"എം എം എച്ച് എസ് എസ് ഉപ്പൂട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(41026 (സംവാദം) ചെയ്ത നാൾപ്പതിപ്പ് 172155 നീക്കം ചെയ്യുന്നു)
(ചെ.) (Bot Update Map Code!)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{prettyurl|Name of your school in English}}
{{prettyurl|Uppoodu M M H S SEast Kallada}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
{{PHSSchoolFrame/Header}}
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
| സ്ഥലപ്പേര്= കൊല്ലം
{{Infobox School  
| വിദ്യാഭ്യാസ ജില്ല= കൊല്ലം
|സ്ഥലപ്പേര്=കിഴക്കേ കല്ലട
| റവന്യൂ ജില്ല= കൊല്ലം
|വിദ്യാഭ്യാസ ജില്ല=കൊല്ലം
| സ്കൂള്‍ കോഡ്= 41102
|റവന്യൂ ജില്ല=കൊല്ലം
| സ്ഥാപിതദിവസം= 01
|സ്കൂൾ കോഡ്=41026
| സ്ഥാപിതമാസം= 06
|എച്ച് എസ് എസ് കോഡ്=02074
| സ്ഥാപിതവര്‍ഷം= 2000
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ വിലാസം=ക​​​​​​​​​​​​​​​​​​​​​​​​​ണറോമേന്റ്.പീ.ഓ
|വിക്കിഡാറ്റ ക്യു ഐഡി=Q105814043
| പിന്‍ കോഡ്= 691002
|യുഡൈസ് കോഡ്=32130900109
| സ്കൂള്‍ ഫോണ്‍= 0474 2747578
|സ്ഥാപിതദിവസം=11
| സ്കൂള്‍ ഇമെയില്‍= 41102kollam@gmail.com
|സ്ഥാപിതമാസം=11
| സ്കൂള്‍ വെബ് സൈറ്റ്= nil
|സ്ഥാപിതവർഷം=1957
| ഉപ ജില്ല=കൊല്ലം  
|സ്കൂൾ വിലാസം= എം എം എച്ച് എസ് എസ് , ഉപ്പൂട്
| ഭരണം വിഭാഗം| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|പോസ്റ്റോഫീസ്=കിഴക്കേ കല്ലട
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
|പിൻ കോഡ്=691502
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്  
|സ്കൂൾ ഫോൺ=0474 2586899
| പഠന വിഭാഗങ്ങള്‍3=ഇല്ല
|സ്കൂൾ ഇമെയിൽ=41026kollam@gmail.com
| മാദ്ധ്യമം= മലയാളം‌ ,ഇംഗ
|സ്കൂൾ വെബ് സൈറ്റ്=
| ആൺകുട്ടികളുടെ എണ്ണം= 470
|ഉപജില്ല=കുണ്ടറ
| പെൺകുട്ടികളുടെ എണ്ണം= 400
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 870
|വാർഡ്=4
| അദ്ധ്യാപകരുടെ എണ്ണം=17
|ലോകസഭാമണ്ഡലം=മാവേലിക്കര
| പ്രിന്‍സിപ്പല്‍= ലേഖ.ബീ
|നിയമസഭാമണ്ഡലം=കുന്നത്തൂർ
| പ്രധാന അദ്ധ്യാപകന്‍=സൂനീത.വീ 
|താലൂക്ക്=കൊല്ലം
| പി.ടി.. പ്രസിഡണ്ട്=അജൂകൂമാ‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌ര്‍.
|ബ്ലോക്ക് പഞ്ചായത്ത്=ചിറ്റുമല
| സ്കൂള്‍ ചിത്രം=41102_photo.jpg|
|ഭരണവിഭാഗം=എയ്ഡഡ്
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' 41102_photo.jpg]] -->
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=193
|പെൺകുട്ടികളുടെ എണ്ണം 1-10=212
|വിദ്യാർത്ഥികളുടെ എണ്ണം 1-10=405
|അദ്ധ്യാപകരുടെ എണ്ണം 1-10=22
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=ഡോ. ദിലീപ് കുമാർ ആർ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ശ്രീമതി എൽ ജയശ്രീ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ജി പ്രദീപ്
|എം.പി.ടി.. പ്രസിഡണ്ട്=മഞ്ജു  തോമസ്
| സ്കൂൾ ചിത്രം= 41026schoolphoto.jpg  
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
}}
}}

