"തോട്ടക്കാട് സെന്റ് ജോർജ്ജ് യുപിഎസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 49 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Schoolwiki award applicant}} | {{Schoolwiki award applicant}} | ||
{{PSchoolFrame/Header}}{{Infobox School | {{PSchoolFrame/Header}} | ||
{{prettyurl|Thottakadu St. George Ups}} | |||
{{Infobox School | |||
|സ്ഥലപ്പേര്=തോട്ടക്കാട് | |സ്ഥലപ്പേര്=തോട്ടക്കാട് | ||
|വിദ്യാഭ്യാസ ജില്ല=കോട്ടയം | |വിദ്യാഭ്യാസ ജില്ല=കോട്ടയം | ||
വരി 24: | വരി 26: | ||
|നിയമസഭാമണ്ഡലം=പുതുപ്പള്ളി | |നിയമസഭാമണ്ഡലം=പുതുപ്പള്ളി | ||
|താലൂക്ക്=ചങ്ങനാശ്ശേരി | |താലൂക്ക്=ചങ്ങനാശ്ശേരി | ||
|ബ്ലോക്ക് പഞ്ചായത്ത്= | |ബ്ലോക്ക് പഞ്ചായത്ത്=മാടപ്പള്ളി | ||
|ഭരണവിഭാഗം=എയ്ഡഡ് | |ഭരണവിഭാഗം=എയ്ഡഡ് | ||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
വരി 34: | വരി 36: | ||
|സ്കൂൾ തലം=1 മുതൽ 7 വരെ | |സ്കൂൾ തലം=1 മുതൽ 7 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=161 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=144 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=305 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=14 | |അദ്ധ്യാപകരുടെ എണ്ണം 1-10=14 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 51: | വരി 53: | ||
|പ്രധാന അദ്ധ്യാപിക=സിസ്റ്റർ മേഴ്സിമോൾ ആന്റണി | |പ്രധാന അദ്ധ്യാപിക=സിസ്റ്റർ മേഴ്സിമോൾ ആന്റണി | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=സന്ദീപ് | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=സജനി ജോർജ്ജ് | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം= | ||
[[പ്രമാണം: | [[പ്രമാണം: GT.jpg |ലഘുചിത്രം]] | ||
|size=350px | |size=350px | ||
|caption= | |caption= | ||
വരി 61: | വരി 63: | ||
}} | }} | ||
കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ, ചങ്ങനാശ്ശേരി ഉപജില്ലയിലെ തോട്ടയ്ക്കാട് സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് തോട്ടക്കാട് സെന്റ് ജോർജ്ജ് യു. പി. എസ്. പഴക്കമേറിയ വിദ്യാലയങ്ങ ളിലൊന്നാണ്തോട്ടയ്ക്കാട് - ഇരവുചിറ (ഗാമത്തിൽ തിലകകുറിയായി വിളങ്ങുന്ന വിജ്ഞാനകേന്ദം. | |||
=ചരിത്രം= | |||
