"മരിയനാട് എ എൽ പി എസ് പാമ്പ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
→മാനേജ്മെന്റ്: കൂട്ടിചേർത്തു |
(ചെ.) സ്കൂൾ ഡാറ്റ |
||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 18 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 36: | വരി 36: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=159 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=150 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=309 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=12 | |അദ്ധ്യാപകരുടെ എണ്ണം 1-10=12 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
| വരി 51: | വരി 51: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക=സിസ്റ്റർ | |പ്രധാന അദ്ധ്യാപിക=സിസ്റ്റർ ലീലാമ്മ ജോസഫ് | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=ഷൈജു | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=തസ്ന | ||
|സ്കൂൾ ചിത്രം=15333-1.png | |സ്കൂൾ ചിത്രം=15333-1.png | ||
|size=350px | |size=350px | ||
| വരി 63: | വരി 63: | ||
[[വയനാട്]] ജില്ലയിലെ [[വയനാട്/എഇഒ_സുൽത്താൻ_ബത്തേരി|സുൽത്താൻ ബത്തേരി ഉപജില്ലയിൽ]] ''മരിയനാട്'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് എൽ.പി വിദ്യാലയമാണ് മരിയനാട് എ എൽ പി എസ് പാമ്പ്ര . ഇവിടെ 1 മുതൽ 4 വരെ | [[വയനാട്]] ജില്ലയിലെ [[വയനാട്/എഇഒ_സുൽത്താൻ_ബത്തേരി|സുൽത്താൻ ബത്തേരി ഉപജില്ലയിൽ]] ''മരിയനാട്'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് എൽ.പി വിദ്യാലയമാണ് മരിയനാട് എ എൽ പി എസ് പാമ്പ്ര . ഇവിടെ 2025-2026 വർഷം 1 മുതൽ 4 വരെ 159 ആൺ കുട്ടികളും 150 പെൺകുട്ടികളും പ്രീ പ്രെെമറിയിൽ 57 ആൺ കുട്ടികളും 56 പെൺകുട്ടികളും അടക്കം 422 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. | ||
== വിദ്യാലയചരിത്രം == | == വിദ്യാലയചരിത്രം == | ||
| വരി 74: | വരി 75: | ||
==നിലവിലെ അധ്യാപകർ== | ==നിലവിലെ അധ്യാപകർ== | ||
<big><u>ടീം മരിയനാട്</u>:</big> | <big><u>ടീം മരിയനാട്</u>:</big> | ||
<big>മരിയനാട് സ്കൂളിൽ നിലവിൽ ഹെഡ്മിസ്ട്രസ് സിസ്റ്റർ | <big>മരിയനാട് സ്കൂളിൽ നിലവിൽ ഹെഡ്മിസ്ട്രസ് സിസ്റ്റർ ലീലാമ്മ ജോസഫിനൊപ്പം 12 ടീച്ചേഴ്സും പ്രീ പ്രൈമറി ക്ലാസുകളിൽ നാല് ടീച്ചർമാരും ഒപ്പം ഉച്ചഭക്ഷണം തയ്യാറാക്കുന്ന അശ്വതി മോഹനൻ ആയ ഷീലാമ്മയും അടങ്ങുന്നതാണ് ''ടീം മരിയനാട്.''</big> | ||
{| class="wikitable sortable mw-collapsible mw-collapsed" | {| class="wikitable sortable mw-collapsible mw-collapsed" | ||
|+ | |+ | ||
| വരി 371: | വരി 372: | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
<big>''വിദ്യാലയത്തിൽ 2021-2022 വർഷത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് നടത്തിയ വിവിധ പ്രവർത്തനങ്ങൾ''</big> | == <big>''വിദ്യാലയത്തിൽ 2021-2022 വർഷത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് നടത്തിയ വിവിധ പ്രവർത്തനങ്ങൾ''</big> == | ||