<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== ചരിത്രം == 
കിഴക്കെ കല്ലട പഞ്ചായത്തിൽ കിഴക്കുഭാഗത്തായി സ്ഥിതി ചെയ്യുന്ന ഉപ്പൂടും പരിസരപ്രദേശങ്ങളിൽ നിന്നുമുള്ള കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യത്തെ പരിഗണിച്ചുകൊണ്ട് കളീലിൽ ശങ്കരപ്പിള്ളയുടെ ഉടമസ്ഥതയിൽ 1957 -ൽ ഈ സ്ഥാപനത്തിന് രൂപം നൽകി.ഈ സ്ഥാപനത്തിന്റെ പ്രഥമാധ്യാപകനായി ശ്രീ.സദാശിവൻപിള്ള ചുമതലയേറ്റു. 1964ആയപ്പോഴേക്കും വിദ്യാഭ്യാസ ആവശ്യം വർദ്ധിച്ചതനുസരിച്ച് യു.പി.എസ്. ആയി ഉയർത്തി. ഈ കാലയളവിലൊക്കെയും സബ്ജില്ലാതലത്തിൽ പ്രശസ്തമായ നിലയിൽ പ്രവർത്തിച്ചു വരികയായിരുന്നു. 1985 ആയപ്പോഴേക്കും എച്ച് .എസ്.ആയി ഉയർത്തപ്പെട്ടു. ശ്രീ.കെ.കെ.ജോർജ്ജും തുടർന്നും ശ്രീ.കെ.ശിവരാമകുറുപ്പ്,റ്റി.സി.പരമേശ്വരൻപിള്ള എന്നിവരും സേവനം അനുഷ്ഠിച്ചു. 2000 ആയപ്പോഴേക്കും ഹയർസെക്കന്ററി ആയി ഉയർത്തപ്പെട്ടു. ഇപ്പോൾ ഈ സ്കൂളിൽ 1 മുതൽ 12 വരെ ക്ലാസ്സുകൾ നടക്കുന്നു. ഹയർസെക്കന്ററി വിഭാഗത്തിൽ രണ്ട് സയൻസ് ഗ്രൂപ്പും ഒരു ഹ്യൂമാനിറ്റീസ് ഗ്രൂപ്പും നിലവിലുണ്ട്.1988 മുതൽ എസ്.എസ്.എൽ.സി വിജയശതമാനം സ്റ്റേറ്റ് ആവറേജിനേക്കാളും ഉയർന്ന തലത്തിൽ നിലനിർത്തിക്കൊണ്ട് പോകാൻ കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ നാല് വർഷമായി ഈ വിജയശതമാനം 90 മുതൽ 100 വരെയെത്തി. ഈ വർഷവും നല്ല വിജയശതമാനം പ്രതീക്ഷിക്കുന്നു. ഹയർസെക്കന്ററി തലത്തിലും വിജയെസതമാനം  ഭേദപ്പെട്ട നിലയിൽ നിലനിർത്താൻ കഴിഞ്ഞിട്ടുണ്ട്. കലാകായികരംഗത്ത് കുട്ടികളുടെ പങ്കാളിത്തം ഉണ്ട്. കുട്ടികളുടെ സർവ്വോന്മുഖമായ അഭിവൃദ്ധിക്ക് ഉതകുന്ന തരത്തിലുള്ള പാഠ്യേതരപ്രവർത്തനങ്ങളാണ് നടക്കുന്നത്. ഈ സ്കൂളിൽ ഇപ്പോൾ ഹൈസ്കൂൾ തലത്തിൽ 254 കുട്ടികളും ഹയർസെക്കന്ററി തലത്തിൽ300കുട്ടികളും സ്കൂൾ തലത്തിൽ 14 അദ്ധ്യാപകരും 5 അനദ്ധ്യാപകരും ഹയർസെക്കന്ററി തലത്തിൽ 13 അദ്ധ്യാപകരും 2 അനദ്ധ്യാപകരും ജോലി ചെയ്തു വരുന്നു.

