മരിയനാട് എ എൽ പി എസ് പാമ്പ്ര/തിരികെ വിദ്യാലയത്തിലേക്ക് 21

Schoolwiki സംരംഭത്തിൽ നിന്ന്


1_11_2021 ന് കോവിഡ് പ്രോട്ടോക്കോളുകൾ പാലിച്ചുകൊണ്ട് -ബാക്ക് ടു സ്കൂൾ-സ്കൂൾ പ്രവേശനോത്സവം നടത്തി. ഹെഡ്മിസ്ട്രസ്സ് ,സിസ്റ്റർ.സിനിമോൾ ജോസഫ് സ്വാഗതം ആശംസിച്ചു. പി ടി എ പ്രസിഡൻ്റ് ശ്രീ.വിനോദ് സി എ അധ്യക്ഷ പ്രസംഗം നടത്തി.വാർഡ് മെമ്പർ ശ്രീ. O K ലാലു ഉദ്ഘാടനം നിർവഹിച്ചു.വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു 1 മണിക്ക് പരിപാടികൾ അവസാനിപ്പിച്ചു .