ, വൈവിധ്യമാർന്ന   
വരി 201: വരി 126:
പാഠ്യേതര പ്രവർത്തനങ്ങൾ, മികച്ച പാഠ്യ-പഠന പ്രവർത്തനങ്ങൾ എന്നിവയിലൂടെ കുട്ടികളേയും രക്ഷിതാക്കളേയും ആകർഷിക്കുവാൻ സാധിച്ചു.   
പാഠ്യേതര പ്രവർത്തനങ്ങൾ, മികച്ച പാഠ്യ-പഠന പ്രവർത്തനങ്ങൾ എന്നിവയിലൂടെ കുട്ടികളേയും രക്ഷിതാക്കളേയും ആകർഷിക്കുവാൻ സാധിച്ചു.   


ഇതുവരെയുള്ള പ്രവർത്തനങ്ങളിലൂടെ ഓരോ വിദ്യാർത്ഥികളുടേയും കഴിവുകളെ പരിപോഷിപ്പിക്കുവാൻ ഇത്തരം പ്രവർത്തനങ്ങൾ പര്യാപ്തമായിട്ടുണ്ട്. [[കുടുതൻ അറിയാൻ]]   
ഇതുവരെയുള്ള പ്രവർത്തനങ്ങളിലൂടെ ഓരോ വിദ്യാർത്ഥികളുടേയും കഴിവുകളെ പരിപോഷിപ്പിക്കുവാൻ ഇത്തരം പ്രവർത്തനങ്ങൾ പര്യാപ്തമായിട്ടുണ്ട്. [[കൂടുതൽ അറിയാൻ]]   


===ചിത്രശാല===
===ചിത്രശാല===
വരി 252: വരി 177:
പ്രമാണം:31056 news3.jpeg|'''കുട്ടി പാർലമെൻറ് - പത്ര വാർത്ത'''
പ്രമാണം:31056 news3.jpeg|'''കുട്ടി പാർലമെൻറ് - പത്ര വാർത്ത'''
പ്രമാണം:31056 pic21.jpeg|രാജ്യത്തിൻറെ നിയമ നിർമാണസഭയുടെ പ്രവർത്തനം പരിചയപ്പെടുത്തൽ - മോഡൽ പാർലമെൻറ്
പ്രമാണം:31056 pic21.jpeg|രാജ്യത്തിൻറെ നിയമ നിർമാണസഭയുടെ പ്രവർത്തനം പരിചയപ്പെടുത്തൽ - മോഡൽ പാർലമെൻറ്
പ്രമാണം:31056 pic20.jpeg|'''മനുഷ്യാവകാശദിനാചരണം - കുുട്ടികൾ പോസ്റ്ററുകൾ പതിപ്പിക്കുന്നു.'''
പ്രമാണം:31056 pic20.jpeg
പ്രമാണം:31056 pic22.jpeg|'''പുസ്തക വണ്ടി - കോവിഡ് കാലത്ത്  പുസ്തകവുമായി അധ്യാപകർ കുട്ടികളുടെ വീടുകളിലേക്ക്'''
</gallery>
</gallery>


വരി 382: വരി 310:
|ശ്രീമതി. പി. ആർ. ജയശ്രീ
|ശ്രീമതി. പി. ആർ. ജയശ്രീ
|17/9/2020 - 5/7/2021
|17/9/2020 - 5/7/2021
|-
|31
|ശ്രീ. ടി. പവിത്രൻ
|..........................
|}
|}
   
   
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
ടി. എസ്. രാജു സിനിമ,സീരിയൽ  
ടി. എസ്. രാജു സിനിമ,സീരിയൽ  
വരി 393: വരി 326:
==വഴികാട്ടി==
==വഴികാട്ടി==


{| class="infobox collapsible c<gallery>
*കോട്ടയം-കൂത്താട്ടുകുളം എം.സി. റോഡിൽ പുതുവേലി ജംങ്ഷനിൽ നിന്നും ഏകദേശം 500 മീറ്റർ വടക്കോട്ടു മാറി  എം.സി റോഡിൻെറ വലതു ഭാഗത്തായി ഹൈസ്ക്കൂളും ഇടത് ഭാഗത്തായി ഹയർ സെക്കണ്ടറി വിഭാഗവും സ്ഥിതി ചെയ്യുന്നു.
Image:31056-vidyarakam-1.jpg|Caption1
Image:Example.jpg|Caption2
</gallery>ollapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
ജി എച്ച് എസ് എസ് പുതുവേലി


കോട്ടയം-കൂത്താട്ടുകുളം എം.സി. റോഡിൽ പുതുവേലി ജംങ്ഷനിൽ നിന്നും ഏകദേശം 500 മീറ്റർ വടക്കോട്ടു മാറി 