== ഭൗതികസൗകര്യങ്ങൾ ==
ഓരോ ക്ലാസിലും പഠനത്തോടനുബന്ധിച്ച് ആവശ്യമായ വീഡിയോ ക്ലിപ്പുകൾ ഇൻഫർമേഷൻ ടെക്നോളജി സഹായപ്പെടുത്തി കാണിക്കുന്നു
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  എൻ.എസ്.എസ്

*  ക്ലാസ് മാഗസിൻ.
== ചരിത്രം =
 
ഭൂമിയിലെ അന്ധകാരം മാറ്റൂവാന്‍ ചന്ദ്രന്‍ ആകാശത്ത് പ്രകാശിക്കുന്നതു പോലെ അജ്ഞത എന്ന അന്ധകാരം മാറ്റുവാന്‍ കൊല്ലം നഗരത്തി ന്‍റെ ഹൃദയഭാഗത്തായി സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാ​ണ് എസ് എന്‍ ട്രസ്ട് എച്ച് എസ്സ് എസ്സ് കൊല്ലം.വിശ്വഗുരുവായ ശ്രീ നാരായണ ഗുരുവിന്റെ നാമധേയത്തില്‍ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറിയും മുന്‍ കേരള സംസ്ഥാന മുഖ്യമന്ത്രിയുമായ ശ്രീ. ആര്‍. ശങ്കര്‍ ആണ് വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി 1952 ആഗസ്ത് 18 ന് ശ്രീ നാരായണ ട്രസ്റ്റ് രൂപീകരിച്ചത്. ശ്രീ നാരായണ ട്രസ്റ്റിന്റെ അധീനതയിലുള്ള ശ്രീ നാരായണ കോളേജുകളില്‍ നിന്നും പ്രീ ഡിഗ്രി വേര്‍പെടുത്തിയപ്പോള്‍ പകരമായി പ്ലസ്സ് 2 കോഴ്സുകള്‍ ആരംഭിക്കുന്നതിനുവേണടി സംസ്ഥാന സര്‍ക്കാരിന് ബഹുമാനപ്പെട്ട ശ്രീ നാരായണ ട്രസ്റ്റ് സെക്രട്ടറി ശ്രീ വെള്ളാപ്പള്ളി നടേശന്‍ സ്ക്കൂളുകള്‍ അനുവദിക്കുന്നതിനുവേണ്ടി അപേക്ഷ നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ GO (p) No.147/2003.G.Edn dated.05/06/2003 ഗവണ്മെന്റെ ഉത്തരവു പ്രകാരം 2000 ജൂണ്‍ 4 ന് 62 വിദ്യാര്‍ത്ഥികളുമായി സ്ക്കുള്‍ പ്രവര്‍ത്തനമാരംഭിച്ചു
ഉള്ളടക്കം
 
== ഭൗതികസൗകര്യങ്ങള്‍ ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 2 കെട്ടിടങ്ങളിലായി 38 ക്ലാസ് മുറികളും  അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
 