'''<big>1 <u>[[മരിയനാട് എ എൽ പി എസ് പാമ്പ്ര/പ്രവർത്തനങ്ങൾ#.E0.B4.AA.E0.B5.8D.E0.B4.B0.E0.B4.B5.E0.B5.87.E0.B4.B6.E0.B4.A8.E0.B5.8B.E0.B4.A4.E0.B5.8D.E0.B4.B8.E0.B4.B5.E0.B4.82 2021-2022:|പ്രവേശനോത്സവം 2021-2022:]]</u> [https://youtu.be/Mt5NLdFOW8o വീഡിയോ കാണാം]</big>''' | '''<big>1 <u>[[മരിയനാട് എ എൽ പി എസ് പാമ്പ്ര/പ്രവർത്തനങ്ങൾ#.E0.B4.AA.E0.B5.8D.E0.B4.B0.E0.B4.B5.E0.B5.87.E0.B4.B6.E0.B4.A8.E0.B5.8B.E0.B4.A4.E0.B5.8D.E0.B4.B8.E0.B4.B5.E0.B4.82 2021-2022:|പ്രവേശനോത്സവം 2021-2022:]]</u> [https://youtu.be/Mt5NLdFOW8o വീഡിയോ കാണാം]</big>''' | ||
| വരി 414: | വരി 414: | ||
*[[മരിയനാട് എ എൽ പി എസ് പാമ്പ്ര/ക്ലബ്ബുകൾ|പരിസ്ഥിതി ക്ലബ്ബ്.]] | *[[മരിയനാട് എ എൽ പി എസ് പാമ്പ്ര/ക്ലബ്ബുകൾ|പരിസ്ഥിതി ക്ലബ്ബ്.]] | ||
*[[{{PAGENAME}}/ നേർക്കാഴ്ച|നേർക്കാഴ്ച]] | *[[{{PAGENAME}}/ നേർക്കാഴ്ച|നേർക്കാഴ്ച]] | ||
*[[{{PAGENAME}}/LSS WINNERS| | *[[{{PAGENAME}}/LSS WINNERS|എൽ എസ് വിജയികൾ]] | ||
*[[മരിയനാട് എ എൽ പി എസ് പാമ്പ്ര/അംഗീകാരങ്ങൾ|എൽ എസ് ചരിത്ര വിജയം 2020-2021]] | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
| വരി 440: | വരി 441: | ||
<big>സിസ്റ്റർ ലിസിക്കുട്ടി ''<u>ജോസഫ്</u>''</big> | <big>സിസ്റ്റർ ലിസിക്കുട്ടി ''<u>ജോസഫ്</u>''</big> | ||
സിസ്റ്റർ <big><sub>ഷാൻറ്റി</sub></big> | |||
സിസ്റ്റർ സിനിമോൾ ജോസഫ് | |||
{| class="wikitable sortable mw-collapsible mw-collapsed" | |||
|- | |||
|[[പ്രമാണം:15333-sini.jpg|ലഘുചിത്രം|പകരം=|'''''<big><u>സിസ്റ്റർ സിനിമോൾ ജോസഫ്</u></big>''''']] | |||
|} | |||
== മുൻ അധ്യാപകർ == | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
<big>1982 ൽ ഉറുസ് ലൈൻ ഓഫ് മേരി ഇമ്മാക്കുലേറ്റ് എന്ന കോർപ്പമാനേജ്മെൻറ്റിന്റെ കീഴിൽ സേവന സന്നദ്ധരായ ഒരു കൂട്ടം സിസ്റ്റേഴ്സിന്റെ നേതൃത്വത്തിൽ മരിയനാട് എൽ പി സ്കൂൾ സ്ഥാപിതമായി 1986 ൽ ഈ സ്ഥാപനം എയ്ഡഡ് വിദ്യാലയമായി ഗവൺമെൻറ് അംഗീകരിക്കുകയും മരിയനാട് എൽ പി സ്കൂൾ പാമ്പ്ര എന്ന പേരിൽ അറിയപ്പെടുകയും ചെയ്തു.ആദ്യത്തേ മാനേജർ മദർ സേവ്യർ സബാദീനിയുടേയും, പ്രധാന അധ്യാപിക സിസ്റ്റർ റെജീനയുടെയും നേതൃത്വത്തിൽ വിദ്യാലയം പ്രവർത്തനം ആരംഭിച്ചു</big> | |||
{| class="wikitable sortable mw-collapsible mw-collapsed" | |||
|+ | |||
!SLNO | !SLNO | ||
!NAME | !NAME | ||
| വരി 498: | വരി 505: | ||
|- | |- | ||
|10 | |10 | ||
|സിസ്റ്റർ വീണ പാണങ്കാട്ട് | |സിസ്റ്റർ വീണ പാണങ്കാട്ട് | ||
|2018 | |2018 | ||
| | | | ||
|} | |} | ||
===ഹെഡ്മിസ്ട്രസ്സ്=== | ===ഹെഡ്മിസ്ട്രസ്സ്=== | ||
#''<big><u>സിസ്റ്റർ | #[[പ്രമാണം:15333hm.jpg|പകരം=SR LEELAMMA JOSEPH|ലഘുചിത്രം|HM]]''<big><u>സിസ്റ്റർ ലീലാമ ജോസഫ്</u></big>''<gallery> | ||