എം.സി റോഡിൻെറ വലതു ഭാഗത്തായി ഹൈസ്ക്കൂളും ഇടത് ഭാഗത്തായി ഹയർ സെക്കണ്ടറി വിഭാഗവും സ്ഥിതി ചെയ്യുന്നു.
|}
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


*
{{Slippymap|lat=9.836474|lon=76.591597|zoom=22|width=full|height=400|marker=yes}}
{{#multimaps: 9.8356735,76.5925119 
| width=1020px | zoom=16 }}  
 
|}
[[വർഗ്ഗം:സ്കൂൾ]]
<!--visbot  verified-chils->-->

16:48, 2 ഡിസംബർ 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ജി.എച്ച്.എസ്സ്.പുതുവേലി
വിലാസം
പുതുവേലി

പുതുവേലി പി.ഒ.
,
686636
,
കോട്ടയം ജില്ല
സ്ഥാപിതം1915
വിവരങ്ങൾ
ഫോൺ04822 245708
ഇമെയിൽgvhssputhuveli@gmail.com
കോഡുകൾ
സ്കൂൾ കോഡ്31056 (സമേതം)
എച്ച് എസ് എസ് കോഡ്05117
യുഡൈസ് കോഡ്32101200635
വിക്കിഡാറ്റQ87658044
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാല
ഉപജില്ല രാമപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംകടുത്തുരുത്തി
താലൂക്ക്മീനച്ചിൽ
ബ്ലോക്ക് പഞ്ചായത്ത്ഉഴവൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ31
പെൺകുട്ടികൾ57
ആകെ വിദ്യാർത്ഥികൾ122
അദ്ധ്യാപകർ12
ഹയർസെക്കന്ററി
ആൺകുട്ടികൾ74
പെൺകുട്ടികൾ50
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽലിനി എസ്
പ്രധാന അദ്ധ്യാപികഷൈല ബി
പി.ടി.എ. പ്രസിഡണ്ട്സുനിൽകുമാർ ടി.കെ
എം.പി.ടി.എ. പ്രസിഡണ്ട്സിനി
അവസാനം തിരുത്തിയത്
02-12-2024Schoolwikihelpdesk
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



പുതുവേലി ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് പുതുവേലി ഗവൺമെന്റ് സ്കൂൾ . പുതുവേലിസ്കൂൾ' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1915-ൽ സ്ഥാപിച്ച ഈ വിദ്യാലയം കോട്ടയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്..

ചരിത്രം

ജന്മം കൊണ്ട് ശ്രീ ശങ്കരാചാര്യരാലും പാദസ്പർശത്താൽ വി.തോമാസ്ലീഹയാലും അനുഗ്രഹീതമായ, പ്രകൃതിവശ്യതയാൽ മനംകവരുന്ന നമ്മുടെ കേരളത്തിലെ പുരാതന ക്രിസ്തീയദേവാലയങ്ങളാലും വിനോദസഞ്ചാരകേന്ദ്രങ്ങളാലും പ്രസിദ്ധമായ ജില്ലയാണ് കോട്ടയം. ജീല്ലയിലെ പ്രധാന നദി മീനച്ചിലാറാണ്. കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിൽ വെളിയന്നൂർ പഞ്ചായത്തിലെ വാർഡ് 1 'പുതുവേലി' എന്ന ശാന്തസുന്ദരമായ ഗ്രാമത്തിൽ എം.സി റോഡിന്റെ ഇരുവശങ്ങളിലുമായി ഗവ.ഹയർ സെക്കണ്ടറി സ്കൂൾ പ്രവർത്തിക്കുന്നു. 1915 ൽ ലോവർ പ്രൈമറിയായി ആരംഭിച്ച സ്കൂൾ ഹൈസ്കൂൾ ആയി ഉയർന്നു.കൂടുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

2.75ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് മൂന്നു കെട്ടിടങ്ങളിലായി 4 ക്ലാസ് മുറികളുമുണ്ട്.ഹൈസ്കൂൾ ഹൈ-ടെക് ക്ലാസ് മുറികളാക്കിയിരിക്കുന്നു.കൂടുതൽ അറിയാൻ

നേട്ടങ്ങൾ

പുതുവേലി സ്കൂളിന്ന് മാററത്തിൻെറ പാതയിലാണ്. എം.എൽ.എ ഫണ്ടിൽനിന്നും അനുവദിച്ച പുതിയ കെട്ടിടം, ഹൈടെക് ക്ലാസ് മുറികൾ,