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
[[പ്രമാണം:SCHOOL PHOTOS.jpg|thumb|SCHOOL PHOTOS]]
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
* ഏസ് .പീ. സീ
*  ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
എല്ലാ ക്ലബുകളിലും ധാരാളം പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്.ഓരോ ക്ലബിലും ഉപയുക്തമായ പഠനയാത്രകൾ ഒരുക്കുന്നു. ക്ലബ്ബുകൾ എല്ലാം തന്നെ സജീവമായി പ്രവർത്തിക്കുന്നുണ്ട്. സോഷ്യൽ ക്ലബ്ബിന്റെ ഭാഗമായി ശാസ്താംകോട്ട കായലിനെക്കുറിച്ച് ഒരു പ്രോജക്ട് തയ്യാറാക്കുന്നതിനായി ഒരു പഠനയാത്ര പോകുകയും തടാകസംരക്ഷണ സമിതി ചെയർമാനുമായി ഒരു അഭിമുഖം നടത്തുകയും കുട്ടികൾ ഒരു റിപ്പോർട്ട് തയ്യാറാക്കുകയും ചെയ്തു. സോഷ്യൽ ക്ലബ്ബിന്റെ നേതൃത്വത്തിൽ റോഡ് സുരക്ഷാവാരത്തോടനുബന്ധിച്ച് ഈസ്റ്റ് കല്ലട എസ് ഐ സ്കൂളിൽ വരികയും ട്രാഫിക് നിയമക്ലാസ്സ് എടുക്കുകയും കേരളാപോലീസിന്റെ ആഭിമുഖ്യത്തിൽ നിർമ്മിച്ച ട്രാഫിക് ബോധവൽകരണ ഡോകുമെന്റെറി പ്രദർശനം നടത്തുകയും ചെയ്തു. ഹെൽത്ത് ക്ലബ്ബിന്റെ നേതൃത്വത്തിൽ ആയുർവേദത്തെ ക്കുറിച്ചും ഔഷധസസ്യങ്ങളെക്കുറിച്ചും കൂടുതൽ അറിയുന്നതിനു വേണ്ടി ഐക്കരഫാർമ്മസ്യൂട്ടിക്കൽസ് ഉടമയായ ശ്രീ മുരളീധരൻ നായരുമായി ഒരു അഭിമുഖ ക്ലാസ്സ് സ്കൂളിൽ സംഘടിപ്പിച്ചു. ഇതിൽ ആയുർവേദത്തെക്കുറിച്ച് ഒരു വിശദവിവരണവും ഔഷധസസ്യങ്ങളുടെ പരിചയപ്പെടലും നടന്നു. തുടർന്ന് ഇതിന്റെ അടിസ്ഥാനത്തിൽ സ്കൂളിൽ വച്ച് നടത്തിയ ചെറിയ ഒരു മൽസരപരീക്ഷയിൽ വിജയിച്ച കുട്ടികളെയും കൊണ്ട് ഔഷധശാല സന്ദർശിക്കുകയും കൂടുതൽ ഔഷധസസ്യങ്ങളും മരുന്ന് നിർമ്മാണവും പരിചയപ്പെട്ടു. സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ മുഴുവൻ ക്ലാസ്സുകളുടെയും പഠനപ്രവർത്തനങ്ങളെയും പഠനോപകരണങ്ങളെയും യോജിപ്പിച്ചുകൊണ്ട് ഒരു വലിയ പ്രദർശനം  ജനുവരി 30,31 തീയതികളിൽ നടന്നു. ഇത് ലോക്കൽ ടീവി വഴി ഫെബ്രുവരി 2  ന് റിപ്പോർട്ട് ചെയ്തു.ടൂറിസം ക്ലബ്ബിന്റെ നേതൃത്വത്തിൽ 10-ാം സ്റ്റാഡേർഡിലെ കുട്ടികളും അദ്ധ്യാപകരും കുളത്തൂപ്പുഴ,പാലോട് ബൊട്ടാണിക്കൽ ഗാർഡൻ ,ശുചീന്ദ്രം,കന്യാകുമാരി എന്നീ സ്ഥലങ്ങളിലേക്ക് ഒരു പഠനയാത്ര നടത്തി.1 മുതൽ 9വരെ ക്ലാസ്സുകളിൽ നിന്നും മറ്റൊരു സംഘം അന്നേ ദിവസം തന്നെ തോന്നയ്ക്കൽ ആശാൻ സ്മാരകം,റ്റി.വി.എം.പ്ലാനറ്റേറിയം,മ്യൂസിയം,ശംഖുമുഖം,വേളി എന്നീ സ്ഥലങ്ങളിലേക്ക് ഒരു പഠനയാത്ര നടത്തി. സയൻസ് ക്ലബ്ബിന്റെയും കാർഷിക ക്ലബ്ബിന്റെയും നേതൃത്വത്തിൽ കുട്ടികളുമായി കൊല്ലത്തു നടന്ന " ഫ്ളവർ ഷോ" കാണുന്നതിനായി പോയിരുന്നു. ഇത് കുട്ടികൾക്ക് പ്രകൃതിയെ കൂടുതൽ ഇഷ്ടപ്പെടുവാനും ചെടികൾ വെച്ചു പിടുപ്പിക്കാനുമുള്ള താൽപര്യം വർദ്ധിപ്പിക്കാനും സാധിച്ചു.

== മാനേജ്മെന്റ് ==
==മാ‌നേജിംങ് കമ്മിറ്റി ==
എം വിജയമ്മ , കെ എസ് രവീന്ദ്രൻ നായർ, എം വത്സലാദേവി , ​എം സുലതിമണി അമ്മ
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''ശ്രീ .സദാശിവൻ പിള്ള,ശ്രീ. ജോർജ്ജ് , ശ്രീ . ശിവരാമകുറുപ്പ്.പി.കെ,ശ്രീ . പരമേശ്വരൻപിള്ള , ശ്രീ. സുഭദ്രാമ, ശ്രീ. ചന്ദ്രശേഖരൻപിള്ള എന്നിവരായിരുന്നു.