പ്രമാണം: | പ്രമാണം:15333hm.jpg|alt= | ||
</gallery> | </gallery> | ||
| വരി 529: | വരി 535: | ||
*മരിയനാട് ബസ് സ്റ്റോപ്പിൽനിന്നും 1 കി.മി അകലം. | *മരിയനാട് ബസ് സ്റ്റോപ്പിൽനിന്നും 1 കി.മി അകലം. | ||
* മരിയനാട് സ്ഥിതിചെയ്യുന്നു. | * മരിയനാട് സ്ഥിതിചെയ്യുന്നു. | ||
{{ | {{Slippymap|lat=11.73216|lon=76.19456 |zoom=16|width=full|height=400|marker=yes}} | ||
21:58, 29 ജൂലൈ 2025-നു നിലവിലുള്ള രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| മരിയനാട് എ എൽ പി എസ് പാമ്പ്ര | |
|---|---|
| വിലാസം | |
മരിയനാട് പാമ്പ്ര പി.ഒ. , 673592 , വയനാട് ജില്ല | |
| സ്ഥാപിതം | 1978 |
| വിവരങ്ങൾ | |
| ഫോൺ | 04936 238017 |
| ഇമെയിൽ | alpsmarianad@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 15333 (സമേതം) |
| യുഡൈസ് കോഡ് | 32030201303 |
| വിക്കിഡാറ്റ | Q64522169 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | വയനാട് |
| വിദ്യാഭ്യാസ ജില്ല | വയനാട് |
| ഉപജില്ല | സുൽത്താൻ ബത്തേരി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | വയനാട് |
| നിയമസഭാമണ്ഡലം | സുൽത്താൻബത്തേരി |
| താലൂക്ക് | സുൽത്താൻ ബത്തേരി |
| ബ്ലോക്ക് പഞ്ചായത്ത് | പനമരം |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,പൂതാടി |
| വാർഡ് | 8 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 159 |
| പെൺകുട്ടികൾ | 150 |
| ആകെ വിദ്യാർത്ഥികൾ | 309 |
| അദ്ധ്യാപകർ | 12 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | സിസ്റ്റർ ലീലാമ്മ ജോസഫ് |
| പി.ടി.എ. പ്രസിഡണ്ട് | ഷൈജു |
| എം.പി.ടി.എ. പ്രസിഡണ്ട് | തസ്ന |
| അവസാനം തിരുത്തിയത് | |
| 29-07-2025 | Veeyuse |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി ഉപജില്ലയിൽ മരിയനാട് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് എൽ.പി വിദ്യാലയമാണ് മരിയനാട് എ എൽ പി എസ് പാമ്പ്ര . ഇവിടെ 2025-2026 വർഷം 1 മുതൽ 4 വരെ 159 ആൺ കുട്ടികളും 150 പെൺകുട്ടികളും പ്രീ പ്രെെമറിയിൽ 57 ആൺ കുട്ടികളും 56 പെൺകുട്ടികളും അടക്കം 422 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.
വിദ്യാലയചരിത്രം
വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി താലൂക്കിൽ പൂതാടി പഞ്ചായത്തിലാണ് മരിയനാട് എ എൽ പി സ്കൂൾ സ്ഥിതിചെയ്യുന്നത്. കുുടുതൽ അറിയാൻ
ഭൗതികസൗകര്യങ്ങൾ
പൂതാടി പഞ്ചായത്തിലെ എട്ടാം വാർഡിൽ മരിയനാട് പ്രദേശത്ത് 5 ഏക്കർ വിസ്തൃതിയിലാണ് മരിയനാട് എ എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത്. കുുടുതൽ അറിയാൻ
നിലവിലെ അധ്യാപകർ
ടീം മരിയനാട്: മരിയനാട് സ്കൂളിൽ നിലവിൽ ഹെഡ്മിസ്ട്രസ് സിസ്റ്റർ ലീലാമ്മ ജോസഫിനൊപ്പം 12 ടീച്ചേഴ്സും പ്രീ പ്രൈമറി ക്ലാസുകളിൽ നാല് ടീച്ചർമാരും ഒപ്പം ഉച്ചഭക്ഷണം തയ്യാറാക്കുന്ന അശ്വതി മോഹനൻ ആയ ഷീലാമ്മയും അടങ്ങുന്നതാണ് ടീം മരിയനാട്.