ഹൈടെക് ക്ലാസ് മുറികൾ,

ഓഡിറ്റോറിയം,നവീകരിച്ച ക്ലാസ് മുറികൾ, ശ്രീമതി.മോളി ഫിലിപ്പ് തറയാനിയിൽ,പി.യു മാണി പെരുനിലത്തിൽ എന്നിവരും പുതുവേലി യുണൈററഡ് ക്ലബും സംയുക്തമായി നൽകിയ വികസന നിധി ഉപയോഗിച്ച് സ്കൂൾവരാന്ത ഉൾപ്പെടെ ടൈലുകൾ പാകി. റോഡിൽ നിന്നും സ്കൂൾഅങ്കണം വരെ ടൈലുപാകി കൂടാതെ കമാനം,ഗെയ്ററും പണിതു.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൂൾ അസംബ്ലിയിൽ പത്ര വായന:-
  • മലയാളം,ഹിന്ദി,ഇംഗ്ലീഷ്,
* സ്കൂൾ അസംബ്ലിയിൽ പ്രശസ്ത വ്യക്തികളെ പരിചയപ്പെടുത്തൽ
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ടിജിറ്റൽ ലെെബ്രറി
  • മാരിവില്ല് ടാലൻറ് ലാബ്
  • ഫുട്ബോൾ കോച്ചിംഗ്
  • സ്കൗട്ട് & ഗൈഡ്സ്
  • പഠന പിന്തുണ ആവശ്യമുള്ള കുട്ടികൾക്ക് പരിശീലനം
  • പച്ചക്കറി-പൂന്തോട്ട പരിപാലനം
  • ഹോം ലൈബ്രറി
  • പച്ചത്തുരുത്ത്(ഹരിത മിഷൻ)
  • കലാ-കായികം
  • കമ്മ്യൂണിക്കേറ്റീവ് ഇംഗ്ഗീഷ് പരിശീലനം
  • ദിനാചരണങ്ങൾ
  • പത്ര വായന (മലയാളം,ഹിന്ദി,ഇംഗ്ഗീഷ്)
  • യൂ-ട്യൂബ് ചാനൽ
  • സ്കൂൾ വാർത്തകൾ
  • സ്കോളർഷിപ്പ് പരിശീലന ക്ലാസുകൾ
  • പൊതുവിജ്ഞാന പരിശീലന ക്ലാസുകൾ
  • പുസ്തക വണ്ടി - കോവിഡ് കാലത്ത് പുസ്തകവുമായി അധ്യാപകർ കുട്ടികളുടെ വീടുകളിലേക്ക്

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്‍‍ഞം

27ജനുവരി 2017 2017 ജനുവരി 27 ന് പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്‍‍ഞം രാവിലെ 11 മണിക്ക് വെളിയന്നൂർ പ‍‍ഞ്ചായത്ത് 1-ാം വാർഡ് മെമ്പർ ശ്രീമതി. റീനാ ബാബു ഉ‍ദ്ഘാടനം ചെയ്തു. PTA പ്രസി‍ഡൻറ് അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ പ്രതിജ്‍‍ഞ ചൊല്ലിക്കൊടുത്തു. PTA പ്രസി‍ഡൻറും രക്ഷിതാക്കളും പൂർവ്വ വിദ്യാർത്ഥികളും പങ്കെടുത്തു.

സ്കൂൾ പ്രവർത്തനങ്ങൾ

സമൂഹത്തെ സ്കൂളുമായി ബന്ധപ്പെടുത്തുന്നതിനും സ്കൂളിൻറെ സമഗ്ര വികസനത്തിനും ഭൗതീക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുമായി സ്കൂൾ വികസനസമിതി രൂപീകരിച്ചു.

സ്കൂളിൽ വൈവിധ്യമാർന്ന പാഠ്യേതര പ്രവർത്തനങ്ങൾ നടന്നുവരുന്നു. അതിൻറെ ഫലമായി ജാതി-മത-രാഷ്ട്രീയ ഭേദമന്യേ നല്ലമനസ്സുകളുടെ പിന്തുണ സ്കൂളിൻെറ ഉന്നമനത്തിനായി

നേടാൻ സാധിച്ചു. കുട്ടികളുടെ എണ്ണം 54 ൽ നിന്നും നവംബർ 1 നു ശേഷം കുട്ടികളുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവുണ്ടായി. വിവിധയിനം പരിപാടികൾ, വൈവിധ്യമാർന്ന

പാഠ്യേതര പ്രവർത്തനങ്ങൾ, മികച്ച പാഠ്യ-പഠന പ്രവർത്തനങ്ങൾ എന്നിവയിലൂടെ കുട്ടികളേയും രക്ഷിതാക്കളേയും ആകർഷിക്കുവാൻ സാധിച്ചു.