മുൻ കാല അദ്ധാപകർ  :  എൻ വിജയൻകുട്ടി , എൻ.വി.തങ്കമ്മ , ബീ.സുഭദ്രാമ , ടി.കെ.ഗോപാലകൃഷ്ണൻപിള്ള , എം.വത്സലാദേവി , എം. വിജയമ്മ , എസ്.സതിയമ്മ , കെ. ഭവാനിയമ്മ , കെ. സരസ്സമ്മ , ഇ. ശാന്തി , ജോർജ്ജ് , വി. സുഭദ്ര , കെ.സുജാതകുഞ്ഞമ്മ, കെ.ശാന്തകുമാരിഅമ്മ , ബി. ജോൺ , ശ്രീദേവിഅമ്മ , കെ.പ്രസ്സന്നകുമാരി , പി. ഭാരതിഅമ്മ , എസ്. രാധാമണിഅമ്മ , ജി. ജോർജ് , മുളവന ഭാസ്കരൻ നായർ , കോമളവല്ലി , മഹിളാമണിഅമ്മ എന്നിവരായിരുന്നു.

== മുന്‍ സാരഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
വളരെ മികച്ച നിലയിലെത്തിയിട്ടുള്ള പല വിദ്യാർത്ഥികളും ഉണ്ട്.
* മോഹൻ ഫിലിപ്പ്( 1998 ൽ ബാലനടനുള്ള സംസ്ഥാന അവാർഡ് നേടി) 
==വഴികാട്ടി==
കുണ്ടറയ്ക്കും ഭരണിക്കാവിനും ഇടയിലുള്ള മൂന്നുമുക്ക് എന്ന സ്ഥലത്തെത്തിയതിനു ശേഷം അവിടെ നിന്നും പള്ളിക്കവിള എന്ന സ്ഥലത്തെത്തുക .അവിടെ നിന്നും വടക്കോട്ട് 150 മീറ്റർ നടക്കുക.അവിടെ സ്കൂളിന്റെ ബോർഡ് കാണാം.ആ വഴിയിലൂടെ സ്കൂളിലേക്ക് കടക്കാം.താഴെ കാണുന്ന ലിങ്ക് കോപ്പി ചെയ്ത് ഗൂഗിളിൽ  തിരച്ചിൽ നടത്തിയാൽ സ്കൂളിലേക്കുള്ള വഴി ലഭ്യമാകും.
https://maps.app.goo.gl/jbbLeh2EvDuB8hqVA

{{Slippymap|lat=9.0227832|lon=76.669566 |zoom=16|width=full|height=400|marker=yes}}

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
<!--visbot verified-chils->
*
*
 
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
<googlemap version="0.9" lat="12.367523" lon="75.287011" zoom="16" width="300" height="300" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
12.364191, 75.291388, st. Jude's HSS Vellarikundu
</googlemap>
|}
|
*
|}

22:32, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
എം എം എച്ച് എസ് എസ് ഉപ്പൂട്
വിലാസം
കിഴക്കേ കല്ലട

എം എം എച്ച് എസ് എസ് , ഉപ്പൂട്
,
കിഴക്കേ കല്ലട പി.ഒ.
,
691502
,
കൊല്ലം ജില്ല
സ്ഥാപിതം11 - 11 - 1957
വിവരങ്ങൾ
ഫോൺ0474 2586899
ഇമെയിൽ41026kollam@gmail.com
കോഡുകൾ
സ്കൂൾ കോഡ്41026 (സമേതം)
എച്ച് എസ് എസ് കോഡ്02074
യുഡൈസ് കോഡ്32130900109
വിക്കിഡാറ്റQ105814043
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
ഉപജില്ല കുണ്ടറ
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംകുന്നത്തൂർ
താലൂക്ക്കൊല്ലം
ബ്ലോക്ക് പഞ്ചായത്ത്ചിറ്റുമല
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ193
പെൺകുട്ടികൾ212
ആകെ വിദ്യാർത്ഥികൾ405
അദ്ധ്യാപകർ22
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഡോ. ദിലീപ് കുമാർ ആർ
പ്രധാന അദ്ധ്യാപികശ്രീമതി എൽ ജയശ്രീ
പി.ടി.എ. പ്രസിഡണ്ട്ജി പ്രദീപ്
എം.പി.ടി.എ. പ്രസിഡണ്ട്മഞ്ജു തോമസ്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