ഏതാണ്ട് എട്ട് ദശാബ്ദങ്ങൾക്കപ്പുറത്ത് തോട്ടയ്ക്കാട്-ഇരവുചിറ നാടിൻെറ വികസനത്തിനം ലക്ഷ്യം വച്ചുകൊണ്ട് സെൻ്റ്. ജോർജ്ജ് സ്കൂളിന് അടിത്തറ പാകിയ മഹനീയ നിമിഷങ്ങൾ...അക്കാലത്തെകുറിച്ച് ചിന്തിക്കുന്പോൾ യാതൊരുവിധ സൌകരൃങ്ങളുമില്ലാതെ ശാന്തഗംഭീരമായി നിലനിന്നിരുന്ന ഈ (ഗാമത്തിലെ പിഞ്ചുകുഞ്ഞുങ്ങൾക്ക് അക്ഷരാഭൃാസത്തിന് മുന്ന് കിലോമീറ്റർ അകലങ്ങളിലേയ്ക്ക് യാ(ത ചെയ്യേണ്ടി വന്നിരുന്നു. ഈ ബുദ്ധുമുട്ട് മനസ്സിലാക്കി അവരുടെ പിതാമഹന്മാരുടെയും സന്മനസ്സുള്ള നാട്ടുകാരുടെയും ഹൃദയങ്ങളിൽ നാന്പെടുത്ത ആശയത്തിന്റെ പൂർത്തീകരണമാണ് സെൻ്റ. ജോർജ്ജ് യു. പി സ്കൂൾ . 1938 ജൂൺ 1-ാം തീയതി ഈ സ്കൂളിൻ്റ (പവർത്തനം 2 ക്ളാസ്സുകളും 83 കുട്ടികളുമുയി അരംഭം കുറിച്ചു. 1942-ൽ 4-ാം ക്ളാസ്സ് പൂർത്തിയാവുകയും ഒരു എൽ.പിസ്കൂളിനുവേണ്ട സൌകരൃങ്ങളോടുകൂടി അരഭിത്തിയോടു കൂടിയ ഒരു പുതിയ കെട്ടിടം നിർമ്മിക്കുകയയും ചെയ്തു. 1970-ൽ മാനേജർ സ്ഥാനം ക്ളാരിസ്ററു കോൺ(ഗിഗേഷനു കൈമാറുകയും ചെയ്തു.1956 മുതൽ ബഹു.സി.മേരി സേവൃർ (പഥമാദ്ധൃാപികയായി സ്ഥാനമേറ്റു. 1952-ൽ സെൻ്റ. ജോർജ്ജ് എൽ.പി. സ്കൂൾ ഒരു യു. പി സ്കൂൾ ആയി ഉയർത്തപ്പെട്ടു. | |||
=മാനേജുമെൻ്റ്= | |||
'''''ക്ളാരിസ്ററു കോൺ(ഗിഗേഷൻ''''' | |||
=ഭൗതികസൗകര്യങ്ങൾ= | |||
വാകത്താനം ഗ്രാമത്തിൻറെ തിലകക്കുറിയായി നിലകൊള്ളുന്ന ഈ സരസ്വതി ക്ഷേത്രം ഈ ഗ്രാമത്തിൻറെ സാംസ്കാരിക വളർച്ചയ്ക്ക് നിർണായക പങ്കുവഹിച്ച വിദ്യാഭ്യാസ സ്ഥാപനമാണ്.സ്കൂൾ മാനേജ്മെൻറ് കമ്മിറ്റിയും കർമ്മനിരത അധ്യാപകരുടെയുംസമയോജിതമായ ഇടപെടലും ഭരണ മേന്മ കൊണ്ടും വളരെയേറെ പുരോഗതി പ്രാപിച്ചു. സ്കൂളിൻറെ ഭൗതിക സാഹചര്യങ്ങൾ വളരെയേറെ മെച്ചപ്പെട്ടിട്ടുണ്ട്. 1942 നിലവിലുള്ള കെട്ടിടങ്ങൾക്കു പുറമേ 2014- -ൽ മാനേജ്മെൻറ് കമ്മിറ്റിയുടെ സഹകരണത്തോടെ പുതിയ 25 ക്ലാസ്സ് ഉള്ള രണ്ട് ഇരു നില കെട്ടിടം നിർമിച്ചിട്ടുണ്ട്. | |||
*കംപൃുട്ടർ ലാബ് | |||
*സ്മാർട്ട് ക്ലാസസ് | |||
*ഓഡിറ്റോറിയം | |||
*മൈതാനം | |||
*സ്കൂൾ ബസ് | |||
*കോൺ(ഫൻസ് ഹാൾ | |||
*സയൻസ് ലാബ് | |||
*ഗണിതലാബ് | |||
==ഫോട്ടോ ഗാലറി== | |||
<gallery caption="2023-24 ACADEMIC YEAR"> | |||
പ്രമാണം:SCHOOLPHOTO.jpg | |||
പ്രമാണം:LAHARIVIRUDHARALI.jpg|ലഹരി വിരുദ്ധറാലി 23-24 | |||
പ്രമാണം:33316-23-24ind.jpg|INDEPENDENCE DAY CELEBRATION 23-24 | |||