ഇതുവരെയുള്ള പ്രവർത്തനങ്ങളിലൂടെ ഓരോ വിദ്യാർത്ഥികളുടേയും കഴിവുകളെ പരിപോഷിപ്പിക്കുവാൻ ഇത്തരം പ്രവർത്തനങ്ങൾ പര്യാപ്തമായിട്ടുണ്ട്. കൂടുതൽ അറിയാൻ

ചിത്രശാല

2021-2022 അധ്യയന വർഷത്തെ നേർക്കാഴ്ചകളിലേക്ക്...

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

ക്രമനമ്പർ പേര് കാലയളവ്
1 ശ്രീ. പി.കെ. .ജോസഫ്
2 ശ്രീ. എം.കെ. എബ്രബാം
3 ശ്രീ. പി.എ നാരായണൻ
4 ശ്രീമതി. കെ.പി.ഗൗരിക്കുട്ടിയമ്മ
5 ശ്രീ. ഒ.ടി തോമസ്
6 ശ്രീമതി. പത്മിനിയമ്മ
7 ശ്രീ. എൻ. ഭാസ്കരൻ നായർ 4/6/1990 - 3/6/1992
8 ശ്രീമതി. ലില്ലിക്കുട്ടി.എം. മാത്യു 24/6/1992 - 21/5/1993
9 ശ്രീ. കെ. രവീന്ദ്രൻ 8/6/1993 - 28/5/1994
10 ശ്രീ. ബേബി മാത്യു 30/5/1994 - 30/5/1995
11 ശ്രീ. പി ആർ സുകുമാരൻ 8/6/1995 - 28/7/1995
12 ശ്രീ. പി.ടി. മാത്തൻ 29/7/1995 - 24/5/1996
13 ശ്രീമതി. കെ.ജി. അമ്മിണി 10/7/1996 - 31/3/1998
14 ശ്രീ. നാണു കോമത്ത് 17/7/1998 - 6/8/1998
15 ശ്രീമതി. പി.എം. അന്നക്കുട്ടി 20/8/1998 - 20/5/1999
16 സ്ററീഫൻ സിറിയക് 28/5/1999 - 31/3/2001
17 ശ്രീമതി. എം.ജെ. ലീലാമ്മ 25/5/2001- 31/5/2003
18 ശ്രീമതി. പി.കെ. രത്നമ്മ 3/6/2003 - 10/7/2004
19 ശ്രീ.കെ ശ്രീകുമാരൻ 20/7/2004 - 29/1/2005
20 ശ്രീമതി. കെ.പി. ലിസി 1/6/2005 - 31/5/2006
21 ശ്രീ. സി.ആർ. രവീന്ദ്രൻ 8/6/2006 - 1/6/2007
22 ശ്രീ. ടി.എം. പോൾ 2/6/2007 - 31/3/2008
23 ശ്രീമതി. ആലീസുകുട്ടി എബ്രഹാം 31/5/2008 - 7/4/2010
24 ശ്രീമതി. സാലിക്കുട്ടി തോമസ് 27/5/2020 - 31/3/2014
25 ശ്രീ. പി. ആർ. രാജൻ 18/7/2014 - 31/5/2015
26 ശ്രീമതി. ടി.കെ. രാജമ്മ. 9/7/2015 - 1/6/2018
27 ശ്രീ. ജോർജ് തോമസ് 2/7/2018 - 19/9/2018
28 ശ്രീമതി. എൻ. ഭാമിനി 24/11/2018 - 31/5/2019
29 ശ്രീ. എൻ. പ്രവീൺകുമാർ 1/6/2019 - 31/5/2020
30 ശ്രീമതി. പി. ആർ. ജയശ്രീ 17/9/2020 - 5/7/2021
31 ശ്രീ. ടി. പവിത്രൻ ..........................


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ടി. എസ്. രാജു സിനിമ,സീരിയൽ

ശങ്കരൻ നമ്പൂതിരി റിട്ട.മാനേജർ, കോട്ടയം ജില്ല ബാങ്ക്

ജിൻസൺ ജേക്കബ് പെരുനിലത്തിൽ, രാഷ്ട്രീയം

വഴികാട്ടി

  • കോട്ടയം-കൂത്താട്ടുകുളം എം.സി. റോഡിൽ പുതുവേലി ജംങ്ഷനിൽ നിന്നും ഏകദേശം 500 മീറ്റർ വടക്കോട്ടു മാറി എം.സി റോഡിൻെറ വലതു ഭാഗത്തായി ഹൈസ്ക്കൂളും ഇടത് ഭാഗത്തായി ഹയർ സെക്കണ്ടറി വിഭാഗവും സ്ഥിതി ചെയ്യുന്നു.


Map
"https://schoolwiki.in/index.php?title=ജി.എച്ച്.എസ്സ്.പുതുവേലി&oldid=2617237" എന്ന താളിൽനിന്ന് ശേഖരിച്ചത്