പി ടി എ കമ്മിറ്റി
| ക്രമനമ്പർ | പേര് | സ്ഥാനം | ചിത്രം |
|---|---|---|---|
| 1 | വിനോദ് സി എ | പി ടി എ പ്രസിഡന്റ് | ![]() |
| 2 | മഞ്ജു | എം പി ടി എ പ്രസിഡന്റ് | ![]() |
| 3 | ബിനീഷ് | പി ടി എ വെെസ് പ്രസിഡന്റ് | ![]() |
| 4 | റെജില | എം പി ടി എ വെെസ് പ്രസിഡന്റ് | ![]() |
| 5 | വിനു | എസ് എസ് ജി കൺവീനർ | ![]() |
പാഠ്യേതര പ്രവർത്തനങ്ങൾ
വിദ്യാലയത്തിൽ 2021-2022 വർഷത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് നടത്തിയ വിവിധ പ്രവർത്തനങ്ങൾ
1 പ്രവേശനോത്സവം 2021-2022: വീഡിയോ കാണാം
6. സ്വാതന്ത്ര്യ ദിനം: വീഡിയോ കാണാം
8.ബാക്ക് ടു സ്കൂൾ- പ്രവേശനോത്സവം 2021-2022: വീഡിയോ കാണാം
10. ശിശു ദിനം: വീഡിയോ കാണാം
11. ക്രിസ്തുമസ് ആഘോഷം: വീഡിയോ കാണാം
12. കലാ കായിക പ്രവർത്തിപരിചയ മേളകൾ
13.വിദ്യാകിരണം പദ്ധതി : വീഡിയോ കാണാം
14.പ്രീ പ്രൈമറി പ്രവേശനോത്സവം - 14 -02-22 : വീഡിയോ കാണാം
15."ഉല്ലാസ ഗണിതം വിദ്യാലയത്തിലും വീട്ടിലും '' :
ക്ലബുകൾ
പതിവുള്ള സ്കൂൾ സമയങ്ങളിൽ ക്ലാസ്സ് മുറിയിൽ മാത്രമേ കുട്ടികളുടെ വിദ്യാഭ്യാസം നടക്കുകയുള്ളൂ. വീട്, കളിസ്ഥലം, സ്കൂൾ കാമ്പസ് എന്നിവ പൊതുവായി ഒരു കുട്ടിയുടെ വ്യക്തിപരമായതും സ്കൊളാസ്റ്റിക് വളർച്ചയ്ക്ക് വിലമതിക്കാനാവാത്തതുമാണ്.