പ്രമാണം:Chandrayan-5.jpg| CHANDRAYAN[[പ്രമാണം:Chandrayan-5.jpg|ലഘുചിത്രം]] | |||
പ്രമാണം:Chandrayan-3.jpg | |||
പ്രമാണം:Chandrayan-2.jpg | |||
പ്രമാണം:Chandrayan-1.jpg|CHANDRAYAN | |||
</gallery> | |||
=പാഠ്യേതര പ്രവർത്തനങ്ങൾ ക്ലബുകൾ= | |||
*പരിസ്ഥിതി ക്ലബ് | |||
* പരിസ്ഥിതി ക്ലബ് | *.ശാസ്(ത ക്ലബ് | ||
* .ശാസ്(ത ക്ലബ് | * ബാന്റ് ട്രൂപ്പ്. | ||
* | *സ്കൗട്ട് യൂണിറ്റ് | ||
* സ്കൗട്ട് യൂണിറ്റ് | * കബ് ബുൾ ബുൾ | ||
* കബ് ബുൾ ബുൾ | |||
* സുരക്ഷാ ക്ലബ് | * സുരക്ഷാ ക്ലബ് | ||
* റെഡ് (കോസ് | *റെഡ് (കോസ് | ||
* | * വിദ്യാരംഗം കലാ സാഹിത്യ വേദി.| | ||
[[പ്രമാണം:2021 CHILDREN'S DAY.jpg|ലഘുചിത്രം|ശിശുദിനാഘോഷം]] | [[പ്രമാണം:2021 CHILDREN'S DAY.jpg|ലഘുചിത്രം|ശിശുദിനാഘോഷം]] | ||
[[പ്രമാണം:Athejeevabam.jpg|ലഘുചിത്രം|അതിജീവനം അദ്ധൃാപക പരിശീലന പരിപാടി]] | [[പ്രമാണം:Athejeevabam.jpg|ലഘുചിത്രം|അതിജീവനം അദ്ധൃാപക പരിശീലന പരിപാടി]] | ||
= (പശസ്തരായ പൂർവ വിദ്ധൃാർത്ഥികൾ = | =(പശസ്തരായ പൂർവ വിദ്ധൃാർത്ഥികൾ= | ||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
!ജോഷി ഫിലിപ്പ് | !ജോഷി ഫിലിപ്പ് | ||
!മുൻ ജില്ലാ പഞ്ചായത്ത് (പസിഡന്റ് | ! മുൻ ജില്ലാ പഞ്ചായത്ത് (പസിഡന്റ് | ||
|- | |- | ||
|'''റോസമ്മ തോമസ്''' | |'''റോസമ്മ തോമസ്''' | ||
|അദ്ധൃാപിക | | അദ്ധൃാപിക | ||
തോട്ടക്കാട് സെന്റ് ജോർജ്ജ് യുപിഎസ് | തോട്ടക്കാട് സെന്റ് ജോർജ്ജ് യുപിഎസ് | ||
|- | |- | ||
വരി 110: | വരി 119: | ||
|} | |} | ||
= മുൻ സാരഥികൾ = | =മുൻ സാരഥികൾ= | ||
{| class="wikitable mw-collapsible" | {| class="wikitable mw-collapsible" | ||
|+ | |+ | ||
!നബർ | !നബർ | ||
!വർഷം | !വർഷം | ||
!പേര് | !പേര് | ||
|- | |- | ||
|1 | |1 | ||
വരി 145: | വരി 154: | ||
|സി. കരുണാ | |സി. കരുണാ | ||
|} | |} | ||
=വഴികാട്ടി= | |||
എത്തിചേരാനുള്ള വഴി: | എത്തിചേരാനുള്ള വഴി: | ||
* കോട്ടയം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (15 കിലോമീറ്റർ ) | *കോട്ടയം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (15 കിലോമീറ്റർ ) | ||
* നാഷണൽ ഹൈവെയിൽ '''നാഗമ്പടം ബസ്''' ബസ്റ്റാന്റിൽ നിന്നും ബസ്സ്/ ഓട്ടോ മാർഗ്ഗം എത്താം (15 കിലോമീറ്റർ) | *നാഷണൽ ഹൈവെയിൽ '''നാഗമ്പടം ബസ്''' ബസ്റ്റാന്റിൽ നിന്നും ബസ്സ്/ ഓട്ടോ മാർഗ്ഗം എത്താം (15 കിലോമീറ്റർ) | ||
