മരിയനാട് എ എൽ പി എസ് പാമ്പ്ര/LSS WINNERS

Schoolwiki സംരംഭത്തിൽ നിന്ന്

2020-2021

എൽ എസ് എസ് 2020-2021

കോവിഡ് മഹാമാരിയെ തോൽപ്പിച്ചു കൊണ്ട് നടത്തി  എൽ എസ് എസ് പരീക്ഷയിൽ ചരിത്രവിജയം നേടി നാടിന്റെ അഭിമാനമായി മാറിയ മരിയനാടിന്റെ മക്കൾക്ക്  പി ടി എ യുടേയും മാനേജ് മെന്റിന്റെയും അഭിനന്ദനങ്ങൾ.