"എം.എം.എച്ച് .എസ്.ന്യൂ മാഹി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Header}}
{{PHSSchoolFrame/Header}}<gallery showfilename="yes">
{{prettyurl|M M H S , New Mahe}}
</gallery>{{prettyurl|M M H S , New Mahe}}
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=ന്യൂ മാഹി  
|സ്ഥലപ്പേര്=ന്യൂ മാഹി  
വരി 35: വരി 35:
|സ്കൂൾ തലം=5 മുതൽ 12 വരെ
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=432
|ആൺകുട്ടികളുടെ എണ്ണം 1-10=450
|പെൺകുട്ടികളുടെ എണ്ണം 1-10=378
|പെൺകുട്ടികളുടെ എണ്ണം 1-10=437
|വിദ്യാർത്ഥികളുടെ എണ്ണം 1-10=810
|വിദ്യാർത്ഥികളുടെ എണ്ണം 1-10=887
|അദ്ധ്യാപകരുടെ എണ്ണം 1-10=38
|അദ്ധ്യാപകരുടെ എണ്ണം 1-10=38
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 47: വരി 47:
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|പ്രിൻസിപ്പൽ=റീത്ത കെ പി
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=അബ്ദുൾ അസീസ് ഒ  
|പ്രധാന അദ്ധ്യാപകൻ=അബ്ദുൾ അസീസ് ഒ  
|പി.ടി.എ. പ്രസിഡണ്ട്=യൂനുസ് എം ടി
|പി.ടി.എ. പ്രസിഡണ്ട്=സമീർ പെരിങ്ങാടി
|എം.പി.ടി.എ. പ്രസിഡണ്ട്=ദിവിത
|എം.പി.ടി.എ. പ്രസിഡണ്ട്=ഷേ‍ർളി
|സ്കൂൾ ചിത്രം=
|സ്കൂൾ ചിത്രം=MM 14066.02.jpeg
|size=350px
|size=350px
|caption=
|caption=
വരി 119: വരി 119:


==വഴികാട്ടി==
==വഴികാട്ടി==
ഗുഹാതുരതയുണർത്തുന്ന മയ്യഴി പ്രദേശത്തിന്റെ സമീപ സ്ഥലമായി ചരിത്രമുറങ്ങുന്ന ന്യൂമാഹി. മയ്യഴിപ്പുഴയുടെയും  
ഗുഹാതുരതയുണർത്തുന്ന മയ്യഴി പ്രദേശത്തിന്റെ സമീപ സ്ഥലമായി ചരിത്രമുറങ്ങുന്ന ന്യൂമാഹി. മയ്യഴിപ്പുഴയുടെയും ചെറുകല്ലായി പെട്ടിപ്പാലം പ്രദേശങ്ങളുടെയും ഇടയിലായി വിദ്യാലയം സ്ഥിതി ചെയ്യുന്നു. ന്യൂ മാഹി മലയാള കലാഗ്രാമത്തിൽ നിന്ന് 400 മീറ്റർ അകലത്തിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.  മയ്യഴിയുടെ പ്രിയ കഥാകാരൻ ശ്രി.എം മുകുന്ദന്റെ പ്രദേശമായ പള്ളൂരിൽ നിന്ന് രണ്ട് കിലോമീറ്റർ അകലെയാണ് എം.എം ഹയർ സെക്കണ്ടറി സ്കൂൾ സ്ഥിതി ചെയ്യുന്നത്.തലശ്ശേരി ടൗണിൽ നിന്നും എട്ടു കിലോമീറ്ററും മാഹി റയിൽവേ സ്റ്റേഷനിൽ നിന്നും മൂന്നു കിലോമീറ്ററും അകലെയാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. {{Slippymap|lat=11.7108153743942|lon= 75.53507508271147 |zoom=16|width=800|height=400|marker=yes}}
 
ചെറുകല്ലായി പെട്ടിപ്പാലം പ്രദേശങ്ങളുടെയും ഇടയിലായി വിദ്യാലയം സ്ഥിതി ചെയ്യുന്നു. ന്യൂ മാഹി മലയാള കലാഗ്രാമത്തിൽ നിന്ന് 400 മീറ്റർ അകലത്തിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.  മയ്യഴിയുടെ പ്രിയ കഥാകാരൻ ശ്രി.എം മുകുന്ദന്റെ പ്രദേശമായ പള്ളൂരിൽ നിന്ന് രണ്ട് കിലോമീറ്റർ അകലെയാണ് എം.എം ഹയർ സെക്കണ്ടറി സ്കൂൾ സ്ഥിതി ചെയ്യുന്നത്.
{{#multimaps:11.7108153743942, 75.53507508271147 | width=800px | zoom=17}}

21:00, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
എം.എം.എച്ച് .എസ്.ന്യൂ മാഹി
വിലാസം
ന്യൂ മാഹി

ന്യൂ മാഹി പി.ഒ.
,
673311
,
കണ്ണൂർ ജില്ല
സ്ഥാപിതം1 - 6 - 1949
വിവരങ്ങൾ
ഇമെയിൽnewmahemmhss@gmail.com
കോഡുകൾ
സ്കൂൾ കോഡ്14066 (സമേതം)
എച്ച് എസ് എസ് കോഡ്13148
യുഡൈസ് കോഡ്32020300428
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല തലശ്ശേരി സൗത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംതലശ്ശേരി
താലൂക്ക്തലശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്തലശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ450
പെൺകുട്ടികൾ437
ആകെ വിദ്യാർത്ഥികൾ887
അദ്ധ്യാപകർ38
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽറീത്ത കെ പി
പ്രധാന അദ്ധ്യാപകൻഅബ്ദുൾ അസീസ് ഒ
പി.ടി.എ. പ്രസിഡണ്ട്സമീർ പെരിങ്ങാടി
എം.പി.ടി.എ. പ്രസിഡണ്ട്ഷേ‍ർളി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




കണ്ണൂർ ജില്ലയിൽ  ന്യൂമാഹി ഗ്രാമപഞ്ചായത്തിൽ  കല്ലായി ചുങ്കം  എന്ന സ്ഥലത്താണ്  ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് .ന്യൂമാഹി  ഗ്രാമപഞ്ചായത്തിലെ ഏക ഹയർസെക്കൻഡറി സ്കൂളാണിത്.