* കോട്ടയം - ചങ്ങനാശേരി റോഡിലെ ഞാലിയാകുഴി ബസ് സ്റ്റാൻഡിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം ( 3 കിലോമീറ്റർ ) | *കോട്ടയം - ചങ്ങനാശേരി റോഡിലെ ഞാലിയാകുഴി ബസ് സ്റ്റാൻഡിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം ( 3 കിലോമീറ്റർ ) | ||
*കോട്ടയത്തു നിന്ന് 12 കി.മി സഞ്ചരിച്ച് ഞാലിയാകുഴി അവിട് നിന്ന് തോട്ടക്കാട് റോഢ് 3 കി.മി. ഇരവുചിറ തോട്ടക്കാട് സെന്റ് ജോർജ്ജ് യുപിഎസ് | *കോട്ടയത്തു നിന്ന് 12 കി.മി സഞ്ചരിച്ച് ഞാലിയാകുഴി അവിട് നിന്ന് തോട്ടക്കാട് റോഢ് 3 കി.മി. ഇരവുചിറ തോട്ടക്കാട് സെന്റ് ജോർജ്ജ് യുപിഎസ് | ||
{{ | {{Slippymap|lat=9.523426 |lon= 76.5922|zoom=16|width=800|height=400|marker=yes}} |
21:39, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തോട്ടക്കാട് സെന്റ് ജോർജ്ജ് യുപിഎസ് | |
---|---|
വിലാസം | |
തോട്ടക്കാട് ഇരവുചിറ പി.ഒ. , 686539 , കോട്ടയം ജില്ല | |
സ്ഥാപിതം | 1 - 6 - 1938 |
വിവരങ്ങൾ | |
ഫോൺ | 0481 2460680 |
ഇമെയിൽ | stgeorgeupsthottakad@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 33316 (സമേതം) |
യുഡൈസ് കോഡ് | 32100100808 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കോട്ടയം |
ഉപജില്ല | ചങ്ങനാശ്ശേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | പുതുപ്പള്ളി |
താലൂക്ക് | ചങ്ങനാശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | മാടപ്പള്ളി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 10 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 161 |
പെൺകുട്ടികൾ | 144 |
ആകെ വിദ്യാർത്ഥികൾ | 305 |
അദ്ധ്യാപകർ | 14 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സിസ്റ്റർ മേഴ്സിമോൾ ആന്റണി |
പി.ടി.എ. പ്രസിഡണ്ട് | സന്ദീപ് |
എം.പി.ടി.എ. പ്രസിഡണ്ട് | സജനി ജോർജ്ജ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ, ചങ്ങനാശ്ശേരി ഉപജില്ലയിലെ തോട്ടയ്ക്കാട് സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് തോട്ടക്കാട് സെന്റ് ജോർജ്ജ് യു. പി. എസ്. പഴക്കമേറിയ വിദ്യാലയങ്ങ ളിലൊന്നാണ്തോട്ടയ്ക്കാട് - ഇരവുചിറ (ഗാമത്തിൽ തിലകകുറിയായി വിളങ്ങുന്ന വിജ്ഞാനകേന്ദം.