വിദ്യാർത്ഥി സ്കൂൾ അനുഭവം മെച്ചപ്പെടുത്തുന്നതിനുള്ള ഒരു മാർഗ്ഗം ക്ലബുകൾ പോലുള്ള പാഠങ്ങളിലൂടെയാണ്. പ്രാഥമിക വിദ്യാലയ തലത്തിൽ, അനുയോജ്യമായതും ആസ്വാദ്യകരവുമായതും വിദ്യാഭ്യാസപരമായി പ്രയോജനകരവുമായ തീരുന്നതിനും ക്ലബുകളിലെ പ്രവർത്തനം സഹായിക്കുന്നു.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- ഇംഗ്ലീഷ് ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- നേർക്കാഴ്ച
- എൽ എസ് വിജയികൾ
- എൽ എസ് ചരിത്ര വിജയം 2020-2021
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
സിസ്റ്റർ റെജീന
സിസ്റ്റർ അലീസ് ടി ടി
സിസ്റ്റർ ത്രേസ്യാമ എ എം
-
സിസ്റ്റർ റോസി
-
മുൻ സാരഥികൾ
സിസ്റ്റർ റോസി
സിസ്റ്റർ എൽസി കെ ടി
സിസ്റ്റർ അന്നക്കുട്ടി ജോസഫ്
സിസ്റ്റർ ആനീസ്
സിസ്റ്റർ ലിസിക്കുട്ടി ജോസഫ്
സിസ്റ്റർ ഷാൻറ്റി
സിസ്റ്റർ സിനിമോൾ ജോസഫ്
![]() |
മുൻ അധ്യാപകർ
മാനേജ്മെന്റ്
1982 ൽ ഉറുസ് ലൈൻ ഓഫ് മേരി ഇമ്മാക്കുലേറ്റ് എന്ന കോർപ്പമാനേജ്മെൻറ്റിന്റെ കീഴിൽ സേവന സന്നദ്ധരായ ഒരു കൂട്ടം സിസ്റ്റേഴ്സിന്റെ നേതൃത്വത്തിൽ മരിയനാട് എൽ പി സ്കൂൾ സ്ഥാപിതമായി 1986 ൽ ഈ സ്ഥാപനം എയ്ഡഡ് വിദ്യാലയമായി ഗവൺമെൻറ് അംഗീകരിക്കുകയും മരിയനാട് എൽ പി സ്കൂൾ പാമ്പ്ര എന്ന പേരിൽ അറിയപ്പെടുകയും ചെയ്തു.ആദ്യത്തേ മാനേജർ മദർ സേവ്യർ സബാദീനിയുടേയും, പ്രധാന അധ്യാപിക സിസ്റ്റർ റെജീനയുടെയും നേതൃത്വത്തിൽ വിദ്യാലയം പ്രവർത്തനം ആരംഭിച്ചു
| SLNO | NAME | YEAR | |
|---|---|---|---|
| 1 | മദർ സേവ്യർ സബാദീനി | 1961 | 1973 |
| 2 | മദർ ലൂയിസ് മാർഗ്രറ്റ് തയ്യിൽ | 1974 | 1981 |
| 3 | മദർ അലോഷ്യവാസ് | 1982 | 1987 |
| 4 | മദർ ലില്ലിയാന | 1988 | 1990 |
| 5 | സിസ്റ്റർ അൽബേർട്ട അറക്കൽ | 1990 | 1997 |
| 6 | സിസ്റ്റർ കർമ്മലീത്ത ചൊവാട്ട്കുന്നേൽ | 1997 | 2003 |
| 7 | സിസ്റ്റർ ഫ്രണണ്ടാ ഏഴാനിക്കാട്ട് | 2003 | 2007 |
| 8 | സിസ്റ്റർ സുനിത കുട്ടൂക്കൽ | 2007 | 2013 |
| 9 | സിസ്റ്റർ വിനയ പുരയിടത്തിൽ | 2013 | 2018 |
| 10 | സിസ്റ്റർ വീണ പാണങ്കാട്ട് | 2018 | |
ഹെഡ്മിസ്ട്രസ്സ്
നേട്ടങ്ങൾ
- മുൻ എച്ച് എം സിസ്റ്റർ റോസി സി എൽ ന് മികച്ച അധ്യാപികയ്ക്കുള്ള ദേശീയ പുരസ്ക്കാരം ലഭിച്ചു.
- പൂതാടി പഞ്ചായത്തിലെ മികച്ച വിദ്യാലയമായി പലവർഷങ്ങളിലും തിരഞെടുക്കപ്പെട്ടു.
- കലാകായിക പ്രവർത്തിപരിചയ മേളകളിൽ നിരവധി സമ്മാനങ്ങൾ
വിദ്യാലയത്തിന്റെ ചാനൽ:
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- SRI. SIVANANDHAN ( MALAYALA MANORAMA )
- SRI.MANOHARAN (POLICE)
- SRI ABHUL KALAM PALLASSERY (SOCIAL WORKER)
- SRI ARUN RAJ (BA HISTORY 1 RANK HOLDER CALICUT)
- SRI SWARAJ V S (SINGER)
വഴികാട്ടി
- മരിയനാട് ബസ് സ്റ്റോപ്പിൽനിന്നും 1 കി.മി അകലം.
- മരിയനാട് സ്ഥിതിചെയ്യുന്നു.
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 15333
- 1978ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- സുൽത്താൻ ബത്തേരി ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ






