ചരിത്രം

ഉത്തര മലബാറിലെ വിദ്യാഭ്യാസ മേഖല പുഷ്ടിപ്പെടുത്തുകയും മുസ്ലീംങ്ങളുടെ വിദ്യാഭ്യാസ നിലവാരം ഉയർത്തുക എന്ന ലക്ഷ്യത്തോടെ ശ്രീ ചാലിയത്ത് ഇമ്പിച്ചി ഹാജിയുടേയും പൗര പ്രമുഖരുടേയും നേതൃത്വത്തിൽ ഈ മേഖലയിൽ സ്ഥാപിക്കപ്പെട്ട പ്രശസ്തമായ വിദ്യാലയങ്ങളിൽ ഒന്നാണ് ന്യൂമാഹി എം.എം ഹയർ സെക്കന്ററി സ്കൂൾ . കൂടുതൽ വായിക്കിക

ഭൗതികസൗകര്യങ്ങൾ

മയ്യഴിപ്പുഴയുടെ തീരത്ത് വിശാലമായ ക്യാംപസിൽ എം എം ഹയർ സെക്കണ്ടറി സ്കൂൾ പ്രവർത്തിച്ചു വരുന്നു. മികച്ച സൗകര്യങ്ങളോട് കൂടിയ ക്ലാസ് മുറികൾ വിദ്യാലയത്തിലുണ്ട്. ഹൈസ്ക്കൂൾ, ഹയർ സെക്കണ്ടറി വിഭാഗങ്ങൾക്ക്  സയൻസ് ലാബ്, കമ്പ്യൂട്ടർ ലാബ് പ്രത്യേകം പ്രവർത്തിച്ചു വരുന്നു. ലൈബ്രറി സൗകര്യം നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ലിറ്റിൽ കൈറ്റ്സ്
  • ജൂനിയർ റെഡ് ക്രോസ്

മാനേജ്മെന്റ്

1919 ല് രൂപീകരിച്ച സൊസൈറ്റിയാണ് എം എം എഡുക്കേഷൻ സൊസൈറ്റി. എം എം എജുക്കേഷൻ സൊസൈറ്റിയുടെ കീഴിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്. ന്യൂമാഹി എം.എം യു.പി സ്കൂൾ , എം എം നഴ്സറി & യു.പി സ്കൂൾ എന്നീ സ്ഥാപനങ്ങളും ഇതേ മാനേജ്മെന്റ് കമ്മിറ്റിയുടെ കീഴിൽ  പ്രവർത്തിക്കുന്നു.

മുൻ സാരഥികൾ

അഹമദ് മാസ്റ്റർ

ഗോപാലൻ മാസ്റ്റർ

ലീന ടീച്ചർ

നാരായണൻ നമ്പ്യാർ

കുഞ്ഞിക്കൃഷ്ണൻ നമ്പ്യാർ

മീനാക്ഷി ടീച്ചർ

വിജയലക്ഷ്മി ടീച്ചർ,

ചന്ദ്രൻ മാസ്റ്റർ

രവി മാസ്റ്റർ

ജയതിലകൻ

അരവിന്ദാക്ഷൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ശ്രീ പി എം ദേവൻ,

മുൻ മന്ത്രി കെ കെ രാമചന്ദ്രൻ മാസ്റ്റർ ,

ഒളിമ്പ്യൻ അബ്ദുൾ റഹിമാൻ ,

ശ്രീ കെ.എം സൂപ്പി

വഴികാട്ടി

ഗുഹാതുരതയുണർത്തുന്ന മയ്യഴി പ്രദേശത്തിന്റെ സമീപ സ്ഥലമായി ചരിത്രമുറങ്ങുന്ന ന്യൂമാഹി. മയ്യഴിപ്പുഴയുടെയും ചെറുകല്ലായി പെട്ടിപ്പാലം പ്രദേശങ്ങളുടെയും ഇടയിലായി വിദ്യാലയം സ്ഥിതി ചെയ്യുന്നു. ന്യൂ മാഹി മലയാള കലാഗ്രാമത്തിൽ നിന്ന് 400 മീറ്റർ അകലത്തിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.  മയ്യഴിയുടെ പ്രിയ കഥാകാരൻ ശ്രി.എം മുകുന്ദന്റെ പ്രദേശമായ പള്ളൂരിൽ നിന്ന് രണ്ട് കിലോമീറ്റർ അകലെയാണ് എം.എം ഹയർ സെക്കണ്ടറി സ്കൂൾ സ്ഥിതി ചെയ്യുന്നത്.തലശ്ശേരി ടൗണിൽ നിന്നും എട്ടു കിലോമീറ്ററും മാഹി റയിൽവേ സ്റ്റേഷനിൽ നിന്നും മൂന്നു കിലോമീറ്ററും അകലെയാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.

Map
"https://schoolwiki.in/index.php?title=എം.എം.എച്ച്_.എസ്.ന്യൂ_മാഹി&oldid=2532926" എന്ന താളിൽനിന്ന് ശേഖരിച്ചത്