ചരിത്രം
ഏതാണ്ട് എട്ട് ദശാബ്ദങ്ങൾക്കപ്പുറത്ത് തോട്ടയ്ക്കാട്-ഇരവുചിറ നാടിൻെറ വികസനത്തിനം ലക്ഷ്യം വച്ചുകൊണ്ട് സെൻ്റ്. ജോർജ്ജ് സ്കൂളിന് അടിത്തറ പാകിയ മഹനീയ നിമിഷങ്ങൾ...അക്കാലത്തെകുറിച്ച് ചിന്തിക്കുന്പോൾ യാതൊരുവിധ സൌകരൃങ്ങളുമില്ലാതെ ശാന്തഗംഭീരമായി നിലനിന്നിരുന്ന ഈ (ഗാമത്തിലെ പിഞ്ചുകുഞ്ഞുങ്ങൾക്ക് അക്ഷരാഭൃാസത്തിന് മുന്ന് കിലോമീറ്റർ അകലങ്ങളിലേയ്ക്ക് യാ(ത ചെയ്യേണ്ടി വന്നിരുന്നു. ഈ ബുദ്ധുമുട്ട് മനസ്സിലാക്കി അവരുടെ പിതാമഹന്മാരുടെയും സന്മനസ്സുള്ള നാട്ടുകാരുടെയും ഹൃദയങ്ങളിൽ നാന്പെടുത്ത ആശയത്തിന്റെ പൂർത്തീകരണമാണ് സെൻ്റ. ജോർജ്ജ് യു. പി സ്കൂൾ . 1938 ജൂൺ 1-ാം തീയതി ഈ സ്കൂളിൻ്റ (പവർത്തനം 2 ക്ളാസ്സുകളും 83 കുട്ടികളുമുയി അരംഭം കുറിച്ചു. 1942-ൽ 4-ാം ക്ളാസ്സ് പൂർത്തിയാവുകയും ഒരു എൽ.പിസ്കൂളിനുവേണ്ട സൌകരൃങ്ങളോടുകൂടി അരഭിത്തിയോടു കൂടിയ ഒരു പുതിയ കെട്ടിടം നിർമ്മിക്കുകയയും ചെയ്തു. 1970-ൽ മാനേജർ സ്ഥാനം ക്ളാരിസ്ററു കോൺ(ഗിഗേഷനു കൈമാറുകയും ചെയ്തു.1956 മുതൽ ബഹു.സി.മേരി സേവൃർ (പഥമാദ്ധൃാപികയായി സ്ഥാനമേറ്റു. 1952-ൽ സെൻ്റ. ജോർജ്ജ് എൽ.പി. സ്കൂൾ ഒരു യു. പി സ്കൂൾ ആയി ഉയർത്തപ്പെട്ടു.
മാനേജുമെൻ്റ്
ക്ളാരിസ്ററു കോൺ(ഗിഗേഷൻ
ഭൗതികസൗകര്യങ്ങൾ
വാകത്താനം ഗ്രാമത്തിൻറെ തിലകക്കുറിയായി നിലകൊള്ളുന്ന ഈ സരസ്വതി ക്ഷേത്രം ഈ ഗ്രാമത്തിൻറെ സാംസ്കാരിക വളർച്ചയ്ക്ക് നിർണായക പങ്കുവഹിച്ച വിദ്യാഭ്യാസ സ്ഥാപനമാണ്.സ്കൂൾ മാനേജ്മെൻറ് കമ്മിറ്റിയും കർമ്മനിരത അധ്യാപകരുടെയുംസമയോജിതമായ ഇടപെടലും ഭരണ മേന്മ കൊണ്ടും വളരെയേറെ പുരോഗതി പ്രാപിച്ചു. സ്കൂളിൻറെ ഭൗതിക സാഹചര്യങ്ങൾ വളരെയേറെ മെച്ചപ്പെട്ടിട്ടുണ്ട്. 1942 നിലവിലുള്ള കെട്ടിടങ്ങൾക്കു പുറമേ 2014- -ൽ മാനേജ്മെൻറ് കമ്മിറ്റിയുടെ സഹകരണത്തോടെ പുതിയ 25 ക്ലാസ്സ് ഉള്ള രണ്ട് ഇരു നില കെട്ടിടം നിർമിച്ചിട്ടുണ്ട്.