കിഴക്കെ കല്ലട പഞ്ചായത്തിൽ കിഴക്കുഭാഗത്തായി സ്ഥിതി ചെയ്യുന്ന ഉപ്പൂടും പരിസരപ്രദേശങ്ങളിൽ നിന്നുമുള്ള കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യത്തെ പരിഗണിച്ചുകൊണ്ട് കളീലിൽ ശങ്കരപ്പിള്ളയുടെ ഉടമസ്ഥതയിൽ 1957 -ൽ ഈ സ്ഥാപനത്തിന് രൂപം നൽകി.ഈ സ്ഥാപനത്തിന്റെ പ്രഥമാധ്യാപകനായി ശ്രീ.സദാശിവൻപിള്ള ചുമതലയേറ്റു. 1964ആയപ്പോഴേക്കും വിദ്യാഭ്യാസ ആവശ്യം വർദ്ധിച്ചതനുസരിച്ച് യു.പി.എസ്. ആയി ഉയർത്തി. ഈ കാലയളവിലൊക്കെയും സബ്ജില്ലാതലത്തിൽ പ്രശസ്തമായ നിലയിൽ പ്രവർത്തിച്ചു വരികയായിരുന്നു. 1985 ആയപ്പോഴേക്കും എച്ച് .എസ്.ആയി ഉയർത്തപ്പെട്ടു. ശ്രീ.കെ.കെ.ജോർജ്ജും തുടർന്നും ശ്രീ.കെ.ശിവരാമകുറുപ്പ്,റ്റി.സി.പരമേശ്വരൻപിള്ള എന്നിവരും സേവനം അനുഷ്ഠിച്ചു. 2000 ആയപ്പോഴേക്കും ഹയർസെക്കന്ററി ആയി ഉയർത്തപ്പെട്ടു. ഇപ്പോൾ ഈ സ്കൂളിൽ 1 മുതൽ 12 വരെ ക്ലാസ്സുകൾ നടക്കുന്നു. ഹയർസെക്കന്ററി വിഭാഗത്തിൽ രണ്ട് സയൻസ് ഗ്രൂപ്പും ഒരു ഹ്യൂമാനിറ്റീസ് ഗ്രൂപ്പും നിലവിലുണ്ട്.1988 മുതൽ എസ്.എസ്.എൽ.സി വിജയശതമാനം സ്റ്റേറ്റ് ആവറേജിനേക്കാളും ഉയർന്ന തലത്തിൽ നിലനിർത്തിക്കൊണ്ട് പോകാൻ കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ നാല് വർഷമായി ഈ വിജയശതമാനം 90 മുതൽ 100 വരെയെത്തി. ഈ വർഷവും നല്ല വിജയശതമാനം പ്രതീക്ഷിക്കുന്നു. ഹയർസെക്കന്ററി തലത്തിലും വിജയെസതമാനം ഭേദപ്പെട്ട നിലയിൽ നിലനിർത്താൻ കഴിഞ്ഞിട്ടുണ്ട്. കലാകായികരംഗത്ത് കുട്ടികളുടെ പങ്കാളിത്തം ഉണ്ട്. കുട്ടികളുടെ സർവ്വോന്മുഖമായ അഭിവൃദ്ധിക്ക് ഉതകുന്ന തരത്തിലുള്ള പാഠ്യേതരപ്രവർത്തനങ്ങളാണ് നടക്കുന്നത്. ഈ സ്കൂളിൽ ഇപ്പോൾ ഹൈസ്കൂൾ തലത്തിൽ 254 കുട്ടികളും ഹയർസെക്കന്ററി തലത്തിൽ300കുട്ടികളും സ്കൂൾ തലത്തിൽ 14 അദ്ധ്യാപകരും 5 അനദ്ധ്യാപകരും ഹയർസെക്കന്ററി തലത്തിൽ 13 അദ്ധ്യാപകരും 2 അനദ്ധ്യാപകരും ജോലി ചെയ്തു വരുന്നു.

