"റഹ്മാനിയ സ്കൂൾ ഫോർ ഹാന്റി കാപ്ഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{ | {{PSchoolFrame/Header}} | ||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= കോഴിക്കോട് | | സ്ഥലപ്പേര്= കോഴിക്കോട് | ||
| വിദ്യാഭ്യാസ ജില്ല=കോഴിക്കോട് | | വിദ്യാഭ്യാസ ജില്ല=കോഴിക്കോട് | ||
| റവന്യൂ ജില്ല= കോഴിക്കോട് | | റവന്യൂ ജില്ല= കോഴിക്കോട് | ||
| | | സ്കൂൾ കോഡ്= 17801 | ||
| സ്ഥാപിതദിവസം= 01 | | സ്ഥാപിതദിവസം= 01 | ||
| സ്ഥാപിതമാസം= 06 | | സ്ഥാപിതമാസം= 06 | ||
| | | സ്ഥാപിതവർഷം= 1973 | ||
| | | സ്കൂൾ വിലാസം= മെഡിക്കൽ കോളേജ് പി.ഒ, <br/>കോഴിക്കോട് | ||
| | | പിൻ കോഡ്= 673008 | ||
| | | സ്കൂൾ ഫോൺ= 04952355510 | ||
| | | സ്കൂൾ ഇമെയിൽ= rahmaniyahs@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= www.rahmaniyahs.in | ||
| ഉപ ജില്ല= കോഴിക്കോട് | | ഉപ ജില്ല= കോഴിക്കോട് റൂറൽ | ||
<!-- | <!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം --> | ||
| ഭരണം വിഭാഗം= എയ്ഡഡ് | | ഭരണം വിഭാഗം= എയ്ഡഡ് | ||
<!-- | <!-- സ്പെഷ്യൽ - പൊതു വിദ്യാലയം - ഫിഷറീസ് - ടെക്കനിക്കൽ - --> | ||
| | | സ്കൂൾ വിഭാഗം= സ്പെഷ്യൽ | ||
<!-- | <!-- ഹൈസ്കൂൾ / എച്ച്.എസ്.എസ് (ഹയർ സെക്കന്ററി സ്കൂൾ)/വി.എച്ച്.എസ്.എസ് (വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ)--> | ||
| പഠന | | പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ | ||
| പഠന | | പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ് | ||
| പഠന | | പഠന വിഭാഗങ്ങൾ3= വി.എച്ച്.എസ്.എസ് | ||
| | | മാധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= | | ആൺകുട്ടികളുടെ എണ്ണം= 638 | ||
| പെൺകുട്ടികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം= 557 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 1195 | ||
| അദ്ധ്യാപകരുടെ എണ്ണം= 53 | | അദ്ധ്യാപകരുടെ എണ്ണം= 53 | ||
| | | പ്രിൻസിപ്പൽ= മുഹമ്മദ് ബഷീർ കെ. | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= ഖമറുലൈല എം. വി.(ഇൻ-ചാർജ്ജ്) | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= അബ്ദുൽ ഹമീദ് | ||
| | | സ്കൂൾ ചിത്രം= 17801_1.jpg | | ||
<!-- | <!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. --> | ||
}} | }} | ||
{{SSKSchool|year=2024-25}} | |||
കോഴിക്കോട് മെഡിക്കൽ കോളേജിനടുത്ത് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''റഹ്‌മാനിയ സ്കൂൾ ഫോർ ഹാന്റിക്യാപ്ഡ് '''. | |||
കോഴിക്കോട് | |||
== ചരിത്രം == | == ചരിത്രം == | ||
1974 ആഗസ്റ്റ് 8 ന് കോഴിക്കോട് ആസ്ഥാനമായി | 1974 ആഗസ്റ്റ് 8 ന് കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന AWH(Association for Welfare of Handicapped) എന്ന സന്നദ്ധ സംഘടനയുടെ കീഴിൽ കാഴ്ച വൈകല്യമുള്ള 5 കുട്ടികളും കേൾവി വൈകല്യമുള്ള 14കുട്ടികളും ആയി ബധിരരായ കുട്ടികൾക്കായുള്ള മലബാറിലെ ആദ്യത്തെ സ്പെഷ്യൽ സ്കൂൾ പ്രവർത്തനം ആരംഭിച്ചു. ആദ്യത്തെ ഹെഡ്‌മാസ്റ്റർ ശ്രീ. മുഹമ്മദ് സാറും ആദ്യത്തെ വിദ്യാർത്ഥി ഹസ്സൻ പി ടി യും ആണ്. 1990ൽ ശ്രീ.നാരായണൻ പ്രസിഡന്റായി PTA രൂപീകരിച്ചു. 1991ൽ ആദ്യ SSLC ബാച്ച് പരീക്ഷ എഴുതി. ഇന്ന് ഹയർ സെക്കണ്ടറി വിഭാഗത്തിൽ 875 കുട്ടികളും വൊക്കേഷണൽ ഹയർ സെക്കണ്ടറി വിഭാഗത്തിൽ 165 കുട്ടികളും സ്കൂൾ ബധിര വിഭാഗത്തിൽ 125 കുട്ടികളും അന്ധ വിഭാഗത്തിൽ 30 കുട്ടികളും പഠിക്കുന്നു. | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
ഒരു | ഒരു ഏക്കർ 18 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 3 കെട്ടിടങ്ങളിലായി ഹയർ സെക്കണ്ടറി സ്കൂൾ, വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ, സ്പെഷ്യൽ സ്കൂൾ [ബധിര വിഭാഗം (1-10),അന്ധ വിഭാഗം (1-7)] എന്നിവ പ്രവർത്തിക്കുന്നു.ഒരു ഓഡിയോളജി ലാബും സ്പീച്ച് തെറാപ്പി യൂണിറ്റും പ്രീ-പ്രൈമറി വിഭാഗവും വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 40 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാകുന്നു. ഹയർസെക്കണ്ടറിയുടെ സയൻസ് ലാബുകൾക്ക് പുറമേ ഹൈസ്കൂളിനായി ഒരു സയൻസ് ലാബും സ്മാർട്ട് റൂമും ഉണ്ട്.പൊതുപരിപാടികൾ നടത്താൻ മികച്ച ഒരു സ്റ്റേജും കുടിവെള്ള സൗകര്യവും സ്കൂളിലുണ്ട്. കുട്ടികൾക്ക് സൗജന്യ ഹോസ്റ്റൽ സൗകര്യം ലഭ്യമാണ്. | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* | * എൻ.സി.സി. | ||
* | * എൻ.എസ്.എസ്. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
* പ്രവൃത്തി പരിചയം | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
| വരി 75: | വരി 69: | ||
At present AWH is rendering services for over 5000 persons coming under different category of differently abled people. | At present AWH is rendering services for over 5000 persons coming under different category of differently abled people. | ||
== | == മുൻ സാരഥികൾ == | ||
'''സ്കൂളിന്റെ | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | ||
മുഹമ്മദ് | | മുഹമ്മദ് | സുലൈമാൻ | ഇസ്മായിൽ എം | ജമീല കള്ളിയത്ത് I അബ്‍ദുനാസർ പി | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
* | * | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
---- | |||
* കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നും 300 .മി. അകലത്തായി മാവൂർ റോഡിൽ സ്ഥിതിചെയ്യുന്നു. | |||
---- | |||
{{Slippymap|lat= 11.2692238|lon=75.8387611 |zoom=16|width=800|height=400|marker=yes}} | |||
{{ | <!--visbot verified-chils->--> | ||
---- | |||