- കംപൃുട്ടർ ലാബ്
- സ്മാർട്ട് ക്ലാസസ്
- ഓഡിറ്റോറിയം
- മൈതാനം
- സ്കൂൾ ബസ്
- കോൺ(ഫൻസ് ഹാൾ
- സയൻസ് ലാബ്
- ഗണിതലാബ്
ഫോട്ടോ ഗാലറി
-
-
ലഹരി വിരുദ്ധറാലി 23-24
-
INDEPENDENCE DAY CELEBRATION 23-24
-
CHANDRAYAN
-
-
-
CHANDRAYAN
പാഠ്യേതര പ്രവർത്തനങ്ങൾ ക്ലബുകൾ
- പരിസ്ഥിതി ക്ലബ്
- .ശാസ്(ത ക്ലബ്
- ബാന്റ് ട്രൂപ്പ്.
- സ്കൗട്ട് യൂണിറ്റ്
- കബ് ബുൾ ബുൾ
- സുരക്ഷാ ക്ലബ്
- റെഡ് (കോസ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
(പശസ്തരായ പൂർവ വിദ്ധൃാർത്ഥികൾ
ജോഷി ഫിലിപ്പ് | മുൻ ജില്ലാ പഞ്ചായത്ത് (പസിഡന്റ് |
---|---|
റോസമ്മ തോമസ് | അദ്ധൃാപിക
തോട്ടക്കാട് സെന്റ് ജോർജ്ജ് യുപിഎസ് |
ജോമോൻ മാതൃു | അദ്ധൃാപകൻ
തോട്ടക്കാട് സെന്റ് ജോർജ്ജ് യുപിഎസ് |
മുൻ സാരഥികൾ
നബർ | വർഷം | പേര് |
---|---|---|
1 | 1956-1969 | സി. മേരി സേവൃർ |
2 | 1969-1999 | സി. ഇവാഞ്ചലിസ്റ്റ് |
3 | 1999-2001 | സി. ബെർത്താ |
4 | 2001-2018 | സി. സിൻസി |
5 | 2018--2020 | സി. മെറിൻ |
6 | 2020-2021 | സി. അൽഫോൻസാ |
7 | 2021- തുടരുന്നു | സി. കരുണാ |
വഴികാട്ടി
എത്തിചേരാനുള്ള വഴി:
- കോട്ടയം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (15 കിലോമീറ്റർ )
- നാഷണൽ ഹൈവെയിൽ നാഗമ്പടം ബസ് ബസ്റ്റാന്റിൽ നിന്നും ബസ്സ്/ ഓട്ടോ മാർഗ്ഗം എത്താം (15 കിലോമീറ്റർ)
- കോട്ടയം - ചങ്ങനാശേരി റോഡിലെ ഞാലിയാകുഴി ബസ് സ്റ്റാൻഡിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം ( 3 കിലോമീറ്റർ )
- കോട്ടയത്തു നിന്ന് 12 കി.മി സഞ്ചരിച്ച് ഞാലിയാകുഴി അവിട് നിന്ന് തോട്ടക്കാട് റോഢ് 3 കി.മി. ഇരവുചിറ തോട്ടക്കാട് സെന്റ് ജോർജ്ജ് യുപിഎസ്
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 33316
- 1938ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