ഭൗതികസൗകര്യങ്ങൾ

ഓരോ ക്ലാസിലും പഠനത്തോടനുബന്ധിച്ച് ആവശ്യമായ വീഡിയോ ക്ലിപ്പുകൾ ഇൻഫർമേഷൻ ടെക്നോളജി സഹായപ്പെടുത്തി കാണിക്കുന്നു

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.എസ്.എസ്
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

എല്ലാ ക്ലബുകളിലും ധാരാളം പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്.ഓരോ ക്ലബിലും ഉപയുക്തമായ പഠനയാത്രകൾ ഒരുക്കുന്നു. ക്ലബ്ബുകൾ എല്ലാം തന്നെ സജീവമായി പ്രവർത്തിക്കുന്നുണ്ട്. സോഷ്യൽ ക്ലബ്ബിന്റെ ഭാഗമായി ശാസ്താംകോട്ട കായലിനെക്കുറിച്ച് ഒരു പ്രോജക്ട് തയ്യാറാക്കുന്നതിനായി ഒരു പഠനയാത്ര പോകുകയും തടാകസംരക്ഷണ സമിതി ചെയർമാനുമായി ഒരു അഭിമുഖം നടത്തുകയും കുട്ടികൾ ഒരു റിപ്പോർട്ട് തയ്യാറാക്കുകയും ചെയ്തു. സോഷ്യൽ ക്ലബ്ബിന്റെ നേതൃത്വത്തിൽ റോഡ് സുരക്ഷാവാരത്തോടനുബന്ധിച്ച് ഈസ്റ്റ് കല്ലട എസ് ഐ സ്കൂളിൽ വരികയും ട്രാഫിക് നിയമക്ലാസ്സ് എടുക്കുകയും കേരളാപോലീസിന്റെ ആഭിമുഖ്യത്തിൽ നിർമ്മിച്ച ട്രാഫിക് ബോധവൽകരണ ഡോകുമെന്റെറി പ്രദർശനം നടത്തുകയും ചെയ്തു. ഹെൽത്ത് ക്ലബ്ബിന്റെ നേതൃത്വത്തിൽ ആയുർവേദത്തെ ക്കുറിച്ചും ഔഷധസസ്യങ്ങളെക്കുറിച്ചും കൂടുതൽ അറിയുന്നതിനു വേണ്ടി ഐക്കരഫാർമ്മസ്യൂട്ടിക്കൽസ് ഉടമയായ ശ്രീ മുരളീധരൻ നായരുമായി ഒരു അഭിമുഖ ക്ലാസ്സ് സ്കൂളിൽ സംഘടിപ്പിച്ചു. ഇതിൽ ആയുർവേദത്തെക്കുറിച്ച് ഒരു വിശദവിവരണവും ഔഷധസസ്യങ്ങളുടെ പരിചയപ്പെടലും നടന്നു. തുടർന്ന് ഇതിന്റെ അടിസ്ഥാനത്തിൽ സ്കൂളിൽ വച്ച് നടത്തിയ ചെറിയ ഒരു മൽസരപരീക്ഷയിൽ വിജയിച്ച കുട്ടികളെയും കൊണ്ട് ഔഷധശാല സന്ദർശിക്കുകയും കൂടുതൽ ഔഷധസസ്യങ്ങളും മരുന്ന് നിർമ്മാണവും പരിചയപ്പെട്ടു. സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ മുഴുവൻ ക്ലാസ്സുകളുടെയും പഠനപ്രവർത്തനങ്ങളെയും പഠനോപകരണങ്ങളെയും യോജിപ്പിച്ചുകൊണ്ട് ഒരു വലിയ പ്രദർശനം ജനുവരി 30,31 തീയതികളിൽ നടന്നു. ഇത് ലോക്കൽ ടീവി വഴി ഫെബ്രുവരി 2 ന് റിപ്പോർട്ട് ചെയ്തു.ടൂറിസം ക്ലബ്ബിന്റെ നേതൃത്വത്തിൽ 10-ാം സ്റ്റാഡേർഡിലെ കുട്ടികളും അദ്ധ്യാപകരും കുളത്തൂപ്പുഴ,പാലോട് ബൊട്ടാണിക്കൽ ഗാർഡൻ ,ശുചീന്ദ്രം,കന്യാകുമാരി എന്നീ സ്ഥലങ്ങളിലേക്ക് ഒരു പഠനയാത്ര നടത്തി.1 മുതൽ 9വരെ ക്ലാസ്സുകളിൽ നിന്നും മറ്റൊരു സംഘം അന്നേ ദിവസം തന്നെ തോന്നയ്ക്കൽ ആശാൻ സ്മാരകം,റ്റി.വി.എം.പ്ലാനറ്റേറിയം,മ്യൂസിയം,ശംഖുമുഖം,വേളി എന്നീ സ്ഥലങ്ങളിലേക്ക് ഒരു പഠനയാത്ര നടത്തി. സയൻസ് ക്ലബ്ബിന്റെയും കാർഷിക ക്ലബ്ബിന്റെയും നേതൃത്വത്തിൽ കുട്ടികളുമായി കൊല്ലത്തു നടന്ന " ഫ്ളവർ ഷോ" കാണുന്നതിനായി പോയിരുന്നു. ഇത് കുട്ടികൾക്ക് പ്രകൃതിയെ കൂടുതൽ ഇഷ്ടപ്പെടുവാനും ചെടികൾ വെച്ചു പിടുപ്പിക്കാനുമുള്ള താൽപര്യം വർദ്ധിപ്പിക്കാനും സാധിച്ചു.

മാ‌നേജിംങ് കമ്മിറ്റി

എം വിജയമ്മ , കെ എസ് രവീന്ദ്രൻ നായർ, എം വത്സലാദേവി , ​എം സുലതിമണി അമ്മ

മുൻ സാരഥികൾ

'സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ശ്രീ .സദാശിവൻ പിള്ള,ശ്രീ. ജോർജ്ജ് , ശ്രീ . ശിവരാമകുറുപ്പ്.പി.കെ,ശ്രീ . പരമേശ്വരൻപിള്ള , ശ്രീ. സുഭദ്രാമ, ശ്രീ. ചന്ദ്രശേഖരൻപിള്ള എന്നിവരായിരുന്നു.

മുൻ കാല അദ്ധാപകർ  : എൻ വിജയൻകുട്ടി , എൻ.വി.തങ്കമ്മ , ബീ.സുഭദ്രാമ , ടി.കെ.ഗോപാലകൃഷ്ണൻപിള്ള , എം.വത്സലാദേവി , എം. വിജയമ്മ , എസ്.സതിയമ്മ , കെ. ഭവാനിയമ്മ , കെ. സരസ്സമ്മ , ഇ. ശാന്തി , ജോർജ്ജ് , വി. സുഭദ്ര , കെ.സുജാതകുഞ്ഞമ്മ, കെ.ശാന്തകുമാരിഅമ്മ , ബി. ജോൺ , ശ്രീദേവിഅമ്മ , കെ.പ്രസ്സന്നകുമാരി , പി. ഭാരതിഅമ്മ , എസ്. രാധാമണിഅമ്മ , ജി. ജോർജ് , മുളവന ഭാസ്കരൻ നായർ , കോമളവല്ലി , മഹിളാമണിഅമ്മ എന്നിവരായിരുന്നു.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വളരെ മികച്ച നിലയിലെത്തിയിട്ടുള്ള പല വിദ്യാർത്ഥികളും ഉണ്ട്.

  • മോഹൻ ഫിലിപ്പ്( 1998 ൽ ബാലനടനുള്ള സംസ്ഥാന അവാർഡ് നേടി)

വഴികാട്ടി

കുണ്ടറയ്ക്കും ഭരണിക്കാവിനും ഇടയിലുള്ള മൂന്നുമുക്ക് എന്ന സ്ഥലത്തെത്തിയതിനു ശേഷം അവിടെ നിന്നും പള്ളിക്കവിള എന്ന സ്ഥലത്തെത്തുക .അവിടെ നിന്നും വടക്കോട്ട് 150 മീറ്റർ നടക്കുക.അവിടെ സ്കൂളിന്റെ ബോർഡ് കാണാം.ആ വഴിയിലൂടെ സ്കൂളിലേക്ക് കടക്കാം.താഴെ കാണുന്ന ലിങ്ക് കോപ്പി ചെയ്ത് ഗൂഗിളിൽ തിരച്ചിൽ നടത്തിയാൽ സ്കൂളിലേക്കുള്ള വഴി ലഭ്യമാകും. https://maps.app.goo.gl/jbbLeh2EvDuB8hqVA

Map